മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവും സംസ്ഥാന വൈസ് പ്രസിഡന്‍റുമായിരുന്ന എൻ.ബി. രാജഗോപാല്‍ ബി.ജെ.പിയില്‍ ചേർന്നു. കൊട്ടാരക്കരയില്‍ നടന്ന വികസിത കേരളം കണ്‍വെൻഷനില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രാജഗോപാലിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു.തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ആർ. സുധാകരൻ നായർ, സി.പി.ഐ മുൻ ബ്രാഞ്ച് സെക്രട്ടറി കെ. സുകുമാരൻ എന്നിവരും ബി.ജെ.പിയില്‍ ചേർന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക















