ആന്റോ മോഹൻലാലിനൊപ്പം, ആന്റണി മമ്മൂട്ടിക്കൊപ്പം: സൂപ്പർതാരങ്ങൾ ഒരുമിക്കുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് ശ്രീലങ്കയിൽ; വിശദാംശങ്ങൾ വായിക്കാം

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്ന വാര്‍ത്ത ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കൊളംബോയാണ്. കൊളംബോയില്‍ മോഹൻലാലും മമ്മൂട്ടിയും എത്തിയിട്ടുണ്ട്. മോഹൻലാല്‍ ആന്റോ ജോസഫിനും മമ്മൂട്ടി ആന്റണി പെരുമ്ബാവൂരിനൊപ്പം കൊളംബയില്‍ ഉള്ള രസകരമായ ഫോട്ടോയാണ്...

മുനമ്പം വിഷയത്തിൽ നിർണായക നീക്കവുമായി മുസ്ലിം ലീഗ്; സാദിഖലി തങ്ങളും, പി കെ കുഞ്ഞാലിക്കുട്ടിയും കൊച്ചിയിലെത്തി ബിഷപ്പുമാരുമായി...

മുനമ്ബം വിഷയത്തില്‍ സുപ്രധാന രാഷ്ടീയ നീക്കവുമായി മുസ്ലീം ലീഗ്. പാർട്ടി സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ കൊച്ചിയിലെത്തി ലത്തീൻ സഭാ മെത്രാൻ...

ചേലക്കരയിൽ ആര് വിജയിക്കും? പ്രവചനം പുറത്തുവിട്ട തെരഞ്ഞെടുപ്പ് ഫല പ്രവചന വിദഗ്ധൻ റാഷിദ് സിപി;...

സംസ്ഥാനത്തെ ഇക്കുറി നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി ഏറെ ശ്രദ്ധ നേടിയ തിരഞ്ഞെടുപ്പ് ചേലക്കരയിലേതാണ്. പതിവില്‍ നിന്നും വ്യത്യസ്തമായി അട്ടിമറി പ്രതീക്ഷേയാടെയാണ് കോണ്‍ഗ്രസ് ക്യാമ്ബ്. രമ്യ ഹരിദാസിലൂടെ മണ്ഡലം തിരിച്ചു പിടിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ...

സമ്മേളനത്തിന് എത്തിച്ച സിപിഎം കൊടിമരം മോഷണം പോയി; സംഭവം ബിജെപി ശക്തി കേന്ദ്രത്തിൽ: വിശദാംശങ്ങൾ വായിക്കാം

സിപിഎം കാസര്‍കോട് ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച കൊടിമരമാണ് മോഷണം പോയത്. ബിജെപിയുടെ ശക്തി കേന്ദ്രമായ കുഡ്ലുവിലാണ് ഇത്തവണ ഏരിയാ സമ്മേളനം നടക്കുന്നത്. സമ്മേളന പാര്‍ട്ടി പതാക ഉയര്‍ത്താനായാണ് കൂറ്റന്‍ കൊടിമരം എത്തിച്ചത്....

മുറുകെ പിടിക്കേണ്ടത് ഗാന്ധിജി പഠിപ്പിച്ച മതേതര സംസ്കാരം; ഗാന്ധിയൻ മാർഗ്ഗത്തിന്റെ മഹത്വം ഓർമ്മപ്പെടുത്തി ചാണ്ടി ഉമ്മൻ:...

മുംബൈ: നാം മുറുകെ പിടിക്കേണ്ടത് ഗാന്ധിജി പഠിപ്പിച്ചുതന്ന മതേതര സംസ്കാരം എന്ന് കോൺഗ്രസ് പ്രവർത്തകരെ ഓർമിപ്പിച്ച് ചാണ്ടി ഉമ്മൻ. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വസായിയിൽ എത്തിയതായിരുന്നു ചാണ്ടി ഉമ്മൻ എം...

ഇലക്ട്രിക് വാഹനങ്ങൾക്ക് റോഡ് ടാക്സ്, രജിസ്ട്രേഷൻ ഫീ എന്നിവയിൽ 100% ഇളവ്; വമ്പൻ തീരുമാനവുമായി തെലുങ്കാന...

രജിസ്ട്രേഷൻ ചാർജും റോഡ് ടാക്സി പൂർണ്ണമായും സൗജന്യമാക്കി ഒരു പുതുപുത്തൻ ഇവി സ്വന്തമാക്കാനുള്ള വഴികള്‍ എല്ലാം തന്നെ ജനങ്ങള്‍ക്കായി തുറന്നിരിക്കുകയാണ് തെലങ്കാന സർക്കാർ. സംസ്ഥാനത്ത് ഇലക്‌ട്രിക് വാഹനങ്ങളുടെ വില്‍പ്പന മെച്ചപ്പെടുത്താനും, ജനങ്ങള്‍ ഇവിയിലേക്ക്...

പണിക്ക് എത്തിയ ജെസിബി ഉടമയ്ക്ക് 45 ലക്ഷം പിഴ; പണിയിപ്പിച്ച പള്ളിക്കാർ കുറ്റ വിമുക്തർ: കേരളത്തിലെ റവന്യൂ ഉദ്യോഗസ്ഥരുടെ...

പള്ളിക്കമ്മിറ്റിക്കാർ ആവശ്യപ്പെട്ട പ്രകാരം കബർസ്ഥാൻ ഭാഗത്തെ മണ്ണ് നീക്കിയ ജെ.സി.ബി ഉടമയ്ക്ക് റവന്യൂ ഉദ്യോഗസ്ഥർ ചുമത്തിയത് 45 ലക്ഷം രൂപ പിഴ. ഡേറ്റ ബാങ്കില്‍ ഉള്‍പ്പെട്ട തണ്ണീർ സ്ഥലത്ത് മണ്ണിട്ട് നികത്തിയെന്ന കുറ്റം...

“കെ.എം ഷാജി നാക്ക് വായിലിട്ട് മര്യാദയ്ക്ക് ജീവിക്കുന്നതാണ് നല്ലത്”: മുഖ്യമന്ത്രിയെ വിമർശിച്ച കെഎം ഷാജിക്കെതിരെ രാജ്യസഭാ എംപി...

കെ.എം. ഷാജിക്കെതിരെ രൂക്ഷവിമർശനവുമായി ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം. നാക്ക് വായിലിട്ട് മര്യാദയ്ക്ക് ജീവിക്കുന്നതാണ് ഷാജിക്ക് നല്ലത്. മുഖ്യമന്ത്രിയെ കെഎം ഷാജി വിമർശിച്ചതാണ് റഹീമിനെ പ്രകോപിപ്പിച്ചത്. മുഖ്യമന്ത്രിയുടെ മെക്കിട്ട്...

പാണക്കാട് തങ്ങൾക്കെതിരെയുള്ള വിമർശനം: മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ; വിശദമായി വായിക്കാം

മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേർന്ന സന്ദീപ് വാര്യർ മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി...

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാർഡ് നിർമ്മാണം: ക്രൈം ബ്രാഞ്ച് പിടിച്ചെടുത്ത ലാപ്ടോപ്പിൽ നിർണായക തെളിവുകൾ എന്ന്...

യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐഡി കേസില്‍ നിര്‍ണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന്. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ലാപ് ടോപ്പില്‍ നിന്നാണ് തെളിവുകള്‍ ലഭിച്ചത്. ലാപ്‌ടോപ്പില്‍ വ്യാജ ഐ.ഡി. കാര്‍ഡ് നിര്‍മ്മിച്ചെന്ന് വ്യക്തമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ...

തൊടുപുഴ മങ്ങാട്ട് കവലയിൽ ഒളിമ്പ്യൻ മേഴ്സി കുട്ടന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ ഗുണ്ടാവിളയാട്ടം; അതിക്രമം...

തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്ബില്‍ ഗുണ്ടാ വിളയാട്ടം. ഒളിമ്ബ്യന്‍ മേഴ്‌സിക്കുട്ടന്റെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്ബിലാണ് സംഘടിതരായി എത്തിയവര്‍ ഗുണ്ടാ വിളയാട്ടം നടത്തിയത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒരു യുവാവ് ബൈക്കുമായി പെട്രോള്‍ പമ്ബിലെത്തി...

മെഗാസീരിയല്‍ നിരോധിക്കണം; ഒരുദിവസം ഒരു ചാനലില്‍ 2 സീരിയലുകള്‍ മതി; സീരിയലുകള്‍ സെൻസര്‍ ചെയ്യണം: വനിതാകമ്മീഷൻ ശുപാര്‍ശകൾ വായിക്കാം.

മലയാള ടെലിവിഷൻ സീരിയല്‍ക്കഥകള്‍, എപ്പിസോഡുകള്‍ എന്നിവ സംപ്രേഷണം ചെയ്യുംമുൻപ്‌ സെൻസർബോർഡിന്റെ പരിശോധന ആവശ്യമാണെന്ന് വനിതാ കമ്മിഷൻ റിപ്പോർട്ട്. മെഗാപരമ്ബരകള്‍ നിരോധിച്ച്‌, എപ്പിസോഡുകള്‍ 20 മുതല്‍ 30 വരെയായി കുറയ്ക്കണം. ഒരുദിവസം ഒരു ചാനലില്‍...

“ആനയേയും മോഹൻലാലിനെയും, കെ.മുരളീധരനെയും എത്ര കണ്ടാലും മടുക്കില്ല”: മുരളിക്കൊപ്പം വേദി പങ്കിട്ട് സന്ദീപ് വാര്യര്‍; വീഡിയോ

കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ശേഷം ഇതാദ്യമായി സന്ദീപ് വാര്യര്‍ കെ മുരളീധരൊപ്പം വേദി പങ്കിട്ടു. ശീകൃഷ്ണപുരത്തെ പരിപാടിയില്‍ മുരളീധരനെ സന്ദീപ് വാനോളം പുകഴ്ത്തി. മുരളീധരനെ മുരളിയേട്ടൻ എന്ന് അഭിസംബോധന ചെയ്തായിരുന്നു പ്രസംഗം. ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രി...

തൃപ്പൂണിത്തുറ പാലത്തിൽ ബൈക്ക് അപകടം; യുവതിക്കും യുവാവിനും ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

തൃപ്പൂണിത്തുറ എരൂർ മാത്തൂർ പാലത്തിലുണ്ടായ ബൈക്ക് അപകടത്തില്‍ രണ്ടുപേർക്ക് ദാരുണാന്ത്യം. വയനാട് മേപ്പാടി അമ്ബലക്കുന്ന് കടൂർ കല്യാണി വീട്ടില്‍ കല്യാണിവീട്ടില്‍ ശിവന്റെ മകള്‍ നിവേദിത (21), കൊല്ലം പള്ളിമണ്‍ വെളിച്ചിക്കാല സുബിൻ ഭവനത്തില്‍...

പാർട്ടി പരിപാടിക്ക് എത്തിയാൽ ഇരിക്കുന്ന കസേര ഫ്രീയായി വീട്ടിൽ കൊണ്ടുപോകാം; തമിഴ്നാട്ടിൽ പൊതു പരിപാടിക്ക് ആളെ...

തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയുടെ പരിപാടി കഴിഞ്ഞ് മടങ്ങിയവർ ഇരുന്ന കസേരകളുമായി മടങ്ങിയതിൻ്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. തിരുപ്പൂർ പെരുമാനല്ലൂരിലെ എഐഎഡിഎംകെ യോഗത്തിന്റെ ദൃശ്യങ്ങളാണ് വൈറലായത്. യോഗത്തിന് ആളെ കൂട്ടാൻ അണ്ണാ ഡിഎംകെ...

നേതൃത്വത്തോടുള്ള നീരസംമൂലം ഏരിയാ സമ്മേളനത്തിൽ നിന്ന് വിട്ടു നിന്നു; കൊട്ടാരക്കര മുൻ എംഎൽഎയും വനിതാ നേതാവുമായ അയിഷ...

പാർട്ടി പ്രവർത്തനങ്ങളില്‍ സജീവമല്ലെന്നുകാട്ടി മുൻ എം.എല്‍.എ.യും ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന ഖജാൻജിയുമായ പി.അയിഷാപോറ്റിയെ സി.പി.എം. കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍നിന്ന്‌ ഒഴിവാക്കി. ആരോഗ്യകാരണങ്ങള്‍ കാട്ടി ഏരിയ സമ്മേളനത്തില്‍നിന്നു വിട്ടുനിന്ന അയിഷാപോറ്റി ഏറെനാളായി...

മഹാരാഷ്ട്ര സർക്കാറിനെ ബിജെപി കവർന്നത് വ്യവസായികളുടെ സഹായത്തോടെ: ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി; വിശദമായി വായിക്കാം.

നാഗ്പൂർ:വ്യവസായികളുടെ സഹായത്തോടെയാണ് മഹാരാഷ്ട്ര സർക്കാറിനെ ബിജെപി കവർന്നതെന്ന് രാഹുൽ ഗാന്ധി. നാഗ്പൂരിൽ ഒരു യോഗത്തിൽ നടത്തിയ പ്രസംഗത്തിനിടെയാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. "മറ്റ് പാർട്ടികളിൽ ഭിന്നിപ്പുണ്ടാക്കാൻ കോടികൾ ചിലവഴിക്കുകയും തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിൻ്റെ പതനത്തിലേക്ക്...

ആർബിഐയിൽ വ്യാജ ബോംബ് ഭീഷണി: പോലിസ് അന്വേഷണം ആരംഭിച്ചു; വിശദാംശങ്ങൾ വായിക്കാം.

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) കസ്റ്റമർ കെയർ ഡിപ്പാർട്ട്‌മെൻ്റിലാണ് വ്യാജ ഭീഷണി സന്ദേശം ലഭിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു. കൂടുതൽ...

ബാൽ താക്കറെയുടെ ചരമ വാർഷിക ദിനത്തിൽ രാഹുൽ ഗാന്ധി ആദരാഞ്ജലി അർപ്പിച്ച സംഭവം: പ്രധാനമന്ത്രിയുടെ രക്തസമ്മർദ്ദം ഉയരില്ലെന്ന്...

മുംബൈ: ബാൽ താക്കറെയുടെ 12-ാം ചരമവാർഷികത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആദരാഞ്ജലികൾ അർപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുൽ ഗാന്ധിക്കെതിരെ വിമർശനം നടത്തിയിരുന്നു. എന്നാൽ ഇതിനെതിരെ യാണ് രൂക്ഷ വിമർശനവുമായി...

അൺഫോളോ ക്യാമ്പയിനുമായി ബിജെപി; അക്കൗണ്ട് ഫോളോ ക്യാമ്പയിനുമായി കോൺഗ്രസ്: പാർട്ടി മാറ്റത്തിന് പിന്നാലെ സന്ദീപ് വാര്യരുടെ...

സന്ദീപ് വാര്യരെ ഫേസ്ബുക്കില്‍ അണ്‍ഫോളോ ചെയ്യാന്‍ ബിജെപി സോഷ്യല്‍ മീഡിയ ക്യാമ്ബയിന്‍. അതേസമയം, ഫോളോ ചെയ്യാന്‍ പറഞ്ഞുകൊണ്ട് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ക്യാമ്ബയിനും മറുവശത്തുണ്ട്. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് പ്രവേശനം നടത്തുമ്ബോള്‍ ഉണ്ടായിരുന്നത്...