കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി; എം പാനൽ ജീവനക്കാർക്ക് ലഭിച്ചത് ശമ്പളത്തിന്റെ പകുതി മാത്രം: വിശദാംശങ്ങൾ വായിക്കാം
കെഎസ്‌ആർടിസിയില്‍ എംപാനല്‍ (ബദല്‍) ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുന്നത് മുടങ്ങിയതായി പരാതി.സാധാരണ നിലയില്‍ രണ്ട് ഘട്ടങ്ങളായാണ് ജീവനക്കാർക്ക് ശമ്പളം നല്‍കിവരാറുള്ളത്. ആദ്യത്തെ 15 ദിവസത്തെ ശമ്പളം മാസത്തിലെ 20-ാം തീയതിയും, ബാക്കി 15...
ടാപ്പിംഗ് തൊഴിൽ മേഖലയെ കേന്ദ്രസർക്കാരിന്റെ തൊഴിലുറപ്പ് പദ്ധതിയായ വി.ബി. ഗ്രാംജിയിൽ ഉൾപ്പെടുത്തണം: റബർ മേഖലയ്ക്ക് ഉണർവ്...
കോട്ടയം : മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയ്ക്ക് പകരം ഈ മാസം ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന വികസിത് ഭാരത് ഗാരൻ്റി ഫോർ റോസ്ഗാർ ആൻ്റ് ആജീവികാ മിഷൻ (വി.ബി. ഗ്രാംജി) പദ്ധതിയിൽ...
കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് തിരിച്ചടി; പോലീസ് സംരക്ഷണ ഉത്തരവ് പിന്‍വലിച്ച് ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം
കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കുള്ള പൊലീസ് സംരക്ഷണ ഉത്തരവ് ഹൈക്കോടതി പിന്‍വലിച്ചു. ലഭ്യമായ ഫോണ്‍ നമ്പറിലും വിലാസത്തിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെയാണ് സംരക്ഷണ ഉത്തരവ് പിൻവലിച്ചത്.ഇത് പെണ്‍കുട്ടിയുടെ പതിവ് രീതിയായി മാറിയെന്നും സര്‍ക്കാര്‍...
ബാങ്കുകളുടെ എസ്‌എം എസ് അറിയിപ്പുകൾ; ഫീസില്‍ നിയന്ത്രണവുമായി ആര്‍ബിഐ: വിശദാംശങ്ങൾ വായിക്കാം
ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് റെഗുലറേറ്ററി ആവശ്യങ്ങള്‍ക്കും ഉപഭോക്തൃ ബോധവല്‍ക്കരണത്തിനും പരസ്യങ്ങള്‍ക്കുമായി അയക്കുന്ന എസ്‌എംഎസ് അലര്‍ട്ടുകള്‍ക്ക് ഇനി മുതല്‍ യാതൊരു ചാര്‍ജും ഈടാക്കാന്‍ പാടില്ലെന്ന് ആര്‍ബിഐ ഉത്തരവ്.നേരത്തെ ഇത്തരം സന്ദേശങ്ങള്‍ക്കായി ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്ന് ഓരോ...
സമരം ചെയ്യണമെന്ന് പറഞ്ഞ് ഇങ്ങോട്ട് വിളിച്ചിരുന്നവർ ഇപ്പോൾ വിളിച്ചാൽ ഫോൺ പോലും എടുക്കുന്നില്ല: ഭരണ നേതൃത്വത്തിനെതിരെ രൂക്ഷ...
സർക്കാരിനെതിരെ തുറന്നടിച്ച് കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. വെള്ളം കോരിയവരെയും വിറക് വെട്ടിയവരെയും നോക്കുകുത്തിയാക്കി മാറ്റുന്ന നയം അംഗീകരിക്കാനാവില്ലെന്നും കഴിഞ്ഞ പത്ത് വർഷക്കാലം പിണറായി സർക്കാരിനെതിരെ സമരം ചെയ്യാനും...
നദിയിലൂടെ ഒഴുകിവന്നത് ആയിരക്കണക്കിന് സിലിണ്ടറുകൾ; വാരിയെടുത്ത് വീട്ടിൽ നാട്ടുകാർ; വീടുകളിൽ കൊണ്ടുപോകരുത് എന്ന് മുന്നറിയിപ്പ്:...
നൂറുകണക്കിന് എല്‍പിജി സിലിണ്ടറുകള്‍ വെള്ളപ്പൊക്കത്തില്‍ ഒഴികി നടക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം. കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലാണ് ഗ്യാസ് ബോട്ട്‌ലിങ് പ്ലാന്റില്‍ നിന്ന് മൂവായിരത്തോളം എല്‍പിജി...
ജോലി തരപ്പെടുത്തി തരുമോ എന്ന് ചോദിച്ച് ഫോൺ കോൾ; ഇല്ല എന്ന് പറഞ്ഞതിന് പിന്നാലെ തെറിവിളിയും വധഭീഷണിയും:...
ചാത്തന്നൂർ എംഎല്‍എ ബി.ബി. ഗോപകുമാറിന് നേരെ വധഭീഷണി. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അജ്ഞാതൻ അസഭ്യവർഷം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തത്.സംഭവത്തില്‍ കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നല്‍കിയതിനെ...
തിരുവനന്തപുരത്ത് ഐടി ജീവനക്കാരായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ നിർണായ വഴിത്തിരിവ്: തെളിവ് കണ്ടെത്തി പോലീസ്;വിശദാംശങ്ങൾ വായിക്കാം
ടെക്നോപാർക്കിലെ ഐടി ജീവനക്കാരായ രണ്ട് യുവാക്കളുടെ മരണത്തിനിടയായ തിരുവല്ലം ബൈക്ക് അപകടത്തില്‍ നിർണായക വഴിത്തിരിവ്.ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുണ്ടായ അപകടമല്ല ഇതെന്നും പിന്നില്‍ നിന്ന് കാറിടിച്ചതാണ് മരണത്തിന് കാരണമായതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അപകടത്തിന്...
എം സ്വരാജിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണം: അധ്യാപികക്കെതിരെയെടുത്ത നടപടി പിൻവലിക്കാനുള്ള തീരുമാനം റദ്ദാക്കി സർവ്വകലാശാല...
നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം നേതാവ് എം സ്വരാജിനായി ഡോ. ശ്രീകല മുല്ലശ്ശേരി പ്രചാരണം നടത്തിയെന്ന ആരോപണത്തില്‍ കാലിക്കറ്റ് സർവകലാശാലയിലെ ശ്രീകല മുല്ലശ്ശേരിക്ക് മെമ്മോ നല്‍കിയ കാലിക്കറ്റ് വിസിയുടെ നടപടി പിൻവലിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം...
ഇനി ഫോൺ വിളിക്കാൻ ടവറും നെറ്റ്വർക്കും വേണ്ട; സാറ്റലൈറ്റ് ഫോണുകൾ അവതരിപ്പിച്ച് ബിഎസ്എൻഎൽ: വിലയും പ്രത്യേകതകളും...
മൊബൈല്‍ ടവറോ സെല്ലുലാർ നെറ്റ്‌വർക്കോ ഇല്ലാത്ത പ്രദേശങ്ങളിലും ഇനി ആശയവിനിമയം സാധ്യമാക്കുന്ന പുതിയ സാങ്കേതികവിദ്യയുമായി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്‌എൻഎല്‍.ഉപഗ്രഹത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന പുതിയ സാറ്റലൈറ്റ് ഫോണ്‍ കമ്പനി അവതരിപ്പിച്ചു.
ദുരന്തബാധിത മേഖലകള്‍,...
മോട്ടോർ വാഹന വകുപ്പും പോലീസും തമ്മിൽ തർക്കം: ഓവർലോഡ് പിടിക്കാതെ ഉദ്യോഗസ്ഥർ; സർക്കാരിന് പ്രതിദിനം നഷ്ടമാകുന്നത്...
ചരക്കുവണ്ടികള്‍ അധികഭാരമേറ്റി സംസ്ഥാനത്ത് തലങ്ങും വിലങ്ങും പാഞ്ഞിട്ടും തടയേണ്ട വകുപ്പുകള്‍ നിഷ്‌ക്രിയം.ഗതാഗത വകുപ്പ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ നടക്കേണ്ട കർശനമായ നിരീക്ഷണവും വിലയിരുത്തലും ഉണ്ടാകാത്തതാണ് കാരണം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്നിരുന്ന അതേ ഉപേക്ഷയും...
പ്രിയപ്പെട്ടവരുടെ പിറന്നാൾ ഇനി വാട്സാപ്പ് ഓർമിപ്പിക്കും; ഒറ്റ ടാപ്പിൽ ആശംസകൾ അയക്കാനും സംവിധാനം: വിശദാംശങ്ങൾ വായിക്കാം
പ്രിയപ്പെട്ടവരുടെ പിറന്നാള്‍ മറന്നുപോയി പിന്നീട് ആശംസകള്‍ അറിയിക്കേണ്ടി വന്ന അനുഭവം പലർക്കും ഉണ്ടായിട്ടുണ്ടാകും.അത്തരക്കാർ ഇനി വിഷമിക്കേണ്ട. നിങ്ങളുടെ കോണ്‍ടാക്റ്റിലുള്ളവരുടെ ജന്മദിനം സ്വയം ഓർമ്മിപ്പിച്ച്, ഒറ്റ ടാപ്പില്‍ തന്നെ ആശംസകള്‍ അയയ്ക്കാൻ സഹായിക്കുന്ന പുതിയ...
തർക്കം ഉണ്ടായത് പ്ലാറ്റ്ഫോമിൽ വെച്ച്: ഷോർണൂർ റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് കൈ ഞരമ്പ് മുറിച്ച യുവാവും യുവതിയും...
റെയില്‍വേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമില്‍ വെച്ച് യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് സ്വദേശിയായ ഇരുപത്തിരണ്ടുകാരനാണ് ഒപ്പമുണ്ടായിരുന്ന യുവതിയുമായുള്ള തർക്കത്തെ തുടർന്ന് കൈമുറിച്ചത്.സംഭവത്തിന് ശേഷം റെയില്‍വേ പോലീസ് ഇയാളെ തൃശ്ശൂർ മെഡിക്കല്‍ കോളേജ്...
ജയിലിൽ പ്രസവം കഠിനം; ലൗ ജിഹാദ് കേസിൽ പ്രതിയായി ജയിൽവാസം അനുഷ്ഠിക്കുന്ന ടിസിഎസ് ജീവനക്കാരി നിദ ഖാന്...
ലൈംഗികാരോപണങ്ങളിലും മതപരിവർത്തനക്കേസിലും പ്രതിയായ മുൻ ടിസിഎസ് (TCS) ജീവനക്കാരി നിദ ഖാന് ജാമ്യം. അഞ്ച് മാസം ഗർഭിണിയായ നിദ ഖാന്റെ ആരോഗ്യസ്ഥിതിയും ജയിലിലെ പ്രസവം ഒരു സ്ത്രീക്ക് നല്‍കുന്ന മാനസികാഘാതവും കണക്കിലെടുത്താണ് നാസിക്...
“മതം മാറാന്‍ ആവശ്യപ്പെട്ട് നിരന്തരം ഉപദ്രവിച്ചു; ലാപ്‌ടോപ്പ് കൊണ്ട് അടിച്ച് വീഴ്ത്തുന്നതിന് മുമ്പ് കൊല്ലാക്കൊല ചെയ്തു”: ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട...
ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി സാവരിയ നേരിട്ടത് സമാനതകളില്ലാത്ത പീഡനമെന്ന് ബന്ധുക്കള്‍.ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ സാവരിയ ബസന്ത് ആണ് സഹപാഠിയും മലപ്പുറം സ്വദേശിയുമായ സദറുല്‍ അനമിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് മരിച്ചത്. കഴിഞ്ഞ...
വർക്കലയിൽ നവ വധുവിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം
നവവധു ജീവനൊടുക്കിയ നിലയില്‍. തിരുവനന്തപുരം വർക്കലയില്‍ ആണ് സംഭവം. റാത്തിക്കല്‍ സ്വദേശിനി നാസിയയാണ് (19) മരിച്ചത്.ഇന്നലെ വൈകുന്നേരം ആണ് കിടപ്പ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെയാണ് മരണം...
നടിയെ ആക്രമിച്ച കേസ്: കോടതി മുറിയിൽ വികാരതീധയായി അതിജീവിത; പൾസർ സുനിയുടെ ശിക്ഷ മരവിപ്പിക്കരുതെന്ന് പ്രോസിക്യൂഷൻ;...
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷ മരവിപ്പിക്കണമെന്ന ഹർജിയില്‍ ഹൈക്കോടതിയില്‍ ശക്തമായ വാദപ്രതിവാദം. ഒന്നാം പ്രതി പള്‍സർ സുനി ഉള്‍പ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയില്‍ വിശദമായ വാദം കേട്ട കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനായി...
“യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് മന്ത്രിയായത് തൃശൂര്‍ ഡിസിസി അറിഞ്ഞില്ലേ?”: ഒ ജെ ജനീഷിനെ അവഗണിക്കുന്നു; പരസ്യ വിമര്‍ശനവുമായി ഫര്‍സീൻ...
മന്ത്രിയായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റിനെ തൃശൂർ ഡിസിസി അവഗണിക്കുകയാണെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫർസീൻ മജീദ്.യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഒ ജെ ജനീഷ് മന്ത്രിയായത് ഇനിയും തൃശൂർ ഡിസിസി അറിഞ്ഞിട്ടില്ലെന്നാണ്...
‘കേരളത്തില്‍ മുഖ്യമന്ത്രിയുടെ വണ്‍ മാൻ ഷോ പ്രകടനം’: വ്യാജ പോസ്റ്റിനെതിരെ വി എം സുധീരൻ; ആഭ്യന്തര മന്ത്രിക്ക് പരാതി...
ഫേസ്ബുക്കില്‍ പങ്കുവെച്ച വ്യാജ പോസ്റ്റിനെതിരെ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരൻ.കേരളത്തില്‍ മുഖ്യമന്ത്രിയുടെ വണ്‍ മാൻ ഷോ പ്രകടനം നടക്കുന്നുവെന്ന് സുധീരൻ പറഞ്ഞുവെന്ന പ്രചാരണത്തിലാണ് നടപടി...
“സത്യപ്രതിജ്ഞ ചെയ്യാം”: തിരുവനന്തപുരം കോർപ്പറേഷൽ കൗണ്‍സിലര്‍ സുഗതന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി; വിശദാംശങ്ങൾ വായിക്കാം
തിരുവനന്തപുരം വാഴോട്ടുകോണം കൗണ്‍സിലർ സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഇടക്കാല ജാമ്യം. നെടുമങ്ങാട് രണ്ടാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.ജൂലൈ 13ന് വൈകിട്ട് അഞ്ച് മണി മുതല്‍ ജൂലൈ 14 രാത്രി...


























