80 സീറ്റുകളിൽ യുഡിഎഫ് വിജയം ഉറപ്പ് കോൺഗ്രസ് വിലയിരുത്തൽ; ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ
മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വീണാ ജോർജ്, എം.ബി.രാജേഷ് എന്നിവർ പരാജയപ്പെടുമെന്ന് കോണ്‍ഗ്രസ്.ഡിസിസികള്‍ നടത്തിയ തെരഞ്ഞെടുപ്പ് അവലോകനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ മൂന്നുപേർ ഉള്‍പ്പെടെ സിപിഎം ഉറപ്പായും വിജയപ്രതീക്ഷ പുലർത്തുന്ന പല മണ്ഡലങ്ങളിലും ഇക്കുറി...
ലീഗ് സീറ്റുകളുടെ കാര്യത്തില്‍ ചരിത്രപരമായ നേട്ടമുണ്ടാക്കും; ആനുപാതികമായി മന്ത്രിസ്ഥാനം ആവശ്യപ്പെടും: പി എം എ സലാം
നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. എം.എല്‍.എമാരുടെ എണ്ണത്തില്‍ പാർട്ടിയുടെ റെക്കോർഡ് ഇത്തവണ മറികടക്കുമെന്നും അദ്ദേഹം ന്യൂസ് 18-നോട്...
ഐസിയുകള്‍ പ്രവർത്തിക്കുന്നത് തുണികെട്ടി മറച്ച്,തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതര പ്രതിസന്ധി ; വിശദാംശങ്ങൾ വായിക്കാം
മെഡിക്കല്‍ കോളേജില്‍ തീപിടിത്തമുണ്ടായി ഒരു മാസം പിന്നിട്ടിട്ടും ഐസിയു പ്രവർത്തനസജ്ജമായിട്ടില്ല.തുണികെട്ടി മറച്ചാണ് താല്‍ക്കാലിക ഐസിയുകള്‍ പ്രവർത്തിക്കുന്നത്. പിന്നാലെ ആശുപത്രിയില്‍ ഗുരുതര പ്രതിസന്ധിയാണെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് മേധാവി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് കത്തയച്ചു. ഐസിയു...
ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള നീക്കം ഉപേക്ഷിച്ച് കേന്ദ്രസർക്കാർ; പദ്ധതി ഉപേക്ഷിച്ചത് പ്രമുഖ നിർമ്മാതാക്കളായ ആപ്പിളും സാംസങ്ങും...
പുതിയ സ്മാർട്ട്‌ഫോണുകളില്‍ ആധാർ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാള്‍ ചെയ്യണമെന്ന നിർദ്ദേശം കേന്ദ്ര സർക്കാർ പിൻവലിച്ചു.ആപ്പിള്‍, സാംസങ് തുടങ്ങിയ പ്രമുഖ സ്മാർട്ട്‌ഫോണ്‍ നിർമ്മാതാക്കളുടെ ശക്തമായ വിയോജിപ്പിനെത്തുടർന്നാണ് ഐടി മന്ത്രാലയത്തിന്റെ ഈ സുപ്രധാന തീരുമാനം. ഫോണുകളില്‍...
മലപ്പുറം തിരൂരിൽ യുവതിയെയും ഒന്നര വയസ്സുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം
തിരൂരില്‍ യുവതിയും ഒന്നര വയസ്സുള്ള മകനും കിണറ്റില്‍ മരിച്ച നിലയില്‍. ഏഴൂര്‍ സ്വദേശിനി 30 വയസ്സുള്ള ഇര്‍ഫാന, ഒന്നര വയസ്സുള്ള മകന്‍ അമന്‍ മാലിക് എന്നിവരാണ് മരിച്ചത്.രാത്രിയില്‍ ഇര്‍ഫാനയുടെ പിതാവ് പള്ളിയില്‍ പോയതിനു...
മലയാളി സംരംഭകന്റെ വാറ്റിന് ആഗോള അംഗീകാരം; ഒറ്റക്കൊമ്പൻ വെങ്കല മെഡൽ നേടിയത് ലണ്ടൻ സ്പിരിറ്റ്സ് കോംപറ്റീഷനിൽ: വിശദാംശങ്ങൾ...
ആഗോള പുരസ്കാരത്തിന്റെ നിറവില്‍ മലയാളിയുടെ നാടൻ വാറ്റായ ഒറ്റക്കൊമ്ബൻ. ബ്രിട്ടനില്‍ നടന്ന ലണ്ടൻ സ്പിരിറ്റ്സ് കോംപറ്റീഷൻറെ ഒൻപതാമത് എഡിഷനിലാണ് ഒറ്റക്കൊമ്ബന്റെ വാറ്റിന് ആഗോള തലത്തില്‍ അംഗീകാരം ലഭിച്ചത്. ലോകത്തെ വിവിധ മദ്യ ബ്രാൻഡുകള്‍...
പാമ്പുകടിയേറ്റാല്‍ സമയം കളയരുത്;കനിവ് 108 ആംബുലന്‍സ് വഴി ആന്റി വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുക: ആരോഗ്യ മന്ത്രി...
പാമ്പുകടിയേറ്റാല്‍ ആന്റി വെനം ഇല്ലാത്ത ആശുപത്രിയില്‍ എത്തിച്ച് സമയം കളയരുതെന്ന്‌ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.ഇത്തരം സാഹചര്യത്തില്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുന്നതിന് സംവിധാനം...
രഹസ്യബന്ധം വിലക്കിയ ഭർത്താവിനെ കൊലപ്പെടുത്താൻ 10 ലക്ഷത്തിന്റെ കൊട്ടേഷൻ; ഭാര്യയും കാമുകനും അറസ്റ്റിൽ: ഞെട്ടിക്കുന്ന സംഭവത്തിന്റെ...
കാമുകനോടൊപ്പം ജീവിക്കാൻ വേണ്ടി ഭർത്താവിനെ വധിക്കാൻ ക്വട്ടേഷൻ നല്‍കിയ സംഭവത്തില്‍ യുവതിയും കാമുകനും ക്വട്ടേഷൻ സംഘവും പോലീസ് പിടിയില്‍.ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയ കാമുകനെയും 11 അംഗ ക്വട്ടേഷൻ സംഘത്തെയും പിന്നാലെ യുവതിയേയും പോലീസ്...
മഹാരാഷ്ട്രയില്‍ തണ്ണിമത്തൻ കഴിച്ചതിനു പിന്നാലെ നാലംഗ കുടുംബം മരിച്ച സംഭവം;ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളല്ല ഇവരില്‍ കണ്ടതെന്ന് ഡോക്ടർമാർ; വിശദാംശങ്ങൾ വായിക്കാം
മഹാരാഷ്ട്രയില്‍ തണ്ണിമത്തൻ കഴിച്ചതിനു പിന്നാലെ നാലംഗ കുടുംബം മരിച്ച സംഭവത്തില്‍ സാധാരണ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളല്ല ഇവരില്‍ കണ്ടതെന്ന് ഡോക്ടർമാർ.മറ്റെന്തോ രാസവസ്തു ഉള്ളില്‍ ചെന്നതിന്റെ ലക്ഷണങ്ങളാണ് കണ്ടതെന്നും സാധാരണ ഭക്ഷ്യവിഷബാധയേറ്റാല്‍ ഉണ്ടാകുന്നതിലും വളരെ മോശമായ...
ബസില്‍ യാത്ര ചെയ്യവേ കൈയ്യറ്റുപോയി;യുവാവിന് 1.4 കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ് ; വിശദാംശങ്ങൾ വായിക്കാം
കെഎസ്‌ആർടിസി ബസില്‍ യാത്ര ചെയ്യവേ വൈദ്യുത പോസ്റ്റിലിടിച്ച് കൈയ്യറ്റുപോയ യുവാവിന് 1,40,34,550 രൂപയും അതിന്റെ എട്ട് ശതമാനം പലിശയും കോടതിച്ചെലവും കെഎസ്‌ആർടിസി നല്‍കണമെന്ന് ഉത്തരവ്.വയനാട് എംഎസിടി കോടതി ജഡ്‌ജി എ വി ഉണ്ണികൃഷ്ണനാണ്...
ഭർത്താവിനെയും മകനെയും മരത്തിന് വലം വെക്കാനായി പറഞ്ഞയച്ചു; ബ്യൂട്ടീഷൻ ആയ യുവതിയെ ലൈംഗിക പീഡനത്തിന് ഇടയായി: ജ്യോതിഷനെതിരെ കേസ്
കുടുംബത്തിന് എതിരേ ദുർമന്ത്രവാദം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ജോത്സ്യനെതിരേ കേസെടുത്തു. ചന്നമനക്കരെയില്‍ നടന്ന സംഭവത്തില്‍ മോഹൻകുമാറിന്റെ (38) പേരിലാണ് കേസ്.ബ്യൂട്ടീഷ്യനായ 34-കാരിയാണ് പരാതി നല്‍കിയത്. യുവതി നടത്തുന്ന ബ്യൂട്ടീഷ്യൻ അക്കാദമിയില്‍...
തമിഴ്നാട്ടിൽ ചർച്ചയായി തൃഷ വിജയ് ബന്ധം; താരസുന്ദരി ട്രിച്ചിയിൽ സ്ഥാനാർത്ഥി ആകും: വിശദാംശങ്ങൾ വായിക്കാം
തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) കന്നിയങ്കത്തില്‍ തന്നെ 107 സീറ്റുകളുമായി വലിയ ഒറ്റകക്ഷിയായി മാറി ദ്രാവിഡ രാഷ്ട്രീയത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.മത്സരിച്ച പെരമ്പൂർ, ട്രിച്ചി ഈസ്റ്റ്...
‘തിരഞ്ഞെടുപ്പ് ഫലം പറയാം, മുഖ്യമന്ത്രിയെ പറയാന്‍ പറ്റില്ല’; റാഷിദ് സി പി ; വിശദാംശങ്ങൾ വായിക്കാം
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിപ്പോരില്‍ ആര് വിജയം നേടുമെന്ന പ്രവചനം അസാധ്യമെന്ന് റാഷിദ് സി പി. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം കിറുകൃത്യമായി പ്രവചിച്ച് ശ്രദ്ധ നേടിയയാളാണ് റാഷിദ്.റാഷിദിന്‍റെ പോസ്റ്റില്‍ മുഖ്യമന്ത്രി ആരാകുമെന്ന് പ്രവചിക്കാൻ സാധിക്കുമോ എന്നൊരാള്‍...
കോഴിക്കോട് കോർപ്പറേഷനിൽ അസാധാരണ പ്രതിസന്ധി; കേരള ഭരണം പോയതിന് പിന്നാലെ സംസ്ഥാനത്ത് അധികാരത്തിലുള്ള ഏക കോർപ്പറേഷനിലും എൽഡിഎഫിന് തിരിച്ചടി;...
സിപിഎം ഭരണത്തിലുള്ള ഏക കോര്‍പറേഷനായ കോഴിക്കോട് കോര്‍പറേഷന്‍ പിരിച്ചുവിടേണ്ടി വരുമോ? മാര്‍ച്ച് 31 ന് മുമ്പ് ബജറ്റ് പാസാക്കാതെ ഗുരുതര വീഴ്ച വരുത്തിയതോടെ വിഷയം ഹൈക്കോടതിയില്‍ എത്തിയിരിക്കുകയാണ്. മുന്‍സിപ്പാലിറ്റി ആക്‌ട് പ്രകാരംമാര്‍ച്ച് 31-നകം...
മേയ് 16 വരെ കേരളത്തില്‍ മഴ,തെക്കുപടിഞ്ഞാറൻ കാലവര്‍ഷം വരുന്നു; വിശദാംശങ്ങൾ വായിക്കാം
ഈആഴ്ച അവസാനത്തോടെ തെക്കൻ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍, ആൻഡമാൻ കടല്‍, ആൻഡമാൻ നിക്കോബാർ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ തെക്കുപടിഞ്ഞാറൻ കാലവർഷം എത്താൻ സാധ്യത.തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദം (Low-Pressure Area) നിലനില്‍ക്കുന്നു.
അടുത്ത...
ഇന്ധന വിതരണത്തില്‍ പ്രതിസന്ധി; സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില്‍പനയ്ക്ക് കർശന നിയന്ത്രണം; വിശദാംശങ്ങൾ വായിക്കാം
രാജ്യത്തെ ഇന്ധന വിതരണ ശൃംഖലയില്‍ ഉണ്ടായിരിക്കുന്ന അപ്രതീക്ഷിത തടസ്സങ്ങള്‍ കാരണം സംസ്ഥാനത്തെ ഇന്ധന വില്‍പനയില്‍ കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ടുകള്‍.പുതിയ ക്രമീകരണമനുസരിച്ച്, പെട്രോള്‍ പമ്പുകളില്‍ നിന്ന് ഒരു വാഹനത്തിന് ലഭിക്കാവുന്ന ഇന്ധനത്തിന് കൃത്യമായ...
ആഭ്യന്തരം ഉറപ്പിച്ച് രമേശ്; കെ സി നിർദ്ദേശിച്ചത് തിരുവഞ്ചൂർ അടക്കം 8 പേരുകൾ; സതീശന്റെ നോമിനികളായി കെ മുരളീധരനും...
മുഖ്യമന്ത്രി പദം നഷ്ടപ്പെട്ടെങ്കിലും ആഭ്യന്തര വകുപ്പ് രമേശ് ചെന്നിത്തലക്ക് നല്‍കാൻ തീരുമാനമായതായി സൂചന. ഇന്നലെ രാത്രി കെ.സി വേണുഗോപാലും ദീപാ ദാസ്മുൻഷിയും തമ്മില്‍ നടത്തിയ ചർച്ചയിലാണ് തീരുമാനം. ചെന്നിത്തലയെ അനുനയിപ്പിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെയും...
ക്രിക്കറ്റ് കളിക്കിടയില്‍ മകനുമായി തര്‍ക്കം; അച്ഛനെ കൊലപ്പെടുത്തി യുവാക്കള്‍ ,കാസര്‍കോട്ടെ സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ടു; വിശദാംശങ്ങൾ വായിക്കാം
ക്രിക്കറ്റ് കളിക്കിടയില്‍ നടന്ന വാക്ക് തർക്കത്തെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരനെ കുത്തി കൊലപ്പെടുത്തി.കാസർകോഡ് ബദിയടുക്കയിലാണ് സംഭവം നടന്നത്. സെക്യൂരിറ്റി ജീവനക്കാരന്റെ മകനുമായുണ്ടായ തർക്കമാണ് 42കാരന്റെ ജീവനെടുത്തത്.
സംഭവത്തില്‍ രണ്ടുപേർക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. കുഡ്‌ലു...
തമിഴ്നാട്ടിൽ വിജയ്യുടെ നിർണായക നീക്കം; രണ്ട് കോൺഗ്രസ് എംഎൽഎമാർ മന്ത്രിസഭയിലേക്ക്: തിരുത്തപ്പെടുന്നത് 6 പതിറ്റാണ്ട് കാലത്തെ...
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ വികസിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് കെ. രാജേഷ് കുമാർ (കിള്ളിയൂർ),...
ഓസ്ട്രേലിയയിലെ തെരുവിൽ വച്ച് നിവിൻ പോളിയെയും കുടുംബത്തെയും അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ശോഭനയുടെ സന്തോഷം കണ്ടോ: വീഡിയോ
അവധിക്കാലം ആഘോഷിക്കാനായി ഓസ്ട്രേലിയയില്‍ എത്തിയ ശോഭന പങ്കുവച്ചൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ശോഭനയുടെ വീഡിയോ അപ്രതീക്ഷിതമായി തന്റെ സഹപ്രവർത്തകനെ കണ്ട സന്തോഷമായിരുന്നു.നിവിൻ പോളിയേയും കുടുംബത്തേയുമാണ് ഓസ്ട്രേലിയൻ നിരത്തില്‍ ശോഭന കണ്ടുമുട്ടിയത്. നടന്നു പോകുന്നതിനിടെ...


























