പാലായിലെ യൂത്ത് കോൺഗ്രസ് നേതാവിന്റെയും ഭാര്യയുടെയും ആത്മഹത്യയ്ക്ക് പിന്നിൽ ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണിയും ആക്രമണവും; കടുത്തുരുത്തിയിലെ...
പാലായിലെ യൂത്ത് കോൺഗ്രസ് നേതാവിന്റെയും ഭാര്യയുടെയും ആത്മഹത്യയ്ക്ക് പിന്നിൽ ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണി എന്ന് സംശയം ശക്തമാകുന്നു. ഇന്നലെ ഉച്ചയ്ക്ക് കടുത്തുരുത്തിയിലെ ബ്ലേഡ് മാഫിയ സംഘാംഗങ്ങളായ ചില യുവാക്കൾ...
പാലായിൽ യൂത്ത് കോൺഗ്രസ് നേതാവും ഭാര്യയും ജീവനൊടുക്കി; പനയ്ക്കപാലത്തെ വാടകവീട്ടിൽ മൃതശരീരങ്ങൾ കണ്ടെത്തിയത് കെട്ടിപ്പിടിച്ച നിലയിൽ;...
ഈരാറ്റുപേട്ടയിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മരുന്ന് കുത്തി വച്ചാണ് മരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലെ നഴ്‌സിംങ് സൂപ്രണ്ട് രാമപുരം സ്വദേശിനി രശ്മി (35), ഇവരുടെ ഭർത്താവ്...
കോട്ടയം ചങ്ങനാശ്ശേരിയിൽ നിർത്തിയിട്ട കാറിനുള്ളിൽ കേറ്ററിംഗ് സ്ഥാപന ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം
ചങ്ങനാശേരിയില്‍ നിർത്തിയിട്ടിരുന്ന കാറിനുള്ളില്‍ കേറ്ററിങ് സ്ഥാപന ഉടമ മരിച്ചനിലയില്‍. പായിപ്പാട് കൊച്ചുപള്ളി കണ്ണൻകോട്ടാല്‍ വീട്ടില്‍ ക്രിസ്റ്റിൻ ആന്റണി (37) ആണ് മരിച്ചത്. ഇന്നലെ രാത്രി 7നു മാർക്കറ്റില്‍ ബോട്ട്ജെട്ടിക്കു സമീപമായിരുന്നു സംഭവം.
കേറ്ററിങ്...
കോൺഗ്രസ് നേതാവ് ബിജു മാത്യൂസിന്റെ ഇടപെടലിലൂടെ വെള്ളക്കെട്ടിന് പരിഹാരമായതിന് പിന്നാലെ ഒരു പതിറ്റാണ്ടായി ഒന്നും ചെയ്യാത്ത കേരളാ...
പാലാ കൊട്ടാരമറ്റത്ത് ആർ വി ജംഗ്ഷനിൽ ജോസ് കെ മാണിയുടെ വീടിനു സമീപമായി ഒരു മഴ പെയ്താൽ പോലും വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ വർഷങ്ങളായി നിലനിൽക്കുന്നതാണ്. ഒരു പതിറ്റാണ്ട് കാലം...
ലഹരിക്കടിമയായ യുവാവ് അമ്മയെ വെട്ടി കൊലപ്പെടുത്തി; കോട്ടയത്തെ ഞെട്ടിച്ച് ക്രൂര കൊലപാതകം: വിശദാംശങ്ങൾ വായിക്കാം
കോട്ടയത്ത് ലഹരിക്ക് അടിമയായ മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. പള്ളിക്കത്തോട് എട്ടാം വാര്‍ഡ് ഇളമ്ബള്ളിയില്‍ പുല്ലാന്നിതകിടിയില്‍ അടുകാണിയില്‍ വീട്ടില്‍ സിന്ധു (45) ആണ് കൊല്ലപ്പെട്ടത്. മകന്‍ അരവിന്ദിനെ (26) പള്ളിക്കത്തോട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി...
സ്ഥലംപോലും കണ്ടെത്താൻ കഴിയാത്ത ഭരണകക്ഷി കൗൺസിലർ പത്രത്തിൽ അവകാശപ്പെട്ടത് 30 ലക്ഷം രൂപയ്ക്ക് കെട്ടിടം പണി പൂർത്തിയാക്കിയെന്ന്; ...
പാലാ നഗരസഭയിൽ സ്ഥലം പോലും കണ്ടെത്താത്ത 24 ആം വാർഡിലെ അംഗൻവാടിയുടെ കെട്ടിട നിർമ്മാണം പൂർത്തിയായി എന്ന വ്യാജ അവകാശവാദവുമായി മുൻ ചെയർപേഴ്സനും കൗൺസിലറുമായ ലീന സണ്ണി രംഗത്തെത്തിയത് വിവാദമായിരുന്നു. ...
സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പൻ; ചിത്രത്തിനായി പാലാ ജൂബിലി പെരുന്നാൾ പുനരാവിഷ്കരിക്കുന്നു; രണ്ടാഴ്ചയോളം ടൗണിൽ രാത്രി...
കേന്ദ്രമന്ത്രി സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമാവുന്ന ഗോകുലം ഫിലിംസിന്‌റെ ഒറ്റക്കൊമ്ബന്‍’ എന്ന ചിത്രത്തിനായി പ്രശസ്തമായ പാലാ ജൂബിലി പെരുന്നാള്‍ പുനരാവിഷ്‌കരിക്കുന്നു. വൈദികരുടെയും വിശ്വാസികളുടെയും ആശീര്‍വാദത്തോടെയാണ് ചിത്രത്തിലെ തിരുന്നാള്‍ രംഗങ്ങള്‍ വീണ്ടും ചിത്രീകരിക്കുന്നത്. ഇതിന്റെ...
ബ്ലേഡ് പലിശ വൈകിയതിനാൽ മലപ്പുറം സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പ് കേസിൽ കുടുക്കാൻ ശ്രമം: മുഹമ്മദ് നവാസിനെതിരെ...
മലപ്പുറം സ്വദേശി മുഹമ്മദ് നവാസ് പണം തട്ടിച്ചു എന്ന ആരോപണവുമായി രംഗത്ത് വന്ന ടോംസി കുറവിലങ്ങാട് യുവ എഴുത്തുകാരൻ അല്ല മറിച്ച് കൊള്ള പലിശയ്ക്ക് പണം കടം കൊടുക്കുന്ന ബ്ലേഡ് ...
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഉളുപ്പും നാണവും ഇല്ലാതെ കള്ളം പറഞ്ഞ് പാലാനഗരസഭ വനിതാ കൗൺസിലർ ലീന സണ്ണി ; ...
മാസങ്ങൾക്കകം ആസനമാകുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനപ്രതിനിധികൾ നീക്കം ആരംഭിച്ച സാഹചര്യമാണ് കേരളത്തിലുള്ളത്. തങ്ങളുടെ പ്രവർത്തന മികവിൽ വീണ്ടും ഒരിക്കൽ കൂടി അവസരം തേടിയാണ് സിറ്റിംഗ് ജനപ്രതിനിധികൾ വോട്ട് തേടാറുള്ളത്. ...
അഞ്ചുവർഷം സ്വന്തം മന്ത്രി വകുപ്പ് ഭരിച്ചിട്ടും ഉണ്ടാവാത്ത ബോധോദയം; കോട്ടയം പ്രസ് ക്ലബ്ബിൽ വെള്ളപ്പൊക്ക നിയന്ത്രണം ചർച്ച...
മീനച്ചിലാറ്റിലടക്കം അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന് പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുവാൻ വിദഗ്ധരെ പങ്കെടുപ്പിച്ച് പ്രസ് ക്ലബ്ബിൽ സിമ്പോസിയം സംഘടിപ്പിക്കുവാൻ പോകുന്നു എന്ന പ്രഖ്യാപനമാണ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് കോട്ടയം...
സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ് തിരുവല്ലയിലെ കടകളിൽ നിന്ന് യുവാവ് തട്ടിച്ചെടുത്തത് 300000 രൂപയുടെ സാധനങ്ങൾ; കോട്ടയം സ്വദേശി മനുവിനെ...
സർക്കാർ മേല്‍വിലാസം വ്യാജമായി കഴുത്തില്‍ തൂക്കിയ യുവാവ് കടകളിലെത്തി തട്ടിപ്പ് നടത്തുന്നു. തിരുവല്ലയിലെ രണ്ട് ഫർണിച്ചർ കടകളില്‍ നിന്നായി മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുത്തു. പെരുംതുരുത്തിയിലെ എകെ ഫർണിച്ചർ, തിരുവല്ല നഗരത്തിലെ തോപ്പില്‍...
കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായിയെ തട്ടിച്ചത് 70 ലക്ഷം; ആഡംബര കാറുകളും, ഉന്നത ബന്ധങ്ങളും, പ്രശസ്തർക്ക് ഒപ്പമുള്ള ഫോട്ടോയും...
കോട്ടയം: പ്രവാസി വ്യവസായികളെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ് നടത്തുന്ന കോഴിക്കോട് സ്വദേശി തട്ടിച്ചെടുത്ത കോഴിക്കോട് സ്വദേശി ഷാൻ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നു എന്ന് റിപ്പോർട്ട്. കോഴിക്കോട് കോട്ടൂളിൽ നെല്ലിക്കോട് ഹിൽലൈറ്റ് മെട്രോമാക്‌സിൽ...
പാലായിലെ നിലം നികത്ത് വിവാദത്തിൽ ഇരട്ടത്താപ്പ്: സർക്കാർ അനുവാദം വാങ്ങി ലക്ഷങ്ങൾ ഫീസ് അടച്ച് നിലം നികത്തുന്ന...
പാലാ നഗരസഭാ പരിധിയിലെ അനധികൃത നിലം നികത്ത് വിവാദങ്ങളിൽ അപ്രതീക്ഷിത വഴിത്തിരിവ്. ഓൺലൈൻ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്ത മുണ്ടുപാലത്തെ നിലം നികത്തൽ നിയമാനുസൃതം എന്ന് തെളിയുമ്പോൾ നഗരസഭ പരിധിയിൽ...
പാലായിലെ കർമലീത്ത സന്യസ്ത സമൂഹത്തിന്റെ അനധികൃത നിലം നികത്തലിൽ അടിമുടി ദുരൂഹതയും, ക്രമക്കേടും: നീലൂർ കുടിവെള്ള പദ്ധതിയുടെ സൈറ്റിൽ...
പാലാ നഗരസഭയ്ക്ക് ഒരു സവിശേഷതയുണ്ട്, കേരളത്തിലെ തന്നെ ഏറ്റവും ചെറിയ നഗരസഭകളിൽ ഒന്ന് എന്നതിനപ്പുറം നഗരസഭയിലെ 26 വാർഡുകളിൽ 17 ഇടത്തും നിർണായകമാകുന്നത് മഠങ്ങളുടെ മേൽവിലാസത്തിൽ ചേർത്തിട്ടുള്ള സിസ്റ്റേഴ്സിന്റെ...
പാലായിൽ തണ്ണീർത്തട സംരക്ഷണ ഫണ്ട് ദുരുപയോഗം ചെയ്ത് കർമ്മലീത്ത സഭയിലെ കർത്താവിന്റെ മണവാട്ടിമാർ; നികത്തിയെടുത്തത് ഏക്കർ കണക്കിന് നിലം;...
കേരളത്തിലെ തണ്ണീർത്തടങ്ങളും പാടശേഖരങ്ങളും സംരക്ഷിക്കുന്നതിന് വിവിധ പദ്ധതികളുടെ മേൽവിലാസത്തിൽ ഓരോ വർഷവും കോടിക്കണക്കിന് രൂപയാണ് പൊതുജനാവിൽ നിന്ന് ചെലവഴിക്കുന്നത്. എന്നാൽ പലപ്പോഴും ഇത്തരം പദ്ധതികൾ വിജയമാകാത്തതിന് കാരണം ഇത്തരം...
പെരുമഴയത്ത് നിയമങ്ങൾ കാറ്റിൽ പറത്തി പാലായിൽ പാടം നികത്തൽ; ഭൂഉടമ ജോസഫ് ഗ്രൂപ്പ് നേതാവും ളാലം ...
പാലായിൽ അധികൃതരുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഒത്താശയോടെ ഇന്നത്തെ നിലം നികത്തൽ. നഗരസഭാ പരിധിക്കുള്ളിൽ വലവൂർ റൂട്ടിൽ മുണ്ടുപാലം സെമിനാരി പടിയിലാണ് നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് ഭൂമാഫിയയുടെ വിളയാട്ടം....
കോട്ടയത്തെ സിപിഐ സമ്മേളന പോസ്റ്ററിൽ ത്രിവർണ പതാക ഏന്തിയ ഭാരതാംബ; വിവാദമുയർന്നതോടെ പോസ്റ്റർ പിൻവലിച്ചു: വിശദാംശങ്ങൾ വായിക്കാം
സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററില്‍ ഭാരതാംബയുടെ ചിത്രം ഉള്‍പ്പെടുത്തിയത് വിവാദത്തില്‍. ഇതേത്തുടര്‍ന്ന് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റര്‍ പിന്‍വലിച്ചു. ജൂണ്‍ 13, 14, 15 തിയതികളില്‍ കോട്ടയം പാക്കില്‍ നടക്കുന്ന...
കോട്ടയം കോടിമതയിലെ അനധികൃത ചൂതാട്ട കേന്ദ്രത്തിൽ ഒഴുകുന്നത് തമിഴ് ബ്ലേഡ് മാഫിയ സംഘങ്ങളുടെ കള്ളപ്പണം; ...
തമിഴ് ബ്ലേഡ് മാഫിയ സംഘങ്ങൾ പതിറ്റാണ്ടുകളായി കോട്ടയം നഗരത്തിൽ സജീവമാണ്. പല കുടുംബങ്ങളെയും കടക്കണിയിലേക്ക് ഒടുവിൽ ആത്മഹത്യയിലേക്ക് തള്ളി വിട്ടിട്ടുള്ള ഇവർ പക്ഷേ ഇന്നും കോട്ടയത്ത് വിലസുന്നത് പോലീസിന്റെയും ഭരണ...
അതിരമ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷൻ: കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ തർക്കം മുറുകുന്നു; ജോസ്മോൻ മുണ്ടക്കനേക്കാൾ മികച്ചത്...
കോട്ടയം ജില്ലാ പഞ്ചായത്ത് കിടങ്ങൂർ ഡിവിഷൻ അംഗവും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവുമായ ജോസ്മോൻ മുണ്ടയ്ക്കൻ ജോസ് കെ മാണി വിഭാഗത്തിലേക്ക് ചുവടു മാറുന്നു എന്ന അഭ്യൂഹങ്ങൾ സജീവമാണ്. ജില്ലാ പഞ്ചായത്ത്...
കോടിമത എം സി റോഡ് നാലുവരിപ്പാതയ്ക്ക് സമാന്തരമായുള്ള കെട്ടിടത്തിൽ നടക്കുന്നത് ലക്ഷങ്ങൾ മറിയുന്ന ബൗൺസ് ചീട്ട് കളി; ചുക്കാൻ...
കോട്ടയം : കോടിമതയിലെ ബഹുനില കെട്ടിടത്തിൻ്റെ മൂന്നാം നിലയിലെ ചീട്ടുകളി കേന്ദ്രത്തിൽ നടക്കുന്നത് ബൗൺസ് കളി. ദിവസവും ലക്ഷങ്ങൾ മറിയുന്ന ചീട്ടുകളി കളത്തിൽ കോട്ടയം നഗരത്തിലെ പ്രമുഖ ഒരു ഒരു ഗ്രാം തങ്കം...

























