സിപിഐ കൗൺസിലർ അയോഗ്യാക്കപ്പെട്ട സംഭവം: ദൈവം നീതിമാൻ ആണെന്ന് കേരള കോൺഗ്രസ് നേതാവ് ഷാജു തുരുത്തൻ; നിസ്സഹായനെന്ന് ചെയർമാൻ...

പാലാ നഗരസഭയിലെ സിപിഐ വനിതാ കൗൺസിലർ ആർ സന്ധ്യ അയോഗ്യ ആയതുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ പൊട്ടിത്തെറി. സന്ധ്യ യുകെയിൽ നിന്ന് എത്തി വോട്ട് രേഖപ്പെടുത്തിയത് കൊണ്ട് മാത്രമാണ്...

മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ ആവിഷ്കരിച്ച് നടപ്പാക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി...

നടന്‍ മമ്മൂട്ടി നേതൃത്വം നല്‍കുന്ന ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ വഴികാട്ടി പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. മുത്തോലി സെയിന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍...

പാലായിലെ ജനതാദൾ നേതാവും, എൽഡിഎഫ് കൺവീനറുമായിരുന്ന സിബി തോട്ടുപുറം എസ്ഡിപിഐയിൽ അംഗത്വം എടുത്തു; എൽഡിഎഫിലൂടെ ക്രൈസ്തവ കേന്ദ്രങ്ങളിലേക്ക് എസ്ഡിപിഐ...

പാലായിലെ ഇടതു കേന്ദ്രങ്ങളെയും പൊതുസമൂഹത്തെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് ജനതാദൾ നേതാവ് എസ്ഡിപിഐയിൽ അംഗത്വം എടുത്തു. ഇടതുമുന്നണിയുടെ കൺവീനർ കൂടിയായ സിബി തോട്ടുപുറമാണ് എസ്ഡിപിഐയിലേക്ക് ചേക്കേറിയത്. എസ്ഡിപിഐ സംസ്ഥാന അധ്യക്ഷൻ...

തുരുത്തനെ പുറത്താക്കാൻ പറന്നിറങ്ങിയ ആർ സന്ധ്യക്ക് മത്സര വിലക്കും, അയോഗ്യതയും; പാലാ നഗരസഭയിലെ സിപിഐ വനിതാ...

പാലാ നഗരസഭയിൽ കേരള കോൺഗ്രസിനുള്ളിൽ രൂപപ്പെട്ട ഭിന്നത മൂലം ഷാജു തുരുത്തനെ ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കാൻ ഇടതുമുന്നണിക്ക് സാധിച്ചത് വിദേശത്തായിരുന്ന സിപിഐ വനിതാ കൗൺസിലർ നാട്ടിലേക്ക് എത്താൻ തയ്യാറായത് മൂലമാണ്. അവിശ്വാസ...

വിദ്യാർത്ഥികൾക്കിടയിലെ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് പാലാ വലവൂരിലെ IIIT ഹോസ്റ്റൽ അടച്ചു; സ്ഥാപനത്തിൻറെ സമീപപ്രദേശങ്ങളിലെ ജനങ്ങളും...

ദേശീയ വിദ്യാഭ്യാസ സ്ഥാപനമായ പാലിയിലെ IIIT ഹോസ്റ്റൽ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് അടച്ചു. ഒൿടോബർ അഞ്ചാം തീയതി വരെ ഹോസ്റ്റൽ അടച്ചിടാനാണ് തീരുമാനം. കഴിഞ്ഞ ആഴ്ച മുതൽ നിരവധി...

മീനച്ചിൽ ലോക്കൽ സെക്രട്ടറി ബ്ലേഡ് കേസിൽ കുടുങ്ങിയതോ, കുടുക്കിയതോ? പാലായിലെ രാഷ്ട്രീയ വൃത്തങ്ങളിൽ ചൂടുപിടിക്കുന്ന ചർച്ചകൾ ഇങ്ങനെ…

എറണാകുളം കോട്ടയം ഇടുക്കി പത്തനംതിട്ട ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അനധികൃത പണം ഇടപെടുകാരെ ലക്ഷ്യമിട്ട് പോലീസ് ഓപ്പറേഷൻ ഷൈലോക്ക് എന്ന പേരിൽ റെയ്ഡ് സംഘടിപ്പിച്ചിരുന്നു. ലക്ഷക്കണക്കിന് രൂപയും, ...

ബ്ലേഡ് പലിശക്കാരെ ലക്ഷ്യമിട്ട് പൊലീസിന്റെ ഓപ്പറേഷൻ ഷൈലോക്ക്; പാലായിൽ മീനച്ചിൽ സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ കേസെടുത്തു; പ്രതി...

ബ്ലേഡ് പലിശക്കാർക്കെതിരെ നടത്തിയ ഓപ്പറേഷൻ ഷൈലോക്കിന്റ ഭാഗമായി 39 ലക്ഷം രൂപ പിടികൂടി പോലീസ്. അനധികൃത പണമിടപാടുകാരെ ലക്ഷ്യമിട്ട് എറണാകുളം റെയിഞ്ച് ഡിഐജി സതീഷ് ബിനോയുടെ നിർദ്ദേശ പ്രകാരമാണ് ഓപ്പറേഷൻ ഷൈലോക്ക് നടപ്പിലാക്കിയത്....

അച്ചായൻസ് ഗോൾഡിന്റെ 29മത് ഷോറൂം വാഗമണ്ണിൽ; ഉദ്ഘാടനം നിർവഹിച്ചത് ‘അമ്മ’ പ്രസിഡണ്ടും പ്രമുഖ സിനിമാ...

കോട്ടയം ആസ്ഥാനമായുള്ള മറ്റേ തിരുവിതാംകൂറിലെ പ്രമുഖ സ്വർണ്ണ വ്യാപാര ശൃംഖലയായ അച്ചായൻസ് ഗോൾഡിന്റെ 29മത് ഷോറൂം വാഗമണ്ണിൽ പ്രവർത്തനമാരംഭിച്ചു. താര സംഘടനയായ അമ്മയുടെ പ്രസിഡണ്ടും പ്രമുഖ സിനിമ താരവുമായ...

മാളുകളുടെ നാട് ആകാൻ കോട്ടയം; ലുലു മാളിൻ്റെ വിജയത്തിന് പിന്നാലെ 5 ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള...

ഏറെ നാളത്തെ പ്രതീക്ഷയ്ക്കൊടുവിലാണ് ഇക്കഴിഞ്ഞ സപ്റ്റംബറില്‍ ലുലു മാള്‍ കോട്ടയത്ത് ആരംഭിച്ചത്. എംസി റോഡിന് സമീപത്ത് മണിപ്പുഴയിലാണ് മാള്‍ പ്രവർത്തിക്കുന്നത്.3.22 ലക്ഷം ചതുരശ്ര അടിയില്‍ രണ്ട് നിലകളിലായാണ് മാള്‍ പ്രവർത്തിക്കുന്നത്. താഴത്തെ നിലയില്‍...

റിപ്പോർട്ടർ ടിവിയിലെ അരുൺ കുമാറിന്റേത് എന്ന പേരിൽ വ്യാജ ചാറ്റ് സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചു; പുതുപ്പള്ളി സ്വദേശിയായ...

രാഹുൽ മാങ്കൂട്ടം വിവാദം സംസ്ഥാനത്ത് കോൺഗ്രസിന് വലിയ തലവേദന ആയിരിക്കുകയാണ്. യുവനേതാവിനെതിരെ പുറത്തുവന്നിട്ടുള്ള ലൈംഗിക ആരോപണങ്ങളും തെളിവുകളും മാധ്യമങ്ങൾ ആഘോഷിക്കുമ്പോൾ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി രാഹുലിനെതിരെ പാർട്ടി...

കോട്ടയത്തേക്ക് നെഹ്റു ട്രോഫി എത്തിക്കാൻ ലക്ഷങ്ങൾ വാരിയെറിഞ്ഞ് “അച്ചായൻ ടോണി”; പായിപ്പാട് ചുണ്ടനിൽ കുമരകം ബോട്ട്...

കേരളമെന്ന സംസ്ഥാനത്തിന്റെ ഐഡൻറിറ്റിയുടെ ഭാഗമാണ് നെഹ്റു ട്രോഫി വള്ളംകളി. പുന്നമടക്കായലിന്റെ ഓളപ്പരപ്പുകളിൽ ചുണ്ടൻ വള്ളങ്ങൾ മത്സരപ്പാച്ചിൽ നടത്തുമ്പോൾ മലയാളിയുടെ ആവേശം നുരഞ്ഞു പൊങ്ങി വാനോളം ഉയരും. ഇത്തവണ...

37 വർഷത്തെ സിഎംഎസ് കുത്തക തകർന്നത് സഹിക്കാനാവുന്നില്ല; വിജയത്തിന് ചുക്കാൻ പിടിച്ച കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പുതുപ്പള്ളിയിലെ...

കോട്ടയം ജില്ലയിൽ എംജി സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഇത്തവണ എസ്എഫ്ഐക്ക് കനത്ത തിരിച്ചടിയാണ് ഏറ്റത്. കോട്ടയത്തെ പ്രമുഖ കോളേജുകൾ എല്ലാം തന്നെ ഇടത് വിദ്യാർത്ഥി സംഘടനയെ കൈവിടുകയായിരുന്നു. തങ്ങളുടെ കുത്തകകൾ ആയിരുന്ന...

37 വർഷത്തെ സിഎംഎസ് കുത്തക തകർന്നത് സഹിക്കാനാവുന്നില്ല; വിജയത്തിന് ചുക്കാൻ പിടിച്ച കെഎസ്‌യു സംസ്ഥാന ജനറൽ...

കോട്ടയം ജില്ലയിൽ എംജി സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഇത്തവണ എസ്എഫ്ഐക്ക് കനത്ത തിരിച്ചടിയാണ് ഏറ്റത്. കോട്ടയത്തെ പ്രമുഖ കോളേജുകൾ എല്ലാം തന്നെ ഇടത് വിദ്യാർത്ഥി സംഘടനയെ കൈവിടുകയായിരുന്നു. ...

37 വർഷത്തെ ഇടവേളയ്ക്ക് ശേഷം സിഎംഎസ് കോളേജിൽ കെഎസ്‌യുവിന് വൻ വിജയം; പരാജയം ഉൾക്കൊള്ളാൻ ആവാതെ കലാലയ മുത്തശ്ശിയെ...

സിഎംഎസ് കോളേജ് യൂണിയൻ പിടിച്ചെടുത്ത് കെ.എസ്.യു. ആകെയുള്ള 15 ല്‍ 14 സീറ്റിലും കെ.എസ്.യു സ്ഥാനാർഥികള്‍ ജയിച്ചു. എസ്‌എഫ്‌ഐക്ക് ലഭിച്ചത് ഫസ്റ്റ് ഡി.സി പ്രതിനിധി സീറ്റ് മാത്രം. 37 വർഷത്തിനു ശേഷമാണ് സിഎംഎസ്...

ചങ്ങനാശ്ശേരി എസ് ബി കോളേജിൽ കെഎസ്‌യുവിന് പരാജയം; തോൽവിക്ക് പിന്നാലെ ഗ്രൂപ്പ് കളിക്കാൻ എത്തിയ കെഎസ്‌യു ജില്ലാ...

എസ്.ബി കോളജില്‍ കെ എസ് യു കോട്ട പൊളിച്ച്‌ എസ് എഫ് ഐ.14 സീറ്റില്‍ 11 സീറ്റും എസ് എഫ് ഐ പിടിച്ചെടുത്തു.ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ ,ജനറല്‍ സെക്രട്ടറി , കൗണ്‍സിലര്‍ ഉള്‍പ്പെടെ...

യുവ സാഹിത്യകാരനായി വിലസുന്ന ടോംസി കുറവിലങ്ങാട് മൂന്നാംകിട ബ്ലേഡ് മാഫിയക്കാരൻ; താൻ എഴുതിയത് എന്ന് അവകാശപ്പെട്ട് amazon-ൽ...

പറവൂരിൽ ബ്ലേഡ് പലിശക്കാരുടെ സമ്മർദം താങ്ങാൻ കഴിയാതെ വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. കേരളത്തിൽ വീണ്ടും ബ്ലേഡ് മാഫിയ പിടിമുറുക്കുന്നു എന്നതിൻറെ ലക്ഷണങ്ങളാണ് ഇത്. ഈ പശ്ചാത്തലത്തിലാണ് കോട്ടയം...

എയ്ഡഡ് അധ്യാപകർക്ക് നിയമനാംഗീകാരം നിഷേധിക്കുന്നു: സംസ്ഥാന സർക്കാരിനെതിരെ പാലാ രൂപത; ഇന്ന് സ്കൂളുകളിൽ പ്രതിഷേധ...

ഭിന്നശേഷി സംവരണത്തിന്റെ സാങ്കേതികത്വം ചുണ്ടിക്കാട്ടി കേരളത്തിലെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിന് അംഗീകാരം കൊടുക്കാതിരിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് കത്തോലിക്കാ സഭ. ഇന്ന് പാലാ രൂപതയ്ക്ക് കീഴിലുള്ള സ്കൂളുകളിൽ...

കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രസംഗിക്കുന്നതിനിടെ സമരപ്പന്തൽ പൊളിച്ചു നീക്കാൻ ശ്രമം; പോലീസിന്റെ നാടകീയ നീക്കത്തെ ഒറ്റ മിനിറ്റിൽ...

കളക്ടറേറ്റിന് മുൻപില്‍ ആശാവർക്കമാർ സ്ഥാപിച്ച സമരപ്പന്തല്‍ പൊളിച്ചുനീക്കാനുള്ള പൊലീസിന്റെ ശ്രമം പരാജയപ്പെടുത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ. ആശമാർ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവരുന്ന സമരത്തിന്റെ അഞ്ചാം ഘട്ടമായി നടക്കുന്ന 1000 പ്രതിഷേധ സദസുകളുടെ ജില്ലാതല...

എലിക്കുളത്ത് യൂത്ത് കോൺഗ്രസിന്റെ ജനാധിപത്യ സംരക്ഷണ പദയാത്ര

എലിക്കുളം: യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ വോട്ട് കൊള്ളക്കെതിരെ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൊപ്രാക്കളത്തിൽ നിന്ന് കൂരാലിയിലേക്ക് പദയാത്ര നടത്തി. മണ്ഡലം പ്രസിഡണ്ട് ബിബിൻ...

കോട്ടയത്ത് വികസന കുതിപ്പ് ഒരുക്കാൻ ഫ്രാൻസിസ് ജോർജ്; കോട്ടയത്തു നിന്ന് ഒരു മണിക്കൂറിൽ കൊച്ചിയിലെത്താൻ കഴിയുന്ന...

കേരളത്തിലെ വ്യവസായ തലസ്ഥാനമായ കൊച്ചിയുമായി അടുത്തു കിടക്കുന്ന നഗരമാണ് കോട്ടയം. റബ്ബര്‍ അടക്കമുള്ള നാണ്യവിളകളുടെ കേന്ദ്രമായ നഗരം. എന്നാല്‍, ഇരു പട്ടണങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ നല്ലൊരു പാതയില്ലെന്നതാണ് വസ്തുത. കോട്ടയത്തു നിന്നും അതിവേഗം...