പാലാ മുനിസിപ്പൽ ചെയർമാനെതിരെ എഫ്ഐആർ; ചുമത്തിയത് അതിക്രമിച്ചു കയറൽ, അസഭ്യം പറയൽ, ...
കഴിഞ്ഞ വെള്ളിയാഴ്ച (22/11/2024) പാലായിലെ അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനത്തിലേക്ക് അതിക്രമിച്ചു കയറുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും സ്ഥാപനത്തിന്റെ ബോർഡ് നശിപ്പിക്കുകയും ചെയ്ത പാലാ മുനിസിപ്പൽ ചെയർമാനും കേരളാ കോൺഗ്രസ്...
കോൺഗ്രസ്, സിപിഎം പ്രതിഷേധം മൂലം കഴിഞ്ഞ വർഷം നിർത്തിവെച്ച കടപ്പാട്ടൂരിലെ സർക്കാർ ഭൂമി കയ്യേറിയുള്ള അനധികൃത നിർമ്മാണം...
ഏറ്റുമാനൂർ പാലാ പൂഞ്ഞാർ സംസ്ഥാനപാതയിൽ കടപ്പാട്ടൂർ ജംഗ്ഷനിൽ നിന്നും 100 മീറ്റർ മാത്രം അകലെ മീൻകടയ്ക്ക് സമീപത്ത് അനധികൃത ഭൂമി കയ്യേറ്റം. പുരാതനമായ എടേട്ട് കടവും മഴക്കാലത്ത് വെള്ളം ഒഴുകി...
പൊൻകുന്നത്ത് സ്ത്രീയും കുട്ടിയും അടങ്ങുന്ന യാത്രാ സംഘത്തിന് നേരെ അതിക്രമം അഴിച്ചുവിട്ട് മദ്യപസംഘം; പോലീസിന് നേരെയും അഴിഞ്ഞാട്ടം:...
കോട്ടയം: പൊൻകുന്നത് കാറിൽ കുടുംബവുമായി യാത്ര ചെയ്തവർക്ക് നേരെ അക്രമം. പൊൻകുന്നം ചെപ്പൂമ്പാറയിലാണ് പത്തു പേരോളം അടങ്ങുന്ന സംഘം കൊച്ചു കുട്ടിയേയും സ്ത്രീയെയും അടക്കം ഉപദ്രവിക്കുകയും. പരിക്കേൽപ്പിക്കുകയും ചെയ്തത്.
കാർ നിർത്തിയപ്പോൾ വാഹനത്തിൽ വന്നു...
തെരുവു ഗുണ്ടയെ പോലെ കത്തി വീശി പാലാ നഗരസഭ ചെയർമാൻ ഷാജു തുരുത്തൻ പ്രകടനം; ഔദ്യോഗിക വാഹനത്തിലെത്തി അച്ചായൻസ്...
പാലാ നഗരത്തിൽ ചെയർമാൻ ഷാജു തുരുത്തന്റെ ഗുണ്ടായിസം. കോടതി ഉത്തരവിന്റെ പിൻബലത്തിൽ അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനം സ്ഥാപിച്ച ബോർഡ് കുത്തി കീറികൊണ്ടാണ് ചെയർമാൻ അഴിഞ്ഞാടിയത്. ഏഴുമണിയോടെ അച്ചായൻസ് ഗോൾഡിനു മുന്നിൽ ഔദ്യോഗിക...
തെരുവു ഗുണ്ടയെ പോലെ കത്തി വീശി പാലാ നഗരസഭ ചെയർമാൻ ഷാജു തുരുത്തൻ പ്രകടനം; ഔദ്യോഗിക...
പാലാ നഗരത്തിൽ ചെയർമാൻ ഷാജു തുരുത്തന്റെ ഗുണ്ടായിസം. കോടതി ഉത്തരവിന്റെ പിൻബലത്തിൽ അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനം സ്ഥാപിച്ച ബോർഡ് കുത്തി കീറികൊണ്ടാണ് ചെയർമാൻ അഴിഞ്ഞാടിയത്. ഏഴുമണിയോടെ അച്ചായൻസ് ഗോൾഡിനു...
ഷാജു തുരുത്തൻ 2 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; സ്ഥാപനം ആക്രമിച്ചത് കൈക്കൂലി നൽകാൻ കൂട്ടാക്കാത്തതിലെ പക...
പാലാ നഗരത്തിൽ ഇന്നലെ ഉണ്ടായത് നാടകീയ സംഭവങ്ങളാണ്. ഫുട്പാത്ത് കയ്യേറി സ്ഥാപിച്ചു എന്ന് ആരോപണം ഉയർന്നതിന്റെ പേരിൽ മാറ്റിവെച്ച ബോർഡ് ഹൈക്കോടതി ഉത്തരവിന്റെ പിൻബലത്തിൽ പാലാ അച്ചായൻസ് ഗോൾഡ് പുനസ്ഥാപിച്ചിരുന്നു. ബോർഡ് മാറ്റിയത്...
എംഎൽഎ ഫണ്ടിൽ നിന്ന് പാലാ മുനിസിപ്പാലിറ്റിക്ക് റോഡ് ഫണ്ട് അനുവദിച്ചു; മുനിസിപ്പൽ കൗൺസിലറുടെ നേതൃത്വത്തിൽ എൻജിനീയറിങ്...
പ്രവിത്താനം പുലിമലക്കുന്ന് റോഡിന്റെ പാലാ മുനിസിപ്പൽ പരിധിയിൽ ഉൾപ്പെടുന്ന റീച്ച് മെയിന്റനൻസ് വർക്കിനായി എംഎൽഎ ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ അനുവദിച്ച് മാണി സി കാപ്പൻ...
കാലുമാറ്റക്കാരിക്ക് കനത്ത തിരിച്ചടി: കേരള കോൺഗ്രസ് പാളയത്തിലേക്ക് കൂറുമാറിയ രാമപുരം പഞ്ചായത്ത് മുൻ പ്രസിഡന്റ് ഷൈനി സന്തോഷിന്റെ അയോഗ്യത...
രാമപുരം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന്റെ അയോഗ്യത ശരി വെച്ച് കേരള ഹൈക്കോടതി. കോൺഗ്രസിൻ്റെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ഷൈനി സന്തോഷ് ആദ്യ ടേം കഴിഞ്ഞ് ജോസഫ് ഗ്രൂപ്പിലെ...
കയ്യേറ്റ വിവാദം ഉയർന്നതിനെ തുടർന്ന് നീക്കം ചെയ്ത പാലാ അച്ചായൻസ് ഗോൾഡ് ഷോറൂമിന്റെ വിവാദ ബോർഡ് തിരികെ സ്ഥാപിച്ചു;...
പാലായിൽ വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയ സംഭവമായിരുന്നു അച്ചായൻസ് ഗോൾഡ് ഫുട്പാത്ത് കയ്യേറി സ്ഥാപിച്ച ബോർഡ്. പ്രമുഖ ദിന പത്രത്തിൽ വാർത്തയായതിനെ തുടർന്ന് നഗരസഭാ കൗൺസിൽ യോഗത്തിൽ വിഷയം ചർച്ച...
കോട്ടയത്തെ ലുലു മാൾ തുറക്കുന്നത് എപ്പോൾ? ഔദ്യോഗിക പ്രഖ്യാപനവുമായി ലുലു ഗ്രൂപ്പ്: വിശദാംശങ്ങൾ വായിക്കാം
കോട്ടയം ലുലു മാള്‍ ഡിസംബറില്‍ തുറക്കുമെന്ന പ്രഖ്യാപനവുമായി ലുലു ഗ്രൂപ്പ്. ഡിസംബർ പകുതിയോടെ മാള്‍ തുറന്ന് പ്രവർത്തനം ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ഇന്ത്യയുടെ ഷോപ്പിംഗ് മാള്‍ ഡയറക്ടർ ഷിബു ഫിലിപ്പ് വ്യക്തമാക്കി.
2.5 ലക്ഷം...
മുൻ ഡിജിപി ബി സന്ധ്യയുടെ പിതാവ്, ഭാരതദാസ് (94) അന്തരിച്ചു.
പാലാ മുരിക്കുംപുഴ താഴത്ത് പാണാട്ട് ശാന്തിനിവാസിൽ ഭാരതദാസ് (രാജൻ ചേട്ടൻ ) (94) നിര്യാതനായി.ഭാര്യ കാർത്ത്യായനിഅമ്മ (തലപ്പലം വണ്ടനാനിക്കൽ കുടുംബാഗം). മുൻ ഡിജിപി ബി സന്ധ്യ IPS, ബി മധു എന്നിവർ മക്കളാണ്.
പരേതന്റെ...
ചുണ്ടൻ വള്ളം മത്സര ട്രാക്കിന് കുറുകെയിട്ട് ഫൈനൽ തടസ്സപ്പെടുത്തി; പ്രതിഷേധത്തിന് പിന്നിൽ പ്രവർത്തിച്ചത് കുമരകം ബോട്ട് ക്ലബ് ക്യാപ്റ്റനും...
കോട്ടയം: താഴത്തങ്ങാടിയിൽ മത്സരവള്ളംകളിയുടെ ഫൈനൽ മത്സരം അച്ചായൻസ് ഗോൾഡ് ഉടമയും കുമരകം ബോട്ട് ക്ലബ് ക്യാപ്റ്റനുമായ ടോണി വർക്കിച്ചന്റെയും ടീമിന്റെയും പ്രതിഷേധത്തെ തുടർന്ന് മുടങ്ങി. ഫൈനൽ മുടക്കിയ സംഭവത്തിൽ...
ഐ എൻ റ്റു സി പാലാ മണ്ഡലം പ്രവർത്തക കൺവെൻഷൻ
പാലാ : പാലാ മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തക കൺവെൻഷൻ നടത്തി. ഐ എൻ റ്റു സി പാലാ നിയോജന സമ്മേളനത്തിനും മഹാറാലിക്ക് പാലാ മുനിസിപ്പാലിറ്റിയിൽ നിന്ന് 200 പ്രവർത്തകരെ...
കോട്ടയത്ത് കൺവെൻഷൻ സെന്റർ കം ഫോർ സ്റ്റാർ ഹോട്ടൽ പദ്ധതിയുടെ മറവിൽ വെക്സ്കോ ഗ്രൂപ്പ് നികത്തിയെടുത്തത് ...
കോടികളുമായി വമ്പന്മാർ ഇറങ്ങിയാൽ ഏതു നിയമവും കാറ്റിൽ പറത്താം എന്ന സ്ഥിതിയാണ് ഇന്ന് കേരളത്തിൽ. പ്രളയത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ദുരന്തങ്ങൾ അനുഭവിക്കുന്ന സാധാരണ ജനങ്ങൾ വിഡ്ഢികൾ എന്ന് പറയേണ്ടിവരും. ...
കോട്ടയം മണർകാട് വീട്ടമ്മയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം: ഭർത്താവ് അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം
വിജനമായ കൃഷിയിടത്തിലെ ഷെഡില്‍ വീട്ടമ്മയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് അറസ്റ്റിൽ. മണർകാട് കുറ്റിയേക്കുന്ന് ഉമ്ബക്കാട്ട് കുന്നുംപുറം കെ.പി.പ്രമോദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 26നാണ് പ്രമോദിന്റെ ഭാര്യ വി.ബിന്ദുവിനെ (44)...
കോട്ടയം ലുലു മാൾ ഉദ്ഘാടന സജ്ജമായി എന്ന് റിപ്പോർട്ടുകൾ; ക്രിസ്മസിനു മുന്നേ പ്രവർത്തനമാരംഭിക്കും എന്നും സൂചനകൾ:...
ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ അഞ്ചാമത്തെ ഷോപ്പിങ് മാള്‍ കോട്ടയം മണിപ്പുഴയില്‍ ഉദ്ഘാടനത്തിന് സജ്ജം.അന്തിമമിനുക്കുപണികള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ.
ഉദ്ഘാടന തീയതി വൈകാതെ പ്രഖ്യാപിക്കും. മധ്യകേരളത്തിന് ലോകോത്തര ഷോപ്പിങ് അനുഭവം സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെ, രണ്ടുനിലകളിലായി 3.22...
കുട്ടികൾക്കായുള്ള വായു നിറച്ച കളി ഉപകരണം തകരാറിലായി പത്തുകുട്ടികൾ ഉള്ളിൽ കുടുങ്ങി; രക്ഷിച്ചത് നാട്ടുകാരും, മാതാപിതാക്കളും...
വൈക്കത്തഷ്ടമിയോടനുബന്ധിച്ച് വൈക്കം കായലോര ബീച്ചില്‍ താത്കാലികമായി എത്തിച്ച വായു നിറച്ച കളിയുപകരണം തകരാറിലായി. ഉപകരണത്തിനുള്ളില്‍ കുടുങ്ങിയ അഞ്ച് വയസിന് താഴെയുള്ള 10 കുട്ടികളെ മാതാപിതാക്കളും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. ആർക്കും പരിക്കില്ല.
ഞായറാഴ്ച വൈകീട്ട്...
പ്രമുഖ വ്യവസായിയും പാലാ നഗരസഭ മുൻ ചെയർമാനുമായ ബാബു മണർകാട് അന്തരിച്ചു; വിടവാങ്ങിയത് അബ്കാരി പ്രമുഖൻ...
പ്രമുഖ വ്യവസായിയും പാലാ നഗരസഭ മുൻ ചെയർമാനുമായിരുന്ന ബാബു മണർകാട് അന്തരിച്ചു. ഇന്ന് രാവിലെ 7 മണിയോടെയാണ് പാലായിലെ വസതിയിൽ വച്ച് അദ്ദേഹം മരണത്തിനു കീഴടങ്ങിയത്. ഏതാനും...
കോട്ടയത്തുനിന്ന് കാണാതായ വിദ്യാർത്ഥിയുടെ മൃതശരീരം മീനച്ചിലാറ്റിൽ; മരണമടഞ്ഞത് ഏറ്റുമാനൂര്‍ ജനറല്‍ സ്റ്റോഴ്സ് ഉടമ നൗഷാദിന്റെ മകന്‍ സുഹൈല്‍ നൗഷാദ്(18)
ഏറ്റുമാനൂരില്‍ നിന്നും ദിവസങ്ങള്‍ക്കു മുന്‍പു കാണാതായ യുവാവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്നു കണ്ടെത്തി. ഏറ്റുമാനൂര്‍ ജനറല്‍ സ്റ്റോഴ്സ് ഉടമ നൗഷാദിന്റെ മകന്‍ പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജിലെ ഒന്നാം വര്‍ഷം എന്‍ജിനീയറിംങ് വിദ്യാര്‍ഥി...
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാലാ നഗരസഭയിൽ വീണ്ടും ധൂർത്ത്; ഇരുപതിനായിരത്തിൽ അധികം രൂപ ശമ്പളത്തിൽ മുനിസിപ്പൽ...
ജനങ്ങളോടുള്ള പല ഉത്തരവാദിത്വങ്ങളും നിർവഹിക്കുവാൻ നിർവാഹം ഇല്ലാത്ത പാലാ നഗരസഭയിലെ ഭരണാധികാരികൾക്ക് പിൻവാതിൽ നിയമനങ്ങൾ നടത്തുവാനാണ് താൽപര്യം എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നത്. നഗരസഭ ചെയർമാന് വേണ്ടി ...

























