പാലാ മുരിക്കുംപുഴ താഴത്ത് പാണാട്ട് ശാന്തിനിവാസിൽ ഭാരതദാസ് (രാജൻ ചേട്ടൻ ) (94) നിര്യാതനായി.ഭാര്യ കാർത്ത്യായനിഅമ്മ (തലപ്പലം വണ്ടനാനിക്കൽ കുടുംബാഗം). മുൻ ഡിജിപി ബി സന്ധ്യ IPS, ബി മധു എന്നിവർ മക്കളാണ്.

പരേതന്റെ ഭൗതിക ശരീരം (18/11/2024) തിങ്കൾ ഉച്ചകഴിഞ്ഞ് 3 മണിയോടെ പാലാ മുരിക്കുംപുഴയിലുള്ള വസതിയിൽ എത്തിക്കുന്നതും സംസ്കാരം നാളെ (19/11/24) ചൊവ്വാ 11 മണിക്ക് പാലാ മുനിസിപ്പൽ പൊതുശ്മശാനത്തിൽ നടക്കുന്നതുമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക