പാലാ : പാലാ മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തക കൺവെൻഷൻ നടത്തി. ഐ എൻ റ്റു സി പാലാ നിയോജന സമ്മേളനത്തിനും മഹാറാലിക്ക് പാലാ മുനിസിപ്പാലിറ്റിയിൽ നിന്ന് 200 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു. ഐ എൻ റ്റുസി പാലാ മണ്ഡലം പ്രസിഡണ്ട് ടോണി തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗം ഐഎൻ റ്റു സി നിയോജക മണ്ഡലം പ്രസിഡണ്ട് രാജൻ കൊല്ലപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.

എൻ സുരേഷ്, പ്രൊഫസർ സതീശ് ചോളനി,സന്തോഷ് മണ്ണർക്കാട്, ഷോജി ഗോപി, തോമസ്കൂട്ടി നെച്ചിക്കാട്,ബിബിൻ രാജ്, റോയ് വല്ലയിൽ, മനോജ് വള്ളിച്ചിറ, ലീലാമ്മ ജോസഫ്, മാത്യുക്കുട്ടി കണ്ടത്തിപ്പറമ്പിൽ, മാത്യുക്കുട്ടി ചെമ്പകശ്ശേരി, ജോസ് മടുക്കാങ്കൽ, വിനോദ് എ റ്റി, ജോമി ഇല്ലിമൂട്ടിൽ,ശശി പ്ലാത്തോട്ടത്തിൽ, സത്യനേശൻ തോപ്പിൽ, അക്ഷയ തെങ്ങുംപള്ളി, റോയി വല്ലയിൽ, ബിജു വാതല്ലൂർ, സജോ വട്ടക്കുന്നേൽ, ബേബി കീപ്പുറം, കെ എം മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക