കോട്ടയം കോടിമതയിൽ അനധികൃത ചൂതാട്ട കേന്ദ്രം; ലക്ഷങ്ങൾ മറിയുന്ന ചീട്ടുകളി സംഘം തമ്പടിക്കുന്നത് കോടിമത ഐസിഐസിഐ ബാങ്ക് പ്രവർത്തിക്കുന്ന...
കോട്ടയം നഗരത്തിൽ പിടിമുറുക്കി ചീട്ടുകളി സംഘങ്ങൾ. ലക്ഷങ്ങൾ മറിയുന്ന അനധികൃത ചൂതാട്ട കേന്ദ്രം നഗര മധ്യത്തിൽ അധികൃതരുടെയും പോലീസിന്റെയും മൂക്കിന് താഴെയാണ് പ്രവർത്തിക്കുന്നത്. കോടിമത നാലുവരി പാതയ്ക്ക് സമാന്തരമായി...
അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്തു കോട്ടയം കുറിച്ചി സ്വദേശിയിൽ നിന്ന് രണ്ടര ലക്ഷം തട്ടി; മണിമല സ്വദേശിയായ...
അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കോട്ടയത്തെ ഇവാഞ്ചിലിക്കല്‍ സഭ ബിഷപ്പ് അറസ്റ്റില്‍. മണിമല സ്വദേശി സന്തോഷ് പി. ചാക്കോയാണ് അറസ്റ്റിലായത്. കുറിച്ചി സ്വദേശിയായ യുവാവിനെയാണ് ഇയാള്‍ കബളിപ്പിച്ചത്. യുവാവില്‍ നിന്ന്...
സോഫ്റ്റ്‌വെയർ എൻജിനീയറെ വശീകരിച്ച് ലൈംഗിക ബന്ധം; ഹണി ട്രാപ്പിലൂടെ തട്ടിയെടുത്തത് ലക്ഷങ്ങൾ; കേസ് അന്വേഷിച്ച പൊലീസ്...
ഹണിട്രാപ്പ് കേസില്‍ കോട്ടയം ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്ത അതിരമ്ബുഴ അമ്മഞ്ചേരി സ്വദേശിനി ധന്യയ്ക്ക് സമൂഹത്തിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി സൂചന. സൗഹൃദം സ്ഥാപിച്ച് അയല്‍വീട്ടില്‍ താമസിച്ചിരുന്ന സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവിനെ ഹണിട്രാപ്പില്‍...
ലണ്ടനില്‍ വര്‍ക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; കോട്ടയം സ്വദേശിനി പിടിയില്‍: വിശദാംശങ്ങൾ...
ലണ്ടനില്‍ തൊഴില്‍ വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കാഞ്ചിയാർ സ്വദേശിയില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെ കേസില്‍ യുവതി അറസ്റ്റില്‍. തിരുവനന്തപുരത്ത് താമസിക്കുന്ന കോട്ടയം പാമ്ബാടി കട്ടപ്പുറത്തു വീട്ടില്‍ ഐറിൻ എല്‍സ...
പാലാ തൊടുപുഴ റോഡിൽ വാഹനാപകടത്തിൽ യുവതി മരിച്ച സംഭവം: കാർ മനപൂർവ്വം ഇടിച്ചു കയറ്റിയത്; ഡാഷ്ബോർഡിൽ...
പാലാ - തൊടുപുഴ റോഡില്‍ കുറിഞ്ഞിക്ക് സമീപംകാര്‍ അപകടത്തില്‍പ്പെട്ട് യുവതി മരിച്ച സംഭവത്തില്‍ കാറില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തതായി രാമപുരം പോലീസ്...
ജോസഫ് ഗ്രൂപ്പുകാരനായ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടയ്ക്കൽ ജോസ് കെ മാണി വിഭാഗത്തിലേക്കോ? പാർട്ടി...
കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് കഴിഞ്ഞവർഷം നടന്ന തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം ശ്രദ്ധ നേടിയ ഒരു മത്സരം പാലാ നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകൾ ഉൾപ്പെടുന്ന കിടങ്ങൂർ ഡിവിഷനിലേതായിരുന്നു . മാണി ഗ്രൂപ്പിൻറെ ശക്തികേന്ദ്രങ്ങളായ പഞ്ചായത്തുകൾ...
സോഫ്റ്റ്‌വെയർ എൻജിനീയറെ ഹണി ട്രാപ്പിൽ പെടുത്തി ഒരു കോടി തട്ടിയെടുത്ത കേസ്; ഹൈക്കോടതി ജാമ്യം തള്ളിയതിനെ തുടർന്ന്...
അയല്‍ക്കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ ഹണിട്രാപ്പില്‍ കുടുക്കി ഒരു കോടി 68 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കോട്ടയം ജില്ലാ കോടതിയും ഹൈക്കോടതിയും മുൻകൂർ...
ഇടിച്ചിട്ട സ്കൂട്ടറിന് മുകളിലൂടെ ലോറി കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; കോട്ടയത്ത് നടന്ന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ
എം.സി. റോഡില്‍ കോട്ടയം മുളങ്കുഴയില്‍ സ്കൂട്ടറില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചിങ്ങവനം പോളച്ചിറ സ്വദേശിയായ രജനി (49) ആണ് മരിച്ചത്. ലോറിയിലിടിച്ച് മറിഞ്ഞ സ്കൂട്ടറില്‍നിന്ന് വീണ രജനിയുടെ ശരീരത്തിലൂടെ അതേ ലോറി...
കുറിച്ചി ഗവൺമെന്റ് സ്കൂളിന്റെ സ്വപ്നം പൂവണിയിച്ച് ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ വൈശാഖ് ; ഡിവിഷൻ ഫണ്ടുപയോഗിച്ച്...
കോട്ടയം : പുതിയ അധ്യായന വർഷം കുറിച്ചി ഗവൺമെന്റ് സ്കൂളിന് ഇത് സ്വപ്ന സാക്ഷാത്കാരം. സ്കൂളിന്റെ ചിരകാല സ്വപ്നമായ കുട്ടികളുടെ പഠനത്തിന് ആവശ്യമായ പുതിയ ലാപ്ടോപ്പുകൾ എന്ന ആവശ്യം നിറവേറ്റി ജില്ലാ പഞ്ചായത്ത്...
ബിഎംഡബ്ല്യു കാർ അമിതവേഗത്തിൽ പാഞ്ഞുവന്നത് മോൻസ് ജോസഫിന്റെ നേർക്ക്; കടുത്തുരുത്തി എംഎൽഎ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്...
മദ്യലഹരിയില്‍ അമിതവേഗത്തില്‍ കാറോടിച്ച് അപകടമുണ്ടാക്കി യുവാവ്. അപകടത്തില്‍ നിന്ന്മോന്‍സ് ജോസഫ് എംഎല്‍എ (Mons Joseph MLA) രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കാറോടിച്ചിരുന്ന യുവാവ് മദ്യലഹരിയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
രാവിലെ അറുനൂറ്റിമംഗലത്തായിരുന്നു...
പാലാ കത്തോലിക്കാ രൂപതയുടെ വസ്തുവിൽ ശിവലിംഗം കണ്ടെത്തിയ സംഭവം: ദേവപ്രശ്നത്തിൽ തെളിഞ്ഞത് മൂല ക്ഷേത്രം പുനരുദ്ധരിക്കണമെന്ന...
2025 ഫെബ്രുവരി മാസത്തിൽ പാലാ അരമനയുടെ ഉടമസ്ഥതിയിലുള്ള ഭൂമിയില്‍ മരച്ചീനി കൃഷി നടത്താൻ നിലമൊരുക്കുന്നതിനിടെയാണ് രണ്ട് വിഗ്രഹങ്ങളും കല്ലുകളും പ്രത്യക്ഷപ്പെട്ടത്. പാലാ വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിന് വടക്ക്-പടിഞ്ഞാറ് മാറി പാലാ അരമനവക...
തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യാക്കിയ കൗൺസിലറുടെ പദവി പുനസ്ഥാപിച്ച് പാലാ നഗരസഭാ കൗൺസിൽ; തീരുമാനം മനുഷ്യത്വത്തിന്റെ പേരിൽ എന്ന്...
വിദേശ ജോലിക്ക് വേണ്ടി ആറുമാസത്തിലധികം അവധിയെടുത്ത് ബ്രിട്ടനിലേക്ക് പോയ പാലാ നഗരസഭയിലെ വനിതാ കൗൺസിലറെ അയോഗ്യാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. എന്നാൽ നിയമത്തിലെ പഴുത് ഉപയോഗിച്ച് ഇവരുടെ കൗൺസിലർ പദവി...
മോൻസ് ജോസഫിന്റെയും മാണി സി കാപ്പന്റെയും സംയുക്ത ഇടപെടൽ; പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ചേർപ്പുങ്കൽ പഴയ...
നാളുകളായി നിലനിന്നിരുന്ന അപകടാവസ്ഥ അറ്റകുറ്റപ്പണികള്‍ പരിഹരിക്കുന്നതിനു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച ചേര്‍പ്പുങ്കല്‍ പഴയപാലവും ചകിണിപ്പാലവും ഗതാഗതത്തിനു തുറന്നുകൊടുക്കാന്‍ നടപടി സ്വീകരിച്ചതായി എംഎല്‍എമാരായ മോന്‍സ് ജോസഫ്, മാണി സി. കാപ്പന്‍ എന്നിവര്‍ അറിയിച്ചു. ഇന്നു...
പോലീസിനും ഭർതൃ വീട്ടുകാർക്കും എതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ശേഷം കാണാതായ അതിരമ്പുഴ പഞ്ചായത്ത് വനിതാ മെമ്പറേയും കുഞ്ഞുങ്ങളെയും...
ഭര്‍തൃവീട്ടുകാരുമായുള്ള സ്വത്ത് തര്‍ക്കത്തിന് പിന്നാലെ കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്ത് മെമ്ബറേയും രണ്ട് പെണ്‍മക്കളെയും എറണാകുളത്തുനിന്ന് കണ്ടെത്തി. അതിരമ്ബുഴ പഞ്ചായത്തിലെ 20-ാം വാര്‍ഡ് അംഗമായ ഐസി സാജനെയും മക്കളായ അമലയെയും അമയയേയുമാണ് എറണാകുളത്തെ...
“വീഴാതെ നോക്കണം, പത്തിൽ നന്നായി പഠിക്കണം”: ഒമ്പതാം ക്ലാസുകാരന്റെ സൈക്കിൾ മോഹം സാക്ഷാത്കരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ; ...
കുമാരനല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്ന വേളയിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് മുന്നിൽ അഭ്യർത്ഥനയുമായി വിഷ്ണു എന്ന ഒമ്പതാം ക്ലാസുകാരൻ ഓടിയെത്തുന്നത്. തനിക്ക് ഒരു സൈക്കിൾ സംഘടിപ്പിച്ചു തരുമോ എന്നായിരുന്നു വിഷ്ണു...
യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പാലാ ബിഷപ്പ് ഹൗസ് സന്ദർശനം പാർട്ടി നേതാക്കളോ, യുഡിഎഫ് നേതാക്കളോ, അറിയാതെ; കൺവീനറെ...
ജാതി മത സാമുദായിക സമവാക്യങ്ങൾ പാലിച്ചാണ് കോൺഗ്രസിൽ പുനഃസംഘടന നടക്കാറുള്ളത്. ഇതിനെതിരെ വ്യാപക വിമർശനങ്ങൾ പലപ്പോഴും ഉയർന്നു വരാറുള്ളപ്പോഴും എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യവുംഴ പങ്കാളിത്തവും ഉറപ്പാക്കാനുള്ള കോൺഗ്രസിൻറെ ശ്രമങ്ങൾ ആയിട്ട് ഇതിനെ വിലയിരുത്താറുണ്ട്....
കാപ്പനെതിരെയുള്ള ഇടത് കടന്നാക്രമണം 2026ൽ ജോസ് കെ മാണിക്ക് വഴിയൊരുക്കാൻ; കൈവിട്ട പാലാ തിരികെ പിടിക്കാൻ...
കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ജില്ലാ അധ്യക്ഷൻ ലോപ്പസ് മാത്യുവിന്റെ നേതൃത്വത്തിൽ ഇടതുമുന്നണി നേതാക്കൾ ഇന്ന് പാലായിൽ നടത്തിയ പത്രസമ്മേളനം അക്ഷരാർത്ഥത്തിൽ മാണി സി കാപ്പൻ എംഎൽഎക്കെതിരെയുള്ള കടന്നാക്രമണം ആയിരുന്നു. പാലായിൽ കഴിഞ്ഞ...
കോട്ടയത്ത് ഡിസിസി നേതൃമാറ്റ ചർച്ചകൾക്ക് തുടക്കമാകുന്നു; എഐസിസി സെക്രട്ടറി പി വി മോഹൻ മെയ് 23ന് ജില്ലയിൽ എത്തും;...
കോട്ടയത്ത് കോൺഗ്രസ് ജില്ലാ നേതൃമാറ്റ ചർച്ചകൾ ആരംഭിക്കുന്നു എന്ന് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായിട്ടാണ് എഐസിസി സെക്രട്ടറി പി വി മോഹൻ വെള്ളിയാഴ്ച ജില്ലയിൽ എത്തുന്നതെന്നാണ് ...
പാലായിലെ വനിതാ മുനിസിപ്പൽ കൗൺസിലറുടെ കുടുംബത്തെ സഹായിക്കാൻ ബ്രിട്ടണിൽ ക്രൗഡ് ഫണ്ടിംഗ്; ലക്ഷ്യമിടുന്നത് 10 ലക്ഷം രൂപ;...
പാലാ നഗരസഭ വനിതാ കൗൺസിലർ ആർ സന്ധ്യയുടെ കുടുംബത്തെ സഹായിക്കാൻ ബ്രിട്ടനിൽ ക്രൗഡ് ഫണ്ടിംഗ്. സന്ധ്യ നിലവിൽ ബ്രിട്ടനിൽ ആണ് ജോലി ചെയ്യുന്നത്. ഇവരുടെ ഭർത്താവ് ദിവസങ്ങൾക്ക് മുമ്പ് ബ്രിട്ടനിൽ...
മുൻ മന്ത്രി സി.എഫ്. തോമസിന്റെ മകള്‍ അഡ്വ. സിനി തോമസ് (49) നിര്യാതയായി
മന്ത്രിയും ചങ്ങനാശ്ശേരി എം.എല്‍.എയുമായിരുന്ന പരേതനായ സി.എഫ്. തോമസിന്റെ മകള്‍ അഡ്വ. സിനി തോമസ് നിര്യാതയായി. 49 വയസായിരുന്നു. കോട്ടയം ബാറിലെ അഭിഭാഷകയായിരുന്ന സിനി, ബീനാ ട്രാവല്‍സ് ഉടമ ബോബി മാത്യുവിന്‍റെ പത്നിയാണ്.

























