കരൂർ പഞ്ചായത്തിലെ മാണി ഗ്രൂപ്പ് അട്ടിമറിക്ക് ആയുസ്സ് 6 മാസം മാത്രം? യുഡിഎഫിൽ നിന്നും കൂറുമാറി പ്രസിഡന്റായ...
യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്ര അംഗത്തെ കൂറുമാറിച്ച് കരൂർ പഞ്ചായത്തിന്റെ ഭരണം പിടിച്ച ഇടതുമുന്നണിക്ക് തിരിച്ചടിയാകുന്ന നിർണായക തെളിവുകൾ പുറത്ത്. യുഡിഎഫ് പാനലിന് ഒപ്പം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച പ്രിൻസ്...
ആശംസകൾ അറിയിച്ച് പായസ സ്റ്റാളിൽ മാവേലി നേരിട്ടെത്തി; പാലാ മീനച്ചിൽ കൾച്ചറൽ ഹെറിറ്റേജ് സൊസൈറ്റിയുടെ പതിനഞ്ചാമത്...
പാലാ കുരിശുപള്ളി കവലയിൽ മീനച്ചിൽ ഹെറിറ്റേജ് കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പായസമേളയിലേക്ക് പതിവ് തെറ്റിക്കാതെ ഈ വർഷവും മാവേലി ആശംസകളും ആയി എത്തി. അനാഥരുടെയും, ആലംബഹീനരുടെയും അത്താണിയും, പാലാക്കാരുടെ പ്രിയങ്കരനുമായ മരിയ...
വ്യാജ സർട്ടിഫിക്കറ്റ് വിവാദം: സിപിഎം നേതാവും നഗരസഭ കൗൺസിലറുമായ ടി എൻ മനോജിനെ കാരാപ്പുഴ സർവീസ് സഹകരണ...
കോട്ടയം നഗരസഭ പടിഞ്ഞാറൻ മേഖലയിലെ സിപിഎമ്മിന്റെ ശക്തനായ നേതാവും ഇരുപത്തിയേഴാം വാർഡ് ആയ 16ൽ ചിറയിലെ കൗൺസിലറും ആണ് ടി എൻ മനോജ്. സിപിഎം നിയന്ത്രണത്തിലുള്ള കാരാപ്പുഴ സഹകരണ ബാങ്കിലെ ജീവനക്കാരൻ കൂടിയാണ്...
കോട്ടയത്തെ എന്റെ കേരളം പ്രദർശനത്തിൽ ജയിലിൽ കിടക്കുന്ന പ്രതിയായും, പോലീസ് ആയും ഫോട്ടോ എടുക്കാൻ അവസരം; ഇടിച്ചു കയറി...
കോട്ടയം: നിങ്ങൾക്ക് പോലീസാകണോ...അതോ പ്രതിയാകണോ, രണ്ടിനും അവസരമൊരുക്കുകയാണ് നാഗമ്ബടത്തെ എന്റെ കേരളം പ്രദർശന വിപണന മേള. മേളയിലെ പൊലീസ് വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാളിലാണ് ഇതിനുള്ള അവസരം. ജയിലില്‍ കിടന്നും പോലീസായും ഫോട്ടോയെടുക്കാൻ ക്യൂവാണിവിടെ....
തട്ടുകടയിലെ മലിന ജലം ഒഴുക്കുന്നത് പൊതുവഴിയിലേക്ക്; വീഡിയോ സഹിതം പുറത്തുവന്നിട്ടും നടപടിയെടുക്കാതെ പാലാ നഗരസഭ അധികൃതർ: വിശദാംശങ്ങളും വിവാദ...
വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളും തട്ടുകടകളും രോഗങ്ങൾ പടർത്തുന്നതിൽ മുൻനിരയിലാണ്. എന്തെങ്കിലും അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ചില നടപടികൾ എടുക്കും എന്നല്ലാതെ ...
വാഹന കളക്ഷനിലേക്ക് കോടികൾ വിലമതിക്കുന്ന പുതുപുത്തൻ ഡിഫൻഡർ കൂട്ടിച്ചേർത്ത് കോട്ടയംകാരുടെ സ്വന്തം അച്ചായൻ; സമൂഹമാധ്യമങ്ങളിൽ വൈറലായി വാഹന ഡെലിവറി...
മലയാളിക്ക് ഇപ്പോള്‍ പരിചയപ്പെടുത്തലിൻ്റെ ആവശ്യമൊന്നുമില്ലാത്ത പേരാണ് അച്ചായൻസ് ഗോള്‍ഡ്. സാധാരണക്കാർക്ക് മികച്ച വിലയ്ക്ക് പഴയ സ്വർണം വിറ്റഴിക്കാനായി മധ്യതിരുവിതാംകൂറിൽ ഉടെനീളം 40ലധികം ഷോറൂമുകൾ തുറന്ന് സാധാരണക്കാരനോട് അടുത്ത ടോണിച്ചായനും അച്ചായൻസും എല്ലാവർക്കും പ്രിയപ്പെട്ടവരായി...
ചരിത്രം രചിച്ച് പാലാ ബാർ അസോസിയേഷൻ: മുഴുവൻ ഭാരവാഹിത്വങ്ങളിലേക്കും തെരഞ്ഞെടുക്കപ്പെട്ടത് വനിതാ അംഗങ്ങൾ; ഉജ്ജ്വല വിജയം നേടിയത് അഡ്വക്കേറ്റ്...
പാലാ ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ രചിക്കപ്പെട്ടത് തങ്ക ലിപികളിൽ എഴുതി ചേർക്കേണ്ട പുതുചരിത്രം ആണ്. മുഴുവൻ ഭാരവാഹിത്വങ്ങളിലേക്കും വനിതാ പ്രതിനിധികൾ വിജയിച്ചു എന്നതാണ് ഇത്തവണത്തെ അസോസിയേഷൻ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയായി...
ചരിത്രം കുറിച്ച് പാലാ അൽഫോൻസാ കോളേജ് സ്റ്റുഡൻസ് യൂണിയൻ: 60 വർഷ ചരിത്രത്തിൽ ആദ്യമായി മുസ്ലിം ന്യൂനപക്ഷ...
ക്രൈസ്തവ സന്യസ്ത വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കോളേജ് ആണ് പാലാ അൽഫോൻസാ കോളേജ്. പ്രസിദ്ധമായ പാലാ സെന്റ് തോമസ് കോളേജിനോട് ചേർന്ന് തന്നെ ഒരു വിമൻസ് കോളേജ്...
കോട്ടയം ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു; മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
കോട്ടയം:അതിശക്തമായ മഴയുടെ സാഹചര്യത്തിലും ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചതിനാലും കോട്ടയം ജില്ലയിലെ അങ്കണവാടി, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ഡിസംബർ 2) അവധി നൽകി ജില്ലാ കളക്ടർ ജോൺ...
വിമത നീക്കങ്ങൾ ഏശിയില്ല; ഭരണങ്ങാനം പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസിനും, യുഡിഎഫിനും ഉജ്വല വിജയം: ബിൻസി...
പാലാ നിയോജകമണ്ഡലത്തിലെ ഭരണങ്ങാനം പഞ്ചായത്തിൽ കോൺഗ്രസിന്റെയും, യുഡിഎഫിന്റെയും മേൽക്കോയ്മ തുടരുന്നു. ഇന്ന് പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടന്നപ്പോൾ 13 അംഗ ഭരണ സമിതിയിൽ ആറു...
കോൺഗ്രസ് പാർട്ടിയെ വെല്ലുവിളിച്ച് പാലായിലെ വനിതാ കൗൺസിലറും, ഭർത്താവും; പുരുഷ വാർഡിൽ മത്സരത്തിനിറങ്ങുന്നത് പാർട്ടിയുമായി എഴുതി...
പാലാ നഗരസഭയിൽ ഭരണത്തിൽ എത്തുവാൻ കോൺഗ്രസിനും യുഡിഎഫിനും ഉള്ള സുവർണ്ണ അവസരത്തിന് തുരങ്കം വച്ച് സ്വന്തം പാർട്ടിയിലെ നേതാവും, ഭാര്യയും. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് രാഹുൽ പി എൻ...
കോട്ടയം ജില്ലയിലെ ആദ്യ ചൈൽഡ് റിസോഴ്സ് സെന്റർ രാമപുരം പഞ്ചായത്തിൽ; ഉദ്ഘാടനം നിർവഹിച്ച് പ്രസിഡന്റ് ലിസമ്മ മത്തച്ഛൻ
കോട്ടയം ജില്ലയിലെ ആദ്യത്തെ ചൈൽഡ് റിസോഴ്സ് സെൻറർ ഉദ്ഘാടനം രാമപുരം പഞ്ചായത്തിൽ പ്രസിഡണ്ട് ശ്രീമതി. ലിസമ്മ മത്തച്ഛൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. സണ്ണി പൊരുന്നക്കോട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ...
സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ പതാകയ്ക്ക് പകരം കോൺഗ്രസ് പതാക ഉയർത്തി കേരള കോൺഗ്രസ് ജോസ് വിഭാഗം;...
ദേശീയ പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട് പല അബദ്ധങ്ങളും സ്വാതന്ത്ര്യ ദിനത്തിൽ സംഭവിക്കാറുണ്ട്. പതാക തല തിരിച്ചുയർത്തിയ സംഭവങ്ങൾ വരെ പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്ന് രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഇത്തരത്തിലുള്ള...
ഇറച്ചി വില തോന്നിയതുപോലെ വർദ്ധിപ്പിച്ച് കച്ചവടക്കാർ; മട്ടൻ ബിരിയാണി ബീഫ് ബിരിയാണി എന്നിവ ഒഴിവാക്കി ഹോട്ടലുകൾ:...
കച്ചവടക്കാർ അകാരണമായി ഇറച്ചി വില വർദ്ധിപ്പിക്കുന്നുവെന്ന പരാതിക്കിടെ മട്ടൻ,ബീഫ് ബിരിയാണി ഒഴിവാക്കി ഹോട്ടലുടമകള്‍. മൂന്ന് മാസത്തിനിടെ ആട്ടിറച്ചി വില 900ല്‍ നിന്ന് 1000 കടന്നു. ബീഫ് 380ല്‍ നിന്ന് 440ലെത്തി. കോഴി വിലയാകട്ടെ...
സോഫ്റ്റ്‌വെയർ എൻജിനീയറെ ഹണി ട്രാപ്പിൽ പെടുത്തി ഒരു കോടി തട്ടിയെടുത്ത കേസ്; ഹൈക്കോടതി ജാമ്യം തള്ളിയതിനെ തുടർന്ന്...
അയല്‍ക്കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ ഹണിട്രാപ്പില്‍ കുടുക്കി ഒരു കോടി 68 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കോട്ടയം ജില്ലാ കോടതിയും ഹൈക്കോടതിയും മുൻകൂർ...
അശ്വതി ശ്രീനിവാസ് ഐഎഎസിന് സപ്ലൈകോ എം ഡി ആയി നിയമനം; കോട്ടയം സ്വദേശിനി 2020 ബാച്ച് ഐഎഎസ്...
സപ്ലൈകോ മാനേജിംഗ് ഡയറക്ടറായി അശ്വതി ശ്രീനിവാസ് ചുമതലയേറ്റു. തിരുവനന്തപുരം സബ് കലക്ടർ, എറണാകുളം ജില്ല ഡെവലപ്മെൻറ് കമ്മീഷണർ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിയായ അശ്വതി ശ്രീനിവാസ് 2020 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്....
കോട്ടയം എരുമേലിയിൽ വീടിന് തീപിടിച്ച് വീട്ടമ്മ വെന്തുമരിച്ചു; ഭർത്താവും മക്കളും ഗുരുതര പൊള്ളലേറ്റ് ആശുപത്രിയിൽ: വിശദാംശങ്ങൾ വായിക്കാം
എരുമേലിയില്‍ വീടിന് തീപിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഭര്‍ത്താവിനും മക്കള്‍ക്കും ഗുരുതരമായി പരിക്കേറ്റു. കനകപ്പലം ശ്രീനിപുരം കോളനിക്ക് സമീപം പുത്തന്‍പുരക്കല്‍ വീട്ടില്‍ സീതമ്മ(50)യാണ് മരിച്ചത്. തീപിടിത്തത്തില്‍ ഭര്‍ത്താവ് സത്യപാലന്‍ (53), മകള്‍ അഞ്ജലി (26),...
പാലായിൽ 18കാരിയായ നഴ്സിംഗ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു; വെളിപ്പെടുത്തൽ ഇങ്ങനെ
കഴിഞ്ഞ ദിവസം കോട്ടയം പാലായില്‍ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നഴ്സിംഗ് കോളജ് വിദ്യാർഥിനി സില്‍ഫാ സാജന്റെ (മിന്നു,19 ), ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. തനിക്ക് എങ്ങിനെയെങ്കിലും മരിക്കണമെന്നും മരണത്തെ പ്രണയിക്കണമെന്നുമാണ് ആത്മഹത്യ കുറിപ്പില്‍...
ആഭ്യന്തര വകുപ്പിന്റെ തൂഫാൻ പ്രചരണം: പാലായിൽ ജനമൈത്രി പോലീസിനോട് ഇടഞ്ഞ് കോൺഗ്രസ്; പ്രാദേശിക നേതൃത്വത്തെ പ്രകോപിപ്പിച്ചത് കോൺഗ്രസ് ജനപ്രതിനിധികളെ...
സംസ്ഥാന ആഭ്യന്തരവകുപ്പ് കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും ഇന്ന് ഓപ്പറേഷൻ തൂഫാൻ അവബോധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. എല്ലാ എംഎൽഎമാർക്കും ഈ പരിപാടികളിൽ പങ്കെടുക്കണമെന്ന നിർദ്ദേശവും കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. രമേശ്...
കോട്ടയത്ത് വികസന കുതിപ്പ് ഒരുക്കാൻ ഫ്രാൻസിസ് ജോർജ്; കോട്ടയത്തു നിന്ന് ഒരു മണിക്കൂറിൽ കൊച്ചിയിലെത്താൻ കഴിയുന്ന...
കേരളത്തിലെ വ്യവസായ തലസ്ഥാനമായ കൊച്ചിയുമായി അടുത്തു കിടക്കുന്ന നഗരമാണ് കോട്ടയം. റബ്ബര്‍ അടക്കമുള്ള നാണ്യവിളകളുടെ കേന്ദ്രമായ നഗരം. എന്നാല്‍, ഇരു പട്ടണങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ നല്ലൊരു പാതയില്ലെന്നതാണ് വസ്തുത. കോട്ടയത്തു നിന്നും അതിവേഗം...


























