കേഡർ സ്വഭാവത്തിലേയ്ക്ക് പൂർണമായി മാറി കേരള കോൺഗ്രസ്; മെമ്പർഷിപ്പ് പ്രവർത്തനങ്ങളിൽ കാർക്കശ്യവുമായി കേരള കോൺഗ്രസിന്റെ സ്‌ക്രൂട്ടിണി; മെമ്പർഷിപ്പ് സ്‌ക്രൂട്ടിണി...

കോട്ടയം: കേഡർ സ്വഭാവത്തിലേയ്ക്കു കേരള കോൺഗ്രസ് എം പൂർണമായും പറിച്ചു നടപ്പെടുന്നു. പാർട്ടിയുടെ പ്രവർത്തനങ്ങൾ സമ്പൂർണമായും കേഡർ സ്വഭാവത്തിലേയ്ക്കു നീങ്ങുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കേരള കോൺഗ്രസിന്റെ മെമ്പർഷിപ്പ് ക്യാമ്പെയിൻ. മെമ്പർഷിപ്പ് ക്യാമ്പെയിന്റെ...

വിരമിച്ച ജീവനക്കാരുടെ ആനുകൂല്യം വിതരണം ചെയ്യണം: ലേബർ കമ്മിഷണർ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച ട്രാവൻകൂർ സിമന്റസിന് തിരിച്ചടി

കോട്ടയം: വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാനുള്ള ലേബർ കമ്മിഷണറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച ട്രാവൻകൂർ സിമന്റ്സിന് തിരിച്ചടി. 2019 ൽ സർവീസിൽ നിന്നും വിരമിച്ച ട്രാവൻകൂർ സിമന്റ്‌സിലെ ജീവനക്കാർ നൽകിയ പരാതിയുടെ...

“അജയ”- തട്ടിക്കൊണ്ടു പോയി തിരികെ കിട്ടിയത് കുഞ്ഞിന് പേരിട്ടു; കുട്ടിക്ക് പേരു നൽകിയത് കണ്ടെത്തി...

കോട്ടയം: കോട്ടയം മെഡിക്കല്‍ കൊളജില്‍ നിന്ന് തട്ടിയെടുക്കപ്പെട്ട ശേഷം തിരികെ ലഭിച്ച കുഞ്ഞിന് പേരിട്ടു. അജയ എന്നാണ് കുഞ്ഞിന് പേരിട്ടത്. കുഞ്ഞിനെ വീണ്ടെടുത്ത് നല്‍കിയ എസ്‌ഐ റെനീഷ് നിര്‍ദ്ദേശിച്ച പേരാണ് ഇത്. കുഞ്ഞിനെ...

ദമ്പതിമാർ സഞ്ചരിച്ച ബൈക്കിൽ ടോറസ് ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം; ഭർത്താവ് മരിച്ചത് ഭാര്യയുടെ കൺമുന്നിൽ

കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയിൽ ദമ്പതിമാർ സഞ്ചരിച്ച ബൈക്കിൽ പാറയുമായി വന്ന ടിപ്പർ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം. വെട്ടിക്കവല കോക്കാട് ജയഭവനിൽ മനോജ് (44) ആണ് മരിച്ചത്. ഭാര്യ ജയ മനോജിനെ (40) ഗുരുതര...

ലോക്ക് ഡൗൺ ദിവസം വിൽക്കാൻ സൂക്ഷിച്ച നൂറ് ലിറ്ററിലധികം വിദേശ മദ്യം പിടിച്ചെടുത്തു; പിടികൂടിയത് പൊൻകുന്നം പൊലീസ്; മദ്യവിൽപ്പന...

കോട്ടയം: പൊൻകുന്നം കൂരാലിയിൽ ഹോട്ടൽ കേന്ദ്രീകരിച്ച് ലോക്ക് ഡൗൺ ദിവസങ്ങളിലും, ഡ്രൈഡേയിലും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന നൂറ് ലിറ്ററിലധികം വിദേശ മദ്യം പൊലീസ് പിടികൂടി. 211 കുപ്പിയിലായി 105.5 ലിറ്റർ വിദേശമദ്യവുമായി പൊൻകുന്നത്തെ...

വിദ്യാർഥികളുമായി സംഘർഷം;ബസ് ഡ്രൈവർക്ക് പരിക്കേറ്റു: കോട്ടയം എറണാകുളം റൂട്ടിൽ സ്വകാര്യബസുകളുടെ മിന്നൽ പണിമുടക്ക്.

കോട്ടയം: ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം ഏറ്റതില്‍ പ്രതിഷേധിച്ച്‌ കോട്ടയം- എറണാകുളം റൂട്ടില്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു. തലയോലപ്പറമ്ബില്‍ വെച്ച്‌ ബസ് ഡ്രൈവറെ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തില്‍ ബസ്...

കോട്ടയത്ത് കെ റെയിൽ സർവ്വേ പുനരാരംഭിച്ചു: 12 ഇടത്ത് കല്ലിട്ടു; പിഴുതുമാറ്റി നാട്ടുകാർ.

കോട്ടയം: കോട്ടയം നട്ടാശ്ശേരിയില്‍ കെ റെയില്‍ സര്‍വേ പുനരാരംഭിച്ചു. പന്ത്രണ്ടിടത്താണ് കല്ലിട്ടത്. സ്ഥലത്ത് വീണ്ടും പ്രതിഷേധമുണ്ടായി. കല്ല് നാട്ടുകാര്‍ പിഴുതുമാറ്റി. തഹസില്‍ദാറെ തടഞ്ഞുവച്ചു. ജനവികാരത്തെ വെല്ലുവിളിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. 'ഈ പദ്ധതിയെക്കുറിച്ച്‌ ഒരു വ്യക്തത...

നിങ്ങൾ അവരെ ( യൂത്ത് കോൺഗ്രസുകാരെ ) അറസ്റ്റ് ചെയ്തു ചെയ്തു നീക്കുന്നോ ഞങ്ങൾ തല്ലിയോടിക്കണോ..! പൊലീസുകാർക്ക് നേരെ...

കോട്ടയം: ഏതു കൊലകൊമ്പന്മാരെയും മലർത്തിയടിക്കുന്ന കേരള പൊലീസിന്റെ കോട്ടയത്തെ ടീമിന് ഇതെന്തു പറ്റി..? നടു റോഡിൽ പട്ടിയെ തല്ലുന്നതു പോലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എസ്.എഫ്.ഐ - ഡിവൈഎഫ്.ഐ പ്രവർത്തകർ തല്ലിച്ചതച്ചപ്പോൾ നോക്കി...

ആകാശപാത പൊളിച്ചുനീക്കണം; പദ്ധതി മുടങ്ങാൻ കാരണം തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പിടിവാശി: കോട്ടയം എംഎൽഎക്കെതിരെ സിപിഎം ജില്ലാ നേതൃത്വം.

കോട്ടയം: കോട്ടയത്തെ ആകാശപാത പൊളിച്ചു നീക്കണമെന്ന് സിപിഎം. പദ്ധതി അനിശ്ചിതത്വത്തിലായതിന്‍റെ ഉത്തരവാദിത്തം സര്‍ക്കാരിനല്ല, സ്ഥലം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി പറഞ്ഞു. ആകാശപാത പൊളിക്കുന്ന കാര്യത്തില്‍ ഹൈക്കോടതി സര്‍ക്കാര്‍ വിശദീകരണം...

ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ എത്തിയംയുവാവ് സ്വർണ്ണമാലകളുമായി കടന്നു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം: സംഭവം...

മാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയില്‍ എത്തിയ യുവാവ് സ്വര്‍ണം കവര്‍ന്നു കടന്നുകളഞ്ഞു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ കോട്ടയത്തെ ജ്വല്ലറിയിയാണ് മോഷണം നടന്നത്. സ്വര്‍ണ മാലകളുമായി ഓടി രക്ഷപ്പെടുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങള്‍...

കോട്ടയത്തെ കോൺഗ്രസിനുള്ളിൽ ഉൾപ്പോര് രൂക്ഷമാകുന്നു; കയ്യാങ്കളിയെ തുടർന്ന് യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനം നിർത്തിവച്ചു: വിശദാംശങ്ങൾ വായിക്കാം.

ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കോട്ടയത്ത് യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനം നടത്തുന്നത്. മെയ് 12 13 14 തീയതികളിൽ ആയിട്ടാണ് സമ്മേളനം നിശ്ചയിച്ചത്. മെയ് പന്ത്രണ്ടാം തീയതി രക്തസാക്ഷികളുടെ...

ഒന്നിനെയും ഭയക്കാത്ത ഉമ്മൻചാണ്ടി; ഇന്റലിജൻസ് മുന്നറിയിപ്പും, നക്സൽ ഭീഷണിയും വകവയ്ക്കാതെ കരിം നഗറിൽ നിന്ന് ഹൈദരാബാദിലേക്കുള്ള രാത്രി യാത്ര:...

കറകളഞ്ഞ ഉമ്മൻചാണ്ടി ഭക്തൻ. ഉമ്മൻചാണ്ടിയുടെ മനസ്സറിഞ്ഞ് ഗ്രൂപ്പ് നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച വിശ്വസ്തനായ അനുയായി. ഇതൊക്കെയാണ് കെപിസിസി ജനറൽ സെക്രട്ടറി പി എ സലിമിന് കോൺഗ്രസ് രാഷ്ട്രീയത്തിലുള്ള...

പാലാ രാമപുരത്ത് മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ജീവനൊടുക്കി; കുട്ടികളുടെ നില ഗുരുതരം : വിശദാംശങ്ങൾ...

സ്കൂള്‍ വിദ്യാര്‍ത്ഥിനികളായ മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്തശേഷം പിതാവ് ജീവനൊടുക്കി. കോട്ടയം പാലായ്ക്കടുത്ത് രാമപുരത്താണ് സംഭവം. രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്കൂള്‍ വിദ്യാര്‍ത്ഥിനികളായ മൂന്ന് പെണ്‍കുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങിമരിച്ചത്. ഞായറാഴ്ച...

പാനൽ വോട്ടുകളുടെ ബലത്തിൽ വലവൂർ ബാങ്ക് നിലനിർത്തി ഇടതുപക്ഷം; യുഡിഎഫ് നിരയിലെ താരോദയമായി കേരള കോൺഗ്രസ് പാർട്ടിയുടെയും, വലവൂർ...

പാലാ നിയോജക മണ്ഡലത്തിലെ കരൂർ പഞ്ചായത്തിലുള്ള വലവൂർ സഹകരണ ബാങ്ക് കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ കുത്തകയാണ്. ഇടതുപക്ഷത്തേക്ക് അവർ ചേക്കേറിയതിനുശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിലും ഫലത്തിൽ വ്യത്യാസം ഒന്നുമുണ്ടായില്ല. 1500ലധികം പാനൽ...

ലോക്സഭാ തിരഞ്ഞെടുപ്പ്: ഇടതുമുന്നണിയിൽ സീറ്റ് വിഭജനം പൂർത്തിയായി; കേരള കോൺഗ്രസ് അധിക സീറ്റ് ആവശ്യം ചർച്ച കൂടാതെ തള്ളി.

ലോക്സഭാ സീറ്റ് വിഭജനത്തില്‍ ഇടതുമുന്നണിയില്‍ ധാരണ. സിപിഎം 15 സീറ്റിലും, സിപിഐ നാല് സീറ്റിലും മത്സരിക്കും. ഒരു സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനാണ്. സിറ്റിംഗ് സീറ്റായ കോട്ടയത്തിന് പുറമേ ഒരു സീറ്റ് കൂടി...

ഇടതുമുന്നണിയുടെ ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൽ ജോസ് കെ മാണിക്കൊപ്പം പങ്കെടുത്തു: മീനച്ചിൽ എൻഎസ്എസ് യൂണിയൻ താലൂക്ക്...

പാലായിലെ ഇടതുമുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുത്ത് ഭദ്രദീപം തെളിയിച്ച എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് സി പി ചന്ദ്രൻ നായരെ തൽസ്ഥാനത്തുനിന്നും നീക്കം ചെയ്ത്...

പാലാ രാമപുരത്ത് നിന്നും യുവതിയായ വീട്ടമ്മയെ കാണാതായതായി പരാതി

പാലാ : രാമപുരത്ത് യുവതിയായ വീട്ടമ്മയെ പുലര്‍ച്ചെ മുതല്‍ കാണാതായതായി പരാതി. രാമപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പൂവക്കുളം കാരമല കുമ്പളാം പൊയ്കയില്‍ ഭാഗത്തുള്ള 22 കാരിയേയാണ് കാണാതായത്. ഇന്നു പുലര്‍ച്ചെ 4 മണി...

തിരുവഞ്ചൂർ രാധാകൃഷ്ണന് നേരെയുള്ള വധ ഭീഷണി: യൂത്ത് കോൺഗ്രസ് കോട്ടയത്ത് പ്രതിഷേധിച്ചു

സ്വന്തം ലേഖകൻ കോട്ടയം: മുൻ ആഭന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാക്യഷ്ണനും കുടുംബത്തിനും നേരെയുളള വധ ഭീഷണിക്കും സി.പി.എം നേതൃത്വത്തിൽ നടക്കുന്ന ഗുണ്ടാ വിളയാട്ടങ്ങളിൽ, അക്രമ രാഷ്ട്രീയത്തിലും പ്രതിഷേധിച്ച് യൂത്ത്‌കോൺഗ്രസ്സ് കോട്ടയം നിയോജകമണ്ഡലം കമ്മറ്റിയുടെ...

വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് നേതൃത്വത്തിൽ നഗരത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി

സ്വന്തം ലേഖകൻ കോട്ടയം: മാസങ്ങളായി വ്യാപാരം നഷ്ടപ്പെട്ട ചെറുകിട വ്യാപാരികളെ ആത്മഹത്യയിൽ നിന്ന് രക്ഷിക്കണമെന്നും, വ്യാപാരം ചെയ്യുവാനും ഉപജീവിക്കാനുള്ള സാഹചര്യം ഒരുക്കി തരണമെന്നും ആവശ്യപ്പെട്ടു വ്യാപാരികൾ പ്രതിഷേധവുമായി രംഗത്ത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി...

ഉഴവൂർ വിജയന്റെ ചരമവാർഷിക ദിനത്തിൽ പുഷ്പാർച്ചന നടത്തി

സ്വന്തം ലേഖകൻ കുറിച്ചിത്താനം: എൻ സി പി മുൻ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ നാലാമതു ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് ഉഴവൂർ വിജയൻ സ്മാരക മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. എൻ സി പി കോട്ടയം ജില്ലാ...