ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബ് വാർഷികാഘോഷം; ഡോ. എം. രാജീവ്കുമാർ മുഖ്യാതിഥി: വിശദാംശങ്ങൾ വായിക്കാം

മുംബൈ:ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബിന്റെ (TTFAC) 55-ാം വാർഷികാഘോഷങ്ങൾ നവംബർ 23, 24 തീയതികളിൽ അണുശക്തിനഗറിൽ നടക്കുന്നു. ഒന്നാം ദിവസം 'വയലി സംഘം’, തൃശ്ശൂർ അപതരിപ്പിക്കുന്ന, മുളയിൽ നിർമ്മിച്ച വാദ്യോപകരണങ്ങൾ ഉപയോഗച്ചുള്ള...

വോട്ടെണ്ണലിന്റെ തലേന്ന് നിർണ്ണായക കൂടിക്കാഴ്ച നടത്തി മഹാവികാസ് അഖാഡി സഖ്യം നേതാക്കൾ: വിശദാംശങ്ങൾ വായിക്കാം

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് പ്രതിപക്ഷ മുന്നണിയായ മഹാവികാസ് അഖാഡിയിലെ നേതാക്കൾ കൂടിക്കാഴ്‌ച നടത്തിയത്. കോൺഗ്രസ് നേതാക്കളായ ബാലാസാഹെബ് തൊറാട്ട്, സതേജ് പാട്ടീൽ, ശിവസേനാ ഉദ്ധവ് വിഭാഗം...

മഹായുതി വീണ്ടും സർക്കാർ രൂപീകരിച്ചാൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി സ്ഥാനം അവകാശപ്പെടാൻ സാധ്യത

മുംബൈ:മിക്ക എക്‌സിറ്റ് പോൾ ഫലങ്ങളും ബി.ജെ.പി നയിക്കുന്ന മഹായുതിക്ക് ഭൂരിപക്ഷം പ്രവചിക്കുമ്പോൾ, ബിജെപി അതീവ സന്തോഷത്തിലാണ്എന്നാൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കും എന്നതാണ് പ്രധാന ചോദ്യം,വ്യാഴാഴ്ച നാഗ്പൂരിലെ സംഘത്തിൻ്റെ ആസ്ഥാനത്ത് ആർഎസ്എസ് മേധാവി...

വയനാട്ടിൽ സർവ്വതും നഷ്ടപ്പെട്ട കുട്ടികൾക്ക് മഹാരാഷ്ട്ര മലയാളികളുടെ സ്നേഹ സാന്ത്വനം; സഹായധനം കൈമാറി: വിശദാംശങ്ങൾ വായിക്കാം

മുംബൈ: ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ വയനാട് ദുരിത ബാധിതർക്ക് സഹായം എത്തിക്കുക എന്ന കർത്തവ്യം ഏറ്റെടുത്ത് സേവ് വയനാട് ഗ്രൂപ്പിലൂടെ സംഭരിച്ച 301876.41 രൂപ ദുരന്ത ഭൂമിയിൽ മാതാപിതാക്കൾ...

കല്യാണ്‍ സാംസ്കാരിക വേദിയുടെ സാഹിത്യ ചര്‍ച്ച

താനെ:കല്യാണ്‍ സാംസ്കാരികവേദിയുടെ നവംബര്‍ മാസ ചര്‍ച്ചയില്‍ വി. ശശീന്ദ്രന്‍ സ്വന്തം കഥകള്‍ അവതരിപ്പിച്ചു. കെ. രാജന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കണക്കൂര്‍ സുരേഷ്‌കുമാര്‍ ചര്‍ച്ചയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അശോകന്‍ നാട്ടിക, ഈ. ഹരീന്ദ്രനാഥ്,...

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: എക്‌സിറ്റ് പോളുകളെ തള്ളി സഞ്ജയ് റാവത്ത്; എംവിഎ 160 സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന...

മുംബൈ: എക്‌സിറ്റ് പോൾ പ്രവചനങ്ങളെ തള്ളി ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്. ഇതൊരു തരത്തിൽ വഞ്ചനയാണെന്നും വിശ്വസിക്കരുതെന്നും ജനങ്ങളോട് അഭ്യർത്ഥിച്ചു.മഹാ വികാസ് അഘാഡി 160 സീറ്റുകൾ നേടി സർക്കാർ രൂപീകരിക്കുമെന്ന് റാവത്ത്...

നിയമസഭാ തിരഞ്ഞെടുപ്പ്: മുംബൈയിൽ 51.54 ശതമാനം വോട്ടിംഗ് മാത്രം

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ പോളിംഗ് മുംബൈയിൽ പല മണ്ഡലങ്ങളിലും കടുത്ത മത്സരമാണ് കണ്ടതെങ്കിലും വോട്ടിംഗ് ശതമാനം ശരാശരി മാത്രം. മുംബൈ സിറ്റിയും മുംബൈ സബർബൻ...

മഹാരാഷ്ട്രയിൽ 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പോളിംഗ്: വോട്ടിംഗ് ശതമാനം കൂടിയത് തങ്ങൾക്ക് അനുകൂലമെന്ന അവകാശ വാദവുമായി ഇരു...

മുംബൈ: ഇന്നലെ രാത്രി 11.45 വരെയുള്ള ലഭ്യമായ കണക്കുകൾ പ്രകാരം മഹാരാഷ്ട്രയിൽ ബുധനാഴ്ച നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ 65.69 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഈ വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ...

ഘാട്കോപറിൽ ഫ്ലാറ്റിൽ കയറി വൃദ്ധയെ കെട്ടിയിട്ട് നാല് ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർന്ന സംഭവം; മോഷ്ടാവ് എത്തിയത്...

മുംബൈ:'മഹാ നഗർ ഗ്യാസ്' കമ്പനിയിലെ ജീവനക്കാരെന്ന വ്യാജേന 58 കാരിയായ സ്ത്രീയുടെ ഫ്ലാറ്റിൽ കയറി നാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ ഘട്‌കോപ്പർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.സംഭവം നടക്കുമ്പോൾ...

സിൽവർ ജൂബിലി ആഘോഷിച്ച് സീൽ ആശ്രമം

റായ്ഗഡ്: തെരുവ് ജീവിതങ്ങൾക്ക് തണലേകുന്ന സീൽ ആശ്രമം 25 ആം വാർഷികം ആഘോഷിച്ചു. വിപുലമായ പരിപാടികളോടെയാണ് സിൽവർ ജൂബിലി ആഘോഷമാക്കിയത്.ആശ്രമ അങ്കണത്തിൽ നടന്ന ചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ...

“ചതിയൻമാരെ പരാജയപ്പെടുത്തുകയും, പാഠം പഠിപ്പിക്കുകയും വേണം”: മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ വൈകാരിക പ്രസംഗവുമായി ശരത് പവാർ; വിശദാംശങ്ങൾ...

പൂനെ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അവസാന ഘട്ട പ്രചാരണത്തിലെ അവസാന റാലികളിലൊന്നിൽ എൻസിപി സ്ഥാപകൻ ശരദ് പവാറിൻ്റെ വൈകാരികമായ പ്രസംഗം ശ്രദ്ധേയമായി. പടിഞ്ഞാറൻ മഹാരാഷ്ട്ര പവാർ കുടുംബത്തിൻ്റെ ശക്തികേന്ദ്രമാണ്. അജിത് പവാറിനെ...

ശ്രീനാരായണ മന്ദിരസമിതി വാഷി യൂണിറ്റിന്റെ 22-ാമത് വാർഷികാഘോഷം സംഘടിപ്പിച്ചു

നവി മുംബൈ: ശ്രീനാരായണ മന്ദിരസമിതി വാഷി യൂണിറ്റിന്റെ 22-ാമത് വാർഷികാഘോഷം സമിതി ചെയർമാൻ എൻ മോഹൻദാസ് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ്, സോണൽ സെക്രട്ടറിമാരായ പി....

മുറുകെ പിടിക്കേണ്ടത് ഗാന്ധിജി പഠിപ്പിച്ച മതേതര സംസ്കാരം; ഗാന്ധിയൻ മാർഗ്ഗത്തിന്റെ മഹത്വം ഓർമ്മപ്പെടുത്തി ചാണ്ടി ഉമ്മൻ:...

മുംബൈ: നാം മുറുകെ പിടിക്കേണ്ടത് ഗാന്ധിജി പഠിപ്പിച്ചുതന്ന മതേതര സംസ്കാരം എന്ന് കോൺഗ്രസ് പ്രവർത്തകരെ ഓർമിപ്പിച്ച് ചാണ്ടി ഉമ്മൻ. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വസായിയിൽ എത്തിയതായിരുന്നു ചാണ്ടി ഉമ്മൻ എം...

ബാൽ താക്കറെയുടെ ചരമ വാർഷിക ദിനത്തിൽ രാഹുൽ ഗാന്ധി ആദരാഞ്ജലി അർപ്പിച്ച സംഭവം: പ്രധാനമന്ത്രിയുടെ രക്തസമ്മർദ്ദം ഉയരില്ലെന്ന്...

മുംബൈ: ബാൽ താക്കറെയുടെ 12-ാം ചരമവാർഷികത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആദരാഞ്ജലികൾ അർപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുൽ ഗാന്ധിക്കെതിരെ വിമർശനം നടത്തിയിരുന്നു. എന്നാൽ ഇതിനെതിരെ യാണ് രൂക്ഷ വിമർശനവുമായി...

ബേലാപൂരിലെ എംവിഎ സ്ഥാനാർത്ഥി സന്ദീപ് നായിക്കിന് പരസ്യ പിന്തുണയുമായി ഓൾ ഇന്ത്യ ക്രിസ്ത്യൻ അസോസിയേഷൻ: വിശദാംശങ്ങൾ വായിക്കാം.

നവി മുംബൈ: മഹാ വികാസ് അഘാഡി (എംവിഎ) നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഒരു ക്രിസ്ത്യൻ സ്ഥാനാർത്ഥിയെപ്പോലും നോമിനേറ്റ് ചെയ്തിട്ടില്ലെങ്കിലും ബേലാപൂരിലെ എംവിഎ സ്ഥാനാർത്ഥി സന്ദീപ് നായിക്കിന് ഓൾ ഇന്ത്യ ക്രിസ്ത്യൻ അസോസിയേഷൻ പിന്തുണ നൽകുന്നതായി...

മഹാരാഷ്ട്രയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ എത്തും: കേന്ദ്രമന്ത്രി സുരേഷ് ഗോപി

മുംബൈ:മഹാരാഷ്ട്രയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ എത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്ന് മീരഭയന്ദർ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥി നരേന്ദ്ര മേത്തയുടെ പ്രചാരണ റാലിയിലാണ് കേന്ദ്ര സഹമന്ത്രി...

മഹാരാഷ്ട്ര സർക്കാരിന് കീഴിൽ സമ്പദ്‌വ്യവസ്ഥ തകർച്ചയിൽ; ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം.

മുംബൈ:വ്യാവസായിക മേഖലകളിൽ മഹാരാഷ്ട്ര വളരെക്കാലമായി മുന്നിട്ടുനിൽക്കുകയും കാർഷിക മേഖലയിലും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിട്ടുണ്ട്. “ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമെന്ന നിലയിൽ മഹാരാഷ്ട്ര എത്രനാൾ ഇങ്ങനെ തുടരുമെന്ന് എനിക്ക് പറയാൻ കഴിയില്ല,”ചിദംബരം അഭിപ്രായപ്പെട്ടു. ബിജെപിയുടെ നേതൃത്വത്തിലുള്ള...

ബാബ സിദ്ദിഖി കൊലപാതകം : 22കാരൻ ഇന്ത്യ-പാക് അതിർത്തിക്ക് സമീപം അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം.

മുംബൈ:എൻസിപി നേതാവ് ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിൽ പഞ്ചാബിലെ പക്കാ ചിസ്തി ഗ്രാമത്തിൽ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്ക് സമീപം മറ്റൊരു പ്രതി കൂടി അറസ്റ്റിൽ. മുംബൈ പോലീസും പഞ്ചാബ് പോലീസും ചേർന്ന് നടത്തിയ സംയുക്ത...

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്: നാല് ദിവസത്തേക്ക് മദ്യശാലകൾക്ക് അവധി; വിശദാംശങ്ങൾ വായിക്കാം

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ നാല് ദിവസത്തേക്ക് മദ്യശാലകൾക്ക് അവധി നൽകി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പ്രകാരം, സംസ്ഥാന തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് മുംബൈയിലും മറ്റ്...

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: പ്രചാരണം അവസാന ഘട്ടത്തിൽ; വസായിയിൽ നാളെ പ്രചരണത്തിനെത്തുന്നത് എം എൽ എമാരായ ചാണ്ടി ഉമ്മനും,...

മുംബൈ:മഹാരാഷ്ട്രയിൽ നിയമസഭ തിരെഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ കോൺഗ്രസ്‌ സ്ഥാനാർഥി മത്സരിക്കുന്ന വസായിയിൽ തിങ്കളാഴ്ച എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖാർഘേ പ്രചരണത്തിന് എത്തുന്നു. മഹാരാഷ്ട്രയുടെ ചുമതല വഹിക്കുന്ന രമേശ്...