നവി മുംബൈ: ശ്രീനാരായണ മന്ദിരസമിതി വാഷി യൂണിറ്റിന്റെ 22-ാമത് വാർഷികാഘോഷം സമിതി ചെയർമാൻ എൻ മോഹൻദാസ് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ്, സോണൽ സെക്രട്ടറിമാരായ പി. പി. കമലാനന്ദൻ, വി. വി. ഉണ്ണികൃഷ്ണൻ, വാശി യൂണിറ്റ് സെക്രട്ടറി കെ. രാധാകൃഷ്ണ പണിക്കർ എന്നിവർ പങ്കെടുത്തു.വൈകീട്ട് 6.45 മുതൽ കലാപരിപാടികളും തുടർന്ന് മഹാപ്രസാദവും നടന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->