രാഹുൽ ഗാന്ധി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലിയുടെ വേദിയിൽ ഉയർന്നത് ബിജെപി നേതാവിന്റെ കൂറ്റൻ ചിത്രം; അബദ്ധം തിരിച്ചറിഞ്ഞതോടെ സ്വന്തം...

മധ്യപ്രദേശില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലിയുടെ വേദിയില്‍ ബി.ജെ.പി സ്ഥാനാർഥിയുടെ ഫോട്ടോ പതിച്ച ബാനർ.കേന്ദ്രമന്ത്രിയും മണ്ഡ്‌ല മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയുമായ ഫഗ്ഗൻ സിംഗ് കുലസ്തെയുടെ ഫോട്ടോയാണ് കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് ബോർഡില്‍ പ്രത്യക്ഷപ്പെട്ടത്. ഫോട്ടോ...

ജനപ്രിയ ടി വി താരവും ഉത്തർപ്രദേശ് ഗോരഖ്പൂർ മണ്ഡലത്തിലെ ഇന്ത്യ മുന്നണി സ്ഥാനാർത്ഥിയുമായ കാജൽ നിഷാദ് ഹൃദയാഘാതം മൂലം...

ഉത്തർപ്രദേശിലെ ഗോരഖ്പൂർ ലോക്‌സഭാ മണ്ഡലത്തിലെ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി കാജല്‍ നിഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ആരോഗ്യനില വഷളായതിനെ തുടർന്ന് ലഖ്‌നൗവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവർക്ക് ഹൃദയാഘാതമുണ്ടായതായാണ് റിപ്പോർട്ട്. ഏപ്രില്‍ 5...

ചെന്നൈയിൽ ബിജെപി പ്രവർത്തകൻ ട്രെയിനിൽ കടത്തുകയായിരുന്ന നാലു കോടി രൂപ പിടിച്ചെടുത്ത് പോലീസ്; ബിജെപി സ്ഥാനാർത്ഥിയുടെയും ബന്ധുക്കളുടെയും വീട്ടിൽ...

ചെന്നൈ: ചെന്നൈയിലെ ട്രെയിനില്‍ നിന്നും നാല് കോടി പിടിച്ചെടുത്ത് പോലീസ്. താംബരം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പണം പിടികൂടിയത്. ബിജെപി പ്രവര്‍ത്തകന്‍ അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ചെന്നൈ എഗ്മോറില്‍ നിന്ന്...

പ്രീപോൾ സർവ്വേഫലങ്ങൾ പുറത്തുവിട്ട് 24 ന്യൂസ്; ആദ്യഘട്ടത്തിൽ ഫലപ്രവചനം നടത്തിയ നാല് മണ്ഡലങ്ങളിൽ രണ്ടിടത്ത് യുഡിഎഫും, രണ്ടിടത്ത് എൽഡിഎഫും;...

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളിലെയും വിജയിയെ പ്രവചിക്കുന്നതിനായി ഇപ്പോൾ സർവ്വേ നടത്തിയിരിക്കുകയാണ് മലയാളത്തിലെ പ്രമുഖ വാർത്താമാധ്യമ ചാനൽ 24 ന്യൂസ്. കോർ എന്ന ഏജൻസിയുമായി ചേർന്നാണ് 24 ന്യൂസ്...

സ്ത്രീകളുടെ അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ; സർക്കാർ ജോലികൾക്ക് 50 ശതമാനം വനിതാ സംവരണം; പുതിയ ജി എസ്...

തൊഴില്‍, ക്ഷേമം, സമ്ബത്ത് എന്നീ മുദ്രാവാക്യങ്ങളുമായി കോണ്‍ഗ്രസിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. പത്തുവര്‍ഷം രാജ്യത്തുണ്ടായ നഷ്ടങ്ങള്‍ തിരിച്ചുപിടിക്കുമെന്ന് പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് പറയുന്നു. യുവാക്കള്‍ക്കും, സത്രീകള്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും, ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ആനുപാതികമായി...

കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ അപകടം: ഒരാൾ മരിച്ചു; മൂന്നു പേർക്ക് സാരമായ പരിക്ക്; എല്ലാവരും സിപിഎം അനുഭാവികൾ; ...

പാനൂരില്‍ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റവരില്‍ ഒരാള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുത്തൂർ സ്വദേശി ഷെറിനാണ് മരിച്ചത്. പരിക്കേറ്റ മറ്റ് മൂന്നുപേർ ചികിത്സയില്‍ തുടരുകയാണ്.പരിക്കേറ്റവരെല്ലാം സി.പി.എം അനുഭാവികളാണ്....

പി എച്ച് ഡി ഉള്ള തരൂർ മുതൽ പ്രീഡിഗ്രിക്കാരനായ ഇളമരം കരിം വരെ: കേരളത്തിലെ പ്രമുഖ സ്ഥാനാർത്ഥികളുടെ വിദ്യാഭ്യാസ...

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും മുന്‍പന്തിയില്‍ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശശി തരൂരാണ്. അമേരിക്കയിലെ ടഫ്‌സ് സര്‍വകലാശാലയില്‍ നിന്നും നിയമത്തിലും നയതന്ത്രത്തിലും ഡോക്ടറേറ്റ്, യുഎസ്‌എയിലെ പുഗറ്റ്‌സൗണ്ട് സര്‍വകലാശാലയില്‍ നിന്നും ഇന്റര്‍നാഷണല്‍ അഫയേഴ്‌സില്‍ ഡോക്ടര്‍...

“ആദ്യം മൈക്ക് വീണു, പിന്നെ സ്പീക്കറിൽ നിന്ന് തീയും പുകയും”: ചാഴികാടന് വേണ്ടി പ്രചരണത്തിനെത്തിയ മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടത്...

കോട്ടയത്ത് ഇടത് സ്ഥാനാർഥി തോമസ് ചാഴികാടന്റെ പ്രചാരണ വേദിയില്‍ മൈക്ക് സ്റ്റാൻഡ് വീണതിനെ തുടർന്ന് പ്രസംഗം നിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പിന്നാലെ സൗണ്ട് സിസ്റ്റം തകരാറായതിനെ തുടർന്നാണ് അദ്ദേഹത്തിന് വീണ്ടും പ്രസംഗം...

27 ലക്ഷം രൂപ ആസ്തി; കയ്യിൽ 25,000 രൂപയും സ്വന്തമായി ഇന്നോവ കാറും: ഷാഫി...

വടകര മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്ബിലിന്റെ കയ്യില്‍ 25000 രൂപ. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് സ്വത്തുവകകളുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. എല്‍ഐസിയില്‍ 11 ലക്ഷവും വിവിധ ബാങ്കുകളിലായി 85000 രൂപയുടെ നിക്ഷേപവും...

നാമ നിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം ഗാന്ധി പ്രതിമയിൽ മാലയിടാൻ എത്തിയ ഫ്രാൻസിസ് ജോർജിന് വീണു പരിക്കേറ്റു; ഒപ്പം...

കോട്ടയത്ത് ഗാന്ധി പ്രതിമയില്‍ ഹാരമണിയിക്കുന്നതിനിടെ യു.ഡി.എഫ്. സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് പരിക്ക്. നാമനിർദേശപത്രിക സമർപ്പിച്ചതിന് പിന്നാലെ ഗാന്ധി പ്രതിമയില്‍ പുഷ്പഹാരമണിയിക്കാൻ ശ്രമിക്കുമ്ബോള്‍ ഏണി മറിഞ്ഞുവീണാണ് പരിക്ക് പറ്റിയത്. കൂടെ ഉണ്ടായിരുന്ന മോൻസ് ജോസഫ്...

പരാജയഭീതി: നെറികെട്ട രാഷ്ട്രീയ നീക്കങ്ങളുമായി കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം; കോട്ടയത്ത് ഫ്രാൻസിസ് ജോർജിന് രണ്ട്...

തെരഞ്ഞെടുപ്പ് പരാജയഭീതിയിൽ നെറികെട്ട രാഷ്ട്രീയ നീക്കങ്ങളുമായി കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം. കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിനെതിരായി 2 അപരന്മാരെയാണ് നിർത്തിയിരിക്കുന്നത്. ഫ്രാൻസിസ് ജോർജ്...

ശശി തരൂരിന്റെ പകുതി പോലും ആസ്തിയില്ലാത്ത രാഹുൽ ഗാന്ധി; തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നൽകിയിരിക്കുന്ന സ്വത്ത് വിവര കണക്കുകൾ വായിക്കാം.

വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ ഗാന്ധിക്ക് ആകെയുള്ളത് 20.4 കോടി രൂപയുടെ സ്വത്തുക്കള്‍. ഇന്നലെ സമർപ്പിച്ച നാമനിർദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 55,000 രൂപ മാത്രമാണ്...

തന്റേടത്തോടെ തള്ളി വി ഡി സതീശൻ: എസ്ഡിപിഐ പിന്തുണ വേണ്ട; ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതകളെ ഒരുപോലെ എതിർക്കും; പരസ്യ...

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ. സ്വമേധയാ പ്രഖ്യാപിച്ച പിന്തുണ നിരസിച്ച്‌ യുഡിഎഫ് . ആർക്കുവേണമെങ്കിലും വോട്ട് ചെയ്യാമെന്നും ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകള്‍ ഒരുപോലെ എതിർക്കുമെന്നും വിഡി സതീശൻ പറഞ്ഞു. വി.ഡി സതീശനും എംഎം ഹസനും...

ബാധ്യതകളില്ല; ആകെ ആസ്തി 56 കോടിയിലധികം: തിരുവനന്തപുരം എംപി ശശി തരൂരിന്റെ സ്വത്തു വിവരങ്ങൾ വിശദമായി വായിക്കാം.

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനു ആകെ 56.06 കോടി രൂപ മൂല്യമുള്ള സ്വത്തുവകകള്‍. നാമ നിർദ്ദേശ പത്രികയിലാണ് സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. 19 ബാങ്ക് അക്കൗണ്ടുകളിലും ഓഹരി- ബോണ്ടുകളിലുമടക്കം 49.31 കോടി...

കേരളത്തിലെ യുഡിഎഫ് 11, എൽഡിഎഫ് 6, ബിജെപി 3; ദേശീയതലത്തിൽ കോൺഗ്രസ് ഇടിഞ്ഞു താഴുമ്പോൾ ബിജെപിക്ക് വൻ മുന്നേറ്റം:...

ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി നയിക്കുന്ന എന്‍ ഡി എ സഖ്യം ആകെയുള്ള 543 ലോക്‌സഭാ സീറ്റുകളില്‍ 399 സീറ്റുകള്‍ നേടിയേക്കുമെന്ന് ഇന്ത്യ ടിവി-സിഎന്‍എക്സ് അഭിപ്രായ സർവ്വേ. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍...

ഏക്കർ കണക്കിന് വസ്തു; ലക്ഷങ്ങളുടെ ഫിക്സഡ് ഡെപ്പോസിറ്റ് ട്രഷറി നിക്ഷേപവും; കോടികൾ മതിയ്ക്കുന്ന ഇൻഷുറൻസ് പോളിസികൾ: കാസർഗോഡ് യുഡിഎഫ്...

കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി രാജ് മോഹന്‍ ഉണ്ണിത്താന് സ്വന്തമായുള്ളത് 19,58,382 രൂപയുടെ ഇന്നോവ ക്രിസ്റ്റ കാര്‍. ഐ ഡി ബി ഐ ബാങ്കില്‍ നിന്ന് കാറിന് 14 ലക്ഷത്തിന്റെ...

2019ൽ ഒറ്റയ്ക്ക് മത്സരിച്ചത് 8 സീറ്റിൽ; ലഭിച്ചത് സംസ്ഥാനത്താകെ പോൾ ചെയ്ത വോട്ടുകളുടെ 0.4 ശതമാനം:...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എസ്ഡിപിഐ രംഗത്തുവന്നതോടെ രാഷ്ട്രീയ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി യുഡിഎഫ് ബന്ധമുണ്ടാക്കിയെന്ന ആക്ഷേപമാണ് ഇടതുപക്ഷവും ബിജെപിയും മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ എസ്ഡിപിഐയുമായി ഒരുബന്ധവുമില്ലെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിച്ച്‌...

കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പെരുമാറ്റ ലംഘിച്ച് മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനം; ദൃശ്യങ്ങൾ പകർത്തിയ ഇലക്ഷൻ കമ്മീഷൻ ക്യാമറമാനെ സ്ഥാനാർത്ഥി...

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച്‌ മന്ത്രി മുഹമ്മദ് റിയാസിനെതിരെ യുഡിഎഫ് പരാതി. കോഴിക്കോട് രാജ്യാന്തര സ്റ്റേഡിയം നിർമ്മിക്കും എന്ന റിയാസിന്റെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമെന്നാണ് ആരോപണം. ഇന്നലെ കോഴിക്കോട്ട് ആയിരുന്നു...

“ചെമ്പട ഇത് ചെമ്പട ഷൈലജ ടീച്ചറിന്റെ ചെമ്പട”: ഷാഫിയെ കണ്ടപ്പോൾ അലറികൂകി മുദ്രാവാക്യം വിളിച്ച് വടകരയിലെ ചെമ്പട; ഷഡ്ഡി...

വോട്ടഭ്യർഥിക്കാനെത്തിയ വടകരയിലെ യു.ഡി.എഫ്. സ്ഥാനാർഥി ഷാഫി പറമ്ബിലിനെതിരെ ഒരു കൂട്ടം ഇടത് പ്രവർത്തകരുടെ മുദ്രാവാക്യം വിളിയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ .ശനിയാഴ്ച മരുതോങ്കരയിലാണ് സംഭവം. രാത്രി പത്ത് മണിയോടെ മരുതോങ്കര...

“കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഫാസിസ്റ്റ് നയങ്ങൾക്കെതിരായുള്ള പോരാട്ടം, എളിയ നിലയിൽ സാമ്പത്തിക പിന്തുണ തേടുന്നു”: എൽഡിഎഫിന്റെയും, എൻഡിഎയുടെയും പണക്കൊഴുപ്പിന്റെ രാഷ്ട്രീയത്തെ...

കോൺഗ്രസിനും യുഡിഎഫിനും ഏറ്റവും നിർണായകമായ പാർലമെന്റ് തെരഞ്ഞെടുപ്പാണ് ഏപ്രിൽ 26 ആംംതീയതി നടക്കുന്നത്. കേന്ദ്രത്തിൽ അധികാരം നഷ്ടപ്പെട്ടിട്ട് പത്തുവർഷം പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് അധികാരം നഷ്ടപ്പെട്ടിട്ട് എട്ടുവർഷം പൂർത്തിയാകുന്നു. ...