പശ്‌ചിമഘട്ടത്തില്‍ പുതിയ മത്സ്യയിനത്തെ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം
പശ്‌ചിമഘട്ടത്തിലെ ഏറ്റവും നിഗൂഢമായ ശുദ്ധജല മത്സ്യ വംശാവലികളിലൊന്നിനെക്കുറിച്ചുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള പരിണാമ സമസ്യ പരിഹരിച്ച് ശാസ്‌ത്രജ്‌ഞര്‍ പുതിയൊരു മത്സ്യയിനത്തെ കണ്ടെത്തി.പെരിയാര്‍ കടുവ സങ്കേതത്തില്‍ പെരിയാര്‍ നദിയുടെ ഉത്ഭവസ്‌ഥലത്തുള്ള അരുവികളില്‍നിന്നും കണ്ടെത്തിയിരിക്കുന്ന പുതിയ ഇനം...
എയര്‍പോര്‍ട്ടിൽ പെട്ടി പരിശോധിച്ചപ്പോള്‍ നിറയെ ഓടക്കുഴൽ; പിന്നെ നടന്നത് നിങ്ങളെ അദ്ഭുതപ്പെടുത്തും: വൈറൽ വീഡിയോ കാണാം
നിങ്ങള്‍ ഒരു എയർപോർട്ടില്‍ നില്‍ക്കുന്നു. പെട്ടെന്ന്, തൊട്ടടുത്ത് നിന്നും അതിമധുരമായ ഒരു ഓടക്കുഴല്‍ നാദം കേള്‍ക്കുന്നു.അത് ഉറപ്പായും നിങ്ങളെ ആശ്ചര്യപ്പെടുത്തും അല്ലേ? അതുപോലെ ഒരു അനുഭവമാണ് കഴിഞ്ഞ ദിവസം റായ്പൂർ എയർപോർട്ടിലും ഉണ്ടായത്.
സൂഫി...
35 കോടി വാര്‍ഷിക വരുമാനം; ലോകത്തിലെ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന എഐ യുട്യൂബ് ചാനല്‍ ഇന്ത്യയില്‍ നിന്ന്...
ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന എഐ അധിഷ്ഠിത യുട്യൂബ് ചാനല്‍ ഇന്ത്യയിലേതാണെന്ന വിവരം ശ്രദ്ധേയമാകുന്നു.എഐ കണ്ടന്റ് മാത്രം ഉപയോഗിച്ച് വീഡിയോകള്‍ നിർമിക്കുന്ന 'ബന്ദർ അപ്നാ ദേസ്ത്' എന്ന യുട്യൂബ് ചാനലാണ് വർഷംതോറും...
പൂർണ്ണ ഗർഭിണിയായിരിക്കെ യോഗ അഭ്യാസം; ബംഗളൂരൂ യുവതിയുടെ വീഡിയോ കണ്ടത് 2 കൊടി ആളുകൾ: ...
ആരോഗ്യ സംരക്ഷണം വളരെ പ്രാധാനമാണ്. അനാരോഗ്യം ജീവിതത്തെ തളര്‍ത്തുമെന്ന് ബോധമുള്ള പുതുതലമുറ വ്യത്യസ്തമായ വഴികള്‍ സ്വീകരിക്കുന്നുണ്ട്.ഭക്ഷണ ക്രമീകരണം, വ്യായാമങ്ങള്‍, അതിരാവിലെയുള്ള നടത്തം തുടങ്ങി പല മാര്‍ഗങ്ങളിലൂടെയാണ് ആരോഗ്യ സംരക്ഷണം. യോഗാഭ്യാസത്തിലൂടെ ആരോഗ്യം നിലനിര്‍ത്താന്‍...
17കാരന്‍ കടം തീര്‍ക്കാന്‍ നല്‍കിയത് 12 ലക്ഷം പൊട്ടിക്കരഞ്ഞുകൊണ്ട് മകനെ കെട്ടിപ്പിടിച്ച് അമ്മ; വീഡിയോ കാണാം
അമ്മയുടെ 12 ലക്ഷത്തിന്റെ (10,000 പൗണ്ട്) കടം വീട്ടി അത്ഭുതപ്പെടുത്തി 17 -കാരൻ. അവിശ്വസനീയതയോടെയും അമ്ബരപ്പോടെയും നില്‍ക്കുന്ന അമ്മയുടെ ഈ ഹൃദയസ്പർശിയായ വീഡിയോ അനേകങ്ങളെയാണ് ആകർഷിച്ചത്.അമൻ ദുഗ്ഗല്‍ എന്ന 17 -കാരനാണ് വീഡിയോ...
വരന്റെ വീട്ടിലേക്ക് നവ വധു കാൽ വച്ച് കയറിയത് ഇങ്ക്വിലാബ് മുദ്രാവാക്യം വിളിച്ച്; ഏറ്റുവിളിച്ചു വരൻ;...
"ഇങ്ക്വിലാബ് സിന്ദാബാദ് " എന്ന് സ്ഥിരമായി കേള്‍ക്കുന്നത് പാർട്ടിയുടെ പ്രകടനത്തിനോ പാർട്ടി പരിപാടിക്കോ ആയിരിക്കും.എന്നാല്‍ ഒരു കല്യാണ വീട്ടില്‍ നിന്നാണ് കേള്‍ക്കുന്നത് എങ്കിലോ !ആരെയും അമ്ബരപ്പിക്കും എന്ന് ഉറപ്പാണ് .
എന്നാല്‍ ഒരു കല്യാണപെണ്ണ്...
ഗുണകേവിൽ എത്തിയ സന്ദർശകരുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത ശേഷം സെൽഫി എടുക്കുന്ന കുരങ്ങൻ: വൈറൽ വീഡിയോ ഇവിടെ...
മൃഗങ്ങളില്‍ ഏറ്റവും കുസൃതി നിറഞ്ഞവരാണ് കുരങ്ങന്മാര്‍. അതറിയണമെങ്കില്‍ പ്രകൃതി രമണീയമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പോകണം.കാരണം ഇത്തരം ഇടങ്ങളില്‍ മിക്കപ്പോഴും വില്ലനായെത്തുന്നത് കുരങ്ങന്മാരായിരിക്കും. കൈയ്യിലുള്ള സാധനങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ നിമിഷനേരം കൊണ്ട് അവര്‍ തട്ടിപ്പറിച്ച് കൊണ്ടുപോകും....
പെൺകുട്ടിയുടേത് അതിമനോഹരമായ ബൗളിംഗ് ആക്ഷൻ; വീഡിയോ പങ്കുവെച്ച് ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കർ: വീഡിയോ ദൃശ്യങ്ങൾ ഇവിടെ...
ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ മികച്ച ബൗളിങ് ആക്ഷനിലൂടെ ആരാധകരെ സൃഷ്ടിച്ച താരമായിരുന്നു സഹീര്‍ ഖാന്‍.ഇപ്പോള്‍ സഹീര്‍ ഖാന്റെ ബൗളിങ് ആക്ഷനുമായി സാമ്യയുള്ള പെണ്‍കുട്ടിയുടെ വിഡിയോ പങ്കിട്ടിരിക്കുകയാണ് സൂപ്പര്‍താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. താരത്തെ...
‘വില്‍ യു മാരീ…’: വിവാഹാഭ്യര്‍ത്ഥന പൂര്‍ത്തിയാക്കും മുമ്ബേ കാലുതെന്നി വെള്ളച്ചാട്ടത്തിലൂടെ താഴേയ്ക്ക്; ഞെട്ടിക്കുന്ന വീഡിയോ കാണാം
തങ്ങളുടെ വിവാഹാഭ്യർത്ഥനകള്‍ സവിശേഷവും കാലങ്ങളോളം ഓർമ്മിക്കപ്പെടുന്നതും ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അതുകൊണ്ട് തന്നെ അതിനെ അല്പം വെറൈറ്റിയാക്കാൻ ആളുകള്‍ ശ്രമിക്കാറുണ്ട്. ഏതാനും ദിവസങ്ങള്‍ മുൻപ് കൊടുങ്കാറ്റിനെ സാക്ഷിയാക്കി വിവാഹ മോതിരം കൈമാറിയ...
ആരിത് മോണാലിസയോ? കുംഭമേളയിലെ മാല വില്പനക്കാരിയായ പെൺകുട്ടിയുടെ സൗന്ദര്യം ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വീഡിയോ കാണാം
പ്രയാഗ് രാജിലെ മഹാകുംഭമേളയുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് സൈബർ ലോകത്ത് പ്രചരിക്കുന്നത്. ഇപ്പോഴിതാ, കുംഭമേളയില്‍ നിന്നുള്ള മറ്റൊരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ വീഡിയോയാണ് നെറ്റിസണ്‍സിനിടയില്‍ ചർച്ചയാകുന്നത്.
മഹാകുംഭമേളയ്ക്കിടെ മാല വില്‍ക്കുന്ന പെണ്‍കുട്ടിയാണ്...
ദുബായിൽ റോൾസ് റോയ്സ് പറത്തി മണിയമ്മ; മലയാളിയായ 72 കാരി ലോകം കീഴടക്കുന്നത് ഇങ്ങനെ: വീഡിയോ ദൃശ്യങ്ങൾ...
സാമൂഹികമാധ്യമങ്ങളിലെ താരമാണ് മലയാളിയായ മണിയമ്മ എന്ന 72-കാരി. ഏതുതരം വാഹനത്തിന്റെയും വളയം മണിയമ്മയുടെ കൈകളില്‍ ഭദ്രമാണെന്നതിനാല്‍ വാഹനപ്രേമികള്‍ അവർക്കൊരു പേര് നല്‍കി, ദി ഡ്രൈവർ അമ്മ.ക്രെയിൻ ഉള്‍പ്പടെ ഓടിച്ച് സാമൂഹികമാധ്യമങ്ങളില്‍ തരംഗമായ മണിയമ്മ...
ട്രെയിനിൽ ഉറങ്ങുകയായിരുന്ന സഹയാത്രികനെ ചുംബിച്ച് യുവാവ്; ചോദിച്ചപ്പോൾ ഇഷ്ടപ്പെട്ടത് കൊണ്ടാണെന്നും മറുപടി; യുവാവിന്റെ നടപടിയെ ന്യായീകരിച്ച്...
ട്രെയിനിലെ ബർത്തില്‍ സമാധാനമായി കിടന്നുറങ്ങുമ്ബോള്‍ അപ്രതീക്ഷിതമായി ഒരാള്‍ ചുംബിച്ചാല്‍ എന്താകും സ്ഥിതി. പൂനെ ഹതിയ എക്പ്രസിലാണ് സംഭവം നടന്നത്.ഉറങ്ങിക്കിടന്ന യുവാവിനെയാണ് സഹയാത്രികൻ ചുംബിച്ചത്. ഞെട്ടിയെഴുന്നേറ്റ യുവാവ് സഹായാത്രികനെ ചോദ്യം ചെയ്യുന്ന വീഡിയോ സോഷ്യല്‍...
വിവാഹ വിരുന്നിനിടെ കോഴിക്കാൽ ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് ക്ലച്ച് പേഴ്സിൽ ഒളിപ്പിക്കുന്ന യുവതി; ട്വിറ്ററിൽ...
ഇന്ത്യൻ വിവാഹത്തില്‍ പങ്കെടുത്ത ഒരു സ്ത്രീ ടിഷ്യൂ പേപ്പറില്‍ പൊതിഞ്ഞ ഒരു കോഴിക്കാല്‍ പേഴ്സിലേക്ക് ഒളിപ്പിക്കുന്നതിന്റെ രസകരമായ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവയ്ക്കപ്പെട്ടു. സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സില്‍ @MDaejazAlam1 എന്ന ഹാൻഡിലാണ്...
മാനുവലോ, ഓട്ടോമാറ്റിക്കോ നല്ലത്? വാഹനം വാങ്ങുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക
ഒരു വാഹനം വാങ്ങാൻ തീരുമാനിച്ചാല്‍ പിന്നെ നിരവധി സംശയങ്ങളാണ്. പെട്രോള്‍ വേണോ, അതോ ഡീസല്‍ എഞ്ചിൻ വാങ്ങണോ, ഇനി ഇലക്‌ട്രിക്ക് ആയിരിക്കുമോ നല്ലതെന്ന് തുടങ്ങുന്ന സംശയങ്ങള്‍, ഏത് തരം ട്രാൻസ്മിഷൻ ഉള്ള വാഹനം...
വീട്ടുമുറ്റത്ത് രംഗോലി ഉണ്ടാക്കുന്ന യുവതി; സോഷ്യൽ മീഡിയയിൽ കത്തിപ്പടർന്ന വീഡിയോ: ഇവിടെ കാണാം
കാലത്തെ കുളിച്ച് ഈറനോട് കൂടി വീടിന്റെ മുറ്റത്ത് കോലം തീർക്കുക അല്ലെങ്കില്‍ കളം വരയ്ക്കുക എന്നത് ചില സ്ഥലങ്ങളില്‍ ആചാരത്തിന്റെ ഭാഗമാണ്.അവരെല്ലാവരും തന്നെ രാവിലെ തങ്ങളുടെ വീട്ടുമുറ്റത്ത് അരിമാവില്‍ കോലം തീർക്കാറുണ്ട്. ചില...
ഫ്രഷേഴ്സ് ഡേ കളർ ആക്കാൻ വിദ്യാർത്ഥികൾക്കൊപ്പം സ്റ്റേജിൽ അടിപൊളി നൃത്തച്ചുവടുകളുമായി വകുപ്പ് മേധാവിയും; സംഭവം ആലപ്പുഴ സനാതന ധർമ്മ...
കോളേജുകളിലെ ഫ്രഷേഴ്സ് ഡേ ആഘോഷത്തിന്‍റെ ദിവസമാണ്. പുതിയ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാനായി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ആഘോഷങ്ങള്‍ക്കിടെ പണ്ട് ചെറിയ തോതിലുള്ള റാഗിംഗും നടന്നിരുന്നു.
എന്നാല്‍, നിയമങ്ങള്‍ കര്‍ശനമായതോടെ അത്തരം കാര്യങ്ങള്‍ക്ക് ഇന്ന് വലിയ നിയന്ത്രണമുണ്ട്....
ഐസ്ക്രീം നിർമ്മാതാക്കളുടെ കുടുംബത്തിലെ ഇളമുറക്കാരി; സ്വന്തം നിലയിൽ വിജയിച്ച സംരംഭക: സച്ചിന്റെ മകൻ അർജുൻ ടെണ്ടുൽക്കറുടെ...
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുല്‍ക്കറുടെ മകൻ അർജുൻ തെണ്ടുല്‍ക്കർ വിവാഹിതനാകുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ കേട്ടത്.അപ്പോള്‍ മുതല്‍ അവർ അന്വേഷിക്കുകയാണ്, തങ്ങളുടെ പ്രിയതാരത്തിന്റെ മകന്റെ ജീവിതപങ്കാളിയാകാൻ പോകുന്നത് ആരാണെന്ന്.
പ്രമുഖ വ്യവസായ...
ഭർത്താവിനെ കാമുകിക്കൊപ്പം കയ്യോടെ പൊക്കിയത് കാറിൽ വച്ച്; ഓടിച്ചു പോകാൻ ശ്രമിച്ചതോടെ ബോണറ്റിൽ തൂങ്ങിക്കിടന്ന് ഭാര്യ:...
ഉത്തർപ്രദേശിലെ ബറേലിയില്‍ (Bareilly) സിനിമാ രംഗങ്ങളെ വെല്ലുന്ന രീതിയില്‍ കുടുംബകലഹം തെരുവിലേക്ക്.ഭർത്താവ് മറ്റൊരു യുവതിയോടൊപ്പം കാറില്‍ യാത്ര ചെയ്യുന്നത് നേരിട്ട് കണ്ട ഭാര്യ, അവരെ തടയാൻ ഓടുന്ന കാറിന് മുന്നിലേക്ക് ചാടുകയും നിർണ്ണായക...
മ്ലാവിനെ വേട്ടയാടി കടിച്ചു കീറുന്ന കടുവ കുട്ടികളുടെ വീഡിയോ ദൃശ്യങ്ങൾ വൈറൽ; ഇവിടെ കാണാം
വന്യമൃഗങ്ങളുടെ വേട്ടയാടല്‍ എന്നും ഇന്റർനെറ്റില്‍ ശ്രദ്ധയാകർഷിക്കാറുണ്ട്. ഇത്തവണ രാജസ്ഥാനിലെ രണ്‍ഥംഭോർ ദേശീയോദ്യാനത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.മുന്ന് കടുവകള്‍ ചേർന്ന് ഒരു മ്ലാവിനെ വേട്ടയാടുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇവ അധികം പ്രായമില്ലാത്ത...
പത്തി വിടർത്തി മൂർഖൻ; വഴിമാറി കടുവ: വന്യമായ പോരാട്ടത്തിന്റെ വൈറൽ ദൃശ്യങ്ങൾ കാണാം
കാട്ടിലെ കരുത്തനായ കടുവയെ വിറപ്പിച്ച് പത്തിവിടർത്തി നില്‍ക്കുന്ന മൂർഖൻ പാമ്ബിന്റെ ദൃശ്യങ്ങള്‍ കൗതുകത്തോടൊപ്പം ഭീതിയും ജനിപ്പിക്കുന്നു .കാട്ടുപാതയിലൂടെ നടന്നുനീങ്ങുന്ന കടുവയ്ക്ക് മുന്നിലേക്ക് അപ്രതീക്ഷിതമായാണ് മൂർഖൻ എത്തുന്നത്.
കടുവ ആക്രമിക്കാൻ ഒരുങ്ങിയെങ്കിലും ഒട്ടും ഭയമില്ലാതെ മൂർഖൻ...


























