മഞ്ഞ് കാണാന്‍ ഇനി മണാലിയിലേക്ക് പോകേണ്ട; കര്‍ണാടകയില്‍ മഞ്ഞ് വിസ്മയം; വെള്ള പുതച്ച് ഗ്രാമങ്ങള്‍; വീഡിയോ...

മണാലി അടക്കുമുള്ള ഹിമാലയൻ ഗ്രാമങ്ങളില്‍ മ‌ഞ്ഞ് കാലത്ത് ഏറ്റവും കൂടുതലെത്തുന്ന ആഭ്യന്തര സഞ്ചാരികളില്‍ പ്രമുഖ സ്ഥാനം മലയാളിക്കുണ്ട്.എന്നാല്‍ മഞ്ഞ് കാണാൻ ഇനി മണാലി വരെ യാത്ര ചെയ്യേണ്ടെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഉപദേശം....

മുഖച്ഛായയിലും ഭാവപ്രകടനങ്ങളിലും അസാധ്യ സാദൃശ്യം; ദുൽഖർ സൽമാന്റെ അപരയായ യുവതി തമിഴ്നാട്ടിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം

ലോകത്ത് ഒരാളെപ്പോലെ തന്നെയിരിക്കുന്ന ഏഴു പേരുണ്ടാകുമെന്ന് പറയാറുണ്ട്. ഒരേ ഫേസ്കട്ടും സംസാര ശൈലിയും എന്തിനേറെ ബോഡി ലാംഗ്വേജ് അടക്കം ഒരുപോലുള്ളവരുണ്ട്.പലപ്പോഴും അവരുടെ വീഡിയോകളും പുറത്തുവരാറുണ്ട്. പ്രത്യേകിച്ച്‌ സിനിമാതാരങ്ങളുടെ ഫേസ് കട്ടുള്ളവർ. എഐയുടെ ഈ...

എഐ ലോകത്തെ പുതു ട്രെൻഡായി “നാനോ ബനാന”: ഗൂഗിൾ ജെമിനി എഐ ഇമേജ് എഡിറ്റിംഗ് ഫീച്ചർ വൈറലാകുന്നു; ...

മാസങ്ങള്‍ക്ക് മുമ്ബ് ചാറ്റ്ജിപിടിയുടെ സഹായത്തോടെ സൃഷ്ടിച്ച ജിബ്ലി ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍, സോഷ്യല്‍ മീഡിയ ട്രെൻഡുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മാറുന്ന കാലമാണിത്. അധികം വൈകാതെ മറ്റൊരാള്‍ ആണ് ഇപ്പോള്‍ ഇ-ലോകം കീഴടക്കുന്നത്,...

കഠിനപ്രയത്‌നത്തിന് പ്രതിഫലം; യൂട്യൂബിലൂടെ ആദ്യ വരുമാനം നേടിയ 52 കാരി ; വീഡിയോ കാണാം

ജീവിതത്തില്‍ പണം സമ്ബാദിക്കണമെങ്കില്‍ കഠിനാധ്വാനം അത്യാന്താപേക്ഷിതമാണ്. എത്ര ചെറിയ തുകയാണെങ്കിലും സ്വന്തമായി അധ്വാനിച്ച്‌ കിട്ടുന്ന ആദ്യ ശമ്ബളം നല്‍കുന്ന സന്തോഷവും സംതൃപ്തിയും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.ഇപ്പോഴിതാ ഇത്തരം ലക്ഷ്യങ്ങള്‍ കീഴടക്കാന്‍ പ്രായം പോലും ഒരു...

മക്കള്‍ നോക്കി നില്‍ക്കെ സല്‍ഹയോട് കയര്‍ത്തും കസേര ചവിട്ടി പൊട്ടിച്ചും ഭര്‍ത്താവ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്: വീഡിയോ

സിലു ടോക്സ് എന്ന യുട്യൂബ് ചാനലിലൂടെ ശ്രദ്ധനേടിയ യുട്യൂബറും സോഷ്യല്‍മീഡിയ ഇൻഫ്ലൂവൻസറുമായ സല്‍ഹയും ഭർത്താവ് ഗഫൂറും വേർപിരിഞ്ഞത് അടുത്തിടെയാണ്.ഭർത്താവിനെ വിട്ട് മക്കളേയും കൂട്ടി താൻ മാറി താമസിക്കുകയാണെന്നും ഇനി ഒരുമിച്ചുള്ള ജീവിതം ഉണ്ടാകില്ലെന്നും...

ഐസ്‌ക്രീം ബിരിയാണി വ്‌ളോഗ്: ഫിറോസ് ചുട്ടിപ്പാറക്ക് രൂക്ഷ വിമർശം; വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം

വ്യത്യസ്തമായ വിഭവങ്ങളുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന വ്ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. അദ്ദേഹത്തിന്റെ 'വില്ലേജ് ഫുഡ് ചാനല്‍' എന്ന യൂട്യൂബ് ചാനലിന് എട്ടുമില്യണിലേറെ സബ്സ്ക്രൈബേഴ്സാണുള്ളത്.വില്ലേജ് ഫുഡ് ചാനലിലൂടെ ഏറ്റവും ഒടുവിലായി അവതരിപ്പിച്ച വിഭവവും യൂട്യൂബ് ട്രെൻഡിങ്...

ഇളക്കി മാറ്റിയ മൊബൈൽ സ്ക്രീൻ ഗാർഡിൽ ഒട്ടിപ്പിടിച്ച് അണലി കുഞ്ഞ്; പാമ്പിൻ കുഞ്ഞിനെ രക്ഷിച്ചത് ഫോറസ്റ്റ് ഉദ്യോഗസ്ഥർ:...

ഷൂസിന്റെയുള്ളിലും ഹെല്‍മെറ്റിന്റെയുള്ളിലും പാമ്ബ് കയറി കിടക്കുന്നത് കാണാറുണ്ട്. എന്നാല്‍ കണ്ണൂർ തളിപ്പറമ്ബില്‍ നടന്ന സംഭവം അല്‍പ്പം വെറൈറ്റിയാണ്.മൊബൈലില്‍ നിന്നും ഇളക്കി മാറ്റിയ സ്ക്രീൻ ഗാർഡില്‍ അണലി കുഞ്ഞ് കയറി ഒട്ടിപ്പിടിക്കുകയായിരുന്നു. തളിപ്പറമ്ബ് മാർക്കറ്റ് റോഡിലെ...

മഞ്ഞുമൂടി സൗദി അറേബ്യൻ മരുഭൂമികൾ; ചരിത്രത്തിൽ ആദ്യം: വിശദാംശങ്ങൾ വായിക്കാം

സൗദി അറേബ്യൻ മരുഭൂമികളില്‍ ചരിത്രത്തിലാദ്യമായി കനത്ത മഞ്ഞുവീഴ്ച. സൗദിയിലെ അല്‍ ജൗഫിലാണ് വലിയ തോതില്‍ മഞ്ഞുവീഴ്ച അനുഭവപ്പെട്ടത്. വരണ്ടു കിടക്കുന്ന മരുഭൂമിയില്‍ നിറയെ മഞ്ഞുവീണ് കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. മരുഭൂമിയാണെന്ന് തോന്നാത്ത...

വൈറലാകാൻ പാൻ്റിന് തീയിട്ടത് പാളി, നിന്നു കത്തി; ഒടുവില്‍ ഗായകന് സംഭവിച്ചത് കണ്ടോ? വീഡിയോ ദൃശ്യങ്ങൾ കാണാം

എങ്ങനെയെങ്കിലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുക. അതിന് ഇനി മരിച്ചാലും കുഴപ്പമില്ല എന്ന ചിന്തയിലുള്ളവരുമുണ്ട്. അത്തരത്തില്‍ ജീവൻ പണയം വച്ച്‌ റീലെടുക്കാൻ തുനിഞ്ഞ ഗായകന് സംഭവിച്ച അമളിയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്. വൈറലാകാൻ പുതിയൊരു...

എല്ലാ യാത്രകളും ഒരുമിച്ച് ; ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവറുടെ സവാരി സുഹൃത്തായി വളർത്തുനായ ജാക്കി; വിശദമായി വായിക്കാം

മനുഷ്യരുടെ ഏറ്റവും അടുത്ത കൂട്ടുകാരാണ് നായ. എത്രയോ കാലമായി വിശ്വസിക്കാനാവുന്ന കൂട്ടാളിയായി നായ മനുഷ്യരോടൊപ്പമുണ്ട്.നായയുമായി മനുഷ്യർ ഇടപഴകാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഇന്ന് വീട്ടിലെ ഒരംഗത്തെ പോലെ തന്നെയാണ് പലരും നായയെ കാണുന്നത്. വീടിനകത്തൊരു...

ഭക്ഷണമെന്ന് കരുതി സ്രാവ് വിഴുങ്ങിയത് ക്യാമറ; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ ഇവിടെ കാണാം

കടല്‍ജീവികളില്‍ ഏറെ അപകടകാരികളായ ജീവികളില്‍ ഒന്നാണ് സ്രാവുകള്‍. അശ്രദ്ധമായ ഇടപെടലുകളിലൂടെ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവർ സ്രാവുകളുടെ ആക്രമണത്തിന് ഇരയായ നിരവധി സംഭവങ്ങള്‍ സമീപകാലങ്ങളില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.എന്നാല്‍, ഇപ്പോഴിതാ സ്രാവുകളുമായി ബന്ധപ്പെട്ട മറ്റൊരു വീഡിയോ സാമൂഹികമാധ്യമങ്ങളില്‍...

ബാറിൽ വെച്ച് ഭാര്യയെ കേറി പിടിച്ച മദ്യപാനിയെ ഭർത്താവ് നേരിട്ടത് ഇങ്ങനെ; ആക്ഷൻ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ...

സ്വന്തം ഭാര്യയോട് അനാവശ്യമായി മറ്റൊരാള്‍ പെരുമാറിയാല്‍ ക്ഷുഭിതരാകാത്ത ഭർത്താന്മാർ അത്യപൂർവ്വമാകും. അത് ഭാര്യയുടെ മേലെയുള്ള അധികാരത്തിന്‍റെയോ സ്നേഹക്കൂടുതലിന്‍റെയോ ഓക്കെ ഭാഗമാകാം.എന്നാല്‍ തന്‍റെ ഭാര്യ മദ്യപിച്ചൊരാള്‍ സ്പർശിച്ചപ്പോള്‍ പ്രതികരിച്ച ഭർ‍ത്താവിന്‍റെ രീതിയെ ചൊല്ലി സമൂഹ...

“ഓൻ എന്‍റെ കാലിമ്മേല്‍ കസേരയിട്ടേന്, ഞാൻ ഓനെ അടിച്ച്‌!!”: രണ്ടാം ക്ലാസുകാരി പരാതി പറയുന്ന വീഡിയോ വൈറൽ;...

സോഷ്യല്‍ മീഡിയയില്‍ വൈറലായി വടകര മയ്യന്നൂർ എംസിഎം യുപി സ്കൂളിലെ രണ്ടാം ക്ലാസുകാരി ഇഷാൻവി. തനിക്കെതിരെ അദ്നാന്‍ എന്ന വിദ്യാര്‍ഥി പരാതി നല്‍കിയിട്ടുണ്ടോ എന്നറിയാനായി അധ്യാപകനോട് ചോദിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ലക്ഷത്തോളം...

വിഷപ്പാമ്പിനെ കഴുത്തിൽ ചുറ്റി മദ്യപിച്ച് ലക്ക് കെട്ട വയോധികന്റെ അഴിഞ്ഞാട്ടം; ഒടുവിൽ പാമ്പുകടിയേറ്റത് രണ്ടുവട്ടം: ...

വിഷപ്പാമ്ബിനെ കഴുത്തില്‍ ചുറ്റി മദ്യപിച്ച്‌ ലക്കുകെട്ട വയോധികന്റെ അഭ്യാസം. അതിനിടയില്‍ രണ്ടുതവണ ഇയാളെ പാമ്ബ് കടിക്കുകയും ചെയ്തു.ആന്ധ്രാപ്രദേശിലെ കോനസീമ ജില്ലയിലാണ് സംഭവം. പാമ്ബിനെ കഴുത്തില്‍ ചുറ്റി നാട്ടുകാരെ ഭീഷണിപ്പെടുത്തുന്ന ഇയാളുടെ വീഡിയോ ഇപ്പോള്‍...

ബൈക്ക് യാത്രക്കാരനുമായി തർക്കം; ചെരിപ്പെടുത്ത് അടിക്കാൻ തുനിഞ്ഞ ബാലനെ കൃഷിയിടത്തിലേക്ക് വലിച്ചെറിഞ്ഞ് യുവാവ്, വീഡിയോ കാണാം

ബൈക്ക് യാത്രക്കാരനുമായി തർക്കം. ചെരിപ്പെടുത്ത് അടിക്കാൻ തുനിഞ്ഞ കൊച്ചുബാലനെ സമീപത്തെ കൃഷിയിടത്തിലേക്ക് വലിച്ചെറിഞ്ഞ് ബൈക്ക് യാത്രക്കാരൻ.അർജന്റീന ജഴ്സിയണിഞ്ഞ് നില്‍ക്കുന്ന ഒരു കൂട്ടം കൌമാരക്കാരുമായാണ് ബൈക്ക് യാത്രക്കാരൻ വഴക്കിടുന്നത്. വഴിയില്‍ വെച്ച്‌ ഒരു ബൈക്ക്...

അര്‍ജുൻ ടെൻഡുല്‍ക്കര്‍ – സാനിയ വിവാഹം ഉടൻ; വിശദാംശങ്ങൾ വായിക്കാം

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുല്‍ക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ ടെൻഡുല്‍ക്കറുടെ വിവാഹത്തീയതി പ്രഖ്യാപിച്ച്‌ കുടുംബം.അർജുനും സാനിയ ചന്ദോക്കും തമ്മിലുള്ള വിവാഹം മാർച്ച്‌ അഞ്ചിന് നടത്തുമെന്നാണ് ഇരുവരുടെയും കുടുംബങ്ങള്‍ അറിയിച്ചിരിക്കുന്നത്. അഞ്ചാം തീയതിയാണ് പ്രധാനചടങ്ങെങ്കിലും...

ജെൻസിയെ കയ്യിലെടുത്ത ‘പൂക്കി എക്സ്പ്രഷൻ’: വൈറലായ ആക്ഷൻ വന്നതെങ്ങനെയെന്ന് പറഞ്ഞ് മുഖ്യമന്ത്രി വിഡി സതീശൻ: വീഡിയോ ദൃശ്യങ്ങൾ കാണാം

ചുമതലയേറ്റെടുക്കുന്നതിന് തൊട്ടുതലേന്നത്തെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി വിഡി സതീശൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടികളും, ഒരു ചോദ്യത്തോട് പ്രതികരിക്കവെ നടത്തിയ എക്സ്പ്രഷനും ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.വാഹന മോഡിഫിക്കേഷന്‍ നിയമ വിധേയമാക്കുമോയെന്ന ചോദ്യത്തിന് വി.ഡി.സതീശന്‍ നല്‍കിയ...

മഞ്ഞ ലെഹങ്കയ്‌ക്കൊപ്പം പരമ്ബരാഗത ഇന്ത്യൻ ആഭരണങ്ങൾ; കശ്മീരി വധുവായ് അണിഞ്ഞൊരുങ്ങി അമേരിക്കൻ ഡോക്ടര്‍; വീഡിയോ കാണാം

ജമ്മുവിലെ ഒരു മേക്കപ്പ് ആർട്ടിസ്റ്റ് വിദേശ യുവതിയെ അതീവ സുന്ദരിയായ കാശ്മീരി വധുവായി ഒരുക്കുന്ന വീഡിയോ ഇന്റർനെറ്റില്‍ കയ്യടി നേടുകയാണ്.ജമ്മുവിലെ മേക്കപ്പ് ആർട്ടിസ്റ്റായ സബിഹ ബീഗ് ഇൻസ്റ്റഗ്രാമില്‍ പങ്കിട്ട വീഡിയോയാണ് വൈറലായത്. ജമ്മു...

പഞ്ചാബിയുടെ തകര്‍പ്പൻ മലയാളം കേട്ട് അമ്പരന്ന് ശശി തരൂരും സോഷ്യല്‍ മീഡിയയും ; വീഡിയോ കാണാം

കൊച്ചിയില്‍ നിന്നുള്ള ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. പഞ്ചാബി സ്വദേശിയായ ഒരാള്‍ അതിമനോഹരമായി മലയാളം സംസാരിക്കുന്നതാണ് ഈ വീഡിയോയിലെ പ്രത്യേകത. ഓണ്‍ലൈനിന് നല്‍കിയ ഒരു അഭിമുഖത്തിനിടയിലാണ് 'സേത്തി...

‘സിനിമയില്‍ ബോംബ് കൊണ്ട് അമ്മാനമാടിയ ആളാ..ഈ ഗതി വന്നല്ലോ’; വിജയ്ക്ക് ട്രോളോട് ട്രോൾ: വൈറൽ വീഡിയോകൾ കാണാം

സോഷ്യല്‍ മീഡിയയില്‍ എങ്ങും നടനും ടിവികെ അധ്യക്ഷനുമായ വിജയ് ആണ്. കഴിഞ്ഞ ദിവസം കന്യാകുമാരിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു വിജയ്.ഒരു സ്ഥലത്തെത്തിയപ്പോഴേക്കും വണ്ടിയില്‍ നിന്നുമിറങ്ങി സൈക്കിള്‍ ചവിട്ടിയാണ് അദ്ദേഹം ആരാധകരേയും...