സഖാക്കളെ സുഖിപ്പിക്കാൻ മാപ്പപേക്ഷയുമായി സരിൻ; പാലക്കാട്ടെ ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നതെന്ത്? വിശദമായി...
സിപിഐഎമ്മിനെതിരെ മുന്‍പ് നടത്തിയ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ.പി സരിന്‍.
കോണ്‍ഗ്രസിന്റെ ഭാഗമായി നിന്ന് നടത്തിയ രാഷ്ട്രീയ വിമര്‍ശനങ്ങളും പരാമര്‍ശങ്ങളും ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പി സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചു....
കേരള സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെയുള്ള എസ്എഫ്ഐ പ്രതിഷേധം അതിരു വിട്ടു; പിണറായിയുടെ പോലീസിനെ കുട്ടി സഖാക്കൾ മർദ്ദിച്ചത്...
കേരള സര്‍വകലാശാലയിലെ എസ്‌എഫ്‌ഐ പ്രതിഷേധം അതിരു കടന്നു. സര്‍വകലാശാലയുടെ പ്രധാന കവാടം പൊളിച്ച് പ്രതിഷേധക്കാര്‍ ഓഫീസിനുള്ളില്‍ കയറി. പോലീസ് പ്രതിഷേധക്കാരെ തടഞ്ഞതുമില്ല. ജനാല വഴി ഉള്‍പ്പെടെ പ്രവര്‍ത്തകര്‍ കെട്ടിടത്തിനുള്ളില്‍ എത്തി. മണിക്കൂറുകളോളമാണ് എസ്‌എഫ്‌ഐക്കാര്‍...
യുവതിയുടെ അരക്കെട്ടിൽ പിടിച്ച് പാർട്ടി ഓഫീസിലേക്ക് എത്തുന്ന ബിജെപി ജില്ലാ അധ്യക്ഷൻ; വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിവാദം:...
ഉത്തർപ്രദേശിലെ ഗോണ്ടയിലെ ജില്ലാ പാർട്ടി ഓഫീസില്‍ ഒരു സ്ത്രീയുമൊത്തുള്ള ബിജെപി നേതാവിന്റെ വീഡിയോ വിവാദമായി. ബിജെപി ജില്ലാ പ്രസിഡന്റ് അമർ കിഷോർ കശ്യപ് സ്ത്രീയുമായി പാർട്ടി ഓഫിസില്‍ കെട്ടിപ്പിടിക്കുന്ന വീഡിയോയാണ് വ്യാപമായി പ്രചരിച്ചത്....
വനിതാ പോലീസില്ലാതെ വനിതകളുടെ മുറി പരിശോധിക്കുന്നത് ശരിയാണോ? മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി...
കോണ്‍ഗ്രസ് വനിത നേതാക്കളുടെ കിടപ്പുമുറിയില്‍ കഴിഞ്ഞ ദിവസം രാത്രി പൊലീസ് അതിക്രമിച്ച് കയറിയ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാതെ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി. വനിതാ പൊലീസ് ഇല്ലാതെ വനിതകളുടെ...
സിപിഎമ്മിനോട് ഇടഞ്ഞ് ഇ പി ജയരാജൻ; സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ബഹിഷ്കരിച്ചതിന് പിന്നാലെ കണ്ണൂരിൽ നടന്ന പാർട്ടി പരിപാടിയിൽ...
എല്‍ഡിഎഫ് കണ്‍വീനർ സ്ഥാനത്തുനിന്ന് നീക്കിയത് മുതലുള്ള നിസഹകരണം തുടർന്ന് ഇ.പി ജയരാജൻ. പാർട്ടി നിശ്ചയിക്കുകയും ക്ഷണിക്കുകയും ചെയ്തിട്ടും പരിപാടികളില്‍ പങ്കെടുക്കാതിരിക്കുകയാണ് അദ്ദേഹം. ഏറ്റവുമൊടുവില്‍ കണ്ണൂരില്‍ നടന്ന ചടയൻ ഗോവിന്ദൻ അനുസ്മരണത്തില്‍നിന്നാണ് ഇ.പി ജയരാജൻ...
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കേരളത്തിൽ കോൺഗ്രസ് വാർ റൂം ഒരുക്കാൻ ഹൈക്കമാൻഡ്; ചുമതല നൽകിയത് ഹർഷ കനാദത്തിന്; ആരാണ്...
ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും അവിടെ കോണ്‍ഗ്രസിന് വലിയ പ്രതീക്ഷകളില്ല. ആര്‍ജെഡി അധികാരത്തില്‍ എത്തിയാല്‍ അത് ഇന്ത്യാമുന്നണിക്ക് നേട്ടമായേക്കാം. ഇതിനിടെ കേരളത്തില്‍ അടക്കം തിരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ തുടങ്ങി. എഐസിസി നേതൃത്വമാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍...
ബിജെപി ജയിച്ചാലും റസാഖ് തോല്‍ക്കണം; ഷാഫി പറമ്പിലിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു...
പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു രംഗത്ത്.എല്‍ഡിഎഫ് സ്ഥാനാർത്ഥി എൻ.എം.ആർ റസാഖിന് ലഭിക്കുന്ന വൻ ജനപിന്തുണയില്‍ യുഡിഎഫ് ഭയപ്പെട്ടിരിക്കുകയാണെന്ന്...
അണ്ണാമലൈ ബിജെപി വിടുമെന്ന അഭ്യൂഹങ്ങള്‍ തള്ളി നൈനാര്‍ നാഗേന്ദ്രന്‍; ‘പാര്‍ട്ടിയില്‍ തന്നെ തുടരും; വിശദാംശങ്ങൾ വായിക്കാം
അണ്ണാമലൈ ബിജെപിയില്‍ നിന്നുംപുറത്തുപോകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ബിജെപിയുടെ തമിഴ്നാട് അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍.അണ്ണാമലൈ ബിജെപിയില്‍ നിന്നും പുറത്തുപോകില്ലെന്ന് മാത്രമല്ല, പുതിയ പാര്‍ട്ടിയും രൂപീകരിക്കാന്‍ പോകുന്നില്ലെന്നും നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു.
ദല്‍ഹിയില്‍ അണ്ണാമലൈയുമായി നടക്കുന്ന ചര്‍ച്ചകള്‍ക്കിടയില്‍...
“അധികാരവും പ്രതാപവും ഉള്ള ആണുങ്ങളെ തേടി മാത്രം വീശുന്ന കാറ്റാണ് വെടി കാറ്റ്”: രാഹുലിന് പിന്തുണയുമായി സുപ്രീം...
രാഹുല്‍ മാങ്കൂട്ടം ലൈംഗികാരോപണ വിവാദത്തില്‍ ആക്ടിവിസ്റ്റും സുപ്രീം കോടതി അഭിഭാഷകയും ആയ ദീപാ ജോസഫിന്റെത് വ്യത്യസ്തമായ നിലപാട്. രാഹുലിനെ പിന്തുണയ്ക്കുന്നതാണ് ഇവരുടെ നിലപാട്. ഇരവാദം ഉന്നയിക്കുന്ന പെൺകുട്ടികളെ ദീപ കണക്കെറ്റ്...
പാലക്കാട് മണ്ഡലത്തിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങി രാഹുൽ മാങ്കൂട്ടം; പാലുകാച്ചൽ ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ...
യു ഡി എഫ് സ്ഥാനാർത്ഥിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ തുടക്കം മുതല്‍ കേള്‍ക്കുന്ന വിമർശനം അദ്ദേഹം പാലക്കാട്ടുകാരൻ അല്ലെന്നതാണ്. എന്നാല്‍ ഇപ്പോഴിതാ ആ വിമർശനത്തെ മറികടക്കാൻ പാലക്കാട് ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങിയിരിക്കുകയാണ്...
മാങ്കൂട്ടത്തിന്റെ വാഹനം തടഞ്ഞ് ഡിവൈഎഫ്ഐ; ഉദ്ഘാടന സദസ്സിലേക്ക് ഇറങ്ങി നടന്ന രാഹുൽ; പ്രതിരോധം തീർത്ത് യുഡിഎഫ്...
മുൻ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വാഹനം തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവർത്തകർ. പാലക്കാട് പിരായിരിയിലാണ് സംഭവം. ഉദ്ഘാടനത്തിനെത്തിയ രാഹുലിനെയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞത്. ഇത് സംഘർഷത്തില്‍ കലാശിച്ചു.
ഏറെ നേരം...
നിയമസഭാ തെരഞ്ഞെടുപ്പ്: വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാർക്ക് മുന്നറിയിപ്പുമായി പോലീസ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കേസ് ആകും
നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വരുന്ന മെസ്സേജുകള്‍, ചിത്രങ്ങള്‍, വിഡിയോകള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നിവ...
“ഇതെല്ലാം കഴിയുമ്പോൾ അയാൾക്കെതിരെ ഒരു ഒറിജിനൽ കാർഡ് വരുന്നുണ്ട്”: തനിക്കെതിരെ നീക്കങ്ങൾ നടത്തുന്ന എംവി നികേഷ് കുമാറിന്...
എം.വി നികേഷ് കുമാർനെതിരെ പരോക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എകെജി സെൻ്ററില്‍ ഇരുന്ന് ഒരാള്‍ തനിക്കെതിരെ നിരന്തരം കാർഡ് ഇറക്കി കൊണ്ടിരിക്കുന്നു.തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നുന്നു. ഇതെല്ലാം കഴിയുമ്ബോള്‍ അയാള്‍ക്കെതിരെ ഒരു...
‘നിങ്ങള്‍ ആ രാഹുലിനെ കൂടെ പിടിച്ചു കെട്ടിക്ക്, മൊണാലിസ–ഫർമ്മാൻ വിവാഹത്തിൽ സിപിഎം നേതാക്കളുടെ സാന്നിധ്യത്തെ പരിഹസിച്ച് പി.സി ജോർജ്...
പ്രണയം വീട്ടുകാര്‍ എതിര്‍ത്തതോടെ കേരളത്തില്‍ അഭയം തേടിയ വൈറല്‍ താരം മൊണാലിസയുടെ വിവാഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള സിപിഎം...
ഹരിയാന ‘വോട്ട് ചോരി’; തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിരോധത്തില്‍: തെരഞ്ഞെടുപ്പ് കൃത്രിമത്തിൽ രാജ്യം ഇളക്കിമറിക്കാൻ രാഹുൽ ഗാന്ധി
ഹരിയാന തെരഞ്ഞെടുപ്പിലെ വോട്ട് കൊള്ളയില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിരോധത്തില്‍.വോട്ടർ പട്ടികയ്‌ക്കെതിരെ കോണ്‍ഗ്രസ് പരാതികള്‍ നല്‍കിയിട്ടില്ല എന്നാണ് കമ്മീഷൻ വാദം. അതേസമയം, രാഹുലിന്റെ ആരോപണങ്ങള്‍ ബിഹാർ രണ്ടാം ഘട്ട പ്രചാരണത്തില്‍ സജീവ ചർച്ചയാക്കാനാണ് കോണ്‍ഗ്രസ്...
ഉമ തോമസിന്റെ അപകട വാർത്തയുടെ താഴെ അധിക്ഷേപ കമന്റുകളുമായി രാഷ്ട്രീയ എതിരാളികൾ; നടപടിയെ വിമർശിച്ച് ബിനീഷ് കൊടിയേരി...
ഉമ തോമസ് എം.എല്‍.എക്ക് വീണ് ഗുരുതര പരിക്കേറ്റുവെന്ന മാധ്യമ വാർത്തകള്‍ക്ക് താഴെ പരിഹാസ, അധിക്ഷേപ കമന്റുകളുമായി രാഷ്ട്രീയ എതിരാളികള്‍.ഉമയുടെ രാഷ്ട്രീയ നിലപാടുകളെ അപകടവുമായി കൂട്ടിച്ചേർത്ത് പരിഹസിച്ചാണ് കമന്റുകള്‍. എം.എല്‍.എയെ വ്യക്തിഹത്യ നടത്തുന്ന പരാമർശങ്ങളും...
ബിജെപി സഖ്യം: ട്വന്റി 20യിൽ പൊട്ടിത്തെറി; ൾ രാജിവച്ച നേതാക്കളുടെ നേതൃത്വത്തിൽ പ്രവർത്തകർ കൂട്ടത്തോടെ കോൺഗ്രസിലേക്ക്; വിശദാംശങ്ങൾ വായിക്കാം
ട്വന്റി-20 പാർട്ടിയില്‍ വൻ പൊട്ടിത്തെറി. പാർട്ടി എൻഡിഎ മുന്നണിയില്‍ ചേരാൻ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് പ്രമുഖ നേതാക്കളും ജനപ്രതിനിധികളും കൂട്ടത്തോടെ രാജി പ്രഖ്യാപിച്ചു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് റസീന പരീത്, മഴുവന്നൂർ...
ഇടതുപക്ഷത്തിന് അധികാരം നഷ്ടമായാൽ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയൻ; പോലീസിനെ നിയന്ത്രിക്കുന്നത് ആർഎസ്എസ്: സിപിഐ സംസ്ഥാന...
സംസ്ഥാനത്തെ ഇടത് മുന്നണിക്ക് മൂന്നാമതും തുടർ ഭരണം ലഭിക്കാതെ പോയാല്‍ അതിൻ്റെ ഉത്തരവാദി ആഭ്യന്തരവകുപ്പ് ആയിരിക്കുമെന്ന് സിപിഐ സംസ്ഥാന സമ്മേളനത്തില്‍ മുന്നറിയിപ്പ്. സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിന്മേല്‍ നടന്ന പൊതു ചർച്ചയില്‍...
ബിജുമേനോനെ ഭ്രാന്തമായി പ്രണയിച്ച കോൺഗ്രസ് വനിതാ എംഎൽഎ; താരത്തെ വൺവേ പ്രേമ കെണിയിൽ നിന്ന് രക്ഷിച്ചത് പത്മജാ വേണുഗോപാൽ:...
മലയാളിയുടെ പ്രിയപ്പെട്ട നടനാണ് ബിജു മേനോൻ. സഹനടനായി എത്തി പിന്നീട് നടനായും വില്ലനായും തമാശ ചെയ്തുമെല്ലാം താരം പ്രേക്ഷകരെ രസിപ്പിച്ചിട്ടുണ്ട്. വലിയ വിവാദങ്ങളിലൊന്നും തലവെയ്ക്കാത്ത ഒരു നടൻ കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ മുൻപ്...
അമേരിക്കയെ അപേക്ഷിച്ച് ഇന്ത്യ വളരെയധികം മുൻപിൽ; ഇന്ത്യയിൽ സുലഭമായി ലഭ്യമാകുന്ന ഈ 10 സേവനങ്ങൾ അമേരിക്കയിൽ മഷിയിട്ടു...
ഇന്ത്യയില്‍ സുലഭമായി കിട്ടുന്ന ചില സാധനങ്ങളും സേവനങ്ങളും അമേരിക്കയില്‍ മഷിയിട്ടുനോക്കിയാല്‍ പോലും കാണില്ലെന്ന് വെളിപ്പെടുത്തി യുവതി. വലിയ നേട്ടമാണിതെന്നും ഞാൻ പറയും. ഇന്ത്യക്കാർ അവരുടെ ദൈനംദിന ജീവിതം കൂടുതല്‍ എളുപ്പമാക്കാനും ഊർജസ്വലമായി ജീവിക്കാനും...


























