എട്ടുലക്ഷം വിലയുള്ള കാറിന് 2.08 കോടിയുടെ നമ്പർ; രാജ്യത്തെ ഏറ്റവും വിലയുള്ള നമ്പർ ഇത്: വിശദാംശങ്ങൾ...

വാഹനത്തേക്കള്‍ വിലപിടിപ്പുള്ള നമ്പറുകള്‍ വാങ്ങുന്നത് ദുബായ് പോലുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പതിവാണ്. ഇന്ത്യയിലും ഇത്തരത്തിലുള്ള ആഡംബര വില്പനകള്‍ നടന്നുവരുന്നുണ്ട്. ഇന്ത്യയിലെ മുൻനിര ആഡംബര പ്രീ ഓണ്‍ഡ് കാർ ഡീലർഷിപ്പായ ബിഗ് ബോയ് ടോയ്സ്...

‘നേതൃത്വത്തെ അണികള്‍ തിരുത്തണം’: വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു; ചടങ്ങില്‍ വൻ ജനാവലി

സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന തലക്കെട്ടിലാണ് പുസ്തകം ഇറങ്ങുന്നത്. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻറെ ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി...

ചടങ്ങില്‍ ക്ഷണിച്ചില്ല; വി കെ പ്രശാന്ത് എംഎല്‍എയുടെ വാഹനം തടഞ്ഞ് കൗണ്‍സിലര്‍; കേസെടുത്ത് പൊലീസ്: വിശദാംശങ്ങൾ വായിക്കാം

വട്ടിയൂർക്കാവ് എംഎല്‍എ വി കെ പ്രശാന്തിനെ തടഞ്ഞതിന് കൗണ്‍സിലർക്കെതിരെ കേസെടുത്തു. കൗണ്‍സിലർ സുഗതനെതിരെയാണ് കേസെടുത്തത്. വാഴോട്ടുകോണത്ത് നടന്ന ഒരു ഉദ്ഘാടന പരിപാടിയില്‍ ക്ഷണിക്കാത്തതിന് സുഗതൻ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. വട്ടിയൂർക്കാവ്...

അമ്മയ്ക്കൊപ്പം ഒളിച്ചോടിയതിലെ പക; 10 വർഷത്തിനുശേഷം മധ്യവയസ്കനെ കുത്തി കൊലപ്പെടുത്തി യുവാവ്; പോലീസ് വരുന്നതുവരെ മൃതദേഹത്തിൽ...

അമ്മയുടെ കൂടെ ഒളിച്ചോടിയയാളെ 10 വർഷത്തിന് ശേഷം കൊലപ്പെടുത്തി യുവാവ്. കർണാടകയിലാണ് സംഭവം. റോഡില്‍ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയ ശേഷം പൊലീസ് വരുന്നത് വരെ മൃതദേഹത്തില്‍ ചവിട്ടി നില്‍ക്കുകയും ചെയ്തു. ബസഡോണി സ്വദേശിയായ ബസപ്പ...

കിതച്ചുനിന്ന സ്വര്‍ണ്ണം ഇനി കുതിക്കും; വെള്ളിവിലയിലും വര്‍ദ്ധനവ്: വിശദാംശങ്ങൾ വായിക്കാം

ചെറിയൊരു ഇടവേളയ്ക്ക് ശേഷം സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ റെക്കോർഡ് കുതിപ്പുമായി ഇന്ത്യൻ വിപണി. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ബുള്ളിയൻ വിപണിയിലേക്ക് നിക്ഷേപകർ കൂട്ടമായി എത്തിയതോടെയാണ് ബുധനാഴ്ച വില കുത്തനെ ഉയർന്നത്. സ്വർണ്ണവിലയില്‍...

ഭർത്താവിനെ യുവതി ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; പുരുഷന്മാർ പീഡനത്തിനിരയാകുന്നു എന്ന വാദം സജീവം: വിശദാംശങ്ങളും ദൃശ്യങ്ങളും...

കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ഭർത്താവിനെ ഭാര്യ മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ, ദാമ്പത്യ ബന്ധങ്ങളില്‍ പുരുഷന്മാർ നേരിടുന്ന ഗാർഹിക പീഡനത്തെക്കുറിച്ചുള്ള ചർച്ചകള്‍ ശക്തമാകുന്നു. ഗാർഹിക പീഡനത്തിന് സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും ഇരകളാകുന്നുണ്ടെന്ന വാദമാണ്...

സി ജെ റോയിക്ക് വിനയായത് കൊച്ചിയിലെ ഫ്ലാറ്റ് ഇടപാട്? ആത്മഹത്യാക്കുറിപ്പിൽ പ്രമുഖ നേതാവിൻറെ പേരെന്നും അഭ്യൂഹം: റിപ്പോർട്ടുകൾ ഇങ്ങനെ

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയ് ജീവനൊടുക്കിയതില്‍ കൊച്ചിയില്‍ കഴിഞ്ഞ വർഷം അദ്ദേഹം നടത്തിയ ഫ്ളാറ്റ് ഇടപാടുകളിലേക്കും അന്വേഷണം. കൊച്ചിയിലെ 156 ഫ്ളാറ്റുകള്‍ വളരെ വില കുറച്ചുകാട്ടി വിറ്റെന്ന സംശയമാണ് ആദായ നികുതി...

ദീപ ജോസഫ് സൈബര്‍ വെട്ടുകിളിക്കൂട്ട നേതാവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത; ആരോപണം സുപ്രീംകോടതിയില്‍ നൽകി അധിക സത്യവാങ്മൂലത്തിൽ:...

അഭിഭാഷക ദീപ ജോസഫിനെതിരെ കടുത്ത ആരോപണങ്ങളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത. ദീപ ജോസഫ് സൈബർ വെട്ടുകിളി കൂട്ടത്തിന്‍റെ നേതാവാണെന്ന് അതിജീവിത വിമർശിച്ചു. തന്നെയും മറ്റ് ഇരകളെയും ദീപയും സംഘവും നിരന്തരം വേട്ടയാടുന്നു....

വിവാഹശേഷം സൗഹൃദം പിരിഞ്ഞതിലെ പക; വനിത അഭിഭാഷയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വക്കീൽ ഗുമസ്തനായ യുവാവ് അറസ്റ്റിൽ:...

സൗഹൃദം നടിച്ച്‌ യുവ അഭിഭാഷകയുടെ നഗ്ന ദൃശ്യങ്ങള്‍ പകർത്തി പ്രചരിപ്പിച്ച കേസില്‍ സുഹൃത്ത് അറസ്റ്റില്‍. പാലക്കാട്‌ പിരായിരി സ്വദേശിയും വക്കീല്‍ ഗുമസ്തനുമായ മുഹമ്മദ് ഷഫീഖിനെ ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ...

നിയമസഭാ തെരഞ്ഞെടുപ്പ്: പാലായിൽ ഇടത് സ്ഥാനാർത്ഥി ജോസ് കെ മാണി തന്നെ; ചിഹ്നം സഹിതം ബോർഡ്...

നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണി മത്സരത്തിനിറങ്ങുമോ, ജോസ് മത്സരിക്കാൻ തീരുമാനിച്ചാൽ ഏതു മണ്ഡലത്തിൽ ആയിരിക്കും എന്നിങ്ങനെ ഉള്ള സംശയങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമായിരുന്നു. എന്നാൽ പാലായിൽ ഇടതു സ്ഥാനാർത്ഥിയായി ജോസ് കെ...

മൂന്നു കുട്ടികൾ ഉള്ളവർക്ക് മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല; ഇരട്ട പെൺകുട്ടികളിൽ ഒരാളെ കനാലിൽ മുക്കി കൊലപ്പെടുത്തി പിതാവ്:...

പ‌ഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ മകളെ കൊലപ്പെടുത്തി പിതാവ്. മൂന്നു മക്കളുടെ പിതാവായ മഹാരാഷ്ട്ര നാന്ദേഡിലെ കെരൂർ നിവാസിയായ പാണ്ഡുരംഗ് കൊണ്ടമംഗലെയാണ് തന്‍റെ ഇരട്ട പെണ്‍കുട്ടികളില്‍ ഒരാളെ കനാലില്‍ മുക്കി കൊലപ്പെടുത്തിയത്. മഹാരാഷ്ട്ര സ്വദേശിയായ...

“രാഹുൽ വെറും കോഴിയല്ല കുരുപ്പ് പിടിച്ച കോഴി”: 2017 മുതലുള്ള ചാറ്റ് സ്ക്രീൻഷോട്ടുകൾ പുറത്തുവിട്ട ജസ്ല മാടശ്ശേരി; വിശദാംശങ്ങൾ...

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴിയാണെന്ന് സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസര്‍ ജസ്‍ല മാടശ്ശേരി. രാഹുല്‍ തുടര്‍ച്ചയായി അയച്ച മെസേജുകളുടെ സ്ക്രീൻ ഷോട്ടുകളും ജസ്‍ല പങ്കുവെച്ചിട്ടുണ്ട്. ഒരാളുടെ പോക്ക്...

റോഡിൽ കിടന്നു കിട്ടിയ 45 പവൻ ഉടമയ്ക്ക് കൈമാറി; പൊന്നാടയും സ്വർണ്ണമാലയും നൽകി ശുചീകരണ തൊഴിലാളിയെ ആദരിച്ച്...

റോഡില്‍ നിന്ന് ലഭിച്ച 45 പവൻ സ്വർണ്ണം ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായ ശുചീകരണ തൊഴിലാളിയെ അഭിനന്ദിച്ച്‌ തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്. ചെന്നൈയിലെ തന്റെ വസതിയിലേക്ക് വിളിച്ച്‌ വരുത്തിയാണ് പത്മയെ താരം അഭിനന്ദിച്ചത്....

അർദ്ധരാത്രിയിൽ ജെസിബി ഉപയോഗിച്ച് പാലാ CYML ആഫീസ് തകർത്തതാര്? പിന്നിൽ വൈദികരോ?

പാലാ ഇന്നത്തെ ദിവസം ഏറ്റവും അധികം ചർച്ച ചെയ്യുന്നത് രാത്രിയുടെ മറവിൽ ജെസിബി ഉപയോഗിച്ച് സി വൈ എം എൽ ഓഫീസ് തകർത്ത സംഭവമാണ്. സി വൈ എം...

സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറി പ്രതിപക്ഷ എംഎല്‍എമാര്‍; സഭയില്‍ ഉന്തും തള്ളും: വീഡിയോ ദൃശ്യങ്ങൾ കാണാം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സഭ സ്തംഭിപ്പിച്ച്‌ പ്രതിപക്ഷം. അൻവര്‍ സാദത്ത് എംഎല്‍എ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ശ്രമം വാച്ച്‌ ആന്‍ഡ് വാര്‍ഡൻമാര്‍ തടഞ്ഞു. സഭ താല്‍ക്കാലികമായി നിർത്തിവച്ച ശേഷം 21 മിനിറ്റിന് ശേഷമാണ്...

ഭര്‍ത്താവിന്റെ അവിഹിതം കയ്യോടെ പിടികൂടി, ജോലി കഴിഞ്ഞു സ്കൂട്ടിയില്‍ വരികയായിരുന്ന ഭാര്യയെ ബൈക്കിന് ഇടിച്ചുവീഴ്ത്തി; കയ്യില്‍ കരുതിയ ആയുധമുപയോഗിച്ച്‌...

ചേർത്തല പള്ളിപ്പുറത്ത് ഭാര്യയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭർത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തം. രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ആലപ്പുഴ അഡീഷണല്‍ സെഷൻസ് കോടതി ജഡ്ജി എസ് ഭാരതിയാണ് ശിക്ഷ...

മൂന്നാം കേസിലെ പരാതിക്കാരി രാഹുൽ മാങ്കൂട്ടത്തിന് അയച്ചുകൊടുത്തത് ആട്ടിൻപാൽ ഷാംപൂവും, ഒനിയൻ ഷാംപൂവും, സൺസ്ക്രീൻ...

ബലാത്സംഗ കേസുകളില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നാദ്യമായാണ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രതികരണവുമായി രംഗത്തുവന്നത്. 24 ന്യൂസ് ചാനലില്‍ ഹാഷ്മി താജ് ഇബ്രാഹിമിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ സ്വയം വാദങ്ങള്‍ നിരത്തി...

താമരശ്ശേരിയിൽ ബേക്കറിക്കുള്ളിലേക്ക് പാഞ്ഞു കയറി കാട്ടുപന്നി; വീഡിയോ ദൃശ്യങ്ങൾ കാണാം

താമരശ്ശേരിയിലെ ബേക്കറിയിലേക്ക് പട്ടാപ്പകല്‍ ഓടിക്കയറിയത് അപ്രതീക്ഷിത അതിഥി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. താമരശ്ശേരി പോസ്റ്റോഫീസിന് സമീപത്തെ ജനത ബേക്കറിയിയിലേക്ക് ഒരു കാട്ടുപന്നി ആണ് പാഞ്ഞെത്തിയത്. പിന്നാലെ പലഹാരക്കൂടുകള്‍ക്കിടയില്‍ കുടുങ്ങിയ കാട്ടുപന്നിയെ കണ്ട്...

“ആളു കുറഞ്ഞതല്ല, കസേര കൂടിയതാണേ”: പയ്യന്നൂരില്‍ എം വി ഗോവിന്ദന്റെ പ്രസംഗം കേള്‍ക്കാനാളില്ല; സംസാരിക്കാൻ തുടങ്ങിയതോടെ എഴുന്നേറ്റ്...

രക്തസാക്ഷി ഫണ്ട് തട്ടിപ്പിനറെ നാണക്കേടിനിടെ, പയ്യന്നൂരില്‍ എല്‍ഡിഎഫ് വടക്കൻ മേഖല ജാഥയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസംഗം കേള്‍ക്കാനാളില്ല. ഒഴിഞ്ഞ കസേരകളോടും കാലിയായ സദസിനോടും സംസാരിക്കുന്ന എം. വി...

സ്വന്തം കൃത്രിമക്കാലുകൾ സഭയുടെ മേശപ്പുറത്ത് വെച്ച് സദാനന്ദൻ മാസ്റ്റർ; ക്രമപ്രശ്നം ഉന്നയിച്ച് ജോൺ ബ്രിട്ടാസ്: രാജ്യസഭയിൽ നടന്നത് മലയാളി...

അക്രമ രാഷ്ട്രീയത്തില്‍ ഇരുകാലുകളും നഷ്‌ടപ്പെടാൻ ഇടയാക്കിയ സംഭവം വിശദീകരിക്കാൻ രാജ്യസഭയിലെ ഡെസ്കില്‍ തന്റെ കൃത്രിമക്കാലുകള്‍ പ്രദർശിപ്പിച്ച്‌ സി.സദാനന്ദൻ. സി.പി.എം അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് രാജ്യസഭ അദ്ധ്യക്ഷൻ സി.പി. രാധാകൃഷ്ണന്റെ നിർദ്ദേശപ്രകാരം പിന്നീടത് മാറ്റി. സി.പി.എമ്മിന്റെ...