45 വര്‍ഷമായി ബംഗാളില്‍ കഴിയുന്ന പാകിസ്താനി വനിത അറസ്റ്റില്‍; നടപടി കേന്ദ്ര നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍: വിശദാംശങ്ങൾ വായിക്കാം
45 വർഷമായി പശ്ചിമ ബംഗാളില്‍ കഴിയുന്ന പാകിസ്താനി വനിതയെ പൊലീസ് അറസ്റ്റ് ചെയ്തു. 60കാരിയായ ഫാത്തിമ ബീവിയെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്.1980ല്‍ ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ ഫാത്തിമ നിലവില്‍ ഭർത്താവിനും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം...
ഹൃദയാഘാതവും ഹൃദയസ്തംഭനവും: വ്യത്യാസം ലളിതമായി വിശദീകരിച്ച് യുവാവ്; വൈറൽ വീഡിയോ ദൃശ്യങ്ങൾ കാണാം
നമ്മളിൽ മിക്ക ആളുകള്‍ക്കും ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസം കൃത്യമായി അറിയണമെന്നില്ല. ഇതിനിടെയാണ് ഹൃദയാഘാതവും (Heart Attack) ഹൃദയസ്തംഭനവും (Cardiac Arrest) തമ്മിലുള്ള വ്യത്യാസം വിശദീകരിച്ച് ഒരു കണ്ടന്റ് ക്രിയേറ്റർ രംഗത്തെത്തിയിരിക്കുന്നത്. ഈ...
കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ മദ്യപിച്ച് നൃത്തം വെച്ച് പ്രവർത്തകർ; സംഭവം മണ്ണുത്തിയിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം
കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ മദ്യപിച്ച് നൃത്തം ചെയ്ത് പ്രവർത്തകർ. തൃശൂർ മണ്ണുത്തിയിലാണ് സംഭവം. ഓഫീസ് ചുമതലയുള്ള പ്രവർത്തകനും മറ്റൊരു പ്രവർത്തകനും മദ്യപിച്ച് നൃത്തം ചെയ്യുന്ന ദൃശ്യം പുറത്തുവന്നു.
ഇവിടെ സംഘം ചേർന്നുള്ള...
“100 പേര് നിന്ന് തല്ലിയാൽ ഓടുന്ന ആളല്ല; ബത്തേരി സിഐയെ കണ്ടിട്ടേ പോകൂ”: ഷർട്ട് ഇല്ലാതെ...
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്ത ബാധിതരുടെ പുനരധിവാസം വൈകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ക്കെതിരെ നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി.
കളക്ടറേറ്റിലെ ഗേറ്റ് തള്ളി തുറന്ന്...
സൗദിയിൽ മലയാളിയടക്കം അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി; പരമാവധി ശിക്ഷ കൊടുവള്ളി സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ: വിശദാംശങ്ങൾ...
കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ബ്ലാങ്കറ്റില്‍ പൊതിച്ച് ഉപേക്ഷിച്ചു കടന്നുകളഞ്ഞ കേസിലെ പ്രതികളായ മലയാളിയുടെയും നാലു സൗദി പൗരന്മാരുടെയും വധശിക്ഷ നടപ്പാക്കി. കൊടുവള്ളി മണിപുരം ചുള്ളിയാട്ട് പൊയില്‍ വീട്ടില്‍ അഹമ്മദ് കുട്ടി -ഖദീജ...
കേരള കോൺഗ്രസ് പ്രാദേശിക നേതാക്കളെ തദ്ദേശ തെരഞ്ഞെടുപ്പിൽ മതിയായ പരിഗണന നൽകി കൂടെ നിർത്തും; ബ്രൂവറി, വന്യജീവി ആക്രമണ...
ഇടതുമുന്നണിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ കേരള കോണ്‍ഗ്രസ് (എം) തയാറല്ലെന്നു നേതൃത്വം പ്രഖ്യാപിച്ചതോടെ നേതാക്കളെ ഒപ്പം കൂട്ടാന്‍ ഉടന്‍ ശ്രമിക്കേണ്ടതില്ലെന്ന് യു.ഡി.എഫ് തീരുമാനം. നേതാക്കള്‍ എല്‍.ഡി.എഫിനൊപ്പമാണെങ്കിലും പ്രവര്‍ത്തകരുടെ മനസ് യു.ഡി.എഫിനൊപ്പമാണെന്നും അതിനാല്‍ പ്രവര്‍ത്തകരെ ഒപ്പം...
“നീതി നടപ്പാക്കിയ നിമിഷങ്ങൾ”: ഓപ്പറേഷൻ സിന്ദൂറിന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് സൈന്യം; വീഡിയോ വാർത്തയോടൊപ്പം
ഓപ്പറേഷൻ സിന്ദൂറിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത് വിട്ട കരസേന. നീതി നടപ്പാക്കിയെന്ന തലക്കെട്ടോടെയാണ് വെസ്റ്റേണ്‍ കമാൻഡ് സമൂഹ മാദ്ധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചത്. കൃത്യമായി ആസൂത്രണം ചെയ്തു, പരിശീലനം നല്‍കി, നീതി നടപ്പാക്കി എന്നാണ്...
നാല് വനിതകൾ; മൂന്നു ക്രിസ്ത്യാനികൾ; രണ്ടുപേർ പിന്നൊക്ക വിഭാഗങ്ങളിൽ നിന്ന്: 14 ജില്ലകൾ ഉള്ള...
സ്ഥാനത്തെ ബിജെപിയുടെ 27 സംഘടനാ ജില്ലകളിലെ പ്രസിഡൻ്റുമാരെ പ്രഖ്യാപിച്ചു. നാലുപേർ സ്ത്രീകളാണ്. സ്ത്രീ ശാക്തീകരണം ബിജെപിക്ക് മുകള്‍തട്ടില്‍ പ്രസംഗിക്കാൻ മാത്രമുള്ളതല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരന്ദ്രൻ പറഞ്ഞു. കാസർഗോഡ് എം എല്‍...
‘ലോണ്‍ എടുത്ത് നല്‍കാൻ ലൈംഗിക ആവശ്യങ്ങള്‍ക്ക് നിര്‍ബന്ധിച്ചു’: നെയ്യാറ്റിൻകരയിൽ തീപ്പൊള്ള ലൈറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ ...
നെയ്യാറ്റിൻകരയില്‍ അടുപ്പില്‍ നിന്ന് തീ പടർന്ന് വീട്ടമ്മ മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. ഫോറൻസിക് നടത്തിയ പരിശോധനയില്‍ സുനിത കുമാരിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ കൂടിയായ...
എഐസിസി ജനറൽ സെക്രട്ടറി പദം ആവശ്യപ്പെട്ട് ആന്റോ ആന്റണി; കെസി വേണുഗോപാലുമായി കൂടിക്കാഴ്ചയും ചർച്ചയും: വിശദാംശങ്ങൾ വായിക്കാം
കെപിസിസി അധ്യക്ഷസ്ഥാനം ലഭിക്കാതെ വന്നതോടെ എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം ആവശ്യപ്പെട്ട് പത്തനംതിട്ട എംപി ആന്റോ ആന്റണി. കെ സി വേണുഗോപാലുമായി ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ എംപി ഇക്കാര്യം ഉന്നയിച്ചു. അര മണിക്കൂറിലേറെയാണ്...
കണ്ണുരും മലപ്പുറവുമടക്കം 4 ജില്ലകളില്‍ ബഹുദൂരം പിന്നിൽ; കേരളത്തില്‍ 8000 വാര്‍ഡുകളില്‍ സ്ഥാനാര്‍ഥിയില്ലാതെ ബിജെപി: വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മുഴുവൻ വാർഡുകളിലും സ്ഥാനാർഥികളെ നിർത്തുമെന്ന ബിജെപിയുടെ വലിയ ലക്ഷ്യം പരാജയപ്പെട്ടു. നാല് ജില്ലകളിലായി ഏകദേശം എണ്ണായിരത്തോളം വാർഡുകളില്‍ പാർട്ടിക്ക് സ്ഥാനാർഥികളെ നിർത്താനായില്ലെന്ന് നോമിനേഷൻ പൂർത്തിയായതോടെ വ്യക്തമായി. കണ്ണൂർ, മലപ്പുറം,...
വീണ വിജയന് കുരുക്കു മുറുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; കേസെടുക്കുന്നതിന് മുന്നോടിയായി എസ്എഫ്ഐഒയോട് രേഖകൾ ആവശ്യപ്പെട്ടു എന്ന്...
മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകള്‍ വീണയ്ക്കെതിരെ ഇഡി കേസെടുക്കുമെന്ന് റിപ്പോർട്ട്. എസ്‌എഫ്‌ഐഒയോട് ഇഡി രേഖകള്‍ ആവശ്യപ്പെട്ടെന്നാണ് വിവരം. കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഇഡിയുടെ നിരീക്ഷണം. ഇഡി കേസ്...
യൂട്യൂബിൽ ഒറ്റയാഴ്ച ലഭിച്ചത് 3 കോടി 62 ലക്ഷം കാഴ്ചക്കാരെ; ബാർക് റേറ്റിങ്ങിൽ പക്ഷേ പത്താം സ്ഥാനത്ത്;...
ടെലിവിഷന്‍ ചാനലുകള്‍ തമ്മില്‍ പൊരിഞ്ഞ മത്സരം നടക്കുന്ന കാലമാണ്. വാര്‍ത്തയെ വാര്‍ത്ത എന്നതില്‍ ഉപരി ഇന്‍ഫോടെയ്ന്‍മെന്റായി കാണുന്ന കാലം. അതിനാടകീയമായ അവതരണരീതിയുമായി ചില ചാനലുകള്‍ മുന്നില്‍ ഇടിച്ചുകയറാന്‍ ശ്രമിക്കുന്നതും, ചിലപ്പോള്‍ വിജയിക്കുന്നതും, മിക്കവാറും...
ദയാനിധി മാരന് 800 കോടിയും ചെന്നൈ എലൈറ്റ് ബോട്ട് ക്ലബ് ഏരിയയിൽ നാല് പ്ലോട്ടുകളും: സൺ ടിവി നെറ്റ്‌വർക്കിനെ...
മാരന്‍ സഹോദരന്മാരുടെ തര്‍ക്കംതീര്‍ക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും ബന്ധുവുമായ എം.കെ. സ്റ്റാലിന്റെ ഇടപെടല്‍.സ്റ്റാലിനെ കൂടാതെ, ദ്രാവിഡ കഴകം പ്രസിഡന്റ് കെ വീരമണി, ഹിന്ദു ഗ്രൂപ്പിന്റെ എന്‍. റാം എന്നിവരും മധ്യസ്ഥ ചര്‍ച്ചയില്‍ പങ്കാളികളായെന്നാണ് ദി...
ജയിലില്‍ കിടക്കുമ്ബോള്‍ മഴ പെയ്യല്ലേയെന്ന് പ്രാര്‍ഥിച്ച് പ്രതി; പറമ്പിൽ കുഴിച്ചിട്ടത് 39 ലക്ഷം; അവസാനം കുറ്റസമ്മതം: വീഡിയോ ദൃശ്യങ്ങൾ...
പന്തീരങ്കാവ് കവർച്ചാക്കേസില്‍ ഇനി മറ്റൊരു വഴിയും മുൻപിലില്ലെന്ന് ബോധ്യമായതോടെയാണ് പണം കുഴിച്ചിട്ട കാര്യം പ്രതി സമ്മതിച്ചതെന്ന് അന്വേഷണ സംഘം. കവർച്ച നടന്ന് ഒരുമാസവും രണ്ട് ദിവസവും തികയുന്നവേളയിലാണ് മുഴുവൻ പണവും കണ്ടെടുത്തതെന്നും ഫറോക്ക്...
‘ഭാര്യയുടെ സ്വകാര്യദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍, 3 പേരുമായി രഹസ്യബന്ധം’; ടെക്കി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ വായിക്കാം
ഹൈദരാബാദില്‍ ഹുസൈൻ സാഗർ തടാകത്തില്‍ ചാടി സോഫ്റ്റ്‌വെയർ എൻജിനീയറായ സീതാറാം (36) ജീവനൊടുക്കി. യുവാവിന്റെ മരണത്തിന് ഉത്തരവാദി ഭാര്യ രേണുകയാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. സീതാറാം എഴുതിയ പത്തൊൻപത് പേജുള്ള ആത്മഹത്യാക്കുറിപ്പും ഇതിനോടകം...
കേരളത്തിലെ ജനങ്ങളുടെ പണം പാകിസ്താന് വരെ കൊടുത്തവരാണിവര്‍ ; തെറി വിളിക്കുന്ന സഖാക്കള്‍ ദുരിതാശ്വാസത്തിന് എന്ത് കൊടുത്തു: രൂക്ഷ...
കേരളത്തിലെ ജനങ്ങളുടെ പണം പാകിസ്താന് വരെ കൊടുത്തവരാണ് ഇടത് സർക്കാരെന്ന് സംവിധായകൻ അഖില്‍ മാരാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഇന്നലെകളില്‍ ചിലവഴിച്ച കണക്കുകള്‍ കൃത്യമായി പുറത്ത് വിട്ടിരുന്നുവെങ്കില്‍ സിപിഎമ്മിനൊപ്പം പണം പിരിക്കാൻ താനും...
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: കോൺഗ്രസ് നേതൃത്വത്തെ സമ്മർദ്ദത്തിൽ ആക്കി വി വി പ്രകാശിന്റെ മകളുടെ വൈകാരിക ഫേസ്ബുക്ക് പോസ്റ്റ്;...
ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സ്ഥാനാർഥി തർക്കത്തില്‍ വൈകാരിക കുറിപ്പുമായി അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്‍റ് വി വി പ്രകാശിന്‍റെ മകള്‍ നന്ദന രംഗത്ത്. അച്ഛന്‍റെ ഓർമ്മകള്‍ക്ക് മരണമില്ല. ജീവിച്ചു മരിച്ച അച്ഛനെക്കാള്‍ ശക്തിയുണ്ട്, മരിച്ചിട്ടും...
“സ്ത്രീ ശരീരത്തോടുള്ള അടങ്ങാത്ത ആവേശവും കൗതുകവും, അതിലുപരി ഒടുക്കത്തെ കഴപ്പും”: ദിവ്യ പ്രഭയുടെ ‘തുണ്ട്’ വീഡിയോയെ കുറിച്ച്...
സകലമാന പോണ്‍ സൈറ്റ് കണ്ടിട്ടും തീരാത്തത്രക്കുള്ള സ്ത്രീ ശരീരത്തോടുള്ള അടങ്ങാത്ത ആവേശവും കൗതുകവുമാണ് ദിവ്യ പ്രഭയുടെ സെക്കൻഡുകള്‍ മാത്രം ദൈർഘ്യമുള്ള ന്യൂഡിറ്റി രംഗം അന്വേഷിച്ച് പോകുന്ന പുരുഷന്മാരുടെ പ്രശ്നമെന്ന് ഫ്രീലാൻസ് എഴുത്തുകാരിയും സോഷ്യല്‍...
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പാലാ ഘടകത്തിന് പുതിയ ഭാരവാഹികൾ; വിശദാംശങ്ങൾ വായിക്കാം.
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പാലാ മേഖലയുടെ നാല്പതാമത് സമ്മേളനം പൂർത്തിയായി. സംഘടനയുടെ കോട്ടയം ജില്ലാ അധ്യക്ഷൻ ബൈജു കമൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി...


























