ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പാലാ മേഖലയുടെ നാല്പതാമത് സമ്മേളനം പൂർത്തിയായി. സംഘടനയുടെ കോട്ടയം ജില്ലാ അധ്യക്ഷൻ ബൈജു കമൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജയ്സൺ ഞൊങ്ങിണിയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.
ജില്ലാ സെക്രട്ടറി സൂരജ് ഫിലിപ്പ്, നേതാക്കളായ റെജി തീക്കൊയി, രാജീവ് ആട്രിയാസ്, ജോസ് പാരഡൈസ് ബിനു കൊല്ലപ്പള്ളി എന്നിവർ പ്രതിനിധി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക




