കോൺഗ്രസ് ആവശ്യപ്പെട്ടാൽ സ്ഥാനാർഥിയാകും; യുഡിഎഫിന് വൻവിജയം ഉറപ്പ്: നടൻ ജോയ് മാത്യു
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് നടൻ ജോയ് മാത്യു. സംസ്ഥാനത്ത് അതിശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്. യുഡിഎഫ് വൻ വിജയം നേടുമെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ വിരുദ്ധ പ്രചാരകനായി...
പടക്കം പൊട്ടിച്ചത് പ്രകോപനമായി; താനൂരിലെ പുതുയുഗ യാത്രാ വേദിയിൽ പൊട്ടിത്തെറിച്ച് വിഡി സതീശൻ: വീഡിയോ ദൃശ്യങ്ങൾ...
പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയില്‍ വീണ്ടും നാടകീയ രംഗങ്ങള്‍. യാത്ര താനൂരില്‍ എത്തിയപ്പോഴാണ് സ്വീകരണ വേദിയില്‍ വിഡി സതീശൻ ക്രുദ്ധനായത്. പ്രതിപക്ഷ നേതാവ് സംസാരിക്കാൻ ഒരുങ്ങവേ പ്രവർത്തകർ ആവേശത്തില്‍...
അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ ചുമത്തിയ അധികതീരുവ നിയമവിരുദ്ധം എന്ന് അമേരിക്കൻ...
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത പ്രഹരമായി സുപ്രീം കോടതി വിധി. വിവിധ രാജ്യങ്ങള്‍ക്ക് പ്രതികാര നടപടിയുടെ ഭാഗമായി ട്രമ്പ് ചുമത്തിയ താരിഫുകള്‍ സുപ്രീം കോടതി റദ്ദാക്കി. വ്യാപകമായ രീതിയില്‍ താരിഫുകള്‍ ഏർപ്പെടുത്തിയ...
എന്തിന് എന്നെ മാത്രം ഒഴിവാക്കുന്നു? സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ വൈകാരികമായി പ്രതികരിച്ച് കെ കെ ശൈലജ ടീച്ചർ: വിശദാംശങ്ങൾ...
സ്ഥാനാര്‍ഥിപട്ടിക നിര്‍ണയത്തിനായി ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ വൈകാരികമായി സംസാരിച്ച് കേന്ദ്രകമ്മിറ്റി അംഗമായ കെ കെ ശൈലജ. നടക്കാനിരിക്കുന്ന കേരള അസംബ്ലി ഇലക്ഷനില്‍ ശൈലജയെ ഒഴിവാക്കികൊണ്ടുള്ള സ്ഥാനാര്‍ഥിപട്ടികയാണ് യോഗം പരിഗണിച്ചത്.മന്ത്രിമാരും നിലവിലെ എംഎല്‍എമാരില്‍ ഭൂരിഭാഗവും...
ജാസ്മിന്‍ ഷാ കൂടുതല്‍ കുരുക്കിലേക്ക്; നഴ്സുമാര്‍ക്കിടയില്‍ ആശയക്കുഴപ്പം: വിശദാംശങ്ങൾ വായിക്കാം
യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യുഎന്എ) പ്രസിഡന്റായിരുന്ന ജാസ്മിന് ഷാ വിദേശത്തുനിന്ന് ഹവാലപ്പണം കടത്തിയെന്ന പരാതിയിലും ഇഡി അന്വേഷണം തുടങ്ങിയതോടെ നഴ്സുമാർക്കിടയില്‍ കടുത്ത ആശയക്കുഴപ്പം. ജാസ്മിൻ ഷായ്ക്കെതിരേ കേന്ദ്ര ഏജൻസി നടപടികളെടുത്ത വാർത്ത പുറത്തുവന്നത്...
ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം; പാർലമെൻ്റിൽ ചർച്ച ഈ മാസം: വിശദാംശങ്ങൾ...
രാജ്യത്തെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം. വനിതാ സംവരണ ബില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. ബില്ലുമായി ബന്ധപ്പെട്ട് പാര്‍ലിമെന്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ എം പിമാര്‍ക്കും...
ഉമ്മൻചാണ്ടിക്കു ശേഷം കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകുന്ന ദിവസം; വോട്ടങ്ങൾ ദിനത്തിൽ ചാണ്ടി ഉമ്മന്റെ ആദ്യ പ്രതികരണം: വിശദാംശങ്ങൾ വായിക്കാം
ഉമ്മൻചാണ്ടിക്ക് ശേഷം കോണ്‍ഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടാകണമെന്ന് പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പുലർച്ചെ പുതുപ്പള്ളിയിലെ പള്ളിയിലെത്തുകയും ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥന നടത്തുകയും ചെയ്തു. പുതുപ്പള്ളിയിലെ പള്ളിയില്‍ ചുറ്റുവിളക്ക് തെളിച്ച ശേഷമാണ്...
ഖജനാവ് നിറയ്ക്കാൻ “വിസ്മയ” വഴികളുമായി വി ഡി സതീശൻ; നികുതി കൂട്ടാതെ വരുമാനം ഒരു ലക്ഷം കോടി ലക്ഷ്യമിടും:...
സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാനത്തിനെ കരകയറ്റാൻ ആദ്യബഡ്ജറ്റില്‍ മുഖ്യമന്ത്രി വി.ഡി.സതീശൻ വിസ്മയവഴികള്‍ തുറക്കാൻ സാദ്ധ്യത. 19നാണ് ബഡ്ജറ്റ്. ധൂർത്തും വരുമാനചോർച്ചയും തടഞ്ഞ് ഖജനാവ് നിറയ്ക്കുന്ന വഴികളാണ് തേടുന്നത്. ബഡ്ജറ്റില്‍ വിസ്മയങ്ങളുണ്ടാകുമെന്ന് ധന വകുപ്പ് കൈകാര്യം...
11 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മിസിസ് കേരള റണ്ണറപ്പ് പിടിയിൽ; വയനാട് സ്വദേശിലെ പിടിയിലായത് മഹാരാഷ്ട്രയിൽ:...
മുംബൈ വിമാനത്താവളത്തില്‍ 11.82 കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി പിടിയില്‍. ബാങ്കോക്കില്‍ നിന്നും കടത്തിക്കൊണ്ടു വന്ന 11 കിലോ ഹൈഡ്രോ പോണിക് കഞ്ചാവുമായി വയനാട് സ്വദേശിനിയാണ് കസ്റ്റംസ് പിടിയിലായത്....
‘ക്രിഞ്ച് കോമഡി നല്ല ബോറാ മേയറെ’: വി വി രാജേഷിൻ്റെ പരിഹാസത്തിന് അതേനാണയത്തില്‍ മറുപടിയുമായി ശബരീനാഥൻ; 45 ദിവസത്തിലെ...
തിരുവനന്തപുരം മേയർ വി.വി. രാജേഷിന്റെ പരിഹാസത്തിന് കടുത്ത ഭാഷയില്‍ മറുപടി നല്‍കി കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ കെ.എസ്. ശബരീനാഥൻ. മേയർ പങ്കുവെച്ച ആന്തൂറിയം പൂവിന്റെയും അവലോസ് ഉണ്ടയുടെയും ക്രിഞ്ച് കോമഡി തികച്ചും ബോറായിട്ടുണ്ടെന്ന്...
വിവാഹിതയായ യുവതിയും അന്യ പുരുഷനും ഒപ്പം ഉള്ള കിടപ്പറ രംഗങ്ങൾ പകർത്തി ഭീഷണിയും ലൈംഗിക പീഡന ശ്രമവും;...
വിവാഹിതയായ യുവതിയും മറ്റൊരാളുമായുള്ള സ്വകാര്യരംഗങ്ങള്‍ രഹസ്യമായി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ മൂന്നംഗ സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നടുവില്‍ പള്ളിത്തട്ട് രാജീവ് ഭവൻ ഉന്നതിയിലെ കിഴക്കിനടിയില്‍ ശമല്‍ (കുഞ്ഞാപ്പി -21),...
വിദ്യാർത്ഥികൾക്കിടയിലെ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് പാലാ വലവൂരിലെ IIIT ഹോസ്റ്റൽ അടച്ചു; സ്ഥാപനത്തിൻറെ സമീപപ്രദേശങ്ങളിലെ ജനങ്ങളും...
ദേശീയ വിദ്യാഭ്യാസ സ്ഥാപനമായ പാലിയിലെ IIIT ഹോസ്റ്റൽ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് അടച്ചു. ഒൿടോബർ അഞ്ചാം തീയതി വരെ ഹോസ്റ്റൽ അടച്ചിടാനാണ് തീരുമാനം. കഴിഞ്ഞ ആഴ്ച മുതൽ നിരവധി...
സർക്കാർ/ എയ്ഡഡ് സ്കൂളുകളിലെ സൗജന്യ യൂണിഫോം പദ്ധതി; തള്ള് ഭയങ്കരമെങ്കിലും കാശ് കൊടുക്കില്ല; മാതാപിതാക്കൾക്ക്...
സംസ്ഥാനത്തെ സ്കൂളുകളില്‍ സൗജന്യ യൂണിഫോം വിതരണ പദ്ധതിയിലൂടെ രക്ഷിതാക്കള്‍ക്ക് ലഭിക്കാനുള്ളത് കോടികള്‍. രണ്ട് ജോഡി യൂണിഫോമിന് സർക്കാർ നല്‍കേണ്ട 600 രൂപ കഴിഞ്ഞ രണ്ടു വർഷമായി നല്‍കിയിട്ടില്ല. പട്ടിക ജാതി-പട്ടിക വർഗ ,...
ഗര്‍ബ പന്തലില്‍ ചുംബനം; വിവാദമായതോടെ പോലീസ് സ്‌റ്റേഷനിലെത്തി മാപ്പെഴുതിനല്‍കി ദമ്ബതിമാര്‍; സംഭവം ഗുജറാത്തില്‍: വിശദാംശങ്ങളും വിവാദ ദൃശ്യങ്ങളും...
ഗര്‍ബ പന്തലില്‍വെച്ച് പരസ്പരം ചുംബിക്കുന്ന ദൃശ്യങ്ങള്‍ വിവാദമായതിന് പിന്നാലെ ദമ്ബതിമാര്‍ ക്ഷമാപണം നടത്തി. ഗുജറാത്തിലെ വഡോദരയില്‍ നടന്ന സംഭവത്തിലാണ് ഓസ്‌ട്രേലിയയില്‍നിന്നുള്ള ഇന്ത്യന്‍ വംശജരായ ദമ്ബതിമാര്‍ മാപ്പ് പറഞ്ഞത്. ഇരുവരും വഡോദരയിലെ പോലീസ് സ്‌റ്റേഷനിലെത്തി...
ഷൈന്റെ പരാതിയിൽ മിന്നൽ വേഗതയിൽ കേസെടുത്ത് അറസ്റ്റ്; കോൺഗ്രസ് നേതാവിന്റെ ഭിന്നശേഷിക്കാരിയായ ഭാര്യ നൽകിയ സമാന പരാതിയിൽ...
കെ.ജെ.ഷൈനിനെതിരായ സൈബര്‍ ആക്രമണ പരാതിയില്‍ നൊടിയിടയില്‍ കേസെടുത്ത പോലീസിന് സമാന പരാതിയില്‍ ആവേശമില്ല. ഷൈനിന്റെ പരാതിയില്‍ ഒന്നാം പ്രതി ഗോപാലകൃഷ്ണനെതിരേ കേസെടുത്തിരുന്നു. എന്നാല്‍, ഗോപാലകൃഷ്ണന്റെ ഭാര്യ സമാന സ്വഭാവത്തിലുള്ള പരാതി നല്‍കിയതാണ് പോലീസ്...
ഇലവീഴാപൂഞ്ചിറയില്‍ അഡ്വഞ്ചര്‍ ടൂറിസം പദ്ധതിയ്ക്ക് വഴിതെളിയുന്നു; മേഖല അഡ്വഞ്ചര്‍ ടൂറിസത്തിന് അനുയോജ്യമെന്ന് ടൂറിസം വകുപ്പ് വിദഗ്ധ സമിതി റിപ്പോര്‍ട്ട്:...
അഡ്വഞ്ചർ ടൂറിസം പ്രേമികള്‍ക്ക് ഒരു കിടിലൻ സ്പോട്ട് ഒരുങ്ങുന്നു.മനം മയക്കുന്ന പ്രകൃതി കാഴ്ച്ചകള്‍ സമ്മാനിക്കുന്നപ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായി ഇതിനോടകം മാറി കഴിഞ്ഞ കോട്ടയം ജില്ലയിലെ മീനച്ചില്‍ മലനിരയിലെ ഇലവീഴാപൂഞ്ചിറയിലാണ് അഡ്വഞ്ചർ ടൂറിസം...
പോലീസ് ലാത്തിച്ചാർജിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്; അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി; സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിൽ രാത്രി...
പേരാമ്ബ്രയില്‍ യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ ഷാഫി പറമ്ബില്‍ എംപിയെ അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കി. ടി സിദ്ദിഖ് എംഎല്‍എ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷാഫിയുടെ മൂക്കിന്റെ...
ഇടുക്കിയില്‍ അതിശക്തമായ മഴ: മുല്ലപ്പെരിയാര്‍ തുറക്കുമെന്ന് തമിഴ്നാട്; പലയിടത്തും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും; വിശദാംശങ്ങൾ വായിക്കാം
ഇടുക്കിയില്‍ അതിശക്തമായ മഴ തുടരുന്നു. ഇടുക്കിയില്‍ പലയിടത്തും മണ്ണിടിച്ചിലും മലവെള്ള പാച്ചിലുമുണ്ടായി. ഇടുക്കി കുമളിയില്‍ ശക്തമായ മഴ തുടരുകയാണ്. തോട് കര കവിഞ്ഞതിനെ തുടർന്ന് വീട്ടില്‍ കുടുങ്ങിയ 5 പേരെ രക്ഷപ്പെടുത്തി. മിനി...
ഇതര മതസ്ഥനെ വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ വീട്ടിൽ പൂട്ടിയിട്ട് മർദ്ദനം; സിപിഎമ്മിന്റെ പ്രമുഖ പ്രാദേശിക നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി...
ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാൻ തീരുമാനിച്ച മകളെ സി.പി.എം. ഏരിയ കമ്മിറ്റി അംഗമായ പിതാവ് വീട്ടില്‍ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുന്നതായി പരാതി. കാസർകോട് ഉദുമ ഏരിയ കമ്മിറ്റിയംഗം പി.വി. ഭാസ്കരനെതിരെ മകള്‍ സംഗീത...
പിരിച്ചുവിടാൻ കമ്മീഷണർ നാഗരാജു നൽകിയ നോട്ടീസ് റദ്ദാക്കിയത് സംസ്ഥാന സർക്കാർ; അഭിലാഷ് ഡേവിഡിന് കൃത്യമായ സിപിഎം...
ഷാഫി പറമ്ബില്‍ എംപി ആരോപണം ഉന്നയിച്ച സിഐ അഭിലാഷ് ഡേവിഡിനെ പിരിച്ചുവിടാനായി സിറ്റി പൊലിസ് കമ്മീഷണർ നാഗരാജു നല്‍കിയ നോട്ടീസ് പുറത്ത്. ഇത് റദ്ദാക്കിയാണ് സർക്കാർ അഭിലാഷിനെ സർവ്വീസില്‍ തിരിച്ചെടുത്തത്. അഭിലാഷ് ഡേവിഡിനെ...


























