പാചകവാതക ബുക്കിംഗ് മാനദണ്ഡങ്ങളിൽ മാറ്റങ്ങളും നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാരും എണ്ണ കമ്പനികളും; ഇടവേളകൾ ഇങ്ങനെ: വിശദമായി വായിക്കാം
ആഗോള വിപണിയിലെ അനിശ്ചിതത്വവും ഇറാൻ-ഇസ്രായേല്‍ യുദ്ധത്തെ തുടർന്നുള്ള ഊർജ്ജ പ്രതിസന്ധിയും കണക്കിലെടുത്ത് രാജ്യത്തെ പാചകവാതക വിതരണത്തില്‍ കേന്ദ്ര സർക്കാരും എണ്ണക്കമ്ബനികളും പുതിയ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി.സിലിണ്ടറുകള്‍ അനാവശ്യമായി ബുക്ക് ചെയ്ത് കൂട്ടിവയ്ക്കുന്നത് ഒഴിവാക്കാനും വിതരണ...
വീട്ടിൽ ഉണ്ടാക്കിയ ദോശ കഴിച്ച് രണ്ട് പെൺകുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹത; ആൺകുട്ടി വേണമെന്ന് അമ്മയുടെ ആഗ്രഹം...
ഗുജറാത്തിലെ അഹമ്മദാബാദില്‍ വീട്ടിലുണ്ടാക്കിയ ദോശ കഴിച്ച് രണ്ട് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത.മൂന്ന് മാസം പ്രായമുള്ള റാഹ, മിശ്രി (4) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ കടയില്‍ നിന്ന് വാങ്ങിയ റെഡിമെയ്ഡ് മാവുകൊണ്ട്...
‘സിനിമയില്‍ ബോംബ് കൊണ്ട് അമ്മാനമാടിയ ആളാ..ഈ ഗതി വന്നല്ലോ’; വിജയ്ക്ക് ട്രോളോട് ട്രോൾ: വൈറൽ വീഡിയോകൾ കാണാം
സോഷ്യല്‍ മീഡിയയില്‍ എങ്ങും നടനും ടിവികെ അധ്യക്ഷനുമായ വിജയ് ആണ്. കഴിഞ്ഞ ദിവസം കന്യാകുമാരിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു വിജയ്.ഒരു സ്ഥലത്തെത്തിയപ്പോഴേക്കും വണ്ടിയില്‍ നിന്നുമിറങ്ങി സൈക്കിള്‍ ചവിട്ടിയാണ് അദ്ദേഹം ആരാധകരേയും...
പത്ത് മണിക്കൂര്‍ ഭീഷണി, തട്ടിപ്പുസംഘത്തിന്‍റെ കൈയില്‍ നിന്ന് മാതാപിതാക്കളെ രക്ഷിച്ച് എട്ടാം ക്ലാസുകാരൻ; വിശദാംശങ്ങൾ വായിക്കാം
സൈബർ ലോകത്തെ ഏറ്റവും പുതിയ കെണിയായ 'ഡിജിറ്റല്‍ അറസ്റ്റിന്റെ' ഞെട്ടിക്കുന്ന നിരവധി വാര്‍ത്തകള്‍ ദിവസേനെ പുറത്ത് വരുന്നുണ്ട്.പലര്‍ക്കും ഈ സൈബര്‍ തട്ടിപ്പ് വഴി ലക്ഷങ്ങളാണ് നഷ്ടമായത്. കൃത്യമായ അന്വേഷണത്തിലൂടെ പല കേസുകളും തെളിയിക്കപ്പെട്ടിട്ടുണ്ട്....
മനുഷ്യക്കടത്ത് ; 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ് ; വിശദാംശങ്ങൾ വായിക്കാം
ബാലവേലയ്ക്കായി ബിഹാറില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് കടത്തുകയായിരുന്ന 163 ആണ്‍കുട്ടികളെ റെയില്‍വേ പോലീസ് രക്ഷപ്പെടുത്തി.മധ്യപ്രദേശിലെ കട്നി റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ച രാത്രി വൈകി നടത്തിയ മിന്നല്‍ പരിശോധനയിലാണ് ട്രെയിനില്‍ കടത്തുകയായിരുന്ന കുട്ടികളെ കണ്ടെത്തിയത്. സംഭവവുമായി...
ചായ കുടിക്കുന്നവരും പശുക്കളെ കൊല്ലുന്നവരും തമ്മില്‍ വ്യത്യാസമില്ല, ഹിന്ദുക്കള്‍ ചായകുടിക്കരുത്; സാധ്വി ശ്രദ്ധ ; വിശദാംശങ്ങൾ വായിക്കാം
ഹിന്ദുക്കള്‍ ചായകുടിക്കരുതെന്ന ആഹ്വാനവുമായി ദീദി എന്നറിയപ്പെടുന്ന സാധ്വി ശ്രദ്ധ ഗോപാല്‍. ചായ കുടിക്കുന്നവരും പശുക്കളെ കൊല്ലുന്നവരും തമ്മില്‍ വ്യത്യാസമില്ലെന്നാണ് സാധ്വിയുടെ വാദം.വ്യാസ് പീഠില്‍ ഭക്തരോട് സംസാരിക്കുന്നതിനിടെയാണ് സാധ്വി ശ്രദ്ധ വിവാദ പ്രസ്‌താവന നടത്തിയത്....
നിങ്ങളുടെ ഈഗോ ‘ബോയ് ഫ്രണ്ട്’ കെ സി വേണുഗോപാലിനോട് കാണിച്ചാല്‍ മതി: മഹിളാ കോൺഗ്രസിൽ പൊട്ടിത്തെറി; അല്‍ക്ക ലാംബയ്ക്ക്...
കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. തമിഴ്‌നാട് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് അല്‍ക്ക ലാംബയ്ക്കും മറ്റുള്ളവർക്കുമെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച് ഹസീന സൈദ് രംഗത്തെത്തി. തമിഴ്‌നാട് പ്രദേശ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന എം. ഹസീന സയ്യിദ്...
സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും ഒരേ നിറത്തിലുള്ള സാരി; 450 കോടി രൂപയുടെ ഓർഡർ നൽകി തെലുങ്കാന സർക്കാർ:...
തെലങ്കാനയില്‍ സ്‌ത്രീകള്‍ക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി ഈ വർഷവും തുടരാനൊരുങ്ങി സർക്കാർ. ഇന്ദിരാമ്മ സാരി പദ്ധതിയുടെ ഭാഗമായാണിത്.2025 നവംബറില്‍ ആരംഭിച്ച ഈ പദ്ധതിയില്‍ ഇത്തവണ പുത്തൻ നിറത്തിലും ഡിസൈനിലുമുള്ള സാരികളാണ് വിതരണം...
ടോള്‍ നല്‍കാൻ ഇനി പണം നേരിട്ട് സ്വീകരിക്കില്ല; രാജ്യത്തെ എക്‌സ്പ്രസ് വേകളില്‍ ഡിജിറ്റല്‍ പേയ്മെന്റ് മാത്രം, പുതിയ സംവിധാനം...
രാജ്യത്തെ ദേശീയപാതകളിലും എക്‌സ്പ്രസ് വേകളിലും ടോള്‍ നല്‍കാൻ ഇനി പണം നേരിട്ട് സ്വീകരിക്കില്ല. 100 ശതമാനം ഡിജിറ്റല്‍ ടോള്‍ ശേഖരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ 10 മുതല്‍ പണമിടപാടുകള്‍ പൂർണ്ണമായും നിർത്തലാക്കിയതായി കേന്ദ്ര...
ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പില് ഉപയോഗിച്ച ബാലറ്റ് പെട്ടി കൗതുകമാകുന്നു; വിശദാംശങ്ങൾ വായിക്കാം
ജനപ്രതിനിധികളെ കണ്ടെത്തുന്നതിനായി ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള് വ്യാപകമായതോടെ ബാലറ്റ് പെട്ടികള് വിസ്മൃതിയിലായിരിക്കുകയാണ്.പുതിയ തലമുറയ്ക്ക് പരിചയമില്ലാത്ത ഈ തെരഞ്ഞെടുപ്പ് പെട്ടികള് തിരികെ കൊണ്ടുവരണമെന്ന ആവശ്യം പല കോണുകളില്നിന്ന്ഉയരുന്ന സാഹചര്യത്തില് ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പില് ഉപയോഗിച്ച...
നാല്‍പ്പത് ശതമാനവും കള്ള സ്വാമിമാർ,കൊലപാതകം അടക്കം ചെയ്തിട്ട് വന്ന് ഒളിച്ച് താമസിക്കുന്നു; വാരണാസിയിലെ സന്യാസിമാർകെതിരെ നടൻ ആര്യ; വിശദാംശങ്ങൾ...
വാരണാസിയിലെ സന്യാസിമാരില്‍ ഭൂരിഭാഗവും കള്ള സ്വാമിമാരാണെന്ന് നടൻ ആര്യ . നാൻ കടവുള്‍ സിനിമയുടെ ഷൂട്ടിന് വേണ്ടി വാരണാസിയില്‍ പോയപ്പോഴുള്ള അനുഭവം എന്ന നിലയ്‌ക്കാണ് സിനിഉലകത്തിന് നല്‍കിയ അഭിമുഖത്തില്‍ ആര്യ ഇക്കാര്യങ്ങള്‍ പറയുന്നത്.'അവരെല്ലാം...
10,000 രൂപയില്‍ കൂടുതല്‍ ട്രാൻസാക്ഷൻ നടത്താറുണ്ടോ;ഓണ്‍ലൈൻ പണമിടപാടുകളില്‍ മാറ്റം വരുന്നു, വിശദാംശങ്ങൾ വായിക്കാം
യുപിഐ വഴിയോ ഐഎംപിഎസ് മുഖേനെയോ 10,000 രൂപയില്‍ കൂടുതല്‍ ട്രാൻസാക്ഷൻ നടത്താറുണ്ടോ നിങ്ങള്‍? പതിവായി വന്‍ തുക യുപിഐയിലൂടെ ട്രാന്‍സാക്ഷന്‍ നടത്തുന്നവരാണോ?എങ്കില്‍, നിങ്ങളുടെ അക്കൗണ്ട് ഇടപാടുകളില്‍ കര്‍ശനമായ നിയന്ത്രണമേര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ്...
മാറ്റത്തിന് കേന്ദ്ര സർക്കാർ; LPG സിലിണ്ടര്‍ യുഗം തീരുന്നു! 90 ദിവസത്തിനുള്ളില്‍ നിര്‍ബന്ധിത മാറ്റം; പുതിയ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ;...
നമ്മുടെ രാജ്യത്തെ അടുക്കളകളില്‍ വലിയൊരു മാറ്റത്തിന് കേന്ദ്ര സർക്കാർ തുടക്കമിടുകയാണ്. രാജ്യത്ത് പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് (PNG) പൈപ്പ് ലൈനുകള്‍ എത്തിയ പ്രദേശങ്ങളില്‍ ഇനി മുതല്‍ എല്‍പിജി സിലിണ്ടറുകളുടെ വിതരണം പൂർണ്ണമായും അവസാനിപ്പിക്കാനാണ്...
42 പേരെ ഭീകരസംഘടനയിലെത്തിച്ചു,ഐഎസ് സ്വാധീനമുള്ള ഹൈദരാബാദ് സ്വദേശിനിയായ ഇൻഫ്ലുവൻസര്‍ പിടിയിൽ; വിശദാംശങ്ങൾ വായിക്കാം
ഇന്ത്യയില്‍ ഭീകരപ്രവർത്തനങ്ങള്‍ക്കായി സ്ത്രീകളുടെ പടയൊരുക്കം നടത്തിയ ഹൈദരാബാദ് സ്വദേശിനിയായ ഇൻഫ്ലുവൻസർ ആന്ധ്രാപ്രദേശ് പൊലീസിന്റെ പിടിയിലായി.ഐഎസ്‌ഐഎസ് (ISIS), അല്‍-ഖായ്ദ (AQIS) തുടങ്ങിയ ഭീകരസംഘടനകളിലേക്ക് യുവാക്കളെയും സ്ത്രീകളെയും റിക്രൂട്ട് ചെയ്തിരുന്ന സയീദ ബേഗത്തെയാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ...
സ്ത്രീധന പീഡനം: ഭർതൃമാതാവും, പിതാവും കിടപ്പുമുറിയിൽ; ഭർത്താവ് ലൈംഗികത നിഷേധിച്ചു; യുവതിയുടെ പരാതി ഇങ്ങനെ
സ്ത്രീധനത്തിന്റെ പേരില്‍ തനിക്ക് നേരിടേണ്ടി വന്ന ക്രൂരമായ പീഡനകഥ വെളിപ്പെടുത്തി യുവതിയുടെ പരാതി. ഭര്‍ത്താവിനും അയാളുടെ വീട്ടുകാര്‍ക്കുമെതിരെ ഗുരുതമായ ആരോപണങ്ങളാണ് യുവതി ഉന്നയിക്കുന്നത്. സ്ത്രീധനം കുറഞ്ഞ്‌പോയെന്നും വൃക്ക വിറ്റ് പണം കണ്ടെത്തണമെന്നും ഭര്‍ത്താവും...
ഇന്ത്യക്കാരെ ജോലിക്കെടുക്കാറുണ്ടോ എന്ന് ഇന്ത്യൻ വംശജൻ; വൈറലായി ഇറാന്‍ എംബസിയുടെ പ്രതികരണം; വിശദാംശങ്ങൾ വായിക്കാം
ഇന്ത്യക്കാരെ ജോലിക്കെടുക്കാറുണ്ടോ എന്ന് ഇന്ത്യൻ വംശജന്‍റെ ചോദ്യത്തിന് ഇറാൻ എംബസി നല്‍കിയ മറുപടിയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.മുംബൈയിലെ ഇറാൻ കോണ്‍സുലേറ്റ് ജനറലാണ് എക്സില്‍ മറുപടി നല്‍കിയത്.
നിങ്ങളുടെ മീഡിയ ടീമില്‍ ഇന്ത്യക്കാരെ നിയമിക്കാറുണ്ടോ എന്ന ചോദ്യത്തിന്,...
കാമുകനുമായി തർക്കം,ഗംഗാ നദിയിലേക്ക് എടുത്തുചാടി പെണ്‍കുട്ടി, വീഡിയോ കാണാം
കാമുകനുമായുണ്ടായ തർക്കത്തിനൊടുവില്‍ പെണ്‍കുട്ടി പുഴയിലേക്ക് ചാടി. ചൊവ്വാഴ്ച രാത്രി വാരണാസിയിലെ ഭദേനി ഘട്ടിലാണ് സംഭവം.തർക്കത്തിനിടെ കാമുകൻ പെണ്‍കുട്ടിയുടെ മുഖത്തടിച്ചതാണ് സംഭവത്തിന് പിന്നിലെന്ന് പറയപ്പെടുന്നു.
രാത്രി 9 മണിയോടെ പെണ്‍കുട്ടിയും കാമുകനും സുഹൃത്തും കൂടി ഭദേനി...
ഭക്ഷ്യവിഷബാധയെത്തുടർന്ന് രണ്ട് കുട്ടികള്‍ മരിച്ച സംഭവം ,ദുരൂഹത നീക്കാൻ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്‌മോര്‍ട്ടം...
ഭക്ഷ്യവിഷബാധയെത്തുടർന്ന് രണ്ട് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത നീക്കാൻ മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു.അഹമ്മദാബാദിലെ ചാന്ദ്ഖേഡ സ്വദേശിയായ വിമല്‍ പ്രജാപതിയുടെ മകള്‍ റാഹയുടെ മൃതദേഹമാണ് ശാസ്ത്രീയ പരിശോധനകള്‍ക്കായി പോസ്റ്റ്മോർട്ടം നടപടികള്‍ക്ക്...
ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് എയര്‍ ഇന്ത്യ: യാത്രക്കാര്‍ക്ക് വൻ തിരിച്ചടി; വിശദാംശങ്ങൾ വായിക്കാം
വിമാനയാത്രക്കാർക്ക് തിരിച്ചടിയായി ഇന്ധന സർചാർജ് വർദ്ധിപ്പിച്ച് എയർ ഇന്ത്യ. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോളതലത്തില്‍ ഇന്ധന വിലയിലുണ്ടായ വൻ വർദ്ധനവിനെത്തുടർന്നാണ് തീരുമാനം.ആഭ്യന്തര റൂട്ടുകളില്‍ ദൂരത്തിനനുസരിച്ചുള്ള പുതിയ നിരക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഫെബ്രുവരി അവസാനത്തോടെ ബാരലിന് 99.40 ഡോളറായിരുന്ന...
വന്ദേഭാരത് എക്സ്പ്രസില്‍ വിളമ്ബിയ പരിപ്പും ചോറിലുമാണ് ചത്ത പാറ്റ,കരാറുകാരന് പിഴയിട്ട് റെയില്‍വെ; വിശദാംശങ്ങൾ വായിക്കാം
വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ വിളമ്ബിയ ഭക്ഷണത്തില്‍ നിന്ന് യാത്രക്കാരന് പാറ്റയെ ലഭിച്ചു. അഹമ്മദാബാദ്-മുംബയ് യാത്രയ്ക്കിടെയാണ് സംഭവം.പരിപ്പും ചോറിലുമാണ് ചത്ത പാറ്റയെ കണ്ടെത്തിയത്.
മുംബയ് സ്വദേശിയായ യാത്രക്കാരന്‍ ചിത്രങ്ങളും വീഡിയോയും അടക്കം സോഷ്യല്‍ മീഡിയയില്‍...


























