നടു റോഡിൽ തമ്മിൽതല്ലി കോളേജ് വിദ്യാർഥിനികൾ; നിസ്സഹായരായി നാട്ടുകാർ: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.
വഴിയാത്രക്കാരെ അമ്ബരപ്പിച്ചുകൊണ്ട് തിരക്കുള്ള റോഡില്‍ രണ്ട് കോളേജ് വിദ്യാർത്ഥിനികള്‍ തമ്മിലുള്ള പരസ്യമായ തല്ലിന്റെ വീഡിയോ വൈറലാകുന്നു. പട്ടാപ്പകലാണ് വാക്കേറ്റം ഉണ്ടായത്, രണ്ട് വിദ്യാർത്ഥിനികളും വഴക്കിടുന്നത് നിസ്സഹായരായി നോക്കി നില്‍ക്കുകയാണ് കാഴ്ചക്കാരായ നാട്ടുകാര്‍.
രണ്ട് വ്യത്യസ്‌ത...
“സത്യങ്ങള്‍ പുറത്തുവരുന്നു”;ഗോധ്ര ട്രെയിൻ തീവെപ്പ് പ്രമേയമാക്കി പുറത്തിറങ്ങിയ സബർമതി എക്സ്പ്രസ് സിനിമയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി:...
ഗോധ്ര ട്രെയിൻ തീവെപ്പ് സംഭവം ആധാരമാക്കി പുറത്തിറങ്ങിയ 'സബർമതി റിപ്പോർട്ട് 'എന്ന ഹിന്ദി സിനിമയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹമാധ്യമമായ 'എക്സി'ലെ ഒരു ഉപയോക്താവിന്റെ സിനിമയെ പ്രകീർത്തിച്ചുള്ള പോസ്റ്റിന് പ്രതികരണമായാണ് നരേന്ദ്ര...
സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ മൂന്ന് യുവതികളുടെ മൃതദേഹം: വിശദാംശങ്ങൾ വായിക്കാം.
സ്വകാര്യ ബീച്ച് റിസോർട്ടിലെ സ്വിമ്മിങ് പൂളില്‍ 3 യുവതികളെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . മൈസൂരു സ്വദേശികളായ കീർത്തന (21), നിഷിദ ( 21), പാർവതി ( 20) എന്നിവരാണ് മരിച്ചത്....
മഹാരാഷ്ട്രയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ എത്തും: കേന്ദ്രമന്ത്രി സുരേഷ് ഗോപി
മുംബൈ:മഹാരാഷ്ട്രയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ എത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്ന് മീരഭയന്ദർ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥി നരേന്ദ്ര മേത്തയുടെ പ്രചാരണ റാലിയിലാണ് കേന്ദ്ര സഹമന്ത്രി...
മഹാരാഷ്ട്ര സർക്കാരിന് കീഴിൽ സമ്പദ്‌വ്യവസ്ഥ തകർച്ചയിൽ; ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം.
മുംബൈ:വ്യാവസായിക മേഖലകളിൽ മഹാരാഷ്ട്ര വളരെക്കാലമായി മുന്നിട്ടുനിൽക്കുകയും കാർഷിക മേഖലയിലും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിട്ടുണ്ട്. “ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമെന്ന നിലയിൽ മഹാരാഷ്ട്ര എത്രനാൾ ഇങ്ങനെ തുടരുമെന്ന് എനിക്ക് പറയാൻ കഴിയില്ല,”ചിദംബരം അഭിപ്രായപ്പെട്ടു.
ബിജെപിയുടെ നേതൃത്വത്തിലുള്ള...
ബാബ സിദ്ദിഖി കൊലപാതകം : 22കാരൻ ഇന്ത്യ-പാക് അതിർത്തിക്ക് സമീപം അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം.
മുംബൈ:എൻസിപി നേതാവ് ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിൽ പഞ്ചാബിലെ പക്കാ ചിസ്തി ഗ്രാമത്തിൽ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്ക് സമീപം മറ്റൊരു പ്രതി കൂടി അറസ്റ്റിൽ. മുംബൈ പോലീസും പഞ്ചാബ് പോലീസും ചേർന്ന് നടത്തിയ സംയുക്ത...
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്: നാല് ദിവസത്തേക്ക് മദ്യശാലകൾക്ക് അവധി; വിശദാംശങ്ങൾ വായിക്കാം
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ നാല് ദിവസത്തേക്ക് മദ്യശാലകൾക്ക് അവധി നൽകി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പ്രകാരം, സംസ്ഥാന തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് മുംബൈയിലും മറ്റ്...
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: പ്രചാരണം അവസാന ഘട്ടത്തിൽ; വസായിയിൽ നാളെ പ്രചരണത്തിനെത്തുന്നത് എം എൽ എമാരായ ചാണ്ടി ഉമ്മനും,...
മുംബൈ:മഹാരാഷ്ട്രയിൽ നിയമസഭ തിരെഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ കോൺഗ്രസ് സ്ഥാനാർഥി മത്സരിക്കുന്ന വസായിയിൽ തിങ്കളാഴ്ച എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖാർഘേ പ്രചരണത്തിന് എത്തുന്നു. മഹാരാഷ്ട്രയുടെ ചുമതല വഹിക്കുന്ന രമേശ്...
ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഇളയ സഹോദരൻ അന്തരിച്ചു; മരണമടഞ്ഞത് ചലച്ചിത്രതാരവും സിനിമ നിർമാതാവുമായ നാരാ രോഹിത്തിന്റെ...
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഇളയസഹോദരൻ നാര രാമമൂർത്തി നായിഡു അന്തരിച്ചു.
72 വയസായിരുന്നു. ഹൈദരാബാദില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം.
മൂന്ന് ദിവസം മുൻപായിരുന്നു ഹൃദയ-ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന്...
ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ട് കടൽ കടന്ന പുരാവസ്തുക്കൾ തിരികെ നൽകി അമേരിക്ക; രാജ്യത്തിന് ലഭിച്ചത് 80 കോടിയിലധികം...
ഇന്ത്യയിലെ വിവിധയിടങ്ങളില്‍ നിന്ന് മോഷ്ടിച്ച 10 ദശലക്ഷം ഡോളർ (84.47 കോടി രൂപ) വിലവരുന്ന 1400 പുരാവസ്തുക്കള്‍ തിരികെ നല്‍കി അമേരിക്ക.
അമേരിക്കൻ മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിന്റെ പത്രക്കുറിപ്പിലാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്....
നയൻതാരയിൽ നിന്ന് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷിന്റെ നോട്ടീസ്; തുറന്ന കത്തിലൂടെ തിരിച്ചടിച്ച് നയൻതാര;...
ധനുഷുമായുള്ള തർക്കത്തില്‍ നയൻതാരയ്ക്ക് പിന്തുണയുമായി നടി പാർവതി. ഇൻസ്റ്റഗ്രാമിലൂടെയാണ് പാർവതി നയൻതാരയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. സംവിധായകൻ വിഘ്നേഷ് ശിവനും നയൻതാരയും തമ്മിലുള്ള വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ധനുഷിനെതിരേ രൂക്ഷ വിമർശനവുമായി...
താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ 47- മത്...
താനെ :മഹാരാഷ്ട്രയിലെ പ്രശസ്ത അയ്യപ്പ ക്ഷേത്രങ്ങളിൽ ഒന്നായ താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ ഈ വർഷവും മണ്ഡല കാല ആദ്യ ദിനത്തിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. അതേസമയം ക്ഷേത്രത്തിലെ ഉത്സവം ഡിസംബർ...
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണം: താനെയിൽ സംഘടിപ്പിക്കുന്ന ജന ജാഗരണ സംഗമത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി പങ്കെടുക്കും
താനെ:മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നവംബർ 17 ന് താനെയിൽ എത്തുന്നു. താനെ വർത്തക് നഗറിലുള്ള ബിജെപി ഓഫീസിൽ ഉച്ചയ്ക്ക് 2 മണിക്ക് മണിക്ക് ജാഗരണ...
ബികെസി മെട്രോ സ്റ്റേഷൻ പരിസരത്ത് ഇന്നലെ തീപിടിത്തം; ഒരാൾക്ക് പരിക്ക്
മുംബൈ:പുതുതായി തുറന്ന മുംബൈ മെട്രോ ലൈൻ 3 യിലാണ് ബി കെ സി സ്റ്റേഷന്റെ പുറത്ത് ഇന്നലെ ഉച്ചയോടു കൂടി തീപിടുത്തമുണ്ടായത്. തുടർന്ന് സർവീസ് നിർത്തി വെക്കേണ്ടി വന്നിരുന്നു.എൻട്രി/എക്‌സിറ്റ് എ4-ന് പുറത്ത് തീപിടിത്തമുണ്ടായതിനാൽ...
ദാവൂദ് ബന്ധം ആരോപിച്ച ബിജെപി നേതാക്കൾക്ക് എതിരെ നിയമ നടപടിക്കൊരുങ്ങി നവാബ് മാലിക്; വിശദാംശങ്ങൾ വായിക്കാം.
മുംബൈ:എൻസിപി നേതാവ് (അജിത് പവാർ വിഭാഗം) നവാബ് മാലിക്, ദാവൂദ് ബന്ധം ആരോപിച്ച ബിജെപി നേതാക്കൾക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നു."തന്നെ ദാവൂദുമായി ബന്ധിപ്പിക്കുന്നവർ നിയമനടപടി നേരിടേണ്ടിവരുമെന്ന്"അദ്ദേഹം പറഞ്ഞു. ബിജെപിയെക്കുറിച്ചുള്ള തൻ്റെ നിലപാടിൽ മാറ്റമില്ലെന്നും കൂട്ടിച്ചേർത്തു....
സഞ്ജു സാംസൺ പായിച്ച സിക്സർ പതിച്ചത് ഗ്യാലറിയിലിരുന്ന് യുവതിയുടെ മുഖത്ത് പിന്നീട് സംഭവിച്ചത്…. : വീഡിയോ ദൃശ്യങ്ങൾ കാണാം
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യില്‍ സെഞ്ചുറി നേടിയിരുന്നു സഞ്ജു സാംസണ്‍ (56 പന്തില്‍ പുറത്താവാതെ 109) റണ്‍സാണ് സഞ്ജു നേടിയത്. തുടര്‍ച്ചയായ രണ്ട് ഡക്കുകള്‍ക്ക് ശേഷമാണ് സഞ്ജു ഫോമിലേക്ക് തിരിച്ചെത്തുന്നത്. ഒമ്ബത് സിക്‌സും...
ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ ചെന്നൈ ഓഫീസിൽ ഇ ഡി റെയ്ഡ്; പിടിച്ചെടുത്തത് എട്ടു കോടി...
ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ 8.8 കോടി പിടിച്ചെടുത്തു.
ഇ ഡി ഉദ്യോഗസ്ഥര്‍ ദേശീയ മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം.സാന്റിയാഗോ മാര്‍ട്ടിനെതിരേയുള്ള കള്ളപ്പണ ഇടപാടുകളെ...
പ്രധാനമന്ത്രി മോദിയുടെ റാലി ഒഴിവാക്കി അജിത് പവാറും എൻസിപി നേതാക്കളും; മഹായുതിക്കുള്ളിൽ വിള്ളല്ലെന്ന് അഭ്യൂഹം: വിശദാംശങ്ങൾ വായിക്കാം
മുംബൈ:മുംബൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) യിലെ മുതിർന്ന നേതാക്കളും പങ്കെടുക്കാഞ്ഞത് ഭരണകക്ഷിയായ മഹായുതി സഖ്യത്തിനുള്ളിലെ വിള്ളല്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എൻസിപിയുടെ...
അഞ്ചാം ദിനവും സ്വര്‍ണവിലയില്‍ വന്‍ ഇടിവ്: ഇന്നത്തെ കണക്കുകൾ വായിക്കാം.
സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ചാംദിവസവും സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് ഇന്ന് 880 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 55,480 രൂപയാണ്. ഇന്നലെ 56,360 രൂപയായിരുന്നു ഒരു പവന്റെ വില....
പ്രതീക്ഷ ഫൗണ്ടേഷൻ സാഹിത്യ ശിൽപ്പശാല 24ന്; ഉൽഘാടനം വി ആർ സുധീഷ്: വിശദാംശങ്ങൾ വായിക്കാം.
നവിമുംബൈ:പ്രതീക്ഷ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിലുള്ള സാഹിത്യ ശിൽപ്പശാല നവംബർ 24 ന് വസായ് ഇൽ വെച്ച് നടത്തപ്പെടുന്നു. സാഹിത്യകാരൻ വി ആർ സുധീഷ് ഉൽഘാടനം ചെയ്യും സി പി കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിക്കും.സാഹിത്യ ശിൽപ്പശാലയോടനുബന്ധിച്ച്...


























