ഇളയരാജ ശ്രീകോവിലിനുള്ളിൽ; ഇറക്കിവിട്ട് ക്ഷേത്ര ഭാരവാഹികൾ: വീഡിയോ ദൃശ്യങ്ങൾ കാണാം
ക്ഷേത്ര ശ്രീകോവിലിനുള്ളില്‍ കയറിയ ഇളയരാജയെ തിരച്ചിറക്കി ക്ഷേത്ര ഭാരവാഹികള്‍. ശ്രീവില്ലിപ്പുത്തൂർ ആണ്ടാള്‍ ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിലാണ് ഇളയരാജ കയറിയത്.ക്ഷേത്ര ആചാര പ്രകാരം ഭക്തർക്ക് ശ്രീകോവിലില്‍ പ്രവേശിക്കാൻ ആകില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. ഇതോടെ ഇദ്ദേഹം...
10 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് മുതൽ ഓരോ വർഷവും യൂണിഫോമിനായി 5000 രൂപ വരെ: പൊതു...
പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓട്ടോ ഡ്രൈവർമാരെ ലക്ഷ്യമിട്ട് ആം ആദ്മി പാർട്ടി. പാർട്ടിയുടെ പരമോന്നത നേതാവ് അരവിന്ദ് കെജ്രിവാളിനെ നേരിട്ട് രംഗത്തിറക്കിയാണ് ആം ആദ്മി പാർട്ടിയുടെ കരുനീക്കം...
മികച്ച പ്രകടനം കാഴ്ച വെക്കണം; മോശമായാൽ പണി തെറിപ്പിക്കും: മഹാരാഷ്ട്രയിലെ മന്ത്രിമാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി ദേവേന്ദ്ര...
മുംബൈ:ഞായറാഴ്ച 39 മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം, അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ പുതിയ മന്ത്രിമാർക്ക് വകുപ്പുകൾ അനുവദിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഞായറാഴ്ച പറഞ്ഞു.
സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി നാഗ്പൂരിൽ...
ദാവൂദ് ഇബ്രാഹിമിൻ്റെ മയക്കു മരുന്ന് ഫാക്ടറി മാനേജർ; കുപ്രസിദ്ധ കുറ്റവാളി ഡാനിഷ് ചിക്ന മുംബൈയിൽ വച്ച് പിടിയിൽ:...
മുംബൈ:അധോലോക കുറ്റവാളിദാവൂദ് ഇബ്രാഹിമിൻ്റെ പ്രധാന കൂട്ടാളിയായ ഡാനിഷ് ചിക്കന മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ഡോംഗ്രി മേഖലയിൽ ദാവൂദിൻ്റെ മയക്കുമരുന്ന് ഓപ്പറേഷൻസ് കൈകാര്യം ചെയ്യുന്ന മർച്ചൻ്റ്, ഇയാളുടെ കൂട്ടാളിയായ കാദർ ഗുലാം...
ഭക്തി സാന്ദ്രമായി ലോധ പാരഡൈസ് അയ്യപ്പ സേവാ സംഘത്തിൻ്റെ പത്തൊൻപതാമത് അയ്യപ്പ പൂജ
താനെ: താനെ വെസ്റ്റ് ലോധ പാരഡൈസ് അയ്യപ്പ സേവാ സംഘത്തിൻ്റെ പത്തൊൻപതാമത് അയ്യപ്പ പൂജ ഭക്തിസാന്ദ്രമായി ആഘോഷിച്ചു.14 ന് മഹാഗണപതി ഹോമത്തോടെയാണ് അയ്യപ്പ പൂജക്ക് തുടക്കം കുറിച്ചത്....
പതിമൂന്നാം മലയാളോത്സവം – സാഹിത്യ മത്സരങ്ങളുടെ ഫല പ്രഖ്യാപനം; വിശദാംശങ്ങൾ വായിക്കാം.
മുംബൈ: പതിമൂന്നാം മലയാളോത്സവത്തോടനുബന്ധിച്ച് മലയാള ഭാഷാ പ്രാചാരണ സംഘം മഹാരാഷ്ട്ര അടിസ്ഥാനത്തിൽ സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളുടെ ഫല പ്രഖാപനം നടന്നു.കവിതയിൽ ഒന്നാം സമ്മാനം മായാദത്ത് (കവിത: ചിലന്തിവല), രണ്ടാം സമ്മാനം രേഖ രാജ്...
അമ്മ പഠിക്കാൻ ആവശ്യപ്പെട്ടു; 14കാരൻ ജീവനൊടുക്കി: സംഭവം മുംബൈയിൽ
മുംബൈ: ഭാണ്ഡൂപ്പിൽ 14 വയസ്സുള്ള ആൺകുട്ടി അമ്മ പഠിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് തൂങ്ങി മരിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഞായറാഴ്ച സ്ഥിരീകരിച്ചു.റൺവാൾ ഗ്രീൻസ് കെട്ടിടത്തിലാണ് സംഭവം, ഭാണ്ഡൂപ്പ് പോലീസ് സ്റ്റേഷനിൽ അപകട മരണ...
പിതാവിനെ കൊലപ്പെടുത്തിയ കേസ്: ശിക്ഷിക്കപ്പെട്ട് ജയിൽവാസം അനുഭവിച്ചു വരുന്ന മകന് മാനസികരോഗം ഉണ്ടെന്ന കണ്ടെത്തലിൽ ജാമ്യം അനുവദിച്ച് ബോംബെ...
മുംബൈ: 2015 ലാണ് പിതാവിനെ കൊലപ്പെടുത്തിയ കേസിൽ 35കാരനായ പ്രദീപ്കുമാർ മുരുകന് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പ്രതി മുരുകന് സ്കീസോഫ്രീനിയ ഉണ്ടെന്ന് സ്ഥിരീകരിച്ച പൂനെയിലെ യെർവാഡ സെൻട്രൽ ജയിലിൽ നിന്ന് അടുത്തിടെ ലഭിച്ച...
പ്രണയം നിരസിച്ചതിന് യുവതിയെ കൊലപ്പെടുത്തിയ കേസ്; യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് താനെ കോടതി: വിശദാംശങ്ങൾ വായിക്കാം
താനെ: പ്രണയം നിരസിച്ചതിന് 21 കാരിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ താനെ സെഷൻസ് കോടതി ഒരാൾക്ക് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഡിസംബർ 12ലെ ഉത്തരവിൽ, പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി...
പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിര്‍ ഹുസൈൻ അന്തരിച്ചു
പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചു. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആശുപത്രിയില്‍ വെച്ചാണ് മരണം.ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്നത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ഇന്ത്യൻ ക്ലാസിക്കല്‍ മ്യൂസിക്കിന് സമഗ്ര സംഭാവനകള്‍ നല്‍കിയ പ്രതിഭയാണ് ഉസ്താദ്...
നാലാം തവണ ഭരണം ഉറപ്പിക്കാൻ ആം ആദ്മി; തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനു മുന്നേ സമ്പൂർണ്ണ സ്ഥാനാർഥി...
അടുത്ത വർഷം നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാലാമത്തെയും അവസാനത്തേതുമായ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ഭരണകക്ഷിയായ ആം ആദ്മി പാർട്ടി.മുൻ മുഖ്യമന്ത്രിയും പാർട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളും മുഖ്യമന്ത്രി അതിഷിയും തങ്ങളുടെ സിറ്റിങ്...
ഭാര്യയും കാമുകനും ചേർന്ന് നവവരനെ കൊലപ്പെടുത്തി: യുവാവിന്റെ ക്രൂര കൊലപാതകം നടന്നത് വിവാഹം കഴിഞ്ഞ് നാലാം ദിവസം:...
ഗുജറാത്തിലെ ഗാന്ധിനഗറില്‍ വിവാഹം കഴിഞ്ഞ നാലാംദിവസം ഭർത്താവ് കൊല്ലപ്പെട്ടു. സംഭവം അന്വേഷിച്ച പോലീസ് പിന്നില്‍ ഭാര്യയും കാമുകനുമാണെന്ന് കണ്ടെത്തി.അഹമ്മദാബാദ് സ്വദേശിയായ ഭവിക് ആണ് കൊല്ലപ്പെട്ടത്. ഗാന്ധി നഗർ സ്വദേശിനിയായ പായലിനെയാണ് ഭവിക് വിവാഹം...
ആധാർ ഉപഭോക്താക്കൾക്ക് സുപ്രധാന അറിയിപ്പ്; ഉടനടി ഇങ്ങനെ ചെയ്യുക: വിശദമായി വായിക്കാം
ആധാർ വിശദാംശങ്ങള്‍ സൗജന്യമായി പുതുക്കാനുള്ള തീയതി വീണ്ടും നീട്ടി സർക്കാർ. അടുത്തവർഷം ജൂണ്‍ 14 വരെയാണ് കാലാവധി നീട്ടിയത്.myAadhaar പോർട്ടല്‍ വഴി മാത്രമായിരിക്കും സൗജന്യ സേവനം ലഭിക്കുക.
പത്തുവർഷത്തിനുമുമ്ബ് ആധാർ ലഭിച്ചവരും അതില്‍...
നവി മുംബൈയിൽ 12 കോടി രൂപയുടെ മയക്കുമരുന്ന് കടത്ത് റാക്കറ്റ് പോലീസ് തകർത്തു: 16 വിദേശ പൗരന്മാർ അറസ്റ്റിൽ;...
നവി മുംബൈ: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് 16 വിദേശ പൗരന്മാർ നവി മുംബൈയിൽ അറസ്റ്റിൽ.വ്യാഴാഴ്ച രാത്രി 'ഓപ്പറേഷൻ ഗരുഡ' എന്ന പേരിൽ പ്രത്യേക ഓപ്പറേഷനിലൂടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.ഈ ഓപ്പറേഷനിൽ,...
താനെ ഭീവണ്ടിഡിൽ അനധികൃതമായി കുടിയേറി പാർത്ത രണ്ട് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ
താനെ: സാധുവായ വിസയോ രേഖകളോ ഇല്ലാതെ ഭിവണ്ടിയിൽ അനധികൃതമായി താമസിച്ചിരുന്ന രണ്ട് ബംഗ്ലാദേശി പൗരൻമാരെ ഭീവണ്ടി ശാന്തിനഗർ പോലീസ് അറസ്റ്റ് ചെയ്തു.ഭിവണ്ടിയിലെ നവി ബസ്തി പ്രദേശത്ത് താമസിച്ചിരുന്ന ബംഗ്ലാദേശ് സ്വദേശികളായ ആജ്ഗർ ജഹൂർ...
താനെ വാഗ്ലെ എസ്റ്റേറ്റിൽ പെൺ വാണിഭ സംഘം അറസ്റ്റിൽ: മൂന്ന് റഷ്യൻ യുവതികളെയും ഒരു ഇന്ത്യൻ യുവതിയെയും രക്ഷപ്പെടുത്തി;...
താനെ:താനെയിലെ വാഗ്ലെ എസ്റ്റേറ്റ് പോലീസ് പെൺവാണിഭ റാക്കറ്റിനെ പിടികൂടി മൂന്ന് റഷ്യൻ യുവതികളെയും ഒരു ഇന്ത്യൻ യുവതിയെയും രക്ഷപ്പെടുത്തി.അതേസമയം റാക്കറ്റിൻ്റെ തലവനെ ഇനിയും കണ്ടെത്താനുണ്ടെന്ന് പോലിസ് പറഞ്ഞു.
"റാക്കറ്റിനെക്കുറിച്ചുള്ള സൂചനയുടെ അടിസ്ഥാനത്തിലാണ് തങ്ങൾ ഒരു...
കുർള ബസ് അപകടം: ഡ്രൈവറുടെ ആൽക്കഹോൾ പരിശോധന നെഗറ്റീവ്; കൂടുതൽ റിപ്പോർട്ടുകൾക്കായി പോലീസ് കാത്തിരിക്കുന്നു
മുംബൈ: ഡിസംബർ 9 ന് കുർളയിൽ അപകടത്തിൽപ്പെട്ട ബെസ്റ്റ് ബസ് ഡ്രൈവർ സഞ്ജയ് മോറെ (54) യുടെ ആൽകഹോൾ റിപ്പോർട്ട് നെഗറ്റീവ് ആയി തിരിച്ചെത്തിയതായി പോലീസ് അറിയിച്ചു. "ശനിയാഴ്ച ഞങ്ങൾക്ക് സഞ്ജയ് മോറിൻ്റെ...
ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലുമായി സഹകരിച്ച് ശ്രീനാരായണ മന്തിര സമിതി സംഘടിപ്പിക്കുന്ന നാലാമത് ക്യാൻസർ അവബോധ സെമിനാർ: വിശദാംശങ്ങൾ വായിക്കാം.
മുംബൈ: ശ്രീ നാരായണ മന്ദിര സമിതിയും, ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലും സംയുക്തമായി ക്യാൻസർ അവബോധ സെമിനാർ സംഘടിപ്പിക്കുന്നു. ഡിസംബർ 28 ന് രാവിലെ 10 മണി മുതൽ സമിതിയുടെ ചെമ്പൂർ വിദ്യഭ്യാസ...
‘ഇവിഎം ക്ഷേത്രം പണിയണം’: ആദ്യ ക്യാബിനറ്റ് മീറ്റിംഗിന് മുന്നോടിയായി ബിജെപി നേതൃത്വത്തിലുള്ള മഹായുതി സർക്കാരിനെ പരിഹസിച്ച് ശിവസേന-യുബിടി നേതാവ്...
മുംബൈ:ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ നാഗ്പൂരിലെ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) ആസ്ഥാനത്തിന് മുന്നിൽ ഇവിഎം ക്ഷേത്രം നിർമിക്കുമെന്ന് പ്രഖ്യാപിക്കണമെന്ന് അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയുടെ ജാഥ(നാഗ്പൂരിൽ) നടക്കാൻ പോകുന്നു. ആ ഘോഷയാത്ര പുറപ്പെടുന്നതിന് മുമ്പ്...
സ്കൂളിലേക്ക് പോകും വഴി അധ്യാപകനെ തട്ടിക്കൊണ്ടു പോയി; തോക്കിൻ മുനയിൽ നിർത്തി കല്യാണം: ബിഹാറിൽ നിന്നുള്ള വീഡിയോ...
സ്‌കൂളിലേയ്ക്ക് പോകുന്ന വഴി അധ്യാപകനെ തട്ടിക്കൊണ്ട് പോയി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു.നാല് വര്‍ഷത്തെ പ്രണയ ബന്ധം ആരോപിച്ചാണ് യുവതിയുടെ ബന്ധുക്കള്‍ നിര്‍ബന്ധിച്ച് യുവാവിനെ വിവാഹം കഴിപ്പിച്ചത്.
ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ...


























