താനെ: താനെ വെസ്റ്റ് ലോധ പാരഡൈസ് അയ്യപ്പ സേവാ സംഘത്തിൻ്റെ പത്തൊൻപതാമത് അയ്യപ്പ പൂജ ഭക്തിസാന്ദ്രമായി ആഘോഷിച്ചു.14 ന് മഹാഗണപതി ഹോമത്തോടെയാണ് അയ്യപ്പ പൂജക്ക് തുടക്കം കുറിച്ചത്. തുടർന്ന് പ്രതിഷ്ഠാ പൂജ, നാരായണീയ പാരായണം, ഭജന,കൾച്ചറൽ പ്രോഗ്രാം, 15 ന് രുദ്രാഭിഷേകം, ലക്ഷാർച്ചന, ഭജന, താലപ്പൊലി, അന്നദാനം തുടങ്ങിയവ നടന്നു.കൂടാതെ അയ്യപ്പ പൂജയുടെ ഭാഗമായി നടന്ന ലക്ഷാർച്ചനയും, രുദ്രാഭിഷേകവും നടന്നു.


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക







