ലഷ്കർ ഭീകരൻ ഉസ്മാനെ തുരത്താൻ സൈന്യം നടത്തിയ ഓപ്പറേഷനിൽ നിർണായകമായത് ബിസ്ക്കറ്റുകൾ; ഭീകര വേട്ടയിൽ ബിസ്ക്കറ്റിന്...

കഴിഞ്ഞ ദിവസമാണ് കശ്മീരില്‍ ലഷ്കർ ഇ ത്വയ്ബ ഭീകരൻ ഉസ്മാനെ സുരക്ഷാസേന ഇല്ലാതാക്കിയത് . ഈ ഓപ്പറേഷനില്‍ ഇന്ത്യൻ സൈന്യത്തിനൊപ്പം നിർണ്ണായക പങ്ക് വഹിച്ചത് ' ബിസ്ക്കറ്റ് പായ്‌ക്കറ്റുകള്‍ ' .ഉസ്മാനെ ഇല്ലാതാക്കിയത്...

“നന്ദി പാകിസ്താൻ, നന്ദി ലഷ്കര്‍! അള്ളാഹു നിങ്ങളെ എപ്പോഴും അനുഗ്രഹിക്കും”: പഹൽഗാം തീവ്രവാദി ആക്രമണത്തിൽ സന്തോഷം...

പഹല്‍ഗാമില്‍ നിരപരാധികളുടെ ജീവനെടുത്ത ഭീകരാക്രമണത്തില്‍ രാജ്യമൊട്ടാകെ കണ്ണീർ പൊഴിക്കുമ്ബോള്‍ വിനോദ സഞ്ചാരികളെ കൂട്ടക്കുരുതി നടത്തിയതിന് പാകിസ്താനും ഭീകര ഗ്രൂപ്പിനും നന്ദിപറഞ്ഞ് യുവാവ്. ഝാർഖണ്ഡ് ബൊക്കാരോ സ്വദേശിയായ മൊഹമ്മദ് നൗഷാദ് ആണ് നിരപരാധികളെ കൊന്നൊടുക്കിയതിന്...

തെരുവുകച്ചവടങ്ങളിലും ഹോട്ടലുകളിലും ജാഗ്രത; പത്രക്കടലാസില്‍ ഭക്ഷണം പൊതിയുന്നതിന് എഫ്‌എസ്‌എസ്എഐയുടെ വിലക്ക്, വിശദാംശങ്ങൾ വായിക്കാം

ഭക്ഷണങ്ങള്‍ പത്രങ്ങളില്‍ പൊതിയുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ഭക്ഷണ സാധനങ്ങള്‍ പൊതിയാൻ പത്രക്കടലാസുകള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI).പത്രങ്ങളിലെ അച്ചടി മഷിയും മറ്റ്...

മനുഷ്യക്കടത്ത് ; 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ് ; വിശദാംശങ്ങൾ വായിക്കാം

ബാലവേലയ്ക്കായി ബിഹാറില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് കടത്തുകയായിരുന്ന 163 ആണ്‍കുട്ടികളെ റെയില്‍വേ പോലീസ് രക്ഷപ്പെടുത്തി.മധ്യപ്രദേശിലെ കട്നി റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ച രാത്രി വൈകി നടത്തിയ മിന്നല്‍ പരിശോധനയിലാണ് ട്രെയിനില്‍ കടത്തുകയായിരുന്ന കുട്ടികളെ കണ്ടെത്തിയത്. സംഭവവുമായി...

പാർലമെന്റിൽ അമി ഷായെ ചിരിപ്പിച്ച് പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം; തനിക്ക് 20 വർഷം കൊണ്ട് സാധിക്കാത്തത്...

വനിതാ സംവരണ ബില്ലും ഡീലിമിറ്റേഷനും സംബന്ധിച്ച ഗൗരവകരമായ ചർച്ചകള്‍ക്കിടയിലാണ് അമിത് ഷായെ പ്രിയങ്ക ഗാന്ധി ചിരിപ്പിച്ച സംഭവം രാഹുല്‍ ഗാന്ധി സഭയില്‍ പങ്കുവെച്ചത്.ഒരു മൂത്ത സഹോദരൻ എന്ന നിലയില്‍ തനിക്ക് വലിയ അഭിമാനം...

തിരംഗാ യാത്രയ്ക്കിടെ ദേശീയ പതാക കൊണ്ട് മുഖം തുടച്ച് ബിജെപി എംഎൽഎ; വിശദാംശങ്ങളും വിവാദ വീഡിയോ...

ഇന്ത്യന്‍ സൈന്യം പാകിസ്താനില്‍ നടത്തിയ ആക്രമണങ്ങളില്‍ നിന്നും രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ബിജെപി നടത്തുന്ന 'തിരംഗ' യാത്രക്കിടെ ദേശീയപതാക കൊണ്ട് മുഖം തുടച്ച്‌ ബിജെപി എംഎല്‍എ. ഹവാമഹല്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ ബാല്‍മുകുന്ദ് ആചാര്യയാണ്...

മഹാരാഷ്ട്രയിൽ ദമ്പതികളുടെ കൊലപാതകം: എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ മകൻ അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം.

മുംബൈ:സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ 25 കാരനായ വിദ്യാർത്ഥി മാതാപിതാക്കളെ കൊലപ്പെടുത്തിയതിന് മഹാരാഷ്ട്രയിലെ നാഗ്പൂരിൽ അറസ്റ്റിൽ. ഡിസംബർ 26 ന് നഗരത്തിലെ കപിൽ നഗർ ഏരിയയിലെ വസതിയിൽ വെച്ചാണ് പ്രതി ഉത്കർഷ് ധഖോലെ മാതാപിതാക്കളെ...

വഖഫ് ബില്ലിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ

വഖഫ് ബില്‍ ഒരു മതത്തിന്‍റെ വിഷയമല്ലെന്നും ഭരണഘടന പ്രശ്നമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭ പാർലമെന്‍ററി പാർട്ടി നേതാവ് ഡെറിക് ഒബ്രിയാൻ.പാർട്ടി സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് ബില്ലിനെതിരെ...

100 ദിന കർമപദ്ധതി തയ്യാറാക്കാൻ ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ: വിശദാംശങ്ങൾ വായിക്കാം.

മുംബൈ: 100 ദിവസത്തെ കർമപദ്ധതി പരിപാടി തയ്യാറാക്കി സമർപ്പിക്കാൻ സംസ്ഥാന ഭരണകൂടത്തോട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആവശ്യപ്പെട്ടു. വിധാൻ ഭവനിൽ നടന്ന യോഗത്തിൽ വിവിധ സംസ്ഥാന വകുപ്പുകളിലെ എല്ലാ സെക്രട്ടറിമാരുമായി നടത്തിയ അവലോകന...

വിദേശ വിദ്യാർത്ഥികളുടെ എണ്ണം: കേരളം ബഹുദൂരം പിന്നിൽ; സംസ്ഥാനത്തെത്തുന്ന വിദേശ വിദ്യാർഥികളുടെ എണ്ണം ദേശീയ ശരാശരിയുടെ മൂന്നിലൊന്നു...

കേരളത്തില്‍ പഠിക്കാനെത്തുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം ദേശീയ ശരാശരിയുടെ പകുതി പോലുമില്ലെന്ന് കണക്കുകള്‍. കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട ഉന്നതവിദ്യാഭ്യാസ സര്‍വേയിലെ (AISHE) കണക്കുകള്‍ പ്രകാരം വിദേശവിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ കേരളം...

മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയ നാടകങ്ങൾ; ഉദ്ധവ് പക്ഷത്ത് നിന്ന് ആറ് എംപിമാർ ഷിൻഡെയ്ക്കൊപ്പം, വിശദാംശങ്ങൾ വായിക്കാം

മഹാരാഷ്ട്ര രാഷ്ട്രീയത്തെ പിടിച്ചുലച്ച നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഉദ്ധവ് താക്കറെ ശിവസേന വിഭാഗത്തില്‍ നിന്ന് ആറ് എംപിമാരാണ് ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേനയില്‍ എത്തിയത്.ഇതോടെ 'ഓപ്പറേഷൻ ടൈഗർ' പൂർണ്ണ വിജയം വരിച്ചതായി ഏക്നാഥ് ഷിൻഡെ...

കൊടും ക്രിമിനലിന്റെ ജന്മദിനാഘോഷത്തിൽ ബാർ ഗേൾസിനൊപ്പം ഉന്മാദ നൃത്തവുമായി പോലീസ് ഉദ്യോഗസ്ഥർ; ദൃശ്യങ്ങൾ പുറത്തുവന്നതോടെ നാലുപേർക്ക്...

ബാർ ഗേള്‍സിനൊപ്പം മദ്യപിച്ച്‌ നൃത്തം ചെയ്ത നാല് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. സീമാപുരി ഔട്ട്‌പോസ്റ്റിന് കീഴിലുള്ള സാഹിബാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഔട്ട്‌പോസ്റ്റ് ഇൻചാർജ് ആശിഷ് ജാദൗണ്‍, കോണ്‍സ്റ്റബിള്‍മാരായ അമിത്,...

ആഭരണപ്രേമികള്‍ക്ക് ആശ്വാസവാര്‍ത്ത ,സ്വര്‍ണ വില കുറയും; സുപ്രധാന തീരുമാനവുമായി കേന്ദ്രം, വിശദാംശങ്ങൾ വായിക്കാം

സ്വർണ-വെള്ളി ഇറക്കുമതിക്ക് അധികാരമുള്ള ബാങ്കുകളുടെ പട്ടിക പുതുക്കി സർക്കാർ. ഇരുലോഹങ്ങളുടേയും ഇറക്കുമതി തടസപ്പെട്ടെന്ന റിപ്പോർട്ടുകള്‍ക്ക് പിന്നാലെയാണ് കേന്ദ്രം ധ്രുതഗതിയില്‍ തീരുമാനം കൈക്കൊണ്ടത്.ബാങ്കുകള്‍ക്ക് മാർച്ച്‌ 31 വരെ മാത്രമായിരുന്നു സ്വർണ്ണവും വെള്ളിയും ഇറക്കുമതി ചെയ്യാൻ...

മഹായുതി വീണ്ടും സർക്കാർ രൂപീകരിച്ചാൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി സ്ഥാനം അവകാശപ്പെടാൻ സാധ്യത

മുംബൈ:മിക്ക എക്‌സിറ്റ് പോൾ ഫലങ്ങളും ബി.ജെ.പി നയിക്കുന്ന മഹായുതിക്ക് ഭൂരിപക്ഷം പ്രവചിക്കുമ്പോൾ, ബിജെപി അതീവ സന്തോഷത്തിലാണ്എന്നാൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കും എന്നതാണ് പ്രധാന ചോദ്യം,വ്യാഴാഴ്ച നാഗ്പൂരിലെ സംഘത്തിൻ്റെ ആസ്ഥാനത്ത് ആർഎസ്എസ് മേധാവി...

ഇന്ത്യൻ ട്രാവൽ വ്ലോഗർമാരെ വലയിൽ വീഴ്ത്തിയതും ചാരവൃത്തിയിലേക്ക് നയിച്ചതും മാഡം എം; പാക്കിസ്ഥാൻകാരിയായ നൂഷിബ ഷെഹ്സാദിനെക്കുറിച്ച് കൂടുതൂൽ...

പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇതുവരെയുള്ള 40 ദിവസത്തിനുള്ളിൽ ഒന്നര ഡസനോളം പേരെയാണ് പാകിസ്ഥാന് രാജ്യരഹസ്യങ്ങൾ ചോർത്തിയതിന് ഇന്ത്യൻ ഏജൻസികൾ അറസ്റ്റ്ചെയ്തത്. അറസ്റ്റിലായവരിൽ തെലങ്കാന സ്വദേശിയായ സണ്ണി ഭയ്യാ യാദവ്, ഹരിയാന സ്വദേശിനി ജ്യോതി മൽഹോത്ര,...

‘സുരക്ഷാ കയര്‍ മുറുക്കിയില്ലെന്ന് പറഞ്ഞിട്ടും തള്ളിവിട്ടു’; 168 മീറ്റര്‍ ഉയരത്തിലുള്ള ക്ലിഫ് സ്വിംഗില്‍ 17കാരിക്ക് ദാരുണാന്ത്യം ; വിശദാംശങ്ങളും...

സുരക്ഷാ ക്രമീകരണങ്ങളിലെ അപാകതയെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയിട്ടും അത് അവഗണിച്ച അധികൃതരുടെ നടപടി ഒരു യുവതിയുടെ ജീവനെടുത്തു.ചൈനയിലെ സിചുവാൻ പ്രവിശ്യയിലുള്ള ഹുവായിംഗിലെ മാലിയുവാൻ എക്സ്പെഡിഷൻ പാർക്കിലാണ് (Maliuyan Expedition Park) നാടിനെ നടുക്കിയ ഈ...

ഓളപ്പരപ്പിൽ അത്ഭുതം തീർക്കാൻ അമേരിക്കൻ സ്വിമ്മിംഗ് ടീമിന് തുണയായത് എ ആർ റഹ്മാൻ സംഗീതം; വൈറൽ വീഡിയോ കാണാം

1999-ല്‍ പുറത്തിറങ്ങിയ താല്‍ എന്ന ബോളിവുഡ് ചിത്രത്തിലെ 'താല്‍ സെ താല്‍ മിലാ' എന്ന പാട്ട് കേട്ടവരാരും മറക്കില്ല. എ.ആർ റഹ്മാൻ സംഗീതം നല്‍കിയ ഈ പാട്ട് ഹിറ്റ് ചാർട്ടുകളില്‍ വേഗത്തില്‍ ഇടംനേടി....

അമ്മാവനെയും മറ്റു ബന്ധുമിത്രാദികളെയും സാക്ഷിയാക്കി അമ്മായിക്ക് വരണമാല്യം ചാർത്തി യുവാവ്; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

രണ്ട് വ്യക്തികള്‍ക്ക് ഒരുമിച്ചു താമസിക്കുന്നതിന് നിയമപരമായ അനുവാദം ലഭിക്കുക എന്നതാണ് വിവാഹം കൊണ്ട് അർത്ഥമാക്കുന്നത്. പണ്ട് കാലത്ത് വിവാഹമെന്നത് വളരെ പവിത്രമായ ഒരു ആചാരമായിരുന്നു. എന്നാല്‍ ഇന്നത് ഏറെക്കുറെ കാട്ടിക്കൂട്ടലുകള്‍ ആയി മാറിക്കൊണ്ടിരിക്കുകയാണ്....

ചെന്നായയും പട്ടിയെയും ചേർന്ന സങ്കരയിനം: ഭീകര മൃഗത്തെ വാങ്ങാൻ ബംഗളൂരു ബ്രീഡർ ചെലവഴിച്ചത് 50 കോടി; ...

ബെംഗളൂരു ആസ്ഥാനമായുള്ള ഒരു ബ്രീഡര്‍ ചെന്നായയെയും നായയെയും തമ്മിലുള്ള സങ്കരയിനം സ്വന്തമാക്കാന്‍ ഞെട്ടിപ്പിക്കുന്ന ഒരു തുക ചെലവഴിച്ചു.വളരെ അപൂര്‍വമായ ഒരു 'ക്രോസ് ബ്രീഡ് വാങ്ങാന്‍ എസ് സതീഷ് 4.4 ദശലക്ഷം പൗണ്ട് ഏകദേശം...

നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ 13-ാം നിലയിൽ നിന്ന് ചാടിയ മാനസിക അസ്വാസ്ഥ്യമുള്ളയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു

മുംബൈ:വിക്രോളി കണ്ണംവാർ നഗറിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ പതിമൂന്നാം നിലയിൽ നിന്ന് ചാടിയ നിർമാണ തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു.എട്ടാമത്തെയും മൂന്നാമത്തെയും നിലകളിൽ സ്ഥാപിച്ചിരുന്ന സുരക്ഷാവലകളിൽ വീണത് കൊണ്ട് രക്ഷപെടുക ആയിരുന്നു ഇയാൾ.26 കാരനായ...