ട്രാഫിക് തർക്കം അക്രമത്തിലേക്ക്; അരയിൽ നിന്നു കത്തി എടുത്ത് സ്കൂട്ടർ യാത്രക്കാരൻ, വീഡിയോ കാണാം
ബെംഗളൂരു നഗരത്തില്‍ തിരക്കേറിയ ട്രാഫിക്കിനിടെയുണ്ടായ തർക്കത്തിന് പിന്നാലെ സ്കൂട്ടർ യാത്രക്കാരൻ കാർ യാത്രക്കാരന്‍റെ നേരെ കത്തി കാട്ടി ഭീഷണി മുഴക്കി.സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഹെമറ്റ് ധരിക്കാതെ അരയില്‍ കത്തിയുമായി തിരക്കേറിയ...
സമൂഹ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണവുമായി കേന്ദ്ര സർക്കാർ: 3 മണിക്കൂറിനകം പോസ്റ്റ് നീക്കം ചെയ്യണം; എഐ ദൃശ്യങ്ങള്‍ക്ക്...
സമൂഹമാധ്യമങ്ങള്‍ക്കും ടെക് കമ്ബനികള്‍ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് 2021-ലെ ഐടി നിയമത്തില്‍ നിര്‍ണ്ണായക ഭേദഗതികള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ഉള്ളടക്കം നീക്കം ചെയ്യാനുള്ള സമയപരിധി വന്‍തോതില്‍ വെട്ടിക്കുറച്ചതും എഐ നിര്‍മ്മിത ഉള്ളടക്കങ്ങള്‍ക്ക്...
തൃണമൂൽ കോൺഗ്രസ് സ്ഥാപക നേതാവ് മുകൾ റോയ് (71) അന്തരിച്ചു; ബംഗാൾ രാഷ്ട്രീയത്തിലെ ചാണക്യന്റെ വേർപാട് ...
തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാവും മുൻ റെയില്‍വേ മന്ത്രിയുമായ മുകുള്‍ റോയ് (71) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.ഭാര്യ: പരേതയായ...
സ്കൂട്ടറിന്റെ സീറ്റിനടിയിലെ സ്റ്റോറേജില്‍ കുഞ്ഞിനെ കിടത്തി യാത്ര ചെയ്ത അമ്മ ; വീഡിയോ വൈറലാകുന്നു
അസാധാരണമായൊരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാർത്ഥത്തില്‍ ഞെട്ടിച്ചു. ഒരു അമ്മ തന്‍റെ കൈകുഞ്ഞിനെ സ്കൂട്ടറിന്‍റെ സീറ്റിന് അടിയിലെ സ്റ്റോറേജ് സ്പെയ്സില്‍ കിടത്തി സീറ്റ് അടച്ച് വണ്ടി ഓടിച്ച് പോകുന്നതായിരുന്നു...
വിവാഹം കഴിക്കണമെന്ന് പറഞ്ഞ് സമ്മർദം ; 52കാരിയെ കൊലപ്പെടുത്തി 21കാരൻ ; വിശദാംശങ്ങൾ വായിക്കാം
വിവാഹം കഴിക്കണമെന്ന് പറഞ്ഞ് സമ്മർദം ചെലുത്തിയ 52കാരിയെ കൊലപ്പെടുത്തി യുവാവ്. മൃതദേഹം കല്ലില്‍ കെട്ടി ക്വാറിയിലെറിഞ്ഞു.തമിഴ്‌നാട്ടിലെ തിരുപ്പുവനത്തിന് സമീപമാണ് സംഭവം. നിർമ്മാണ തൊഴിലാളിയായ സരസ്വതിയാണ് കൊല്ലപ്പെട്ടത്. 21 കാരനായ ശരവണകുമാറിനെ പൊലീസ് അറസ്റ്റ്...
ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പില് ഉപയോഗിച്ച ബാലറ്റ് പെട്ടി കൗതുകമാകുന്നു; വിശദാംശങ്ങൾ വായിക്കാം
ജനപ്രതിനിധികളെ കണ്ടെത്തുന്നതിനായി ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള് വ്യാപകമായതോടെ ബാലറ്റ് പെട്ടികള് വിസ്മൃതിയിലായിരിക്കുകയാണ്.പുതിയ തലമുറയ്ക്ക് പരിചയമില്ലാത്ത ഈ തെരഞ്ഞെടുപ്പ് പെട്ടികള് തിരികെ കൊണ്ടുവരണമെന്ന ആവശ്യം പല കോണുകളില്നിന്ന്ഉയരുന്ന സാഹചര്യത്തില് ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പില് ഉപയോഗിച്ച...
ബെംഗളൂരു എക്സ്പ്രസില്‍ കോച്ചിനുള്ളില്‍ പൂജ നടത്തി രണ്ട് പേർ; വീഡിയോ കാണാം
ബെംഗളൂരു എക്സ്പ്രസില്‍ കോച്ചിനുള്ളില്‍ പൂജ നടത്തി രണ്ട് പേർ. യാത്രക്കാരനാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.പോസ്റ്റ് വൈറലായി. കെ. സന്തോഷ് കുമാർ എന്ന യൂസറാണ് വീഡിയോ സഹിതം ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. വ്യാഴാഴ്ച രാവിലെ...
പെട്രോൾ വില 28 രൂപ കൂടുമെന്നത് വ്യാജ പ്രചാരണം; റിപ്പോർട്ടുകൾ തള്ളി കേന്ദ്രം: വിശദാംശങ്ങൾ വായിക്കാം
ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വൻ വർദ്ധനവുണ്ടാകുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാർത്തകള്‍ കേന്ദ്ര സർക്കാർ നിഷേധിച്ചു.ഇന്ധനവില ലിറ്ററിന് 28 രൂപ വരെ വർദ്ധിപ്പിക്കാൻ നീക്കമുണ്ടെന്ന റിപ്പോർട്ടുകള്‍ ദുരുദ്ദേശപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം...
ജീവനക്കാര്‍ക്ക് ആശ്വാസവാര്‍ത്ത; വന്‍ മാറ്റങ്ങള്‍ വരുന്നു; പെന്‍ഷന്‍ ഏഴര ഇരട്ടി, എടിഎം വഴി പണം പിന്‍വലിക്കാം; വിശദാംശങ്ങൾ വായിക്കാം
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് വലിയ മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നു. പെന്‍ഷന്‍ തുകയില്‍ ഏഴര ഇരട്ടി വര്‍ധന വരുത്താന്‍ ആലോചന.വൈകാതെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. കൂടാതെ പണം പിന്‍വലിക്കാന്‍ എടിഎം ഉപയോഗപ്പെടുത്താനും സാധിക്കും. ഓണ്‍ലൈനിലേക്ക് മാറിയതോടെ പിഎഫ്...
‘ദേശീയ ഗീതത്തിന് സംരക്ഷണം ശക്തമാക്കി കേന്ദ്രം; വന്ദേമാതരത്തെ അപമാനിക്കുന്നതോ ആലപിക്കുന്നത് തടയുന്നതോ ശിക്ഷാർഹമായ കുറ്റമാക്കാൻ കേന്ദ്ര സർക്കാർ ...
ദേശീയ ഗീതമായ വന്ദേമാതരത്തെ അപമാനിക്കുന്നതോ ആലപിക്കുന്നത് തടയുന്നതോ ശിക്ഷാർഹമായ കുറ്റമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.ഇതിനായി 1971-ലെ ദേശീയ ഗീതങ്ങളെയും ചിഹ്നങ്ങളെയും അപമാനിക്കുന്നത് തടയുന്ന നിയമത്തില്‍ ഭേദഗതി വരുത്താൻ ചൊവ്വാഴ്ച ചേർന്ന കേന്ദ്ര കാബിനറ്റ്...
പ്രാരാബ്ദം പറഞ്ഞ് സുഹൃത്തായ യുവതിയെ തട്ടിച്ചത് 12 ലക്ഷവും അറുപത് പവനും; പണം ധൂർത്തടിച്ചത് ഓൺലൈൻ ബെറ്റിങ്...
സുഹൃത്തായ യുവതിയില്‍ നിന്ന് സ്വർണവും പണവും വാങ്ങി കബളിപ്പിച്ച യുവാവ് അറസ്റ്റില്‍. പായിപ്ര മരങ്ങാട്ട് താമസിക്കുന്ന കോതമംഗലം പുതുപ്പാടി മീമനാല്‍ വീട്ടില്‍ ഷാലു(35)വിനെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്.യുവതിയോട് വീട് ജപ്തിയാണെന്നും, അച്ഛന്...
നീറ്റ് യുജി പുനഃപരീക്ഷ ജൂണ്‍ 21ന്; പുതിയ തീയതി പ്രഖ്യാപിച്ച് എന്‍ടിഎ ; വിശദാംശങ്ങൾ വായിക്കാം
ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് മെയ് മൂന്നിന് റദ്ദാക്കിയ നീറ്റ് യുജി (NEET-UG 2026) പരീക്ഷയുടെ പുതിയ തീയതി നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി (NTA) പ്രഖ്യാപിച്ചു.പുതുക്കിയ തിയതി പ്രകാരം ജൂണ്‍ 21 ഞായറാഴ്ച രാജ്യവ്യാപകമായി പുനഃപരീക്ഷ...
അശ്ലീല സന്ദേശങ്ങളയച്ച മാനേജറുടെ ദേഹത്ത് മഷി ഒഴിച്ച് ജീവനക്കാരി; ഛത്തീസ്ഗഢിലെ ഷോറൂമില്‍ സംഘര്‍ഷം; വീഡിയോ കാണാം
ഛത്തീസ്ഗഢിലെ ഒരു മാരുതി സുസുക്കി ഷോറൂമില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.ഒരു വനിതാ ജീവനക്കാരി ജനറല്‍ മാനേജരെ അക്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍. മാനേജരെ ഇവർ ആക്രമിക്കുകയും ഇയാളുടെ ദേഹത്ത് തുടർച്ചയായി...
ഐപിഎല്‍ സ്റ്റേഡിയത്തില്‍ ഭക്തിഗാനവും മത ചിഹ്നവും;”രാജ്യത്തെ കാവിവത്കരിക്കാനുള്ള നീക്കമെന്ന് വിമർശനം; കേന്ദ്ര സർക്കാരിനെതിരെ ആരോപണം ശക്തം”, വിശദാംശങ്ങൾ വായിക്കാം
രാജ്യത്തെ കാവി വത്കരിക്കുകയെന്നത് കേന്ദ്ര ഭരണകൂടത്തിൻ്റെ പ്രഖ്യാപിത ലക്ഷ്യമാണ്. എല്ലാ രംഗങ്ങളിലും കാവി വത്കരണം നടത്തുന്ന കേന്ദ്രത്തെയാണ് നാളിതുവരെ നാം കണ്ടത്.ഹിന്ദു രാഷ്ട്രമാക്കി രാജ്യത്തെ മാറ്റുക, എല്ലാത്തിനും ഉപരി മതത്തെ അതും ഹുന്ദു...
റോഡിലൂടെ ഇഴഞ്ഞ പാമ്പിനെ പിടിച്ച് ഡെലിവറി ബാഗിലിട്ട് ബ്ലിങ്കിറ്റ് ജീവനക്കാരന്‍: ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഇവിടെ കാണാം
കേരളത്തില്‍ കാലാവസ്ഥാ വ്യതിയാനവും പാമ്പുകടിയേറ്റുള്ള മരണങ്ങളും ചര്‍ച്ചയായിരിക്കുന്നതിനിടയിലാണ് മുംബൈയില്‍ നിന്നുള്ള കൗതുകകരമായ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. തിരക്കേറിയ മുംബൈ റോഡിലൂടെ കനത്ത ചൂടില്‍ ഇഴയാന്‍ ബുദ്ധിമുട്ടിയ വലിയൊരു പാമ്പിനെ, ബ്ലിങ്കിറ്റ് ഡെലിവറി...
ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ കുതിപ്പ്; പ്ലേ സ്റ്റോറിൽ തരംഗം തീർത്ത് “അറട്ടൈ മെസഞ്ചർ”; വാട്സാപ്പിനെ മറികടക്കുമോ ഇന്ത്യൻ...
വാട്സാപ്പ്, ടെലിഗ്രാം, ത്രഡ് തുടങ്ങിയ ജനപ്രിയ മെസേജിങ് ആപ്പുകളെ പിന്നോട്ടു തള്ളി, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ സോഹോ കോര്‍പ്പറേഷന്‍ വികസിപ്പിച്ച 'അറട്ടൈ' ആപ്പ് ഞെട്ടിക്കുന്ന ജനപ്രിയത നേടുകയാണ്.ആപ്പ് സ്റ്റോറുകളില്‍ ഒന്നാമതാണ് അറട്ടൈ.2021-ല്‍ പുറത്തിറങ്ങിയ അറട്ടൈ...
20 കിലോമീറ്റർ ഓളം മൈലേജും ഫൈസ്റ്റാർ സുരക്ഷ റേറ്റിംഗും; 65,000 രൂപ വരെ ഡിസ്കൗണ്ടിൽ സ്കോഡയുടെ ജനപ്രിയ...
രാജ്യത്തെ തങ്ങളുടെ ഏറ്റവും വില്‍പനയുള്ള മോഡലിന് വീണ്ടും വിലക്കുറവില്‍ വില്‍ക്കാൻ ഏതെങ്കിലും കമ്ബനികള്‍ തയ്യാറാകുമോ എന്ന് സംശയമാണ്. എന്നാല്‍ സ്‌കോഡ ഇന്ത്യ അത്തരത്തിലൊരു അവസരം നല്‍കുകയാണ്. പുതുപുത്തൻ അഴകേറിയൊരു എസ്‌യുവിക്കായി കൊതിക്കുന്നവർക്ക് ഉഗ്രൻ...
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് വിജയം; ഗ്യാലറിയിൽ ആനന്ദ കണ്ണുനീർ പൊഴിച്ച് രോഹിത് ശർമ: വീഡിയോ ദൃശ്യങ്ങൾ...
വനിതാ ലോകകപ്പ് ഫൈനലില്‍ ടീം ഇന്ത്യ വിജയതീരമണഞ്ഞപ്പോള്‍ വികാരഭരിതനായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ അർദ്ധരാത്രിയില്‍ ചരിത്രം കുറിച്ചപ്പോള്‍ സാക്ഷിയായി രോഹിതും എത്തിയിരുന്നു. മത്സരത്തിന്റെ...
‘മുസ്ലീങ്ങള്‍ക്കും നായ്ക്കള്‍ക്കും പ്രവേശനമില്ല’: ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ രാജ്യത്തെ പ്രമുഖ കോളേജ് ക്യാമ്ബസില്‍ വിദ്വേഷ ചുവരെഴുത്തുകള്‍; വിശദാംശങ്ങൾ വായിക്കാം
ഡല്‍ഹിയില്‍ നടന്ന സ്ഫോടനത്തിന് പിന്നാലെ കൊല്‍ക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എസ്.ഐ) കാമ്ബസില്‍ മുസ്ലീം വിരുദ്ധ വിദ്വേഷ ചുവരെഴുത്തുകള്‍. 'മുസ്ലീങ്ങള്‍ക്കും നായ്ക്കള്‍ക്കും പ്രവേശനമില്ല' എന്ന് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ചുവരുകളില്‍ എഴുതിയിരിക്കുന്നു. ഇത് കാമ്ബസിലെ...
മോദി – പുടിൻ ആദ്യ കൂടിക്കാഴ്ച വാജ്പേയ് പ്രധാനമന്ത്രിയായിരുന്നു അപ്പോൾ അദ്ദേഹത്തിൻറെ സാന്നിധ്യത്തിൽ; 24 വർഷം പഴക്കമുള്ള ചിത്രം...
നരേന്ദ്ര മോദിയുമായുള്ള പുടിന്റെ ആദ്യ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് റഷ്യൻ പ്രസിഡന്റിന്റെ ഓഫീസായ ക്രെംലിൻ. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കൊപ്പം റഷ്യ സന്ദർശിച്ചിരുന്നു. ഏകദേശം...


























