ഭാര്യയെയും കാമുകനെയും ലോഡ്ജ് മുറിയിൽ നിന്ന് കയ്യോടെ പൊക്കി യുവാവ്; പിന്നീട് സംഭവിച്ചത് കണ്ടോ: ഉത്തർപ്രദേശിൽ...
ഭാര്യയേയും കാമുകനെയും ലോഡ്ജ്മുറിയില്‍ നിന്നും കയ്യോടെ പിടികൂടി ഭർത്താവ്. ഉത്തർപ്രദേശിലെ വൃന്ദാവനില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സൈബറിടങ്ങളില്‍ പ്രചരിക്കുന്നത്. തിങ്കളാഴ്ച്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
യുവാവും...
ഫ്ലാറ്റിന്റെ വാതിൽ അടയ്ക്കാൻ ഷൂ റായ്ക്കിന് മുകളിൽ ഇരുത്തി; പന്ത്രണ്ടാം നിലയിൽ നിന്ന് താഴെ വീണ്...
ഫ്ലാറ്റ് സമുച്ചയത്തിന്റെ 12-ാം നിലയില്‍ നിന്നും അബദ്ധത്തില്‍ താഴെ വീണ് നാലുവയസുകാരി മരിച്ചു. അൻവിക പ്രജാപതിയാണ് ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 8 മണിയോടെ മുംബൈ നൈഗാവിലെ നവ്കർ സിറ്റിയിലാണ് ദാരുണ സംഭവം.
അമ്മയും...
ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ കിണറ്റിൽ നിന്ന് പിടികൂടുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം
ജയില്‍ ചാടിയ ബലാത്സംഗ- കൊലപാതക കേസിലെ കുറ്റവാളി ഗോവിന്ദച്ചാമി മണിക്കൂറുകള്‍ക്ക് ശേഷം പോലീസിന്റെ പിടിയിലായി. കണ്ണൂർ അതിസുരക്ഷാ ജയിലില്‍ നിന്ന് ചാടിയ പ്രതിക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെ തളാപ്പ് പരിസരത്ത് വച്ച്...
ഇഷ്ടപ്പെട്ട വാട്ടർ ബോട്ടിൽ എടുത്തു; വില കൂടുതലാണെന്ന് അച്ഛൻ പറഞ്ഞതിന് പിന്നാലെ കൊച്ചുമിടുക്കി ചെയ്തത് കണ്ടോ: ഇൻസ്റ്റാഗ്രാമിൽ...
കുട്ടികളെയും കൊണ്ട് ഷോപ്പിംഗിന് പോകുമ്ബോള്‍ പല മാതാപിതാക്കളുടെയും ഉള്ളില്‍ ചെറിയൊരു പേടിയുണ്ടാകും. വിലകൂടിയ സാധനങ്ങള്‍ക്ക് വേണ്ടി മക്കള്‍ വാശിപിടിച്ച് കരയുമോയെന്നാണ് പല രക്ഷിതാക്കളുടെയും ഭയം. എന്നാല്‍ ഷോപ്പിംഗിനിടെ കൊച്ചുപെണ്‍കുട്ടി ചെയ്തയൊരു കാര്യം കണ്ട്...
റീൽസ് ചിത്രീകരണത്തിനായി ബൈക്ക് സ്റ്റൺഡിങ്; നട്ടെല്ലിന് പരിക്കേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം
റീല്‍സ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബൈക്കില്‍ നിന്ന് വീണ യുവാവിന്റെ നട്ടെല്ല് തകർന്നു . രാജാ ബാബു എന്ന യുവാവാണ് സുഹൃത്തുക്കളായ പെണ്‍കുട്ടികളെ ആകർഷിക്കാൻ സ്പോർട്സ് ബൈക്കിലിരുന്ന് റോഡില്‍ സ്റ്റണ്ട് കാണിച്ചത്. ബൈക്ക് മുൻ...
ഹരിപ്പാട് എത്തുമ്പോൾ വിഎസിനെ കാണാൻ വഴിയരികിൽ സാധാരണക്കാർക്ക് ഒപ്പം കാത്തുനിന്ന് രമേശ് ചെന്നിത്തല: വീഡിയോ
കേരളത്തിന്റെ വിപ്ലവ സൂര്യന്‍, മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വിപ്ലവ നാടായ ആലപ്പുഴ ജില്ലയിലെത്തി. രാവിലെ 7.30 ഓടെയാണ് വിലാപയാത്ര കായംകുളത്തെത്തിയത്. 104 കിലോമീറ്റര്‍ ദൂരം...
യുഎസ് സൈനിക താവളത്തിനെതിരായ ഇറാന്‍ ആക്രമണത്തെ ഖത്തര്‍ പ്രതിരോധിച്ചത് എങ്ങനെ? വീഡിയോ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം; ഇവിടെ കാണാം
ജൂണ്‍ 23-ന് അല്‍ ഉദൈദിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈല്‍ ആക്രമണത്തിനെതിരെ ഖത്തറിന്റെ വേഗതയേറിയതും ഏകോപിതവുമായ പ്രതിരോധ നടപടികള്‍ വിശദീകരിക്കുന്ന 14.14 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവിട്ട് ഖത്തർ പ്രതിരോധ...
“റിയാസിനെ പേടിപ്പിച്ച് പാകിസ്ഥാനിലേക്ക് അയക്കാമെന്ന പൂതി മനസ്സില്‍ വെച്ചാ മതി….”: വി എസ്സിന്റെ വൈറല്‍ പ്രസംഗം –...
2016 ലെ നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ സംഘപരിവാര്‍-ബിജെപി കേന്ദ്രങ്ങള്‍ സിപിഎം നേതാവ് പി എ മുഹമ്മദ് റിയാസിനെതിരെ നടത്തിയ പ്രചാരണങ്ങള്‍ക്കെതിരെ വി എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. മുതലക്കുളത്ത് നടത്തിയ...
ഒരു കിലോ എംഡിഎംഎയുമായി പത്തനംതിട്ട സ്വദേശിനിയായ യുവതി കരിപ്പൂരിൽ പിടിയിലായ സംഭവം: പോലീസ് പരിശോധനയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്;...
ഒമാനില്‍ നിന്നെത്തിയ യുവതിയില്‍ നിന്നും ഒരു കിലോയോളം എംഡിഎംഎ പിടിച്ചെടുത്ത സംഭത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. പത്തനംതിട്ട വഴുമുറ്റം നെല്ലിവലയില്‍ എൻ.എസ്.സൂര്യ (31)യുടെ ലഗേജില്‍നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. സൂര്യയേയും ഇവരെ സ്വീകരിക്കാനെത്തിയ മൂന്നു...
GT4 ഇറ്റലി റേസിനിടെ കാർ തകർന്ന് അപകടം; തമിഴ് സൂപ്പർതാരം അജിത്ത് രക്ഷപ്പെട്ടത് അത്ഭുതകരമായി: ...
ഇറ്റലിയില്‍ നടന്ന കാർ റേസിനിടെ നടനും റേസിംഗ് താരവുമായ അജിത് കുമാറിൻ്റെ കാർ അപകടത്തില്‍പ്പെട്ടു. GT4 യൂറോപ്യൻ സീരീസിൻ്റെ രണ്ടാം റൗണ്ടില്‍ പങ്കെടുക്കവേ മിസാനോ ട്രാക്കില്‍ വെച്ചാണ് സംഭവം. അപകടത്തില്‍പ്പെട്ടെങ്കിലും അജിത് പരിക്കുകളൊന്നുമില്ലാതെ...
ഭർത്താവിന്റെ ക്രൂര പീഡനം സഹിക്കവയ്യാതെ ഷാർജയിൽ മലയാളി യുവതി ജീവനൊടുക്കി; ക്രൂര മർദ്ദനത്തിന് തെളിവായി വീഡിയോ ദൃശ്യങ്ങൾ;...
യുഎഇയില്‍ മലയാളി യുവതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയില്‍ അതുല്യഭവനില്‍ അതുല്യ സതീഷ് (30) ആണ് ഷാര്‍ജ റോളയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് ജീവനൊടുക്കാന്‍ ഇടയാക്കിയതെന്നാണ് വിവരം....
സ്ത്രൈണ ഭാവത്തിൽ ജോർജ് സാറിനൊപ്പം ബെൻസ്; തുടരുമെന്ന് പിന്നാലെ മോഹൻലാൽ പ്രകാശ് വർമ കോംബോയുടെ ജ്വല്ലറി പരസ്യവും വമ്പൻ...
മലയാളം സിനിമയിലെ എക്കാലത്തെയും വലിയ ബ്ലോക്ബസ്റ്റർ വിജയങ്ങളില്‍ ഒന്നായി മാറിയ ചിത്രമാണ് മോഹൻലാലിനെ നായകനാക്കി തരുണ്‍ മൂർത്തി സംവിധാനം ചെയ്ത 'തുടരും'. ഒരുപിടി ബോക്സ് ഓഫീസ് റെക്കോർഡുകളും തുടരും സ്വന്തംപേരിലായിക്കിയിട്ടുണ്ട്.
സിനിമയുടെ വൻ വിജയത്തിനൊപ്പം...
ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് അയല്‍ വാസിയുമായി പൊരിഞ്ഞ അടി; വീഡിയോയിൽ കുടുങ്ങി മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ ഹസിന്‍...
ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തെ തുടർന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ ഹസിന്‍ ജഹാനെതിരെ പോലീസ് കേസെടുത്തു. തർക്കത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അയല്‍വാസി...
തമിഴ്നാട് നീലഗിരിയിലെ ജനവാസ കേന്ദ്രത്തിൽ രാത്രി സഞ്ചാരത്തിന് ഇറങ്ങിയത് ഒരു കരിമ്പുലിയും രണ്ടു പുള്ളിപ്പുലികളും; അപൂർവങ്ങളിൽ അപൂർവ്വമായ...
തമിഴ്നാട്ടില്‍ ജനവാസ മേഖലയില്‍ പുള്ളിപ്പുലിയിറങ്ങി. തമിഴ്നാട്ടിലെ നീലഗിരിയിലാണ് സംഭവം. റോഡിലൂടെ നടന്നുനീങ്ങുന്ന പുലിക്കൂട്ടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഒരു കരിമ്ബുലിയും രണ്ട് പുള്ളിപ്പുലികളുമാണ് രാത്രി സവാരിക്കിറങ്ങിയത്. ജനവാസമേഖലയിലൂടെ നടക്കുന്ന പുലികളുടെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍...
ആമ്പൽ പൂവുകൾക്കിടയിലൂടെ ഒരു ബോട്ട് യാത്ര; മലരിക്കൽ ആമ്പൽ വസന്തം കുറഞ്ഞ നിരക്കിൽ കാണാനുള്ള കുറുക്കുവഴി...
വർഷങ്ങളായി കോട്ടയത്ത് എത്തുന്ന വിപുല സഞ്ചാരികളുടെ ഇഷ്ട ഇടമാണ് മലരിക്കൽ ആമ്പൽ വസന്തം. 850ലധികം ഏക്കർ വിസ്തൃതിയിലുള്ള പാടശേഖരത്തിൽ കൃഷി ഒഴിയുന്ന നേരത്ത് വിരിഞ്ഞുനിൽക്കുന്ന ആമ്പൽ...
ഇറാഖിലെ എണ്ണക്കിണറുകള്‍ക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം: വീഡിയോ
ഇറാഖിലെ കുര്‍ദിസ്താന്‍ പ്രവിശ്യയിലെ എണ്ണക്കിണറുകള്‍ക്ക് നേരെ തുടര്‍ച്ചയായ മൂന്നാം ദിവസവും ഡ്രോണ്‍ ആക്രമണം. എണ്ണയുല്‍പ്പാദനം ഒന്നരലക്ഷം ബാരല്‍ കുറച്ചു. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഒരു സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുമില്ല.
താവ്‌കെ, പെഷകബൂര്‍,...
കൊല്ലത്ത് സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രസംഗത്തിൽ കുട്ടിക്ക് വിമർശനം; പിന്നാലെ സൂബ ഡാൻസ്; മന്ത്രി...
കൊല്ലത്തെ വിദ്യാര്‍ഥിയുടെ മരണവിവരം അറിഞ്ഞ പിന്നാലെ അധികൃതരെ ന്യായീകരിച്ചും കുട്ടിയുടെ നടപടിയെ വിമർശിച്ചും രംഗത്തെത്തിയ മന്ത്രി ചിഞ്ചു റാണി വീണ്ടും വിവാദത്തിൽ. കുട്ടിയെ വിമർശിച്ചതിനു തൊട്ടുപിന്നാലെ തന്നെ തൃപ്പൂണിത്തറയിൽ നടന്ന പാർട്ടി പരിപാടിയിൽ...
ഹോസ്പിറ്റലിനുള്ളിൽ കയറി സിനിമ സ്റ്റൈൽ കൊലപാതകം; ബീഹാറിൽ മൂവർ സംഘം വെടിവെച്ച് കൊലപ്പെടുത്തിയത് അധോലോക നായകനെ: ഞെട്ടിക്കുന്ന വീഡിയോ...
സിനിമാസ്റ്റൈലില്‍ ആശുപത്രിക്കുള്ളില്‍ കയറി രോഗിയെ വെടിവെച്ച് കൊന്ന് അഞ്ചംഗം സംഘം. ബിഹാറിലാണ് നടുക്കുന്ന സംഭവം.അക്രമി സംഘം ആശുപത്രിയിലേക്കെത്തുന്നതും മുറിയുടെ വാതില്‍ തുറന്ന് പ്രവേശിക്കുന്നതും രക്ഷപ്പെടുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ചന്ദൻ മിശ്ര എന്നയാളെയാണ് ചികിത്സയിലിരിക്കെ...
വാർത്താ വായനയ്ക്കിടെ ബോംബ് സ്ഫോടനം; ജീവനും കൊണ്ട് ഓടി അവതാരക: സിറിയയിൽ നിന്നുള്ള വൈറൽ വീഡിയോ...
സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. പ്രതിരോധ മന്ത്രാലയ, സൈനിക ആസ്ഥാനങ്ങള്‍ക്കും പ്രസിഡൻഷ്യല്‍ പാലസിന് ചുറ്റുമുള്ള പ്രദേശങ്ങളിലുമാണ് ആക്രമണമുണ്ടായത്. ഇപ്പോഴിതാ ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
സിറിയയിലെ ഔദ്യോഗിക...
ഗതാഗത കുരുക്കിൽ പെട്ട് ഭാര്യ പിതാവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായില്ല; പാലിയേക്കര ടോൾ പ്ലാസയിൽ വ്യവസായിയുടെ പ്രതിഷേധം:...
പാലിയേക്കര ടോള്‍ പ്ലാസയില്‍ വ്യവസായിയുടെ പ്രതിഷേധം. കനത്ത ഗതാഗതക്കുരുക്കിനെ തുടർന്ന് ഭാര്യാപിതാവിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാൻ പറ്റിയില്ലെന്ന് പറഞ്ഞ് എൻടിസി മാനേജിങ് ഡയറക്ടർ വർഗീസ് ജോസ് ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
സംസ്കാര ചടങ്ങില്‍...


























