റീല്‍സ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബൈക്കില്‍ നിന്ന് വീണ യുവാവിന്റെ നട്ടെല്ല് തകർന്നു . രാജാ ബാബു എന്ന യുവാവാണ് സുഹൃത്തുക്കളായ പെണ്‍കുട്ടികളെ ആകർഷിക്കാൻ സ്പോർട്സ് ബൈക്കിലിരുന്ന് റോഡില്‍ സ്റ്റണ്ട് കാണിച്ചത്. ബൈക്ക് മുൻ ചക്രം ഉയർത്തിയാണ് രാജാ ബാബു ഓടിക്കാൻ ശ്രമിച്ചത്.

എന്നാല്‍ ഇതിനിടെ ബൈക്കില്‍ നിന്ന് നിയന്ത്രണം വിട്ട് രാജാ ബാബു തറയിലേയ്‌ക്ക് വീണു. പിന്നാലെ രാജാബാബുവിന്റെ സ്പോർട്സ് ബൈക്ക് നട്ടെലില്ലും വീണു. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. പലരും യുവാവിനെ നിശിതമായി വിമർശിക്കുന്നുമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക