കെ. സുധാകരന്‍ കോണ്‍ഗ്രസ് വിടുമോ? രാജിവെച്ച്‌ കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ;ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നിര്‍ണായക...

കേരള രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് കെ. സുധാകരന്റെ നിര്‍ണ്ണായക നീക്കം. നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡിന്റെ പിടിവാശിയില്‍ മനംനൊന്ത് സുധാകരന്‍ കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നതായാണ് സൂചന.തന്നെ രാഷ്ട്രീയമായി ഒതുക്കാന്‍ ദല്‍ഹിയില്‍ നടന്ന ഗൂഢാലോചനയില്‍...

പ്രതീക്ഷയ്ക്കൊത്ത് എത്തിയോ ‘ധുരന്ധര്‍ 2’? ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ: വിശദമായി വായിക്കാം

ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു ചിത്രത്തിന്‍റെ അപൂര്‍വ്വ രീതിയിലുള്ള പ്രദര്‍ശനമായിരുന്നു ഇന്ന്. കഴിഞ്ഞ ഡിസംബറില്‍ പുറത്തെത്തി വന്‍ വിജയം നേടിയ ധുരന്ധറിന്‍റെ രണ്ടാം ഭാഗം. ചിത്രത്തിന്‍റെ റിലീസ് തീയതി നാളെയാണെങ്കിലും റിലീസ് തലേന്നായ...

വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരണമടഞ്ഞ സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ; വിശദമായ അന്വേഷണം ആരംഭിച്ച പോലീസ്: വിശദാംശങ്ങൾ...

കൊയിലാണ്ടിയിലെ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികളുടെ അപകടമരണത്തില്‍ ദുരൂഹത ആരോപിച്ച്‌ നാട്ടുകാർ. വിദ്യാർത്ഥികള്‍ ഓടിച്ച സ്കൂട്ടറിന് പുറകില്‍ മറ്റൊരു വാഹനം ഇടിച്ചുകയറിയിരിക്കാമെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍...

സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച്‌ താരം: വിശദാംശങ്ങൾ വായിക്കാം

സെലിബ്രിറ്റികളുടെ ഒരു മാസത്തെ ചെലവ് എത്രയായിരിക്കും? തനിക്ക് മാസം മൂന്നര ലക്ഷം വേണമെന്ന് മുൻപ് അഖില്‍ മാരാർ വെളിപ്പെടുത്തിയിട്ടുണ്ട്. എന്തായാലും ഒരു മാസം ജീവിക്കാൻ തനിക്ക് ലക്ഷങ്ങളുടെ ആവശ്യമില്ലെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്....

കുഞ്ഞാലിക്കുട്ടിയുടെയും പാണക്കാട് തങ്ങൾമാരുടെയും വലംകൈ; ലീഗിന്റെ ഫണ്ട് മാനേജർ: തിരൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പി...

മുസ്‍ലിം ലീഗ് രാഷ്ട്രീയം സൂക്ഷ്മമായി ശ്രദ്ധിക്കുന്നവര്‍ക്കല്ലാതെ തിരൂരങ്ങാടിയിലെ സ്ഥാനാര്‍ത്ഥി പി.എം.എ സമീറിനെ അറിയാന്‍ വഴിയില്ല.കമ്പനി സെക്രട്ടറിയും കൊണ്ടോട്ടി വാഴയൂര്‍ സ്വദേശിയുമായ സമീര്‍, മുസ്‍ലിം ലീഗ് രാഷ്ട്രീയത്തിന്‍റെ ഉന്നതങ്ങളില്‍ അസാധാരണ സ്വാധീനമുള്ള വ്യക്തിയാണ്. ഫാറൂഖ്...

ബേപ്പൂരിൽ അൻവർ; പയ്യന്നൂരിൽ പിന്തുണ കുഞ്ഞികൃഷ്ണന്: യുഡിഎഫിന്റെ സീറ്റ് വിഭജന വിശദാംശങ്ങൾ വിശദീകരിച്ച് വിഡി സതീശൻ

യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോണ്‍ഗ്രസ് 95 സീറ്റിലും മുസ്ലീം ലീഗ് 27 സീറ്റിലും ജോസഫ് വിഭാഗം എട്ട് സീറ്റിലും മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.എംപിമാർ മത്സരിക്കുന്ന...

സംസ്ഥാന ബിജെപിയിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പൊട്ടിത്തെറി; അടിമുടി മാറി ഗ്രൂപ്പ് സമവാക്യങ്ങൾ: വിശദാംശങ്ങൾ വായിക്കാം

തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിനെ തുടർന്നു ബിജെപിയില്‍ പൊട്ടിത്തെറി. മുൻ സംസ്ഥാനപ്രസിഡന്റ് കെ.സുരേന്ദ്രൻ- വി. മുരളീധരൻ ഗ്രൂപ്പിനെ നിഷ്പ്രഭമാക്കി രാജീവ് ചന്ദ്രശേഖരൻ സ്ഥാനാർഥിനിർണയത്തിലും മുന്നോട്ടു പോകുന്നുവെന്നാണ് പരാതി. മുതിർന്ന നേതാക്കളെ സ്ഥാനാർഥിനിർണയത്തില്‍ തഴഞ്ഞു അപ്രമാദിത്വത്തോടെ...

സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്ര പോയ യുവാവ് മടങ്ങിയെത്തിയത് അതീവ ഗുരുതരാവസ്ഥയിൽ; പോലീസിൽ പരാതി നൽകി കുടുംബം: വിശദാംശങ്ങൾ...

സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര പോയയാള്‍ മടങ്ങിയെത്തിയത് പരിക്കേറ്റ് ഗുരുതരാവസ്ഥയിലെന്ന് പരാതി. അരിമ്പൂർ ഉദയനഗർ റോഡില്‍ മാളോക്കാരൻ ജെയിംസാണ് (ജെയ്‌മി - 46) ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്.കാഞ്ഞാണി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്‌ടറായിരുന്നു ജെയിംസ്. ബസ് ജീവനക്കാരനായ...

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ മുസ്ലിം ലീഗില്‍ വീണ്ടും പൊട്ടിത്തെറി ;ഫാത്തിമ തെഹ്ലിയയും ജയന്തി രാജനും വനിതാ ലീഗിന്റെ മുഖമല്ലെന്ന്...

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ മുസ്‌ളീം ലീഗില്‍ വീണ്ടും പൊട്ടിത്തെറി. ഇക്കുറി വനിതാലീഗിലാണ് ആഭ്യന്തര കലഹം ഉണ്ടായിരിക്കുന്നത്.പട്ടികയില്‍ ഉള്‍പ്പെട്ട ഫാത്തിമ തെഹ്ലിയയും ജയന്തി രാജനും വനിതാ ലീഗിന്റെ മുഖമല്ലെന്ന് വനിതാ ലീഗ്...

കണ്ണൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം വിവാദത്തില്‍; കെ സുധാകരന് സീറ്റ് നല്‍കിയാല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമെന്ന് മമ്പറം ദിവാകരന്‍ ; വിശദാംശങ്ങൾ...

നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം ചെലുത്തി കണ്ണൂര്‍ സീറ്റില്‍ കെ സുധാകരന്‍ മത്സരിച്ചാല്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് മമ്പറം ദിവാകരന്‍ .പാര്‍ലമെന്റ് ഇലക്ഷനില്‍ മത്സരിച്ചു ജയിച്ച സുധാകരന് ഇനിയും എംപിയായി മൂന്ന് വര്‍ഷം കാലവധി...

താനൂരില്‍ എല്‍ഡിഎഫിന് സര്‍പ്രൈസ് സ്ഥാനാര്‍ഥി ; വി. അബ്ദുറഹ്മാന്‍ തിരൂരിലേക്ക് മാറിയേക്കും, മുസ്ലിം ലീഗ് നേതാവിന് താനൂരില്‍ സാധ്യത...

താനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.അബ്ദുറഹ്മാന്‍ തിരൂരിലേക്ക് മാറിയേക്കും. താനൂരില്‍ എല്‍ഡിഎഫിനായി മുസ്‌ലിം ലീഗിലെ പ്രമുഖ നേതാവ് മത്സരിച്ചേക്കും.സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞ് മൂന്ന് ദിവസമായിട്ടും താനൂരില്‍ പ്രചാരണത്തിനിറങ്ങിയിട്ടില്ല. താനൂരില്‍ താന്‍ മത്സരിക്കാനില്ലെന്ന് അബ്ദുറഹ്മാന്‍ നേരത്തെ പാര്‍ട്ടി...

ജിം സന്തോഷിന്റെ ചരമവാർഷികം;കരുനാഗപ്പള്ളിയിലെ വിവിധയിടങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വെച്ച്‌ അനുയായികള്‍ ; വിശദാംശങ്ങൾ വായിക്കാം

കഴിഞ്ഞ വർഷം കൊല്ലപ്പെട്ട ഗുണ്ട ജിം സന്തോഷിന്റെ ചരമവാർഷികത്തില്‍ കൊല്ലം കരുനാഗപ്പള്ളിയിലെ വിവിധയിടങ്ങളില്‍ ഫ്‌ളക്‌സ് ബോർഡുകള്‍.ജിം സന്തോഷിന്റെ അനുയായികളാണ് ഫ്‌ളക്‌സ് ബോർഡുകള്‍ സ്ഥാപിച്ചത്. ഈ മാസം 27നാണ് സന്തോഷിന്റെ ചരമദിനം. ഇതിന് മുന്നോടിയായാണ് ഫ്‌ളക്‌സ്...

തൃപ്പൂണിത്തുറയില്‍ സിനിമാതാരം അഞ്ജലി നായര്‍ ട്വൻ്റി ട്വൻ്റി സ്ഥാനാര്‍ത്ഥി ; സോഷ്യല്‍ മീഡിയയില്‍ രോഷപ്രകടനവുമായി ബിജെപി അണികള്‍...

തൃപ്പൂണിത്തുറ സീറ്റില്‍ ട്വൻ്റി ട്വൻ്റി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രോഷപ്രകടനവുമായി മണ്ഡലത്തിലെ ബിജെപി അണികള്‍.പാർട്ടിക്ക് വലിയ സ്വാധീനമുള്ള മണ്ഡലം ഘടകകക്ഷിക്ക് നല്‍കിയതില്‍ നേതാക്കള്‍ക്കും അതൃപ്തിയുണ്ടെങ്കിലും ആരും പരസ്യ പ്രതികരണം വേണ്ടെന്ന...

എഡിജിപിയുടെ ഓഫീസില്‍ തേനീച്ചാക്രമണം; നാല് പൊലീസുകാർ ഉൾപ്പെടെ ഏഴ് പേർക്ക് കുത്തേറ്റു ; വിശദാംശങ്ങൾ വായിക്കാം

ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസില്‍ തേനീച്ച ആക്രമണം. സംഭവത്തില്‍ നാല് പൊലീസുകാരും ഒരു സ്ത്രീയുമടക്കം ഏഴ് പേർക്ക് കുത്തേറ്റു.പേരൂർക്കട എസ്.എ.പി (SAP) ക്യാമ്പിന് സമീപമുള്ള ഓഫീസിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ സംഭവം നടന്നത്. എഡിജിപി...

ഇലക്ട്രോണിക്സ് ഷോപ്പിൽ അപ്രതീക്ഷിത റെയ്ഡ്;പിടിച്ചെടുത്തത് വിദേശ കറൻസികളുടെ വൻ ശേഖരം; വിശദാംശങ്ങൾ വായിക്കാം

നിയമവിരുദ്ധമായി വിദേശ കറൻസി വിനിമയം നടത്തിയ സംഭവത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ വൻ തുക പിടിച്ചെടുത്തു.കൂത്തുപറമ്പ് ബോംബെ ടോയ്സ് എന്ന ഇലക്‌ട്രോണിക്സ് കടയില്‍ നിന്നാണ് പണം കണ്ടെടുത്തത്. വിദേശ കറൻസികള്‍ കൈവശം വയ്‌ക്കുകയും...

മാറ്റം നടപ്പിലാക്കി കോൺഗ്രസ്; ആദ്യഘട്ട പട്ടികയിൽ 8 സ്ത്രീകൾ: വിശദാംശങ്ങൾ വായിക്കാം

കേരള നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കെപിസിസിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങിയപ്പോള്‍ ഒൻപത് വനിതകളാണ് ആദ്യഘട്ടത്തില്‍ ഇടംപിടിച്ചിരിക്കുന്നത്.പ്രമുഖ നേതാക്കളും യുവപ്രതിഭകളും ഉള്‍പ്പെടുന്ന ഈ പട്ടികയില്‍ സിപിഎം വിട്ടെത്തിയ ഐഷ പോറ്റി മുതല്‍ ആലത്തൂർ മുൻ...

25 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ലീഗ്; മുനീർ മത്സരിക്കില്ല; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്; സ്ഥാനാർത്ഥികളായി രണ്ടു വനിതകൾ:...

നിയമസഭ തെരഞ്ഞെടുപ്പിലെ 25 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്‌ മുസ്ലിം ലീഗ്. ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്ന മുതിർന്ന നേതാവ് എം കെ മുനീറിന് ഇത്തവണ സീറ്റില്ല. പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയ്ക്ക് പകരം മലപ്പുറത്ത് നിന്നാണ്...

അലുവ അതുലിന്‍റെ കൊലപാതകം; പ്രതികൾ മൂന്നുമാസമായി തങ്ങി വരുന്നത് ലിസ്റ്റിൻ സ്റ്റീഫന്റെ ക്വാറിയിൽ? വിശദമായി വായിക്കാം

കരുനാഗപ്പള്ളിയില്‍ പട്ടാപ്പകല്‍ അലുവ അതുലിനെ വെട്ടിക്കൊന്നവർ കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി കഴിഞ്ഞത് സിനിമാ നിർമാതാവിൻ്റെ കൊല്ലം വാളകത്തെ ക്വാറിയില്‍.കൊലയില്‍ നേരിട്ട് പങ്കെടുത്ത ബ്ലാക്ക് വിഷ്ണു, എ അനീർ, എസ് ഹുസൈൻ, ഷിനു പീറ്റർ...

ചാത്തന്നൂരിൽ യുഡിഎഫിന് ബിജെപി പേടി; ഫോർവേഡ് ബ്ലോക്കിന് നൽകിയ സീറ്റ് തിരികെ എടുത്തു: വിശദാംശങ്ങൾ വായിക്കാം

ചാത്തന്നൂരില്‍ ചുവട് മാറ്റി കോണ്‍ഗ്രസ്. ഫോർവേർഡ് ബ്ലോക്കിന് നല്‍കിയിരുന്ന സീറ്റ് തിരികെ വാങ്ങി കെപിസിസി ജനറല്‍ സെക്രട്ടറി സൂരജ് രവിയെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാൻ നീക്കം.ഫോ‍ഡ്ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ മത്സരിക്കുമെന്നായിരുന്നു ആദ്യം...

മുഖ്യമന്ത്രിയ്ക്ക് നേരെ ഗ്ലാസ് നീട്ടി സഞ്ജു; പ്രസംഗം നീളുന്നതില്‍ കുഴപ്പമില്ലലോ എന്നും ചോദ്യം; വേദിയില്‍ ചിരി പടര്‍ത്തി കയ്യടിയും...

ട്വന്റി20 ലോകകപ്പ് വിജയം വീണ്ടും ഈ മണ്ണിലേക്ക് തന്നെ എത്തിച്ച ഇന്ത്യൻ ടീമില്‍ മലയാളികള്‍ക്ക് അഭിമാനമായി സഞ്ജു സാംസണ്‍ കൂടി ഉണ്ടായിരുന്നു.മാച്ചിലെ വിജയശില്‍പി തന്നെ ആയിരുന്നു സഞ്ജു സാംസണ്‍. സഞ്ജുവിനെ കെസിഎ ആദരിച്ച...