വീട്ടിലെ ലിഫ്‌റ്റില്‍ തല കുടുങ്ങി; വയോധികന് ദാരുണാന്ത്യം; സംഭവം പത്തനംതിട്ടയിൽ: വിശദാംശങ്ങൾ വായിക്കാം

ലിഫ്‌റ്റില്‍ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം. കടമ്മനിട്ട സ്വദേശി മാത്തുകുട്ടി (75)ആണ് മരിച്ചത്.സർവ്വീസ് ലിഫ്‌റ്റ് മാതൃകയില്‍ നിർമ്മിച്ചിരിക്കുന്ന വീട്ടിലെ ലിഫ്‌റ്റിലാണ് അപകടമുണ്ടായത്.കടമ്മനിട്ട റോഡില്‍ നിന്നും അല്‍പം ഉയരത്തിലായാണ് മാത്തുകുട്ടിയുടെ വീട് സ്ഥിതിചെയ്യുന്നത്. താഴെനിന്നും എളുപ്പത്തില്‍...

വെള്ളാപ്പള്ളി പ്രതിയായ മൈക്രോ ഫിനാൻസ് കേസിൽ അന്ത്യശാസനവുമായി ഹൈക്കോടതി; അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം കൂടി സമയം...

എസ്‌എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായമൈക്രോ ഫിനാൻസ് തട്ടിപ്പ് കേസില്‍ മുന്നറിയിപ്പുമായി ഹൈക്കോടതി.അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം കൂടി ഹൈക്കോടതി സമയം അനുവദിച്ചു. ഇത് അവസാന അവസരമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്. അതേസമയം,...

പുനലൂര്‍ എഎസ്പി ഡോ. ഒ അപര്‍ണ ഐപിഎസ് വിവാഹിതയാകുന്നു; വരൻ സിപിഐ നേതാവും അഭിഭാഷകനുമായ അഡ്വ. രാഹുല്‍ രാധാകൃഷ്ണൻ:...

പുനലൂർ എഎസ്പി ഡോ.ഒ അപർണ ഐപിഎസ് വിവാഹിതയാകുന്നു. പുനലൂർ സ്വദേശിയും അഭിഭാഷകനുമായ അഡ്വ. രാഹുല്‍ രാധാകൃഷ്ണനാണ് വരൻ.സിപിഐ നേതാവ് കൂടിയാണ് രാഹുല്‍ രാധാകൃഷ്ണൻ. അടുത്ത മാസത്തോടെ വിവാഹ നിശ്ചയം നടത്തുമെന്നാണ് വിവരം. നിലവില്‍ കൊല്ലം...

അവയവക്കടത്ത് കേസ്: നിര്‍ണായക നീക്കവുമായി ഇഡി; ലേക്ക്ഷോര്‍ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

അവയവക്കടത്തിലെ കള്ളപ്പണക്കേസില്‍ കൊച്ചി ലേക്ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കൊച്ചി ഓഫീസിലേക്ക് വിളിച്ച്‌ വരുത്തിയാണ് ഇഡിയുടെ ചോദ്യം ചെയ്യല്‍. കേസില്‍ കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രികളിലടക്കം വിവിധയിടങ്ങളില്‍ ഇഡി...

സഹായിക്കാനെത്തുവരെ ചതിച്ചുകൊണ്ട് ഹൈദരാബാദില്‍ വ്യത്യസ്തമായ പോക്കറ്റടി തട്ടിപ്പ്’ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഇവിടെ കാണാം

മനുഷ്യന്റെ നിഷ്കളങ്കമായ നന്മയെയും സഹായമനസ്കതയെയും എങ്ങനെ ക്രിമിനലുകള്‍ ആയുധമാക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഹൈദരാബാദില്‍ നിന്നും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍. റോഡില്‍ ബോധപൂർവ്വം വാഹനം മറിച്ചിട്ട് കൃത്രിമമായി ഉണ്ടാക്കുന്ന അപകട നാടകങ്ങളുടെ മറവിലാണ്...

ഓണം ബംപറില്‍ വൻ മാറ്റങ്ങള്‍; ഒന്നാം സമ്മാനം 30 കോടി: വിശദാംശങ്ങൾ വായിക്കാം

ഓണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനത്തുക 30 കോടിയായി ഉയർത്തി സംസ്ഥാന സർക്കാർ. കഴിഞ്ഞ വർഷം 25 കോടിയായിരുന്ന ഒന്നാം സമ്മാനം അഞ്ച് കോടി രൂപ വർധിപ്പിച്ചാണ് പുതിയ പ്രഖ്യാപനം. സമ്മാനഘടനയിലും മാറ്റം...

‘ദേശാഭിമാനിയില്‍ വാര്‍ത്ത വരാൻ പാടില്ലായിരുന്നു, ഭാവിയിലെ കാര്യങ്ങളെ ഗൗരവപൂര്‍വം കാണണമായിരുന്നു’: വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ ദേശാഭിമാനിയെ തള്ളി...

വിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റവുമായി സംബന്ധിച്ച വാർത്തയില്‍ ദേശാഭിമാനി പത്രത്തിന് തെറ്റ് പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഭാവിയില്‍ ഉണ്ടാകാൻ പോകുന്ന കാര്യങ്ങള്‍ ഗൗരവപൂർവം കാണാൻ പത്രത്തിന് കഴിഞ്ഞില്ലെന്ന് ഗോവിന്ദൻ...

സുകുമാരകുറുപ്പ് നെഞ്ചുവേദനയ്ക്ക് ചികിത്സ തേടിയാണ് എത്തിയത്; പോലീസിന് വീണ്ടും മൊഴി നൽകി നഴ്സ് രത്നമ്മ: വിശദാംശങ്ങൾ വായിക്കാം

സുകുമാരക്കുറുപ്പിന്റെ തിരോധാനക്കേസ് ഫയല്‍ വീണ്ടും തുറന്നിരിക്കുകയാണ് ക്രൈംബ്രാഞ്ച്. അതിന്റെ ഭാഗമായി സുകുമാരക്കുറുപ്പിനെ ഏറ്റവും അവസാനം കണ്ടെന്ന് അവകാശപ്പെട്ട ആലപ്പുഴ സ്വദേശിയായ നഴ്‌സ് രത്‌നമ്മയുടെ മൊഴി രേഖപ്പെടുത്തി. രത്‌നമ്മ 1988-ല്‍ ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍വെച്ചാണ് സുകുമാരക്കുറുപ്പിനെ...

അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി നടൻ ടിനി ടോം: വിശദാംശങ്ങൾ വായിക്കാം

നടി അന്‍സിബയുടെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ടിനി ടോം. എറണാകുളം സെഷന്‍സ് കോടതിയിലാണ് ടിനി ടോം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. നടിയുടെ പരാതിയില്‍ കടവന്ത്ര പൊലീസാണ് ടിനി ടോമിനെതിരെ കേസെടുത്തത്....

പത്തനംതിട്ടയിൽ പോലീസ് സംഘം ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്ക് ഇറങ്ങിയത് മദ്യപിച്ച് ബോധമില്ലാതെ; വണ്ടി വിലങ്ങി പിടികൂടിയത് വനിതാ ഓട്ടോ...

ഓപ്പറേഷൻ തൂഫാൻ' പരിശോധനയ്ക്കിറങ്ങിയ പൊലീസ് സംഘം മദ്യപിച്ച്‌ വാഹനമോടിച്ച സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പത്തനംതിട്ട ഡിവൈഎസ്പിയുടെ കീഴിലുള്ള ഡാൻസാഫ് സംഘത്തിലെ പ്രിയേഷ്, രാഹുല്‍, സുമൻ എന്നിവരെയാണ് സർവീസില്‍ നിന്നും സസ്പെൻഡ് ചെയ്തത്....

വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച കേസ്; തിരുവനന്തപുരത്ത് അമ്മയ്ക്കും രണ്ട് മക്കള്‍ക്കും 25 വര്‍ഷം വീതം...

തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ അമ്മയ്ക്കും രണ്ട് മക്കള്‍ക്കും 25 വര്‍ഷം വീതം കഠിനതടവ് ശിക്ഷ വിധിച്ച്‌ കോടതി. കുറ്റിയത്ത്കുഴി സ്വദേശികളായ അജേഷ്, ഇയാളുടെ സഹോദരന്‍ അഭിലാഷ്, ഇവരുടെ...

പൊലീസും അടിക്ക് തിരിച്ചടി: എംവിഡിയും നേര്‍ക്കുനേര്‍; ഇൻഷുറൻസുണ്ടായിട്ടും ജീപ്പിന് പിഴയിട്ട നടപടിയില്‍ കേസെടുത്ത് പൊലീസ്

വടക്കാഞ്ചേരിയില്‍ പൊലീസും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള പോര് തുടരുന്നു. ഇൻഷുറൻസുള്ള പൊലീസ് വാഹനത്തിന് എംവിഡി ഇൻഷുറൻസ് ഇല്ലെന്ന് പറഞ്ഞ് പിഴ ചുമത്തിയ സംഭവത്തില്‍ വെഹിക്കിള്‍ ഇൻസ്പെക്ടർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു....

ലഹരിക്കെതിരെ ആഞ്ഞടിച്ച് തൂഫാൻ; കണക്കുകൾ പുറത്ത് വിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല : വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് ലഹരി വ്യാപനത്തിനെതിരെ സർക്കാർ നടപ്പിലാക്കുന്ന ശക്തമായ പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് പൊതുസമൂഹത്തിന്റെ വലിയ പിന്തുണ. കൊല്ലം വിമലഹൃദയ ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂളില്‍ സംഘടിപ്പിച്ച 'തൂഫാനൊപ്പം എന്റെ വിദ്യാലയം’ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കവെ,...

കേരളത്തിലെ വിവിധ ജില്ലകൾക്ക് പുറമെ വീണയ്ക്ക് ബംഗളൂരുവിലും വിദേശത്തും നിക്ഷേപവും സ്വത്തും; പിണറായിയിലെ വസ്തുവകകളുടെ കണക്കെടുത്ത് ഇ...

പിണറായി വിജയന്റെ മകള്‍ ടി. വീണയുടെ പിണറായിയിലെ വസ്തുവിവരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പരിശോധിച്ചു. കരിമണല്‍ ഖനന കമ്പനിയായ സിഎംആർഎല്ലുമായി ഉണ്ടാക്കിയ കരാറുകളിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്ന ഇഡി ഉദ്യോഗസ്ഥ സംഘമാണ് അന്വേഷണത്തിനെത്തിയത്.ഇന്നലെ...

മഴ നനയാതിരിക്കാൻ ബൈക്കിൽ ഇരുന്നുകൂടെ നിർത്തി; എറണാകുളത്ത് റോഡിൽ തലയടിച്ചു വീണ് 68 കാരിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധിക മരിച്ചു. എളമക്കര കായപള്ളിപ്പറമ്പ് വീട്ടില്‍ രത്‌നമാണ് (68) മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഒമ്പത് ദിവസമായി കൊച്ചിയിലെ സ്വകാര്യ...

ഊരാളുങ്കലിന് മന്ത്രി സിദ്ദിഖിന്റെ കർശന നിർദേശം; ഉടനടി നടപ്പാക്കി ഇല്ലെങ്കിൽ കടുത്ത നടപടി എന്നും മുന്നറിയിപ്പ്: വിശദാംശങ്ങൾ വായിക്കാം

വയനാട് പുനരധിവാസ ടൗണ്‍ഷിപ്പ് നിർമാണ പ്രദേശത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് അടിയന്തരമായി നീക്കം ചെയ്യാൻ നിർമാതാക്കളായ ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മന്ത്രി ടി.സിദ്ദിഖ് കർശന നിർദേശം നല്‍കി. കള്ളാടി തുരങ്ക നിർമ്മാണ...

വയനാട് ദുരന്തഭൂമിയിലേക്ക് പറന്നിറങ്ങാൻ വി ഡി സതീശൻ; മുഖ്യമന്ത്രിയുടെ സന്ദർശനം നാളെ ഉച്ചയോടെ: വിശദാംശങ്ങൾ വായിക്കാം

വയനാട്ടില്‍ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് നാളെ മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും. നാളെ രാവിലെ 11.30 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഹെലികോപ്ടറില്‍ യാ ത്ര...

സോഷ്യല്‍ മീഡിയ കാമുകനെ കാണാൻ വിളിച്ചു വരുത്തിയത് ഡാമിലേക്ക്; ഹാഷിമയെ കുടുങ്ങിയത് യുവാവിൻ്റെ നിലവിളി: പീച്ചിയിലെ നാടകീയ സംഭവം...

സോഷ്യല്‍ മീഡിയവഴി പരിചയപ്പെട്ട് പ്രണയത്തിലായ യുവാവിനെ നേരിട്ടുകാണുവാന്‍ എന്നു പറഞ്ഞു വിളിച്ചുവരുത്തി കമ്പളിപ്പിച്ച്‌ യുവാവിന്റെ നാല് പവന്റെ സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസിലെ പ്രതിയായ പാവറട്ടി വെങ്കിടങ്ങ് സ്വദേശിനിയായ പണ്ടാറമേട്, എടക്കാട്...

‘എത്ര സമ്പാദിച്ചാലും ആ പഴയ കോളനി സ്വഭാവം മാറില്ല…’: നിലവിളക്കിന് മുന്നില്‍ ചെരിപ്പിട്ടെന്ന പേരില്‍ ഐ.എം വിജയന് നേരെ...

ഇന്ത്യൻ ഫുട്ബോള്‍ ഇതിഹാസം ഐ.എം വിജയനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ ജാതീയധിക്ഷേപം. മകൻ ആരോമലിന്‍റെ വിവാഹച്ചടങ്ങിനിടെ, മണ്ഡപത്തിലുണ്ടായിരുന്ന നിലവിളക്കിന് മുന്നില്‍ ചെരിപ്പിട്ടെന്ന പേരിലാണ് അധിക്ഷേപം.എത്രതന്നെ പണം സമ്പാദിച്ചാലും ഉള്ളിലുള്ള പഴയ കോളനിസ്വഭാവം പുറത്തുവരുമെന്നും തേങ്ങ...

താലൂക്ക് സര്‍വേയര്‍ ഇട്ട കല്ലുകള്‍ പിഴുതെറിഞ്ഞു; തടയാന്‍ വന്ന പോലീസുകാരിയെ മർദ്ദിച്ചു: പന്തളത്ത് അതിര് തര്‍ക്കത്തില്‍ യുവതി റിമാൻഡിൽ

പോലീസുകാരിയെ ആക്രമിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത കേസില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.ചേരിക്കല്‍ കളരിക്കല്‍ തുണ്ടില്‍ കെ.പി.ചിത്ര (38)യെ ആണ് അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെ ചേരിക്കല്‍ ഭാഗത്ത് ചിത്രയുടെ കുടുംബവും...