“കേരളത്തില്‍ ബിജെപി ഭരിക്കുന്ന കാലം അടുത്തുവരികയാണ്”; വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ 30 സീറ്റ് ബിജെപിക്ക് ലഭിക്കുമെന്ന് അനില്‍ ആന്റണി...

ബിജെപി ഒരിക്കല്‍ കേരളത്തില്‍ ഭരണത്തില്‍ വരുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. ബിജെപി ഭരിക്കുന്ന കാലം അടുത്തുവരികയാണ്, വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ 30 സീറ്റ് ബിജെപിക്ക് ലഭിക്കുമെന്ന് അനില്‍ ആന്റണി പറഞ്ഞു.കൃത്യമായ വിലയിരുത്തലിന്റെ...

കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ വിജയം ഉറപ്പ്; രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ;...

വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി (UDF) വൻ വിജയം കൈവരിക്കുമെന്നും, രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യൻ. മെയ് ഒൻപതിന് യുഡിഎഫ് അധികാരം പിടിച്ചെടുക്കുമെന്ന കാര്യത്തില്‍...

സിപിഎം നേതാവ് കെ.ജെ. ഷൈനിനെ അപകീര്‍ത്തിപ്പെടുത്തിയ കേസ്; യൂട്യൂബര്‍ യാസര്‍ എടപ്പാള്‍ വിമാനത്താവളത്തില്‍ പിടിയില്‍ ; വിശദാംശങ്ങൾ വായിക്കാം

സിപിഎം നേതാവ് കെ.ജെ. ഷൈനിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയില്‍ യൂട്യൂബർ യാസർ എടപ്പാളിനെ ആലുവ റൂറല്‍ സൈബർ പോലീസ് അറസ്റ്റ് ചെയ്തു.വിദേശത്തായിരുന്ന പ്രതിക്കെതിരെ പോലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നാട്ടിലേക്ക് മടങ്ങിവരുന്നതിനിടെ...

വ‍ര്‍ക്കലയില്‍ വിദേശ വനിതയുടെ റൂമില്‍ കയറി അതിക്രമം;കോയമ്പത്തൂർ സ്വദേശിയായ എഞ്ചിനീയര്‍ പിടിയില്‍; വിശദാംശങ്ങൾ വായിക്കാം

വർക്കലയില്‍ വിദേശ വനിതയെ ഉപദ്രവിച്ച കോയമ്പത്തൂർ സ്വദേശിയെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു.കോയമ്പത്തൂർ അവിനാശി റോഡില്‍ ഇമ്മാനുവല്‍ ചർച്ചിന് സമീപം താമസിക്കുന്ന ആൻഡ്രു (27) എന്ന ഇലക്‌ട്രിക്കല്‍ എഞ്ചിനീയറാണ് പിടിയിലായത്. പാപനാശം നോർത്ത് ക്ലിഫിലെ...

“കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം”;,“നിയമം നിയമത്തിൻ്റെ വഴിക്ക് പോട്ടെ”വര്‍ഗീയ പരാമര്‍ശത്തില്‍ ബി. ഗോപാലകൃഷ്ണനെ തള്ളി രാജീവ് ചന്ദ്രശേഖര്‍; വിശദാംശങ്ങൾ വായിക്കാം

വർഗീയ പരാമർശത്തില്‍ ബി. ഗോപാലകൃഷ്ണനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഒരു മതത്തിന് എതിരെയും പറയാൻ ബിജെപിക്ക് താല്‍പ്പര്യമില്ല.നിയമം നിയമത്തിൻ്റെ വഴിക്ക് പോട്ടെ. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും രാജീവ് ചന്ദ്രശേഖർ...

വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച്ച ;മാതാവിന്റെ സഹോദരിയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ് ; വിശദാംശങ്ങൾ വായിക്കാം

വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയും മുന്പ് നവവധുവിനെ ക്രൂരമായി മര്ദിച്ച്‌ പരിക്കേല്പ്പിച്ച സംഭവത്തില് ഭര്ത്താവ് അറസ്റ്റില്.ചെമ്പഴന്തി അണിയൂര് കീരിക്കുഴി ജലീല് മന്സിലില് ആസിഫിനെയാണ് (28) കഴക്കൂട്ടം പൊലിസ് അറസ്റ്റ് ചെയ്തത്. മര്ദനമേറ്റ ചെങ്കോട്ടുകോണം...

കോണ്‍ഗ്രസ് നല്ല സംസ്കാരവും പക്വതയും ബുദ്ധിയുമുള്ള പാര്‍ട്ടി, കഞ്ചാവടിക്കുന്നവരാണ് ചെങ്കൊടിയുമായി നടക്കുന്നത്,അവർക്കു ജനഹൃദയം കീഴടക്കാനാകില്ല ; ജി....

പാർട്ടിജീവിതത്തില്‍നിന്ന് തന്നെ ഇല്ലാതാക്കാൻ ശ്രമിച്ച സമയത്തുതന്നെ അതിനു പ്രതികാരം ചെയ്യണമെന്ന് മനസ്സില്‍ കുറിച്ചിരുന്നുവെന്ന് അമ്പലപ്പുഴയിലെ യു.ഡി.എഫ്.സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ. അമ്പലപ്പുഴയില്‍ തിരഞ്ഞെടുപ്പുകണ്‍വെൻഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പറഞ്ഞുകേട്ടതു പോലെയല്ല കോണ്‍ഗ്രസ്. നല്ല സംസ്കാരവും...

വിജയം ആര്‍ക്ക്? ഏറ്റവും വാശിയേറിയ മത്സരങ്ങള്‍ നടക്കുന്ന പത്ത് മണ്ഡ‍ലങ്ങള്‍ ; വിശദാംശങ്ങൾ വായിക്കാം

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ചൂടിലാണ് കേരളം. ഇത്തവണ വാശിയേറിയ മത്സരങ്ങള്‍ നടക്കുന്ന മണ്ഡ‍ലങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം നടക്കുന്ന മണ്ഡലം. എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി മന്ത്രി വി. ശിവൻകുട്ടിയാണ് മത്സരരംഗത്ത്. രണ്ടാം പിണറായി...

സ്വര്‍ണം കട്ടവരുടെ നാട്ടില്‍ വന്നാല്‍ ഗോള്‍ഡന്‍ ബൂട്ട് പോകുമെന്ന് കരുതി മെസ്സി വന്നില്ല’;മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ പരിഹാസവുമായി...

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ പരിഹാസവുമായി നടൻ സലിം കുമാർ രംഗത്ത്. അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങള്‍ ഉന്നയിച്ച്‌ മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് സലിം കുമാർ കുറ്റപ്പെടുത്തി.പറവൂരിലെ തെരഞ്ഞെടുപ്പ് കണ്‍വെൻഷൻ വേദിയില്‍ വി.ഡി. സതീശന് പിന്തുണയേകാൻ...

‘അഘോരികളെ ഞാൻ കൊണ്ടുവന്നതല്ല,പ്രചാരണത്തിന്റെ ഭാഗമായി വഴിയില്‍ വച്ച്‌ കണ്ടത്; രാജീവ് ചന്ദ്രശേഖര്‍; വിശദാംശങ്ങൾ വായിക്കാം

തിരുവനന്തപുരത്തെത്തിയ അഘോരികളെ താൻ കൊണ്ടുവന്നതല്ല എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.പ്രചാരണത്തിന്റെ ഭാഗമായി വഴിയില്‍ വച്ച്‌ കണ്ടതാണെന്നും ഡീസലടിക്കാൻ പൈസ ചോദിച്ചപ്പോള്‍ 500 രൂപ നല്‍കിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കഴിഞ്ഞ...

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം:നടക്കാവ് സ്വദേശിയായ യുവാവ് അറസ്റ്റില്‍ ; വിശദാംശങ്ങൾ വായിക്കാം

ബീച്ചിലെ ലയണ്‍സ് പാർക്കില്‍ ഇരുന്ന 17 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് പിടിയില്‍.നടക്കാവ് സ്വദേശി നാലുകുടിപ്പറമ്ബ് വീട്ടില്‍ മുഹമ്മദ് ഷാനില്‍ (24) ആണ് വെള്ളയില്‍ പൊലിസിന്റെ പിടിയിലായത്. കഴിഞ്ഞ വർഷം ഒക്ടോബർ...

എല്‍ദോസ് കുന്നപ്പിള്ളിക്ക് എംഎല്‍എയെക്കാള്‍ ഉയര്‍ന്ന പദവി നൽകും, പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ; വിശദാംശങ്ങൾ...

എല്ദോസ് കുന്നപ്പിള്ളിക്ക് എംഎല്എയെക്കാള് ഉയര്ന്ന പദവി കോണ്ഗ്രസ് നല്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. പെരുമ്പാവൂര് മണ്ഡലത്തിലെ സ്ഥാനാര്ഥിയായ മനോജ് മൂത്തേടന്റെ പ്രചാരണ പരിപാടിയില് സംസാരിക്കവെയാണ് വേദിയിലെത്തിയ എല്ദോസിനെ അനുനയിപ്പിച്ചുകൊണ്ട് വി.ഡി. സതീശന് സംസാരിച്ചത്. പെരുമ്പാവൂരില്...

ആലപ്പുഴയിലെ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകം ;ഒരു നേതാവിനെ അവിടെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടു; ഗുരുതര...

സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ നേതാവും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ ജി സുധാകരന്‍.ആലപ്പുഴ മെഡിക്കല്‍ കോളജിന് സമീപത്തെ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകമാണെന്ന് ജി സുധാകരന്‍ പറഞ്ഞു. സംഭവം പൊലീസ് അന്വേഷിക്കണം. ഒരു...

ഗണേഷ് കുമാര്‍ വിവാദത്തില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെന്ന് വിമര്‍ശനം; “അത് കുടുംബ വിഷയം”ന്ന് പിണറായി വിജയന്‍ ; വിശദാംശങ്ങൾ വായിക്കാം

ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഭാര്യ പൊലീസിലും സർക്കാറിലും നല്‍കിയ പരാതിയില്‍ ഇടപടാതിരുന്നത് അതൊരു കുടുംബപ്രശ്നം ആയതിനാലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.'ഗണേഷ് കുമാറിന്റേത് കുടുംബമാണ്. കുടുംബത്തില്‍ ചില പ്രശ്നങ്ങളുണ്ടാകും. ആ പ്രശ്നത്തിന്റെ...

“സ്ഥിരം പരാജയപ്പെടുന്ന ആളെന്ന വിമര്‍ശനം ഹൃദയം നുറുങ്ങിക്കുന്നു”; കായംകുളത്ത് പ്രചാരണ വേദിയില്‍ വികാരാധീനനായി എം ലിജു ; വിശദാംശങ്ങൾ...

കായംകുളത്തെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ വിതുമ്പി യുഡിഎഫ് സ്ഥാനാർഥിയായ അഡ്വ എം ലിജു. തെരഞ്ഞെടുപ്പില്‍ സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് എതിരാളികള്‍ പറയുമ്പോള്‍ ഹൃദയം നുറുങ്ങാറുണ്ടെന്നും അതിന് ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ആരോടും ക്ഷോഭിക്കാറുമില്ലെന്നും എം...

ബേപ്പൂരില്‍ തെരഞ്ഞെടുപ്പ് വിവാദം; ക്രിമിനല്‍ കേസും സ്വത്ത് വിവരങ്ങളും മറച്ചുവെച്ചു; പിവി അന്‍വറിനെതിരെ പരാതി

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി പിവി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ക്രിമിനല്‍ കേസും സ്വത്ത് വിവരങ്ങളും നാമനിർദേശപത്രികയില്‍ മറച്ചുവച്ചെന്നാണ് പരാതി.കൊല്ലം സ്വദേശിയും വ്യവസായിയുമായി മുരുഗേഷ് നരേന്ദ്രനാണ് പരാതി നല്‍കിയത്. ഫോണ്‍ ചോർത്തലില്‍ അൻവറിനെതിരെ...

ചെറ്റത്തരം എന്നുമുതലാണ് അശ്ലീലമായി മാറിയത്: അധിക്ഷേപ പരാമർശത്തിൽ ന്യായീകരണം നിരത്തി മുഖ്യമന്ത്രി പിണറായി; വാദങ്ങൾ ഇങ്ങനെ

അമ്ബലപ്പുഴയിലെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി ജി സുധാകരനെ താന്‍ ചെറ്റ എന്ന് വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.'ജി സുധാകരനെ ചെറ്റ എന്ന് ഞാന്‍ വിളിച്ചിട്ടില്ല. ഞാന്‍ അങ്ങനെ വിളിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിച്ചിരുന്നു....

മുഖ്യമന്ത്രി മോഹൻലാൽ അഭിമുഖം: ചെലവ് പൊതു ഖജനാവിൽ നിന്ന്; ധൂർത്തടിച്ചത് 11 ലക്ഷത്തിലധികം രൂപ

മോഹൻലാല്‍ മുഖ്യമന്ത്രിയുമായി നടത്തിയ അഭിമുഖത്തിന് ഉപയോഗിച്ചത് സർക്കാർ ഫണ്ട്. അഭിമുഖത്തിന് ചെലവായത് 11,21, 000 രൂപയാണെന്ന്.സർക്കാർ ഫണ്ടാണ് ഉപയോഗിച്ചത്.വിവരാവകാശപ്രകാരമാണ് ചെലവ് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായത്. അതേസമയം സർക്കാർ സംവിധാനങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും വിവരാവകാശ പകർപ്പില്‍...

കൊടുങ്ങല്ലൂർ ഭരണിക്കിടെ ദേവസ്വം ബോർഡിൻറെ അനുമതിയില്ലാതെ സിനിമാ ചിത്രീകരണം; വിവാദമുയർന്നതോടെ അന്വേഷണം ആരംഭിച്ച് പോലീസ്: വിശദാംശങ്ങൾ...

കൊടുങ്ങല്ലൂർ ഭരണിക്കിടെ സിനിമാ ചിത്രീകരണം നടത്തിയത് വിവാദത്തില്‍. കോമരത്തിന്റെ വേഷം കെട്ടി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതും, തിരിച്ച്‌ പൊലീസ് മർദിക്കുന്നതും ആണ് ക്ഷേത്ര പരിസരത്ത് വെച്ച്‌ ചിത്രീകരിച്ചത്.ദേവസ്വം ബോർഡിന്റെ അനുമതി ഇല്ലാതെയായിരുന്നു ചിത്രീകരണമെന്നാണ്...

മുഖ്യമന്ത്രി വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞത് പാർട്ടി പ്രവർത്തകനോട്; പിണറായിയുടെ അവഹേളനത്തിന് ഇരയായത് ദാസ് പി ജോർജ്...

പത്തനംതിട്ട കോന്നിയില്‍ പ്രസംഗത്തിനിടെ ചോദ്യം ചോദിച്ചയാളോട് വീട്ടില്‍ പോയി ചോദിക്കൂ എന്ന മുഖ്യമന്ത്രിയുടെ മറുപടി ആയുധമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.ഇതിനിടെ മുഖ്യമന്ത്രിയോട് ഒരു ചോദ്യം ചോദിക്കാനുണ്ടെന്ന് സദസ്സില്‍ നിന്ന് വിളിച്ചു പറഞ്ഞയാളെ കണ്ടെത്തുകയും ചെയ്തു. അട്ടച്ചാക്കല്‍...