ചിക്കമംഗളൂരുവില്‍ വിനോദസഞ്ചാരത്തിനെത്തിയ മലയാളി പെണ്‍കുട്ടിയെ‍ കാണാതായി; 40 അംഗ സംഘം എത്തിയത് പാലക്കാട് നിന്ന്: വിശദാംശങ്ങൾ വായിക്കാം

ചിക്കമംഗളൂരുവില്‍ വിനോദസഞ്ചാരത്തിനെത്തിയ മലയാളി പെണ്‍കുട്ടിയെ കാണാതായി. ഇന്നലെ വൈകിട്ടാണ് പത്താംക്ലാസ് വിദ്യാർത്ഥിനി ശ്രീനന്ദയെ കാണാതായത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനിയാണ് കുട്ടി. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് കുട്ടി വിനോദസഞ്ചാരത്തിന് എത്തിയത്. കാഫിനടയിലെ ചന്ദ്രഗിരി മലയ്ക്ക് മുകളില്‍ വെച്ചാണ്...

കലാശക്കൊട്ട് കഴിഞ്ഞ് മടങ്ങിയ കെഎസ്‌യു പ്രവർത്തകരുടെ വാഹനം ഇടിച്ച് ഹോക്കി താരങ്ങൾക്ക് പരിക്കേറ്റ സംഭവം: അപകടത്തിൽപ്പെട്ടത് മകൻറെ...

കൊട്ടിക്കലാശത്തിന് ശേഷം മടങ്ങുകയായിരുന്ന കെഎസ്‌യു പ്രവർത്തകർ സഞ്ചരിച്ച കാർ ഇടിച്ചുണ്ടായ അപകടത്തില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണ. അപകടത്തില്‍ പരിക്കേറ്റ ഹോക്കി താരങ്ങളായ രണ്ട് കുട്ടികളുടെ ചികിത്സാ ചെലവ് യുഡിഎഫ് ഏറ്റെടുക്കുമെന്ന്...

വോട്ട് ചെയ്യാൻ ഇടക്കാല ജാമ്യം വേണം; പീഡന കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചു; പരാതിക്കാരിയായ നടിക്കെതിരെ...

വോട്ട് ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സംവിധായകൻ രഞ്ജിത്ത് കോടതിയില്‍. രഞ്ജിത്തിൻ്റെ കസ്റ്റഡി അപേക്ഷ 3 മണിക്ക് പരിഗണിക്കാനിരിക്കെയാണ് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്തിൻ്റെ അഭിഭാഷകൻ കോടതിയെ സമീപിച്ചിരിക്കുന്നത്....

കൊട്ടിക്കലാശത്തിനിടെ സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന് നടി ഉഷാ ഹസീന; ഇടതു സർക്കാർ സ്ത്രീവിരുദ്ധമെന്നും ആരോപണം:...

കൊട്ടിക്കലാശത്തിനിടെ സിപിഎം വിട്ട് നടി ഉഷ ഹസീന. പാർട്ടി അംഗത്വം പുതുക്കിയില്ല. ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് ഉഷ ഹസീന വ്യക്തമാക്കി. ഇടത് സർക്കാർ സ്ത്രീ വിരുദ്ധ സർക്കാരെന്ന് ആരോപിച്ച ഉഷ, അമ്പലപ്പുഴയില്‍ ജി സുധാകരന്റെ...

പാലാ എ ക്ലാസ് മണ്ഡലം എന്ന് നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചു; യാഥാർത്ഥ്യം തിരിച്ചറിഞ്ഞതോടെ വരവൊഴിവാക്കി നരേന്ദ്ര മോദിയും, ...

ഷോൺ ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ നിന്ന് ബിജെപി കേന്ദ്ര നേതാക്കൾ വിട്ടുനിന്നത് ബോധപൂർവ്വം എന്ന് സൂചന. പാലാ എ ക്ലാസ് മണ്ഡലമാണ് എന്ന് നേതൃത്വത്തെ ഷോൺ ജോർജ് തെറ്റിദ്ധരിപ്പിച്ചു എന്നാണ്...

കഴിഞ്ഞ രണ്ടുതവണയും മത്സരിച്ചത് പാക്കിസ്ഥാനിൽ; താനൂരിനെ കുറിച്ച് വിവാദ പരാമർശവുമായി മന്ത്രി അബ്ദുറഹ്മാൻ: വിശദാംശങ്ങൾ വായിക്കാം

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമര്‍ശവുമായി തിരൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി. അബ്ദുറഹ്‌മാന്‍. മുമ്പ് മത്സരിച്ച്‌ വിജയിച്ച മണ്ഡലമായ താനൂരിനെ പാക്കിസ്ഥാനുമായി ഉപമിച്ചാണ് അബ്ദുറഹ്‌മാന്‍ പ്രചാരണത്തിനിടെ സംസാരിച്ചത്. ഗായകനും സിനിമ നടനുമായ ഹനാന്‍...

വീട്ടിലെ ക്ലോക്കിന് വരെ നിങ്ങളെ കോടീശ്വരാനാക്കാൻ കഴിയും; വാസ്തു ശാസ്ത്രത്തിൽ വിശ്വാസമുണ്ടെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

എല്ലാവരുടെയും വീട്ടില്‍ സാധാരണയായി കാണുന്ന ഒന്നാണ് ക്ലോക്ക്. പക്ഷേ ഈ ക്ലോക്കും വാസ്തുശാസ്ത്രവും തമ്മില്‍ ബന്ധമുണ്ടെന്ന് പലർക്കും അറിയില്ല. വാസ്തുശാസ്ത്രത്തില്‍ പറയുന്നതനുസരിച്ച്‌ ക്ലോക്ക് വീട്ടില്‍ സ്ഥാപിച്ചാല്‍ സമ്പത്ത് ഉയർത്തുന്നു. എന്നാല്‍ തെറ്റായ...

മെഡിക്കല്‍ സ്റ്റോറുകളിലെ മരുന്ന് വില്പനയ്ക്ക് കര്‍ശന നിയന്ത്രണം; മാറ്റങ്ങൾ ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം

രാജ്യത്തെ മെഡിക്കല്‍ സ്റ്റോറുകള്‍ വഴി നടക്കുന്ന മരുന്നുവില്‍പനയില്‍ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി എല്ലാ ഫാർമസികളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നത് നിർബന്ധമാക്കാൻ ഡ്രഗ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയുടെ (ഡിസിസി) നിർദേശം. ഓരോ മരുന്നിടപാടും...

കുഴിമന്തി കഴിച്ചതിന് പിന്നാലെ നേഴ്സ് ആയ യുവതി മരിച്ച സംഭവം കൊലപാതകം എന്ന് സൂചന; നിർണ്ണായകമായത് പോസ്റ്റ്മാർട്ടം...

കൂട്ടുകാര്‍ക്കൊപ്പം കുഴിമന്തി കഴിച്ചതിന് പിന്നാലെ നഴ്സായ യുവതി കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. വടക്കഞ്ചേരി വാല്‍ക്കുളമ്പ് സ്വദേശിനി ലെനയുടെ മരണം വിഷം ഉള്ളില്‍ച്ചെന്നാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെ, ഇത് കൊലപാതകമാണെന്ന ആരോപണവുമായി പിതാവ്...

ആശ വർക്കർമാർക്ക് ഇൻസെന്റീവായി അനുവദിച്ച 1500 രൂപയുടെ വർധന പിൻവലിച്ചു ; വിശദാംശങ്ങൾ...

കേന്ദ്ര സർക്കാർ ആശ വർക്കർമാരുടെ വേതനത്തില്‍ ഇൻസെന്റീവായി അനുവദിച്ച 1500 രൂപയുടെ വർധന പിൻവലിച്ച നടപടിയില്‍ ആശ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) പ്രതിഷേധിച്ചു.വിരമിക്കല്‍ ആനുകൂല്യം 50000 രൂപയാക്കിയതും പിൻവലിച്ചതിലൂടെ രാജ്യത്തെ പത്തുലക്ഷത്തോളം വരുന്ന...

അതിജീവതയുടെ പേര് വിവരങ്ങള്‍ സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തി;മണ്ണൂർ സ്വർദേശി അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം

ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയായ അതിജീവിതയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയ കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.കൊല്ലം കൊട്ടാരക്കര കാട്ടാമ്പിള്ളി മണ്ണൂർ സ്വർദേശി ജിനു കുഞ്ഞുമോൻ (ജിനു കെ കോശി - 39) ആണ്...

പാലാ കുരിശു പള്ളിയേക്കാൾ ഉയരത്തിൽ ബിജെപി കൊടി പാറിച്ച് ഷോൺ ജോർജ്; കലാശക്കൊട്ടിന് ക്രെയിൻ ഇറക്കി...

പാലായിൽ കലാശക്കൊട്ടിന് ക്രെയിൻ ഇറക്കി ബിജെപി സ്ഥാനാർഥി ഷോൺ ജോർജ്. കുരിശുപള്ളി കവലയിൽ ആയിരുന്നു ഷോണിന്റെ കലാശക്കൊട്ട്. ആളെണ്ണം കുറവാണെങ്കിലും കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങളും വർണ്ണ ലൈറ്റുകളും കലാശക്കൊട്ടിന്റെ...

മുരിക്കുമ്പുഴ ക്ഷേത്രത്തിന് സമീപമുള്ള കുളിക്കടവ് സംരക്ഷണം: റോഷി നാട്ടുകാർക്ക് ഉറപ്പു കൊടുത്ത പദ്ധതി വെട്ടിയത് ജോസ് കെ...

മുരിക്കുമ്പുഴ അമ്പലത്തിന് സമീപമുള്ള കുളിക്കടവുകളുടെ സംരക്ഷണ പദ്ധതി ജോസ് കെ മാണിയുടെ ഇടപെടലിൽ അട്ടിമറിച്ചു എന്ന് ആക്ഷേപം. ക്ഷേത്ര ഭാരവാഹികളും ജനപ്രതിനിധികളും പ്രദേശവാസികളുമാണ് ആക്ഷേപവുമായി രംഗത്തെത്തിയത്. കേരള കോൺഗ്രസ്...

പാലായിലും, ഇടുക്കിയിലും മാണി ഗ്രൂപ്പ് വോട്ടുകൾ യുഡിഎഫിലേക്ക് ചോരുന്നു; പരസ്പരം പാലം വലിച്ച് റോഷിയും ജോസും: വിശദാംശങ്ങൾ വായിക്കാം

കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൻറെ രാഷ്ട്രീയ അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പ് ആകുമോ ഇത് എന്ന ആശങ്കയാണ് പരക്കെ ശക്തി പ്രാപിക്കുന്നത്. അടിസ്ഥാന വോട്ടുകൾ രണ്ടു പ്രധാനപ്പെട്ട നേതാക്കൾ മുന്നിലിറങ്ങി ചോർത്തുന്ന കാഴ്ചയാണ്...

‘ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്’ രേവന്ത് റെഡ്ഡിയെ പരസ്യമായി ചീത്തവിളിച്ച്‌ പിണറായി വിജയൻ; വിശദാംശങ്ങൾ വായിക്കാം

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വിവാദ പരാമർശങ്ങള്‍ക്ക് അസാധാരണമായ ഭാഷയില്‍ മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയൻ.വാർത്താ സമ്മേളനത്തിനിടെ രേവന്ത് റെഡ്ഡിയുടെ വിമർശനങ്ങളെക്കുറിച്ച്‌ മാദ്ധ്യമങ്ങള്‍ ആരാഞ്ഞപ്പോഴാണ് 'ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്'...

ധർമടത്ത് 15,000ല്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി വി പി അബ്ദുള്‍ റഷീദ് ; വിശദാംശങ്ങൾ...

നിയമസഭാ തെരഞ്ഞെടുപ്പില്‍ ധർമടത്ത് 15,000ല്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി വി പി അബ്ദുള്‍ റഷീദ്.ശക്തിയേറിയ മത്സരവും ചെറിയ ലീഡുമാണ് ആദ്യം താൻ പ്രതീക്ഷിച്ചതെന്നും എന്നാല്‍ ഇടതുപക്ഷ കേന്ദ്രങ്ങളില്‍ നിന്നടക്കം...

വൈക്കത്ത് സിപിഐ ഓഫീസില്‍ കര്‍ഷകന്റെ മരണം:കാലിനും കൈയ്‌ക്കും കൃത്യമായ സ്വാധീനമില്ലാത്തയാള്‍ എങ്ങനെ തൂങ്ങിമരിക്കും?? ദുരൂഹതയാരോപിച്ച്‌ മകൻ; വിശദാംശങ്ങൾ വായിക്കാം

വൈക്കം തലയാഴത്തെ സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കർഷകൻ തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു.തലയാഴം പുളിക്കശേരി ചെല്ലപ്പനെയാണ് (65) മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെല്ലപ്പന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും മകൻ ദീപു ആരോപിച്ചു. കാലിനും കൈയ്‌ക്കും കൃത്യമായ...

സംസ്ഥാനത്തെ 30 മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരം ; കേരളത്തില്‍ പന്ത്രണ്ടിടത്ത് താമര വിരിയും; ആത്മവിശ്വാസത്തോടെ ബിജെപി; വിശദാംശങ്ങൾ...

വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തുമെന്ന് ഉറപ്പായി.സംസ്ഥാനത്തെ 30 മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്നുണ്ടെന്നും ഇതില്‍ 12 ഇടത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യത ഉറപ്പാക്കിയതായും ബിജെപി സംസ്ഥാന നേതൃത്വം...

പൂഴനാട് നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ,ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് ;കുഞ്ഞിന്റെ അമ്മയായ 21-കാരിക്കെതിരെ കൊലക്കുറ്റം...

കാട്ടാക്കട പൂഴനാട് നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.കേസില്‍ കുഞ്ഞിന്റെ അമ്മയായ 21-കാരി ഷംനയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിര്‍ണ്ണായക വിവരങ്ങളും പോലീസിന്റെ ചോദ്യം...

കടകംപള്ളി അധിക്ഷേപിച്ചതില്‍ മനംനൊന്ത് ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി; വിശദാംശങ്ങൾ വായിക്കാം

ക്ഷേത്രക്കമ്മിറ്റി ഓഫീസില്‍ പൂജാരി ആത്മഹത്യ ചെയ്തതില്‍ എംഎല്‍എയും കഴക്കൂട്ടം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കടകംപള്ളി സുരേന്ദ്രനെതിരെ വന്‍ പ്രതിഷേധം.കടകംപള്ളി അധിക്ഷേപിച്ചതില്‍ മനംനൊന്താണ് ആനയറ മുല്ലൂര്‍ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ പൂജാരി കുടപ്പനക്കുന്ന് ഇരപ്പുകുഴി നിവാസി...