‘പി. ജയരാജനെ വിളിക്കൂ പാര്‍ട്ടിയെ രക്ഷിക്കൂ’; കണ്ണൂരില്‍ പി. ജയരാജനെ അനുകൂലിച്ച്‌ ഫ്ലക്സ് ബോര്‍ഡുകൾ: വിശദാംശങ്ങൾ

കണ്ണൂരില്‍ മുതിർന്ന സിപിഎം നേതാവ് പി. ജയരാജനെ അനുകൂലിച്ച്‌ ഫ്ലക്സ് ബോർഡുകള്‍. അഴിക്കോട് മണ്ഡലത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോർഡില്‍ പി.ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ എന്നാണ് എഴുതിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ശക്തി കേന്ദ്രങ്ങളായ...

തൃശ്ശൂരിലെ വീടിൻറെ അടുക്കളയിൽ അഞ്ചടി നീളമുള്ള മൂർഖൻ; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും...

തൃശൂരില്‍ മതിലകം കൂളിമുട്ടത്ത് വീടിന്റെ അടുക്കളയില്‍ നിന്ന് പുല്ലാനി മൂർഖനെ പിടികൂടി. കൂളിമുട്ടം എമ്മാട് കാട്ടുപറമ്പില്‍ സിദ്ധീഖിന്റെ വീടിനകത്ത് നിന്നാണ് മൂർഖൻ പാമ്പിനെ പിടിച്ചത്.ഇന്നലെ രാത്രിയിലാണ് മൂർഖൻ പാമ്പ് വീടിനുള്ളില്‍ കയറി കൂടിയത്....

‘മതേതര പാര്‍ട്ടികള്‍ക്ക് ബിജെപിയെ തടയാനാകില്ല’; മുസ്ലിംകള്‍ക്ക് സ്വതന്ത്ര രാഷ്ട്രീയ നേതൃത്വം വേണമെന്ന് അസദുദ്ദീന്‍ ഒവൈസി; വിശദാംശങ്ങൾ വായിക്കാം

മതേതര പാർട്ടി’കള്‍ക്ക് ബിജെപിയുടെ മുന്നേറ്റം തടയാൻ കഴിയില്ലെന്ന് പറഞ്ഞ എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി മുസ്ലിങ്ങള്‍ സ്വതന്ത്ര രാഷ്‌ട്രീയ നേതൃത്വം കെട്ടിപ്പടുക്കണമെന്ന് ആഹ്വാനം ചെയ്തു.ഹൈദരാബാദില്‍ സംസാരിച്ച ഒവൈസി, തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി), ആം...

കിഫ്ബി വിഷയത്തില്‍ പുതിയ ട്വിസ്റ്റ്; സിഇഒ കെ.എം അബ്രഹാം രാജിവെച്ചു,രാജ്യം വിടാൻ ഒരുങ്ങുന്നു എന്ന് സൂചന, വിശദാംശങ്ങൾ...

ഓരോ മലയാളിയുടേയും തലയില്‍ ഒന്നര ലക്ഷം രൂപയോളം കടം കയറ്റിവയ്ച്ച കിഫ്ബി എന്ന പിണറായിയുടെ സർക്കാരിന്റെ സ്ഥാപനത്തിന്റെ സിഇഒ കെ.എം അബ്രഹാം രാജിവയ്ച്ചു.പിടിവീഴും മുമ്പ് തടിയൂരി പലരും രാജ്യം വരെ വിടാൻ ഒരുങ്ങുന്നു...

‘പൊതുമണ്ഡലങ്ങളില്‍ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയെയും ജില്ലാ സെക്രട്ടറിയെയും മാറ്റുക’ എം വി ഗോവിന്ദനും കെ കെ...

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനുമെതിരെ കണ്ണൂരില്‍ വിവിധയിടങ്ങളിലായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.'മോറാഴ സഖാക്കള്‍' എന്ന പേരിലാണ് ധർമശാലയിലും ആന്തൂരിലും പാർട്ടി നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. 'പൊതുമണ്ഡലങ്ങളില്‍...

മണലൂരിൽ പ്രതാപന വീഴ്ത്തിയത് അപരൻ; 126 വോട്ടിന് തോറ്റപ്പോൾ അപരൻ പിടിച്ചത് 186 വോട്ടുകൾ: വിശദമായ...

സംസ്ഥാനമൊട്ടാകെ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും തൃശ്ശൂര്‍ ജില്ലയിലെ മണലൂരില്‍ സംഭവിച്ചത് തികച്ചും അപ്രതീക്ഷിതമായ അട്ടിമറിയായിരുന്നു.യുഡിഎഫിന്റെ പ്രമുഖ നേതാവായ ടി.എന്‍. പ്രതാപന്‍ വെറും 126 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി. രവീന്ദ്രനാഥിനോട് പരാജയപ്പെട്ടത്. വോട്ടെണ്ണലിന്റെ ഓരോ...

കുടുംബവാഴ്ചയ്ക്കെതിരെ വിപ്ലവം; ഭാര്യയുടെ പരാജയം ഗോവിന്ദൻറെ കസേര തെറിപ്പിക്കുമോ? ഇളകി മറിഞ്ഞ് കണ്ണൂർ സിപിഎം

സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ തളിപ്പറമ്പില്‍ പാർട്ടി നേതൃത്വത്തിന് കനത്ത പ്രഹരം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയെ പരാജയപ്പെടുത്തി വിമത സ്ഥാനാർത്ഥി ടികെ ഗോവിന്ദൻ അട്ടിമറി വിജയം നേടി. 12,627 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്...

‘ഇനി സിനിമയില്ല, സ്റ്റേജ് ഷോകളില്ല’; 5 വര്‍ഷം പാലക്കാടിന് വേണ്ടി മാത്രമെന്ന് രമേഷ് പിഷാരടി ; വിശദാംശങ്ങൾ വായിക്കാം

സിനിമാഭിനയം നിർത്തിയതായി നിയുക്ത എംഎല്‍എ രമേഷ് പിഷാരടി. സ്‌റ്റേജ് ഷോകളും ചെയ്യില്ലെന്ന് രമേഷ് പിഷാരടി വ്യക്തമാക്കി.ഇനിയുള്ള 5 വർഷം പാലക്കാടിന് വേണ്ടി മാത്രമാണ് ജീവിതം. സിനിമാഭിനയം ജീവിത മാർഗ്ഗമാണെന്നും വരുമാനം കുറയുമ്പോള്‍ ലളിതമായി...

ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെ ആറു റൗണ്ടില്‍ പിന്നിലാക്കിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഭീഷണി; വിശദാംശങ്ങൾ വായിക്കാം

സിപിഎം കൊടും കോട്ടയായ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെ മുള്‍മുനയില്‍ നിർത്തി ആറു റൗണ്ടില്‍ പിന്നിലാക്കിയ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി അഡ്വ.വി പി അബ്ദുള്‍ റഷീദിനെതിരെ ഭീഷണി. ഇതോടെ, പിണറായി വിജയിച്ച വിധി വന്നതിന്...

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംഘര്‍ഷം; യുഡിഎഫ് പ്രവര്‍ത്തകന് കുത്തേറ്റു, സംഭവം കോഴിക്കോട്; വിശദാംശങ്ങൾ വായിക്കാം

നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോഴിക്കോട് വിവിധയിടങ്ങളില്‍ ആക്രമണം. നരിക്കുനിയില്‍ യുഡിഎഫ്- എല്‍ഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഒരാള്‍ക്ക് കുത്തേറ്റു.യുഡിഎഫ് പ്രവർത്തകനായ രജീഷിനാണ് സംഘർഷത്തില്‍ കുത്തേറ്റത്. ഇയാളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തലയ്ക്കാണ്...

കണക്കുകൂട്ടലുകളെ മറികടന്ന് രാഷ്ട്രീയ ചിത്രം ,കേരളത്തിലും തമിഴ്നാട്ടിലും എക്സിറ്റ് പോള്‍ പരാജയം; വിശദാംശങ്ങൾ വായിക്കാം

കേരളത്തിലെയും തമിഴ്നാട്ടിലെയും ജനവികാരം പൂര്‍ണമായി മനസിലാക്കുന്നതില്‍ പരാജയപ്പെട്ട് എക്സിറ്റ് പോളുകള്‍. കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ എത്തുമെന്ന് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചെങ്കിലും ഇടതുമുന്നണി ഇത്രയും കടുത്ത തോല്‍വിയേറ്റുവാങ്ങുമെന്ന് ഒരു എക്സിറ്റ് പോളുകളും പറഞ്ഞിരുന്നില്ല.60ലേറെ...

ആരോഗ്യവകുപ്പ് കൈകാര്യം ചെയ്ത മൂന്ന് മന്ത്രിമാര്‍ക്കും തോല്‍വി; തിരഞ്ഞെടുപ്പില്‍ അപൂര്‍വ രാഷ്ട്രീയ സംഭവവികാസം; വിശദാംശങ്ങൾ വായിക്കാം

കഴിഞ്ഞ മൂന്ന് സർക്കാരുകളിലായി സംസ്ഥാനത്ത് ആരോഗ്യവകുപ്പ് കൈകാര്യം ചെയ്ത മൂന്ന് പേരും ഇക്കുറി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.നിലവിലെ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജ് ഇക്കുറി ആറന്മുളയില്‍ മൂന്നാം അങ്കത്തില്‍ പരാജയപ്പെട്ടപ്പോള്‍, മണ്ഡലം മാറി മത്സരിച്ച...

‘താഴെ നിന്ന് മുകളിലേക്ക് പോകുമ്പോള്‍ മുന്നില്‍’, അഖില്‍ മാരാരുടെ ആഗ്രഹം സാധിപ്പിച്ച്‌ റിപ്പോര്‍ട്ടര്‍ ടിവിയിലെ അരുണ്‍ കുമാര്‍ ;...

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിഗ് ബോസ് താരം അഖില്‍ മാരാര്‍ മൂന്നാം സ്ഥാനത്താണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് ആണ് മണ്ഡലത്തില്‍ വിജയം ഉറപ്പിച്ചിരിക്കുന്നത്.തൃക്കാക്കരയില്‍ ട്വന്റി-20ക്ക് വേണ്ടിയാണ് അഖില്‍ മാരാര്‍ ആദ്യമായി...

തമിഴ്നാട്ടില്‍ രാഷ്ട്രീയ ട്വിസ്റ്റ്; ടിവികെ മുന്നില്‍, സ്റ്റാലിന്‍ കൊളത്തൂരില്‍ പിന്നില്‍; വിശദാംശങ്ങൾ വായിക്കാം

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തമിഴ്നാട്ടില്‍ ടിവികെ മുന്നിലാണ്.ഇവിഎം എണ്ണിത്തുടങ്ങിയപ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കൊളത്തൂരില്‍ പിന്നിലാണ്.അദ്ദേഹത്തിന്റെ മകൻ ഉദയനിധി സ്റ്റാലിനും പിന്നിലാണ്. 700 വോട്ടിനാണ് സ്റ്റാലിൻ പിന്നിലായിരിക്കുന്നത്. ഡിഎംകെ കോട്ടയായ ചെന്നൈ ജില്ലയില്‍...

ധര്‍മ്മടത്ത് ആദ്യ റൗണ്ടില്‍ ട്വിസ്റ്റ്; മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നില്‍, യുഡിഎഫ് ലീഡ് പിടിച്ചു; വിശദാംശങ്ങൾ വായിക്കാം

കേരളം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന ധർമ്മടം മണ്ഡലത്തില്‍ ആദ്യഘട്ടത്തില്‍ അപ്രതീക്ഷിത കുതിപ്പുമായി യുഡിഎഫ്.വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് പിന്നിടുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിലായ വാർത്തയാണ് പുറത്തുവരുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി വി.പി. അബ്ദുല്‍ റഷീദ്...

മുഖ്യമന്ത്രിക്കായി ക്ഷേത്രത്തില്‍ വഴിപാട്; ആലപ്പുഴയില്‍ പിണറായി വിജയന് വേണ്ടി പ്രത്യേക നേര്‍ച്ച, വിശദാംശങ്ങൾ വായിക്കാം

മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ആലപ്പുഴയില്‍ വഴിപാട്. വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രത്തില്‍ കദളിപ്പഴം പാല്‍ ആണ് വഴിപാടായി നേർന്നത്.ആലപ്പുഴയില്‍ പിണറായി വിജയന് വേണ്ടി വഴിപാട് നടത്തിയത് ആരാധകനായ ഏതോ ഒരു പാർട്ടി...

ആദ്യ മണിക്കൂറില്‍ യുഡിഎഫിന് വ്യക്തമായ മുൻതൂക്കം,പിണറായി വിജയൻ അടക്കം പിന്നില്‍ പോയത് 14 മന്ത്രിമാര്‍; വിശദാംശങ്ങൾ വായിക്കാം

നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ 14 മന്ത്രിമാരാണ് നിലവില്‍ പിന്നില്‍ നില്‍ക്കുന്നത്.ആദ്യ മണിക്കൂറില്‍ യുഡിഎഫിന് വ്യക്തമായ മുൻതൂക്കമാണ് നേടാനായിട്ടുള്ളത്. 97 സീറ്റുകളില്‍ യുഡിഎഫും 38 സീറ്റുകളില്‍ എല്‍ഡിഎഫും 4 സീറ്റുകളില്‍ ബിജെപിയും...

രണ്ടാം ദിനത്തില്‍ 50 കോടി ക്ലബ്ബിൽ; ബോക്സ് ഓഫീസില്‍ തരംഗമായി ‘പേട്രിയറ്റ്’; കുതിപ്പുതുടര്‍ന്ന് മമ്മൂക്കയും ലാലേട്ടനും: കളക്ഷൻ...

മലയാളത്തിന്റെ ഇതിഹാസതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുന്ന 'പേട്രിയറ്റ്' ബോക്സ് ഓഫീസില്‍ കുതിപ്പുതുടരുന്നു. മേയ് ഒന്നിന് തിയറ്ററുകളിലെത്തിയ ചിത്രം വെറും രണ്ടു ദിവസത്തിനുള്ളില്‍ ആഗോളതലത്തില്‍ 50 കോടി രൂപയിലധികം ഗ്രോസ് കളക്ഷന്‍...

ഐ.പി.എൽ അമ്പയർ: ടോണി ഇമ്മട്ടിക്ക് ഇന്ന് അരങ്ങേറ്റം; വിശദാംശങ്ങൾ വായിക്കാം

ഐ.പി.എല്‍ ക്രിക്കറ്റില്‍ അമ്പയറായി അരങ്ങേറുകയാണ് മലയാളിയായ ടോണി ഇമ്മട്ടി. തൃശൂർ സ്വദേശിയും അഭിഭാഷകനുമായ ടോണി ഇന്ന് മുംബയ് വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മുംബയ് ഇന്ത്യൻസും ലക്നൗ സൂപ്പർ ജയന്റ്സും തമ്മിലുള്ള മത്സരത്തിന്റെ നാലാം...

ഉമ്മൻചാണ്ടിക്കു ശേഷം കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകുന്ന ദിവസം; വോട്ടങ്ങൾ ദിനത്തിൽ ചാണ്ടി ഉമ്മന്റെ ആദ്യ പ്രതികരണം: വിശദാംശങ്ങൾ വായിക്കാം

ഉമ്മൻചാണ്ടിക്ക് ശേഷം കോണ്‍ഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടാകണമെന്ന് പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പുലർച്ചെ പുതുപ്പള്ളിയിലെ പള്ളിയിലെത്തുകയും ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥന നടത്തുകയും ചെയ്തു. പുതുപ്പള്ളിയിലെ പള്ളിയില്‍ ചുറ്റുവിളക്ക് തെളിച്ച ശേഷമാണ്...