എംഎല്‍എ ആകാൻ ചെലവാക്കിയത് 35 ലക്ഷം, ഒരുത്തനെയും വെറുതെ വിടില്ല’; തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാജ...

നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ പ്രതികരണവുമായി നടി അഞ്ജലി നായർ.എംഎല്‍എ ആക്കാമെന്ന് പറഞ്ഞ് 35 ലക്ഷം രൂപ വാങ്ങിയെന്നും, വോട്ട് കിട്ടാത്തതുകൊണ്ട് അവരെ വെറുതെ...

സ്വന്തം ബൂത്തിൽ പോലും പിന്നിൽ; ആരോഗ്യമന്ത്രി വീണാ ജോർജിന്റെ തോൽവി നാണംകെട്ടത്: കണക്കുകൾ ഇങ്ങനെ

ആറന്മുള മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർഥിയായിരുന്ന ആരോഗ്യമന്ത്രി വീണ ജോർജ്ജിന് സ്വന്തം ബൂത്തില്‍ പോലും മുന്നിലെത്താനായില്ല.യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കി വീണ ജോർജിന്റെ ബൂത്തില്‍ 53 വോട്ടിന്റെ ലീഡ് സ്വന്തമാക്കി. പത്തനംതിട്ട നഗരസഭയിലെ നാലാം...

വെള്ളാപ്പള്ളി അവഹേളിച്ചത് മുസ്ലിം സമൂഹത്തെ മുഴുവൻ; വിമർശിക്കാൻ സിപിഎമ്മിന് കഴിഞ്ഞില്ല: തുറന്നടിച്ച് ആരിഫ്

എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശങ്ങള്‍ക്കെതിരെ സി.പി.എം ശക്തമായി പ്രതികരിക്കേണ്ടതുണ്ടായിരുന്നുവെന്ന് മുൻ എം.പിയും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എ.എം ആരിഫ്.മുസ്‌ലിം ലീഗിനെ മാത്രമല്ല, മുഴുവൻ മുസ്‌ലിം സമുദായത്തെയും...

കൊച്ചി നഗരത്തിലെ പൂട്ടിക്കിടക്കുന്ന സ്വകാര്യ ഹോട്ടലിൽ പുരുഷ സുഹൃത്തിനൊപ്പം എത്തിയ 24കാരിക്ക് ക്രൂര പീഡനം; യുവതിയെ ...

രാത്രി ആണ്‍സുഹൃത്തിനൊപ്പം നഗരത്തിലെ ആളൊഴിഞ്ഞ ബഹുനില കെട്ടിടത്തിലെത്തിയ 24 കാരിയെ കത്തിമുനയില്‍ വിവസ്ത്രയാക്കി നിർത്തി പീഡിപ്പിച്ച കേസില്‍ രണ്ട് പേർ അറസ്റ്റില്‍.പ്രധാന പ്രതി തിരുവനന്തപുരം ഇടവ ഡാനിഷ് മൻസിലില്‍ എൻ എസ് ഡാനിഷ്...

വിദ്യാഭ്യാസം വിട്ടുകൊടുക്കണമെങ്കിൽ റവന്യൂ ആവശ്യപ്പെടാൻ ലീഗ്; പാർട്ടി മന്ത്രിമാരുടെ കാര്യത്തിൽ ഏകദേശം ധാരണ: പട്ടിക ഇങ്ങനെ

മുഖ്യമന്ത്രിപ്പോരില്‍ വി ഡി സതീശനുള്ള പിന്തുണ തുടരാൻ മുസ്ലീം ലീഗ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി ആശയവിനിമയം നടത്തും.മാത്യു കുഴല്‍നാടന്‍റെ പ്രസ്താവനയില്‍ കടുത്ത പ്രതിഷേധമാണ് ലീഗില്‍ ഉയരുന്നത്. ലീഗ് നേതാക്കള്‍ പരസ്യമായി ഒരു കാര്യവും...

കെപിസിസി അധ്യക്ഷൻ നിഷ്പക്ഷനല്ല; സണ്ണി ജോസഫ് പിന്തുണച്ചത് കെ സിയെ: മുകുൾ വാസ്നിക്കിന്റെ പട്ടിക ചോർന്നു – വിശദാംശങ്ങൾ...

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിക്കായുള്ള തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കവെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പിന്തുണ കെസി വേണുഗോപാലിനെന്ന് വ്യക്തമാകുന്ന ലിസ്റ്റ് പുറത്ത്.എഐസിസി നിരീക്ഷകന്‍ മുകുള്‍ വാസ്‌നിക്കിന്റെ കയ്യിലെ എംഎല്‍എമാരുടെ അഭിപ്രായം രേഖപ്പെടുത്തിയ ലിസ്റ്റാണ്...

ഭാര്യയെയും കുഞ്ഞിനെയും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതിക്ക് 31 വർഷം കഠിനതടവും വൻ പിഴയും ; വിശദാംശങ്ങൾ...

ഭാര്യയെയും മകളെയും ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഭർത്താവിന് 31 വർഷം കഠിനതടവും പിഴയും.ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. മയ്യനാട്, വടക്കുംകര പടിഞ്ഞാറ്റ് ചേരിയില്‍ പ്രശോഭഭവനത്തില്‍ ജയനെ (40) ആണ് കൊല്ലം...

‘പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ആലപ്പുഴയില്‍ നിന്ന് മാറിനില്‍ക്കും’; കെ.സി. വേണുഗോപാലിന് വഴിമാറാമെന്ന് എ ഡി തോമസ്; വിശദാംശങ്ങൾ വായിക്കാം

പാര്‍ട്ടി പറഞ്ഞാല്‍ കെ സി വേണുഗോപാലിന് മത്സരിക്കാൻ ആലപ്പുഴയില്‍ നിന്ന് മാറികൊടുക്കാമെന്ന് നിയുക്ത എംഎല്‍എ എ ഡി തോമസ്.അഭിപ്രായം നിരീക്ഷകര്‍ക്ക് മുന്നില്‍ തുറന്നുപറയാൻ കഴിഞ്ഞിട്ടുണ്ട്. ബൂത്ത് പ്രസിഡന്‍റ് മുതല്‍ എഐസിസി വരെ എല്ലാവര്‍ക്കും...

രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ഒരു ലക്ഷത്തിന് മേലെ കമന്റുകള്‍; മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി മതിയെന്ന് കമന്റിട്ടവരിൽ സിനിമാ...

കേരളത്തില്‍ ആരാകും അടുത്ത മുഖ്യമന്ത്രി എന്ന ചർച്ചകള്‍ സജീവമായി നില്‍ക്കെ വിഡി സതീശന് അനുകൂലമായി രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പേജില്‍ കമന്റുകളുടെ പെരുമഴ. കേരളത്തിലെ വിജയത്തെ അഭിനന്ദിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഇതുവരെ...

സുനിത കൊലക്കേസ്; ബെംഗളൂരുവില്‍ നിന്ന് ഒളിവില്‍ പോയ പ്രതി ദീപക് കൃഷ്‌ണൻ കന്യാകുമാരിയില്‍ പിടിയില്‍; വിശദാംശങ്ങൾ വായിക്കാം

വാടാനപ്പിള്ളി സ്വദേശി സുനിതയെ അതിക്രൂരമായി മർദ്ദിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരുന്ന പ്രതി ദീപക് കൃഷ്‌ണൻ കന്യാകുമാരിയില്‍ പിടിയില്‍.ബെംഗളൂരുവില്‍ തെരുവുനായകളെ സംരക്ഷിക്കുന്ന ഷെല്‍ട്ടർ ഹോം നടത്തിവന്നിരുന്ന ഇയാള്‍ മലയാളിയാണ്. ഷെല്‍ട്ടർ ഹോമില്‍ മറ്റ്...

തോല്‍വിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ തുറന്ന വിമര്‍ശനവുമായി മുൻ മന്ത്രി കെ.കെ.ശൈലജ; വിശദാംശങ്ങൾ വായിക്കാം

കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സി.പി.എമ്മില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പേരാവൂരില്‍ പരാജയപ്പെട്ടതിന് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയുമായി മുൻ മന്ത്രി കെ.കെ.ശൈലജ രംഗത്തെത്തി. തനിക്ക് താല്പര്യമില്ലാതിരുന്നിട്ടും നിർബന്ധിച്ച്‌ മത്സരിപ്പിച്ചതാണ്...

‘പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ട്?’ബെംഗളൂരുവില്‍ ക്രൂരമർദ്ദനത്തിന് ഇരയായി മരിച്ച സുനിത കേസില്‍ പാര്‍വതി തിരുവോത്ത്...

ബെംഗളൂരുവില്‍ അതിക്രൂരവും പൈശാചികവുമായ മർദ്ദനത്തിന് ഇരയായി മരണത്തിന് കീഴടങ്ങിയ സുനിതയെ കുറിച്ച്‌ നടി പാർവതി തിരുവോത്ത്.ലൈംഗികാതിക്രമ ശ്രമങ്ങളെ ചെറുക്കുന്നതിനിടയില്‍ ആണ് കൊല്ലപ്പെട്ടതെന്ന് അറിഞ്ഞത് മുതല്‍ കരച്ചില്‍ അടക്കാനാവുന്നില്ലെന്ന് പാർവതി പറയുന്നു. കൊലയാളിയെ എന്തുകൊണ്ടാണ്...

ജയിലിലെ ‘വിഐപി പരിഗണന’ തുറന്നുപറഞ്ഞതിന് പിന്നാലെ ദുരൂഹ മരണം; സുനിതയുടെ മരണം ചോദ്യംചിഹ്നത്തില്‍ ; വിശദാംശങ്ങൾ വായിക്കാം

ബെംഗളൂരുവില്‍ അതിക്രൂരവും പൈശാചികവുമായ മർദ്ദനത്തിന് ഇരയായി ചികിത്സയിലിരിക്കെ മരിച്ചത് കേരളത്തെ ഞെട്ടിച്ച വൻ വെളിപ്പെടുത്തല്‍ നടത്തിയ യുവതി.കാരണവർ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാക്കപ്പെട്ട ഷെറിൻ, ജയിലിലെ വിഐപി തടവുകാരിയെന്ന് വെളിപ്പെടുത്തല്‍ നടത്തി സുനിതയാണ് മരിച്ചത്....

‘ഇത് ഒരു പാര്‍ട്ടിയുടെ വിജയം അല്ല’; ജനങ്ങളുടെ വിധിയാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച്‌ ഓർത്തഡോക്സ് സഭാധ്യക്ഷൻ ഡോ.യൂഹാനോൻ...

നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച്‌ ഓർത്തഡോക്സ് സഭാധ്യക്ഷൻ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ്. ഇത് ജനത്തിന്റെ വിജയമായി കാണുന്നുവെന്നും ഏതെങ്കിലും പാർട്ടിയുടെ വിജയമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങള്‍ അവരുടെ ഊഴം വരുമ്പോള്‍ കൃത്യമായി അത്...

ഓടിച്ചുപോകുന്ന സ്കൂട്ടറിൽ പാമ്പ്! ഹാൻഡിലിനടുത്ത് ഒളിച്ചിരുന്ന പാമ്പ് പുറത്തേക്ക് വന്ന് യുവതിയെ കടിച്ചു , വിശദാംശങ്ങൾ വായിക്കാം

സ്കൂട്ടർ യാത്രയ്ക്കിടെ ഹാൻഡിലിന് സമീപമിരുന്ന പാമ്പിന്റെ കടിയേറ്റ് യുവതി ചികിത്സയില്‍. ചിറ്റാർ സ്വദേശി സോനു തോമസിനാണ് കഴിഞ്ഞ ദിവസം സ്കൂട്ടർ ഓടിച്ചുപോകുന്നതിനിടെ പാമ്പ് കടിയേറ്റത്.ഹാൻഡിലിന്റെ ഭാഗത്തുനിന്ന് ശബ്ദം കേട്ട് നോക്കുന്നതിനിടെ പാമ്പ് പുറത്തേക്ക്...

അടുത്ത തിരഞ്ഞെടുപ്പില്‍ കേരള മുഖ്യമന്ത്രി ബിജെപിയില്‍ നിന്നായിരിക്കുമെന്ന് ശോഭാ സുരേന്ദ്രൻ, വിശദാംശങ്ങൾ വായിക്കാം

കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ബിജെപിയില്‍ നിന്നായിരിക്കുമെന്ന് വ്യക്തമാക്കി ശോഭാ സുരേന്ദ്രൻ. ജയിച്ച്‌ നിയമസഭയ്‌ക്ക് അകത്തേക്ക് പോയത് ചില്ലറക്കാരല്ലെന്നും ഇതില്‍പരം സന്തോഷം ബിജെപിയെ സംബന്ധിച്ച്‌ ഉണ്ടാകാനില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.ബിജെപിയെ സംബന്ധിച്ച്‌ മൂന്നുപേർ അകത്തും...

ജനവിരുദ്ധ നീക്കത്തിന് തടയിട്ട് നിയുക്ത എംഎല്‍എ; ദൂരപരിധി ലംഘിച്ച്‌ പ്രവര്‍ത്തനമാരംഭിച്ച ബിവറേജ് അടപ്പിച്ച്‌ വര്‍ഗീസ് മാമന്‍ ; വിശദാംശങ്ങൾ...

ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് അടച്ച, വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും സമീപത്തായി തിരക്കേറിയ എംസി റോഡിനോട് ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ച ബീവറേജസ് ഔട്ട്ലെറ്റ് അതേ സ്ഥലത്ത് വീണ്ടും തുറക്കാന്‍ ഉള്ള നീക്കം നിയുക്ത എംഎല്‍എ അഡ്വ.വര്‍ഗീസ് മാമ്മന്റെ...

ആഡംബര പ്രചാരണങ്ങളെ മറികടന്ന് ലളിത വിജയം; തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ചിലവായത് 21 ലക്ഷം രൂപയോളം; കണക്ക് പുറത്തുവിട്ട്...

വലിയ ഫ്ളക്സുകളും കൊട്ടും പാട്ടും തോരണങ്ങളും വാഹനങ്ങളും ശബ്ദ കോലാഹലങ്ങളുമൊന്നുമില്ലാതെ മാതൃകാപരമായ തിരഞ്ഞെടുപ്പ് പ്രചരണം നടത്തി വൻ ഭൂരിപക്ഷത്തോടെ വിജയിച്ച്‌ ചാണ്ടി ഉമ്മൻ ശ്രദ്ധനേടുകയാണ് .ലക്ഷങ്ങള്‍ വാരിയെറിഞ്ഞുള്ള പ്രചരണങ്ങളിലല്ല കാര്യം ജനമനസ്സുകളിലെ സ്ഥാനമാണ്...

കെ.സി. വേണുഗോപാലിന്റെ രാജി സൂചന, ആലപ്പുഴ മണ്ഡലം പിടിക്കാന്‍ ശോഭ സുരേന്ദ്രൻ; വിശദാംശങ്ങൾ വായിക്കാം

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകള്‍ കോണ്‍ഗ്രസിനുള്ളില്‍ മുറുകുന്നതിനിടെ നിർണ്ണായക നീക്കങ്ങളുമായി കെ.സി.വേണുഗോപാല്‍. സംസ്ഥാന ഭരണത്തിന്റെ അമരത്തേക്ക് എത്തുന്നതിന്റെ ഭാഗമായി അദ്ദേഹം ആലപ്പുഴ എം.പി സ്ഥാനം രാജിവെക്കാൻ ഒരുങ്ങുന്നതായാണ് സൂചന. ഇതോടെ ഒഴിവ്...

യുഡിഎഫ് 100 അടിച്ചാല്‍ സ്ഥാനമൊഴിയുമെന്ന് പറഞ്ഞില്ലേ’ ‘അങ്ങനെ പലതും പറഞ്ഞുകാണും’; രാജി വാഗ്ദാനത്തില്‍ ദേഷ്യപ്പെട്ട് വെള്ളാപ്പള്ളി, വിശദാംശങ്ങൾ വായിക്കാം

ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം താനാണെന്ന് പറയുന്നത് ദുഷ്ട മനസ്സ് ഉള്ളവരാണെന്ന് വെള്ളാപ്പള്ളി നടേശൻ. മുസ്ലീം ലീഗാണ് ഇത്തരം പ്രചരണം നടത്തുന്നത്.താനൊരു മുസ്ലീം വിരോധിയല്ല, സമുദായം കാണിക്കുന്ന വിവേചനത്തിനെതിരെയാണ് താൻ സംസാരിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു....