കേരള രാഷ്ട്രീയത്തിലെ അമ്പരപ്പിക്കുന്ന ട്വിസ്റ്റിൽ നേട്ടം കോൺഗ്രസിന്; സന്ദീപിന്റെ അവസാന നിമിഷ നീക്കത്തിൽ ബിജെപിക്ക് അന്ധാളിപ്പ്; ബിജെപി നേതാവിനെ...

നിരവധി രാഷ്ട്രീയ കളം മാറ്റങ്ങള്‍ കേരളം കണ്ടിട്ടുണ്ട്. സീറ്റ് ലഭിക്കാത്തതിലും നയങ്ങളിലുമെല്ലാം പ്രതിഷേധിച്ച്‌ തരാതരം പോലെ നേതാക്കളും അണികളും എതിര്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഒരു ഉപതിരഞ്ഞെടുപ്പിനിടെ ഇത്രയും നേതാക്കള്‍...

രണ്ടെടുത്താൽ ഒന്ന് ഫ്രീ; എൽഇഡി ബൾബുകൾക്ക് വമ്പൻ ഓഫറുമായി കെഎസ്ഇബി: വിശദാംശങ്ങൾ വായിക്കാം

എൽഇഡി ബൾബുകൾക്ക് രണ്ടടുത്താൽ ഒന്ന് ഫ്രീ ഓഫറുമായി കെഎസ്ഇബി. മൂന്നുവർഷ വാറന്റി തീരാറായതും തീർന്നതുമായ ബൾബുകൾ വിറ്റഴിക്കാനും ഒഴിവാക്കാനുമാണ് കെ.എസ്.ഇ.ബി. ഓഫർ പ്രഖ്യാപിച്ചത്. ഫിലമെന്റ് ഫ്രീ കേരളം എന്ന ലക്ഷ്യത്തോടെ വാങ്ങിക്കൂട്ടിയ...

ബിജെപി സംസ്ഥാന സമിതി അംഗവും യുവ നേതാവുമായ സന്ദീപ് വാര്യർ കോൺഗ്രസിൽ; നിർണായക ഉപതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ...

ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യർ കോണ്‍ഗ്രസില്‍ ചേർന്നു. സന്ദീപ് ഇടതുപക്ഷത്തേക്കെന്ന അഭ്യൂഹം ശക്തമായതിനിടെയാണ് അപ്രതീക്ഷിതമായി കോണ്‍ഗ്രസില്‍ ചേർന്നത്. പാലക്കാട് നടന്ന വാർത്ത സമ്മേളനത്തില്‍ കെ.പി.സി.സി അധ്യക്ഷന്റെ നേതൃത്വത്തില്‍, കോണ്‍ഗ്രസ് നേതാക്കള്‍ സന്ദീപിനെ...

രണ്ടാം ഭാര്യ നൽകിയ കോടതി അലക്ഷ്യ കേസ്: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമിയോട് നേരിട്ട്...

രണ്ടാം ഭാര്യ നൽകിയ കോടതി അലക്ഷ്യ കേസിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമിക്ക് തിരിച്ചടി. കേസിന്റെ അടുത്ത അവധിക്ക് നേരിട്ട് ഹാജരാക്കുവാൻ അദ്ദേഹത്തിനു സുപ്രീംകോടതി നിർദ്ദേശം നൽകി....

നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗായത്രി ബാബു ജാതീയമായി അവഹേളിച്ചു; തിരുവനന്തപുരത്ത് ആത്മഹത്യാ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികളുടെ...

തിരുവനന്തപുരം നഗരസഭയില്‍ സ്വകാര്യ ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം. നാല് തൊഴിലാളികള്‍ കവാടത്തിന് മുകളില്‍ കയറിയും മറ്റുളളവർ താഴെയുമായാണ് പ്രതിഷേധിക്കുന്നത്. പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ട് നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയ‍ര്‍പേഴ്സണ്‍...

കോട്ടയം മണർകാട് വീട്ടമ്മയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം: ഭർത്താവ് അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം

വിജനമായ കൃഷിയിടത്തിലെ ഷെഡില്‍ വീട്ടമ്മയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് അറസ്റ്റിൽ. മണർകാട് കുറ്റിയേക്കുന്ന് ഉമ്ബക്കാട്ട് കുന്നുംപുറം കെ.പി.പ്രമോദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 26നാണ് പ്രമോദിന്റെ ഭാര്യ വി.ബിന്ദുവിനെ (44)...

നവംബർ 19ന് ഹർത്താൽ പ്രഖ്യാപിച്ച് യുഡിഎഫും എൽഡിഎഫും: വിശദാംശങ്ങൾ വായിക്കാം.

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അവഗണന ആരോപിച്ച്‌ നവംബര്‍ 19ന് വയനാട് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച്‌ യുഡിഎഫും എല്‍ഡിഎഫും. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ദേശീയ...

വ്യാജ വോട്ട് വിവാദം: മാധ്യമപ്രവർത്തകരെ ചീത്തവിളിച്ച് ഇടതു സ്ഥാനാർത്ഥി സരിൻ; പത്രസമ്മേളനത്തിനിടെ സ്ഥലം വിട്ട് ഭാര്യ സൗമ്യ;...

സിപിഎം ജില്ലാ സെക്രട്ടറി ഉയർത്തിയ വ്യാജ വോട്ട് ആരോപണത്തില്‍ കുടുങ്ങി എല്‍ഡിഎഫ് സ്ഥാനാർത്ഥി സരിൻ. വ്യാജ വോട്ട് ആരോപണത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവർത്തകർക്ക് നേരേ സരിൻ ചീത്ത വിളിക്കുകയും ആക്രോശിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഭാര്യ...

ഏഴു കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് മലയാളി യുവാക്കൾ പിടിയിൽ; പ്രതികൾ പിടിയിൽ ആയത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ...

കോടിക്കണക്കിന് രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മൂന്ന് പേരാണ് 1492 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്. മലപ്പുറം സ്വദേശി ജംഷീര്‍, എറണാകുളം സ്വദേശി നിസാമുദ്ദീന്‍,...

പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മറുപടി പറയാൻ ഭാര്യയെയും കൂട്ടി പി സരിന്റെ വാർത്താ സമ്മേളനം: വീഡിയോ

പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വെല്ലുവിളിച്ച്‌ പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ. തന്റെ വീട്ടില്‍ താമസിക്കുന്നത് കുടുംബസുഹൃത്താണെന്നും വീട്ടിലേക്ക് വന്നാല്‍ പ്രതിപക്ഷ നേതാവിന് കാര്യങ്ങള്‍ മനസിലാകുമെന്നും സരിൻ പറഞ്ഞു....

സുപ്രഭാതത്തിലെ ലേഖനം മുസ്ലിം സംഘടനകളുടെ നിലപാടല്ല; മുനമ്പം വിഷയം വർഗീയതയിലേക്ക് വഴിമാറുന്നു: നിലപാട് വ്യക്തമാക്കി എംകെ...

മുനമ്ബം വിഷയത്തില്‍ സർക്കാർ മുൻകൈ എടുക്കണമെന്ന് ഡോ എം കെ മുനീർ. സമുദായങ്ങള്‍ തമ്മില്‍ അകലുന്ന സാഹചര്യമാണ് ഇപ്പോള്‍ പല മേഖലകളിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിഷയത്തില്‍ സമാധാനപരമായ രീതിയിലുള്ള പരിഹാരം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് മുസ്ലിം സംഘടനകള്‍...

ആലപ്പുഴയ്ക്ക് പിന്നാലെ എറണാകുളത്തും കുറുവാ സംഘത്തിന്റെ സാന്നിധ്യം: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

ആലപ്പുഴക്ക് പിന്നാലെ എറണാകുളം പറവൂർ കുമാരമംഗലത്തും കുറുവസംഘം എത്തിയെന്ന് സംശയം. മോഷ്ടാകളുടെ നിർണായക CCTV ദൃശ്യങ്ങള്‍ പുറത്ത് വന്നു. എറണാകുളം റൂറല്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പറവൂർ കുമാരമംഗലത്തെ അഞ്ചു വീടുകളിലാണ്...

മുനമ്ബത്തേത് വഖ്ഫ് ഭൂമി തന്നെ; ബലി നല്‍കാനാവില്ല; സന്ധിയില്ലെന്ന് സമസ്ത മുഖപത്രം: വിശദാംശങ്ങൾ വായിക്കാം

മുനമ്ബത്തേത് വഖ്ഫ് ഭൂമിയാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതം. സമാധാന സംസ്ഥാപനത്തിന് ഭൂമി നല്‍കാനാവില്ല. മുസ്ലിം കോർഡിനേഷൻ കമ്മിറ്റി ഭൂമി നിലവിലെ ഉടമകള്‍ക്ക് നല്‍കണമെന്ന് പറഞ്ഞത് ആശങ്ക ഉണ്ടാക്കുന്നതാണെന്നും മുസ്തഫ മുണ്ടുപാറ സുപ്രഭാതത്തില്‍ എഴുതിയ...

വാട്ടർ അതോറിറ്റിയുടെ ബോർഡ് വെച്ച് ടാക്സി കാറിൽ ചന്ദന കള്ളക്കടത്ത്; വാങ്ങാൻ എത്തിയവരും പിടിയിൽ: കോഴിക്കോട്...

ഒറ്റനോട്ടത്തില്‍ ജല അതോറിറ്റിയുടെ വാഹനമാണെന്നേ തോന്നൂ. നമ്ബർ പ്ലേറ്റ് ടാക്‌സിയുടേതാണെങ്കിലും മുന്നിലും പിന്നിലും കേരള വാട്ടർ അതോറിറ്റി ഓണ്‍ ഡ്യൂട്ടി എന്ന് എഴുതിയ നീല ബോർഡുകള്‍.കോഴിക്കോട് മലാപ്പറമ്ബില്‍ ചന്ദനം കടത്തിയതിന് പിടിയിലായ കാറിലെ...

പൂന്തുറ സ്വദേശിനിയിൽ നിന്നും കണ്ടെടുത്ത കള്ളനോട്ടുകൾ പാക്കിസ്ഥാനിൽ അച്ചടിച്ചത്; നോട്ടുകൾ ഭർത്താവിന്റെ സുഹൃത്ത് സൗദിയിൽ വെച്ച് തന്നത് എന്ന്...

പൂന്തുറ സ്വദേശിനിയില്‍ നിന്ന് പിടിച്ചെടുത്ത നോട്ട് അച്ചടിച്ചത് പാകിസ്താനില്‍ നിന്നെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഒരു മാസം മുമ്ബാണ് കള്ളനോട്ടുമായി ബാങ്കിലെത്തിയ ബർക്കത്തിനെ പൊലീസ് പിടികൂടിയത്. യഥാർത്ഥ നോട്ടുകളെ വെല്ലുന്ന തരത്തിലായിരുന്നു ഇവയുടെ...

കോഴിക്കോട് പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ കുത്തിക്കൊലപ്പെടുത്താൻ യുവാവിന്റെ ശ്രമം; കഴുത്തിനു കുത്തേറ്റ യുവതി അപകടാവസ്ഥ തരണം ചെയ്തു: വിശദാംശങ്ങൾ...

പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊല്ലാൻ ശ്രമം. കോഴിക്കോട് അത്തോളിയിലാണ് യുവതിയെ കുത്തിക്കൊല്ലാൻ ശ്രമമുണ്ടായത്. പരിക്ക് ഗുരുതരമല്ലാത്തതുകൊണ്ട് ചികിത്സ തേടിയ ശേഷം യുവതി വീട്ടിലേക്ക് മടങ്ങി. പേരാമ്ബ്ര സ്വദേശിയായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ജോലി ചെയ്യുന്ന...

കണ്ണൂരിൽ നാടക സംഘത്തിന്റെ വാഹനം മറിഞ്ഞ് രണ്ട് നടിമാർ മരിച്ച സംഭവം; അപകടമുണ്ടായത് ഗൂഗിൾ മാപ്പ് പിന്തുടർന്നത്...

കണ്ണൂർ മലയാംപടിയില്‍ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് ഉണ്ടായ അപകടത്തിന് കാരണം ഗൂഗിള്‍ മാപ്പിൻ്റെ സഹായത്തോടെയുള്ള യാത്രയെന്ന് നാട്ടുകാര്‍. മാപ്പില്‍ കാണിച്ച എളുപ്പ വഴിയിലുടെയാണ് ബസ് പോയത്. വലിയ ബസ്സുകള്‍ക്ക് പോകാൻ...

കേരളത്തിന്റെ വ്യവസായ വളർച്ചക്ക് ദിശാബോധം നൽകിയ സംരംഭകർക്ക് ആദരം; ഇൻമെക്ക് ‘സല്യൂട്ട് കേരള’ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു:...

വ്യവസായ വളർച്ചക്ക് പുതിയ ദിശാബോധം നൽകുന്നതിനായി മികച്ച സംഭാവനകൾ നൽകിയ നമ്മുടെ നാട്ടിലെ സംരംഭകരെ ആദരിക്കുന്നതിനായി ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്‌സ് (ഇൻമെക് ) ഏർപ്പെടുത്തിയ “സല്യൂട്ട്...

കരകൗശലക്കടയിലേക്ക് വിദേശ വനിതയെ വിളിച്ചു കയറ്റി; ഇസ്രയേലി സ്വദേശിനിയാണ് എന്നറിഞ്ഞതോടെ അപമാനിച്ചിറക്കി വിട്ടു; തേക്കടിയിൽ ...

ഇസ്രയേല്‍ സ്വദേശിയായ വിനോദ സഞ്ചാരിയെ അപമാനിച്ച്‌ കടയില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ കശ്മീർ സ്വദേശികള്‍ക്ക് എതിരെ നടപടി. കുമളി ടൗണില്‍ പ്രവർത്തിക്കുന്ന ഇൻക്രെഡിബിള്‍ ക്രാഫ്റ്റ്സ് എന്ന കടയുടെ കശ്മീർ സ്വദേശികളായ പാർട്ണേഴ്സിനെ താത്ക്കാലികമായി...

വിദേശ ജോലി വാഗ്ദാനം ചെയ്ത് കമ്പോഡിയയിലേക്ക് മനുഷ്യക്കടത്ത്; നിലമ്പൂർ സ്വദേശിയായ യുവതി അറസ്റ്റിൽ; പിടിയിലായത് കളത്തുംപടിയില്‍...

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും പണം തട്ടിയെടുത്ത് കംബോഡിയയിലേക്ക് മനുഷ്യക്കടത്ത് നടത്തിയ പ്രതി പിടിയിലായി. നിലമ്ബൂര്‍ പടിക്കുന്ന് കളത്തുംപടിയില്‍ സഫ്‌ന(31) ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. തഴവ സ്വദേശിയായ കനീഷിന്...