കടപ്പുറത്ത് കിടക്കുന്ന വനം മന്ത്രിക്ക് വനത്തെക്കുറിച്ച്‌ എന്ത് അറിയാം; കരുണാകരൻ്റെ മകൻ മുരളീധരൻ വിവരം കെട്ടവൻ: മന്ത്രിമാർക്കെതിരെ അധിക്ഷേപ...

വനം മന്ത്രി ഷിബു ബേബി ജോണിനെ അധിക്ഷേപിച്ച്‌ സിപിഐഎം നേതാവ് എംഎം മണി. ഷിബു ബേബി ജോണ്‍ വിവരം കെട്ടവനാണെന്നും കടപ്പുറത്ത് കിടക്കുന്ന വനം മന്ത്രിക്ക് വനത്തെക്കുറിച്ച്‌ എന്ത് അറിയാമെന്നും എം എം...

പോക്‌സോ മുതല്‍ എംഡിഎംഎ വരെ: വിവാദ യൂട്യൂബര്‍ ‘തൊപ്പി’ക്കും സംഘത്തിനും കുരുക്ക്; അഭിഭാഷകന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട്...

വിവാദ യുട്യൂബര്‍ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികള്‍ക്കുമെതിരെ ഉയര്‍ന്ന കടുത്ത ക്രിമിനല്‍ ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന നല്‍കിയ ഔദ്യോഗിക...

11 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മിസിസ് കേരള റണ്ണറപ്പ് പിടിയിൽ; വയനാട് സ്വദേശിലെ പിടിയിലായത് മഹാരാഷ്ട്രയിൽ:...

മുംബൈ വിമാനത്താവളത്തില്‍ 11.82 കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി പിടിയില്‍. ബാങ്കോക്കില്‍ നിന്നും കടത്തിക്കൊണ്ടു വന്ന 11 കിലോ ഹൈഡ്രോ പോണിക് കഞ്ചാവുമായി വയനാട് സ്വദേശിനിയാണ് കസ്റ്റംസ് പിടിയിലായത്....

ഒരേ ദിവസം വാങ്ങിയ ഒരേ മോഡല്‍ ബസുകള്‍ക്ക് വ്യത്യസ്ത വില;കെഎസ്‌ആർടിസിയില്‍ കോടികളുടെ വമ്പൻ പർച്ചേസ് തട്ടിപ്പ് പുറത്ത്, വിശദാംശങ്ങൾ...

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ജീവനക്കാർക്ക് ശമ്പളം നല്‍കാൻ പോലും പാടുപെടുന്ന കെഎസ്‌ആർടിസിയില്‍ കോടികളുടെ വമ്പൻ പർച്ചേസ് തട്ടിപ്പ് പുറത്ത്.ഒരേ ദിവസം, ഒരേ കമ്പനിയുടെ ഒരേ മോഡല്‍ ബസുകള്‍ കെഎസ്‌ആർടിസി വാങ്ങിയത് വ്യത്യസ്ത വിലയ്ക്കാണ്...

ബിജെപി കൗണ്‍സിലര്‍ സുഗതന്റെ അറസ്റ്റില്‍ രാഷ്ട്രീയ പോര്; ആഭ്യന്തര വകുപ്പിനെതിരെ ആര്‍. ശ്രീലേഖ, വിശദാംശങ്ങൾ വായിക്കാം

വാഴോട്ടുകോണം ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഉടനൊന്നും ജാമ്യം ലഭിക്കില്ലെന്ന് വ്യക്തമായതോടെ, കൗണ്‍സിലര്‍ക്ക് ശക്തമായ രാഷ്ട്രീയ പ്രതിരോധവുമായി ബിജെപി.സുഗതനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ അഭിനന്ദിച്ച...

കൃത്രിമ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന ആരോപണം; മേജര്‍ രവിക്കെതിരെ രമേശ് ചെന്നിത്തലക്ക് പരാതി നല്‍കി പിണറായി, വിശദാംശങ്ങൾ വായിക്കാം

മേജർ രവിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നല്‍കി പ്രതിപക്ഷ നേതാവ് പിണറായി പരാതി നല്‍കി.നടൻ ഇന്നസെൻ്റിന് അന്തിമോപചാരം അർപ്പിക്കാൻ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പിണറായി എത്തിയെന്നായിരുന്നു മേജർ...

കാസർഗോഡ് വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 25കാരിയായ യുവതിക്കെതിരെ കേസ്: വിശദാംശങ്ങൾ വായിക്കാം

കാസർഗോഡ് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ 25 കാരിക്കെതിരെ പോലീസ് കേസെടുത്തു.തളിപ്പറമ്പ്, പുളിപ്പറമ്പ സ്വദേശി സ്നേഹ മെർളിനെതിരെയാണ് മേല്‍പ്പറമ്പ് പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. പ്രതിക്കെതിരെ സഹോദരങ്ങളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും...

വീട്ടില്‍ വൈകി വന്നതിന് ഭാര്യക്ക് ക്രൂരമര്‍ദനം; ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റിനെതിരെ വധശ്രമത്തിന് കേസ്: വിശദാംശങ്ങൾ വായിക്കാം

ഭാര്യയെ ക്രൂരമായി മർദിച്ചുവെന്ന പരാതിയില്‍ ബിജെപി നേതാവിനെതിരെ കേസ്. ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്‍റ് എ ശ്രീകുമാറിന് എതിരെയാണ് ജാമ്യമില്ലാ കുറ്റം ചുമത്തി വധശ്രമത്തിന് കേസ് എടുത്തത്.കരണത്തടിച്ചു, കണ്ണിനു താഴെ മർദിച്ചു...

കൊച്ചിയില്‍ രാസലഹരിയുമായി യുവതിയും യുവാവും അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം

ബംഗളൂരുവില്‍ നിന്ന് ബസില്‍ കടത്തിക്കൊണ്ടുവന്ന രാസലഹരിയുമായി യുവതിയെയും സുഹൃത്തിനെയും എക്സൈസ് അറസ്റ്റ് ചെയ്തു.കൊല്ലം തഴുത്തല പേരയം വയലില്‍ പുത്തൻവീട്ടില്‍ മുഹഷിബ് (29), തൃശൂർ കൂർക്കഞ്ചേരി എച്ച്‌.എം.സി നഗർ അഷിക മൻസിലില്‍ ആഷിക തൻവീർ...

ആണ്‍വേഷം കെട്ടി ജോലിക്കിറങ്ങിയ പതിനേഴുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍; ജീവനൊടുക്കാനൊരുങ്ങിയ പെണ്‍കുട്ടിക്ക് രക്ഷകനായി റെയില്‍വേ പോലീസ്: വിശദാംശങ്ങൾ...

കുടുംബത്തിലെ കടുത്ത സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് സുരക്ഷിതത്വം കരുതി ആണ്‍വേഷം ധരിച്ച്‌ ജോലിക്കിറങ്ങിയ 17 വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായി.സംഭവത്തില്‍ വയനാട് മീനങ്ങാടി സ്വദേശി സനോജിനെ പോക്‌സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. ട്രെയിനില്‍നിന്ന് ചാടി...

സിപിഎം നേതാവ് എ.എ. റഹീമിന്‍റെ ചിത്രം ഉപയോഗിച്ച്‌ വ‍്യാജ വാര്‍ത്ത പ്രചരിപ്പിച്ചു; 2 പേര്‍ക്കെതിരേ കേസ്: വിശദാംശങ്ങൾ വായിക്കാം

സമൂഹമാധ‍്യമങ്ങളിലൂടെ സിപിഎം നേതാവ് എ.എ. റഹീമിന്‍റെ ചിത്രം ഉപയോഗിച്ച്‌ വ‍്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടു പേർക്കെതിരേ നടപടി.എംപിയായ റഹീമിന്‍റെ പരാതിയില്‍ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് ഇവർക്കെതിരേ കേസെടുത്തു. ശ്രീകാന്ത് പള്ളിക്കത്തോട്,...

നിപ രോഗ ബാധ: പൂനൈ വയറോളജി ലാബിലെ ഫലവും പോസിറ്റീവ് ആയതോടെ രോഗബാധിതന്റെ സമ്പർക്ക പട്ടിക...

കോഴിക്കോട് നിപ രോഗബാധ സ്ഥിരീകരിച്ചയാളുടെ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളും പോസിറ്റീവ്. ജില്ലയില്‍ വീണ്ടും നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍, പ്രതിരോധ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്. രോഗബാധയുമായി ബന്ധപ്പെട്ട് നിലവില്‍ 77 പേരുടെ...

വീട്ടില്‍ കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കള്‍; ലഹരി നല്‍കി ലൈംഗികമായി പീഡിപ്പിക്കും; യുട്യൂബര്‍ തൊപ്പിക്കതിരെ ഗുരുതര ആരോപണങ്ങളുമായി സുഹൃത്തുക്കൾ: നടപടിയെടുക്കാതെ...

യുട്യൂബർ തൊപ്പിയെന്ന മുഹമ്മദ് നിഹാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി സുഹൃത്തുക്കള്‍. നിഹാദിന്റെ എം ആർ ഇസഡ് ഗ്യാങില്‍ ഒപ്പമുണ്ടായിരുന്നവരാണ് ആരോപണമുയർത്തുന്നത്. തൊപ്പി ലഹരി സൂക്ഷിച്ചെന്നാണ് പരാതി. കഞ്ചാവ് പോലുളള വസ്‌തുക്കള്‍ ഇവർ വീഡിയോയില്‍ പ്രദർശിപ്പിക്കുന്നതും...

കൊല്ലത്ത് ഷിഗെല്ല സ്ഥിരീകരിച്ചതോടെ ജാഗ്രത; കുട്ടികളില്‍ രോഗം പകരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; വിശദാംശങ്ങൾ വായിക്കാം

കൊല്ലം ജില്ലയില്‍ ഷിഗെല്ല സ്ഥിരീകരിച്ചു. രണ്ട് വിദ്യാർത്ഥികള്‍ക്കാണ് രോഗം പിടിപെത്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ഷിഗെല്ല അണുബാധ (ഷിഗെല്ലോസിസ്) ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.വയറിളക്കത്തിനും മറ്റ് അനുബന്ധ പ്രശ്നങ്ങള്‍ക്കും കാരണമാകുന്ന ഒരു ബാക്ടീരിയയാണ്...

സ്ത്രീകള്‍ക്ക് ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര: ‘പണം അനുവദിക്കാതെ പദ്ധതി നടപ്പാക്കാനാകില്ല’; സര്‍ക്കാരിനോട് മുന്‍കൂര്‍ ധനസഹായം ആവശ്യപ്പെട്ട്...

സ്ത്രീകള്‍ക്ക് ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതി തുടങ്ങും മുമ്പ് തന്നെ പ്രതിസന്ധി.കെഎസ്‌ആർടിസിക്ക് മുൻകൂർ പണം അനുവദിക്കില്ലെന്ന സ‍ർക്കാര്‍ നിലപാടാണ് തർക്കത്തിന് കാരണം. പദ്ധതി മുന്നോട്ട് കൊണ്ട് പോകണമെങ്കില്‍ മുൻകൂർ...

തൃശൂര്‍ മാള പൊലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒയെ ക്വര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം

തൃശൂർ മാള പോലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒയെ മരിച്ച നിലയില്‍ കണ്ടെത്തി. എസ്‌എച്ച്‌ഒ ആർ രാജേഷി(45)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മാളയിലെ പോലീസ് ക്വര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ ആണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. രണ്ട് ദിവസത്തെ അവധിയ്ക്കു...

തേവര പാലത്തില്‍ വന്‍ അപകടം; കൈവരി തകര്‍ത്ത് കായലിന് മുകളിലേക്ക് തൂങ്ങി ലോറി

എറണാകുളം തേവര പാലത്തില്‍ ലോറി അപകടത്തില്‍പെട്ടു. പാലത്തിന്റെ കൈവരി തകർത്ത് ലോറി താഴേയ്ക്ക് തൂങ്ങിനില്‍ക്കുന്ന അവസ്ഥയിലാണുളളത്.തേവര ജംഗ്ഷന് സമീപം കുണ്ടന്നൂരില്‍ നിന്ന് ഐലൻഡിലേക്ക് പോകുന്ന വഴിയിലാണ് പാലമുളളത്. ഈ പാലത്തിന്റെ കൈവരികള്‍ തകർത്താണ്...

സംസ്ഥാനത്ത് വീണ്ടും നിപ ജാഗ്രത; ജനങ്ങള്‍ക്ക് ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍, വിശദാംശങ്ങൾ വായിക്കാം

കോഴിക്കോട്ട് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ജാഗ്രതയോടെ ആരോഗ്യവകുപ്പ്., സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിയെ ഇന്നലെ രാത്രി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത വേണമെന്നും...

ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ ഞെട്ടല്‍; ഹെഡ്‌ലൈറ്റില്‍ ഒളിച്ചിരുന്നത് പെരുമ്പാമ്പ് കുഞ്ഞ്

കോഴിക്കോട് ആയഞ്ചേരി സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന്‍റെ ബുള്ളറ്റ് മോട്ടോർസൈക്കിളിന്റെ ഹെഡ്‌ലൈറ്റിനുള്ളില്‍ നിന്ന് പെരുമ്പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തി.സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ പാറകണ്ടി സമീറിന്റെ ബൈക്കില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. സമീർ ഇന്ന് ഡ്യൂട്ടിക്ക് പോകാനായി വാഹനം...

പാലത്തില്‍ നിന്ന് ആറ്റിലേക്ക് ചാടാന്‍ ശ്രമിച്ച യുവാവിനെ രക്ഷിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍;സംഭവം പുനലൂരില്‍, വിശദാംശങ്ങൾ വായിക്കാം

പാലത്തില്‍ നിന്ന് കല്ലടയാറ്റില്‍ ചാടി ജീവനൊടുക്കാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശി ജീവിതത്തിലേക്ക് വീണ്ടും കൈപിടിച്ച്‌ ഓട്ടോറിക്ഷാ ഡ്രൈവർ.പുനലൂരിലാണ് സംഭവം. പുനലൂർ തൂക്കു പാലത്തിന് സമീപമുള്ള വലിയ പാലത്തില്‍ നിന്നും ആറ്റില്‍ ചാടാൻ ശ്രമിച്ചയാളെ...