സമൂഹമാധ‍്യമങ്ങളിലൂടെ സിപിഎം നേതാവ് എ.എ. റഹീമിന്‍റെ ചിത്രം ഉപയോഗിച്ച് വ‍്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടു പേർക്കെതിരേ നടപടി.എംപിയായ റഹീമിന്‍റെ പരാതിയില്‍ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് ഇവർക്കെതിരേ കേസെടുത്തു.
ശ്രീകാന്ത് പള്ളിക്കത്തോട്, റിയാസ് തത്തോത്ത് എന്നീ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉടമകള്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
തന്‍റെ അനുമതിയില്ലാതെ ദുരുദ്ദേശപരമായി വ‍്യാജ സോഷ‍്യല്‍ മീഡിയ പോസ്റ്റുകള്‍ നിർമിച്ചുവെന്നാണ് കേസ്. എംപിയെ അപകീർത്തിപ്പെടുത്താൻ പ്രതികള്‍ ശ്രമിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക





