കുട്ടി സ്കൂളില്‍ ചാരായം കൊണ്ടുവരുന്നത് ഇത് മൂന്നാം തവണ; വില്‍പന ഉച്ച സമയത്ത്: പത്താം ക്ലാസുകാരൻ വാട്ടര്‍ബോട്ടിലില്‍ നിന്നും...

താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാർഥിയുടെ ബാഗില്‍ നിന്നും നാടൻ ചാരായം പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.പോലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ ചോദ്യം ചെയ്ത ഘട്ടത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. മൂന്നാം തവണയാണ് ഇത്തരത്തില്‍...

സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാകില്ല; നല്ല സാധനം കൊടുത്തില്ലെങ്കില്‍ വല്ലതും കലക്കി കുടിച്ച്‌ മദ്യ ദുരന്തം ഉണ്ടാകും: കെ...

സംസ്ഥാനത്ത് സമ്പൂർണ മദ്യനിരോധനത്തിന് ഇപ്പോള്‍ കഴിയില്ലെന്നും വീര്യം കുറഞ്ഞ മദ്യം എങ്കിലും കൊടുത്തില്ലെങ്കില്‍ വല്ലതും കലക്കി കുടിച്ച്‌ മദ്യ ദുരന്തം ഉണ്ടാകുമെന്നും മന്ത്രി കെ മുരളീധരൻ.വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറക്കുന്നതിലെ വിവാദത്തില്‍...

പ്രാര്‍ഥനയ്ക്കെന്ന പേരില്‍ വീട്ടിലെത്തി ലൈംഗിക അതിക്രമത്തിന് ശ്രമിച്ചു; പത്തനംതിട്ടയിലെ പാസ്റ്റര്‍ പ്രിൻസിനെതിരെ പരാതിയുമായി വീട്ടമ്മ: വിശദാംശങ്ങൾ വായിക്കാം

പത്തനംതിട്ട ജില്ലയിലെ പ്രമുഖ ആരാധനാ കേന്ദ്രമായ എലോഹിം ഗ്ലോബല്‍ വർഷിപ്പ് സെന്‍ററിനെതിരെ ഗുരുതരമായ ലൈംഗികാതിക്രമ ആരോപണം. ചീഫ് പാസ്റ്റർ ബിനു വാഴമുട്ടത്തിന്‍റെ സഹായിയായ പാസ്റ്റർ പ്രിൻസിനെതിരെയാണ് പത്തനംതിട്ട സ്വദേശിയായ വീട്ടമ്മ ലൈംഗിക അതിക്രമശ്രമത്തിന്...

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വ്യാജജാതി പ്രചരണം നടത്തി: ലക്ഷ്മി പത്മയ്ക്കും സുജയ പാർവതിക്കും ബിഗ് ടിവിക്കും എതിരെ...

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തന്റെ ജാതിയെക്കുറിച്ച്‌ തെറ്റായ വിവരം പ്രചരിപ്പിച്ചെന്നാരോപിച്ച്‌ Big TV-യ്‌ക്കും മാധ്യമപ്രവർത്തകരായ സുജയ പാർവതി, ലക്ഷ്മി പദ്മ എന്നിവർക്കുമെതിരെ നിയമനടപടികളുടെ ഭാഗമായി വക്കീല്‍ നോട്ടീസ് അയച്ചതായി പാറശ്ശാല മണ്ഡലത്തിലെ എൻ...

പെൺ സുഹൃത്തിനെ കൊലപ്പെടുത്തി കേരളത്തിലേക്ക് കടന്നു; ബംഗാളിയെ പെരുമ്പാവൂരിൽ നിന്ന് പൊക്കി പോലീസ്: വിശദാംശങ്ങൾ വായിക്കാം

പശ്ചിമബംഗാളില്‍ പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പെരുമ്പാവൂരില്‍ നിന്ന് പോലീസ് പിടികൂടി.പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ കൃഷ്ണഗഞ്ച് സ്വദേശിയായ ഫക്കീർ മണ്ഡല്‍ (51) ആണ് അറസ്റ്റിലായത്.കൊലപാതകത്തിന് പിന്നാലെ കേരളത്തിലേക്ക് കടന്ന ഇയാള്‍...

മാർ ശ്ലീവ മെഡിസിറ്റിയിലെ ജീവനക്കാരി ചേർപ്പുങ്കൽ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടി ജീവനൊടുക്കി; മൃതദേഹം കണ്ടെത്തിയത്...

പാലാ ചേർപ്പുങ്കൽ പാലത്തിൽ നിന്നും ഇന്ന് രാവിലെ മീനച്ചിൽ ആറ്റിലേക്ക് ചാടിയ വയലാ സ്വദേശിനി അച്ചുകുന്നേൽഎമ്മി ഉദയന്റെ (23) മൃതദേഹം കണ്ടെത്തി . ഫയർഫോഴ്‌സും ഈരാറ്റുപേട്ട ടീം എമർജൻസി രക്ഷാപ്രവർത്തകരും പ്രാദേശിക നീന്തൽ...

ആഭ്യന്തര വകുപ്പിന്റെ തൂഫാൻ പ്രചരണം: പാലായിൽ ജനമൈത്രി പോലീസിനോട് ഇടഞ്ഞ് കോൺഗ്രസ്; പ്രാദേശിക നേതൃത്വത്തെ പ്രകോപിപ്പിച്ചത് കോൺഗ്രസ് ജനപ്രതിനിധികളെ...

സംസ്ഥാന ആഭ്യന്തരവകുപ്പ് കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും ഇന്ന് ഓപ്പറേഷൻ തൂഫാൻ അവബോധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. എല്ലാ എംഎൽഎമാർക്കും ഈ പരിപാടികളിൽ പങ്കെടുക്കണമെന്ന നിർദ്ദേശവും കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. രമേശ്...

സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ ബ്ലേഡുകള്‍ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാള്‍ പിടിയില്‍, അല്‍ അമീൻ പിടിയിലായത് കാട്ടക്കടയില്‍ നിന്നും: വിശദാംശങ്ങൾ വായിക്കാം

തലസ്ഥാനത്ത് നടന്ന എസ്‌എഫ്‌ഐ സെക്രട്ടേറിയറ്റ് മാർച്ചില്‍ പോലീസിനെ ആക്രമിക്കാൻ ഉപയോഗിച്ച ബ്ലേഡുകള്‍ കൊണ്ടുവന്നത് എസ്‌എഫ്‌ഐ പ്രവർത്തകർ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.സംഭവത്തില്‍ എസ്‌എഫ്‌ഐ പ്രവർത്തകൻ അല്‍ അമീനെ പോലീസ് പിടികൂടി. കാട്ടാക്കടയില്‍ നിന്നാണ് ഇയാളെ...

സിഎംആർഎൽ–മാസപ്പടി കേസ്; ഇഡി അന്വേഷണം പിണറായി സർക്കാരിലേക്കും വ്യാപിപ്പിച്ചു

മാസപ്പടി കേസില്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്വേഷണം പിണറായി സർക്കാരിലേക്കും. എല്‍ഡിഎഫ് സർക്കാരിൻ്റെ കാലത്ത് സിഎംആർഎല്ലിന് കിട്ടിയ സഹായങ്ങള്‍ ഇഡി അന്വേഷിക്കുന്നു.വീണയ്ക്ക് നല്‍കിയ മാസപ്പടിക്ക് പിന്നില്‍ സിഎംആർഎല്ലിന് സർക്കാരില്‍ നിന്ന് ലഭിച്ച വഴിവിട്ട സഹായങ്ങളെന്ന...

ഓപ്പറേഷൻ തൂഫാൻ നടത്തുന്നവര്‍ വീര്യം കുറഞ്ഞ മദ്യം ഇറക്കുമതി ചെയ്യുന്നത് നടപ്പിലാക്കിയാല്‍ കുരങ്ങന് ഏണിവച്ച്‌ കൊടുക്കുന്നതുപോലെ,എ പി അബൂബക്കര്‍...

വീര്യംകുറഞ്ഞ മദ്യത്തിന്‌ നികുതികുറച്ച്‌ നിശ്ചയിച്ചതില്‍ നിന്ന് സർക്കാർ പിന്മാറണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ.ഓപ്പറേഷൻ തൂഫാൻ നടത്തുന്നവർ വീര്യം കുറഞ്ഞ മദ്യം ഇറക്കുമതി...

പ്രിയദര്‍ശിനി; സര്‍വീസ് നിര്‍ത്തലാക്കാന്‍ ഒരുങ്ങുന്നു ഇനി ഓടാനില്ലെന്ന് സ്വകാര്യ ബസുകള്‍, വിശദാംശങ്ങൾ വായിക്കാം

തൃശൂര്‍ ജില്ലയിലെ ഇരുന്നൂറോളം സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തലാക്കാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ജൂലൈ ഒന്നോടെ മോട്ടര്‍ വാഹന വകുപ്പിന് 'ജി ഫോം' സമര്‍പ്പിക്കാനൊരുങ്ങിയിരിക്കുകയാണ് ജില്ലയിലെ ഇരുന്നൂറോളം സ്വകാര്യ ബസുകള്‍.കെഎസ്‌ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക്...

വീട്ടുമുറ്റത്ത് ഗർഭനിരോധന ഉറ കണ്ടെത്ത് മകളെ അറിയിച്ചു; പ്രതികാരം ചെയ്യാൻ ഭാര്യ മാതാവിനെ പീഡനത്തിന് ഇരയാക്കിയ മരുമകൻ...

വീട്ടുമുറ്റത്ത് ഗർഭനിരോധന ഉറ കണ്ട വിവരം വിദേശത്തുള്ള മകളെ അറിയിച്ചതിൻ്റെ വൈരാഗ്യത്തില്‍ ഭാര്യാമാതാവിനെ ക്രൂരമായി പീഡിപ്പിച്ച മരുമകൻ പോലീസ് പിടിയില്‍. കൊല്ലം കുണ്ടറ സ്വദേശിയായ പ്രതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍വെച്ചായിരുന്നു വയോധികയെ...

ഓപ്പറേഷൻ തൂഫാൻ: കൊച്ചിയിൽ 18 കോടിയോളം വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പിടിയിൽ; വിശദാംശങ്ങൾ വായിക്കാം

ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പൊലീസിന്‍റെ പിടിയില്‍. ഞാറയ്ക്കല്‍ സ്വദേശി ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം...

പാലാ ജനറൽ ആശുപത്രി എച്ച്എംസി വിവാദം: നിലപാട് കടുപ്പിച്ച് മാണി ഗ്രൂപ്പ്; വിട്ടുവീഴ്ചയില്ലാതെ യുഡിഎഫ്; വിശദമായി വായിക്കാം

പാലാ നഗരസഭയുടെ കീഴിലുള്ള ആശുപത്രികളിൽ എച്ച് എം സി നിയമനവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ മുറുകുന്നു. പ്രതിപക്ഷത്ത് ആണെങ്കിൽ പോലും തങ്ങളുടെ ന്യായമായ അവകാശങ്ങൾ അംഗീകരിക്കാതെ എച്ച് എം സി രൂപീകരണം...

പോലീസില്‍ വീണ്ടും അഴിച്ചുപണി: എട്ട് ഡിവൈഎസ്പിമാര്‍ക്ക് എസ്പിമാരായി പ്രൊമോഷൻ; എട്ട് മുതിര്‍ന്ന എസ്പിമാര്‍ക്ക് സ്ഥലംമാറ്റം; പ്രമോഷനും സ്ഥലം...

സംസ്ഥാന പൊലീസ് വകുപ്പിലെ നോണ്‍-ഐപിഎസ് സൂപ്രണ്ട് ഓഫ് പൊലീസ് കേഡറിലേക്ക് പ്രൊമോഷനുകളും സ്ഥലംമാറ്റങ്ങളും അനുവദിച്ച്‌ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. 2026 വര്‍ഷത്തെ ഒഴിവുകളിലേക്ക് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഏറ്റവും മുതിര്‍ന്ന എട്ട് ഡെപ്യൂട്ടി...

‘അയാള്‍ പടം അനൗണ്‍സ് ചെയ്താല്‍ പെണ്‍പിള്ളേര്‍ സൂക്ഷിച്ചോണം’: ഒ.ജി സുനിലിനെതിരെ മേജര്‍ രവി; വിശദാംശങ്ങൾ വായിക്കാം

സംവിധായകന്‍ മേജര്‍ രവിയും നിര്‍മ്മാതാവ് ഒ.ജി സുനിലും തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച. പിക്കറ്റ് 43 എന്ന പൃഥ്വിരാജ് നായകനായ പട്ടാള സിനിമയുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ നടക്കുന്നത്....

സ്റ്റൈൻലെസ് ബ്ലേഡ് ഫെഡറേഷൻ ഓഫ് ഇന്ത്യ: എസ്എഫ്ഐക്ക് പുതിയ പേരിട്ട് കോൺഗ്രസ് നേതാവ്; പരിഹാസം സമരമുഖത്ത്...

സമരത്തിനിടെ ബ്ലേഡ് ഉപയോഗിച്ചെന്ന വിവാദത്തിനിടെ, എസ്‌എഫ്‌ഐക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ അഡ്വ.വസന്ത് സിറിയക്.'എസ്‌എഫ്‌ഐ' എന്ന ചുരുക്കപ്പേരിനെ 'Stainless Blade Federation of India' (സ്റ്റെയിന്‍ലെസ് ബ്ലേഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ) എന്നാണ്...

അടുത്ത ആഴ്ച അതിശക്തമായ മഴ; കാലാവസ്ഥ പ്രവചനവും മുന്നറിയിപ്പുകളും വായിക്കാം

കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒരു ജില്ലകളിലും പ്രത്യേകം അലേട്ടുകള്‍ നല്‍കിയിട്ടില്ല.അതേസമയം വരുംദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേർട്ടുകളുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി,...

തിങ്കളാഴ്ച ഹാജരാവേണ്ടിയിരുന്ന വീണ വിജയൻ ചോദ്യം ചെയ്യൽ നേരത്തെ ആക്കാൻ അഭ്യർത്ഥിച്ചു; പിണറായിയുടെ മകൾ ഇ ഡി...

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടി വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് വീണ ഹാജരാജയത്. വൈകാതെ ചോദ്യം ചെയ്യല്‍ ആരംഭിക്കും. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വീണയ്ക്ക് ഇ...

സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ സീലുകള്‍ ഉപയോഗിച്ച്‌ ലക്ഷങ്ങളു‌ടെ തട്ടിപ്പ്; ആരോപണ വിധേയനായ കോണ്‍ഗ്രസ് നേതാവ് ജീവനൊടുക്കാൻ ശ്രമിച്ച്‌...

കോർപറേഷനില്‍ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ ആരോപണ വിധേയനായ കോണ്‍ഗ്രസ് നേതാവ് ജീവനൊടുക്കാൻ ശ്രമിച്ച്‌ ഗുരുതരാവസ്ഥയില്‍.ആരോപണ വിധേയനായ കക്കാട് മണ്ഡലം സെക്രട്ടറി ടി.പി. മുരളീധരനെയാണ് അത്താഴക്കുന്നിലെ ക്വാർട്ടേഴ്സില്‍...