ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിച്ചു; സംഭവം തിരുവനന്തപുരത്തെ സർക്കാർ സ്കൂളിൽ: പിണറായിയുടെ...

ക്ലാസ് മുറിയില്‍ വെച്ച്‌ ഏഴാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനിക്ക് പാമ്ബിന്റെ കടിയേറ്റു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ചെങ്കല്‍ ഗവണ്‍മെന്റ് യുപിഎസിലാണ് സംഭവം.ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയാണ് ഏഴാം ക്ലാസില്‍ പഠിക്കുന്ന നേഹ എന്ന...

മുന്നണി വിപുലീകരിച്ചാലും പാലാ കാപ്പന് തന്നെ; ഉറപ്പു നൽകി കോൺഗ്രസ് ഹൈക്കമാൻഡ്; കേരളത്തിലെ കോൺഗ്രസിൽ...

സംസ്ഥാന കോണ്‍ഗ്രസില്‍ ഇനി അനൈക്യം ഉണ്ടാകില്ലെന്ന് യുഡിഎഫ് ഘടകകക്ഷികള്‍ക്ക് ഉറപ്പുനല്‍കി ഹൈക്കമാൻഡ്.കേരളത്തിൻറെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷി ഘടകകക്ഷികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. സീറ്റ് വിഭജനം നേരത്തെ പൂർത്തീകരിക്കണമെന്ന്...

“ആ കേസ് അല്ല ഈ കേസ്, ബിനീഷിനെതിരായ കേസിൽ കോടിയേരിയുടെ പേര് ഇല്ലായിരുന്നു, ഇവിടെ നിങ്ങൾക്ക്...

മകള്‍ക്കെതിരെയുള്ള അന്വേഷണത്തിലും കേസിലും പാർട്ടി പ്രതിരോധം തീർക്കുന്നതില്‍ എന്താണ് ആശ്ചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തലസ്ഥാനത്ത് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ബിനീഷിന്റെ കേസില്‍ കോടിയേരിയെ കുറിച്ച്‌ പരാമർശമുണ്ടായിരുന്നില്ല. ഇതില്‍ എന്റെ മകളെന്ന്...

സാമ്പത്തിക പ്രതിസന്ധിയും വീടിന്റെ ജപ്തി ഭീഷണിയും: യൂസഫലി അടക്കമുള്ള സുമനസ്സുകൾ വാഗ്ദാനം ചെയ്ത സഹായം സ്നേഹത്തോടെ നിരസിക്കുന്നു...

വ്യവസായി എം എ യൂസഫലി അടക്കമുള്ളവരുടെ സഹായം സ്നേഹപൂർവ്വം വേണ്ടെന്നു വെക്കുന്നുവെന്ന് നാട്ടിക എംഎല്‍എ സി സി മുകുന്ദൻ. ആ സഹായം നാട്ടിക നിയോജക മണ്ഡലത്തിലെ നിർധനരായ രോഗികള്‍ക്കും ഭവനരഹിതരായ പാവപ്പെട്ടവർക്കും നല്‍കണമെന്ന്...

മരട് കവര്‍ച്ച കേസിലെ പ്രതിയായ യുവാവിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്താന്‍ ശ്രമം; പണവും വാഹനങ്ങളും തട്ടിയെടുത്തു: യുവതിയടക്കം നാലു...

മരട് കവര്‍ച്ച കേസിലെ പ്രതിയായ യുവാവിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച്‌ പണവും വാഹനങ്ങളും തട്ടിയെടുത്ത കേസില്‍ യുവതിയടക്കം നാലു പേര്‍ അറസ്റ്റില്‍. പടിയൂര്‍ സ്വദേശി കോഴിപറമ്ബില്‍ വീട്ടില്‍ അനന്തു (26)വിനെ സഞ്ചരിച്ചിരുന്ന...

തദ്ദേശ തെരഞ്ഞെടുപ്പ്: വാർഡുകളെ കാറ്റഗറികൾ ആക്കി ബിജെപി; ഓരോ വാർഡിനും ലക്ഷങ്ങളുടെ പ്രചരണ ഫണ്ട്; ...

കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ ശക്തമായ മുന്നേറ്റം നടത്താനുള്ള തന്ത്രങ്ങളുമായി ബിജെപി രംഗത്ത്. പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം, സംസ്ഥാനത്തെ വിവിധ വാര്‍ഡുകളെ പ്രത്യേക വിഭാഗങ്ങളായി തിരിച്ച്‌, ഓരോന്നിനും പ്രത്യേക ഫണ്ടുകള്‍ അനുവദിക്കാനുള്ള...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പാർട്ടി ഗുണ്ട ഐ പി ബിനുവും സംഘാംഗങ്ങളും ഉടൻ എങ്ങും...

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഔദ്യോഗിക വസതിയില്‍ നടന്ന ഇ ഡി പരിശോധനയ്ക്കിടെ കേന്ദ്ര ഉദ്യോഗസ്ഥരെയും വാഹനങ്ങളെയും അക്രമാസക്തമായി നേരിട്ട കേസില്‍ സി.പി.എം നേതാവ് ഐ.പി.ബിനുവും സംഘവും വന്‍ നിയമക്കുരുക്കിലേക്ക്. കേസില്‍ നിലവില്‍...

പറവൂരില്‍ ദമ്ബതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍; തുങ്ങി മരിച്ചത് 2015ലെ നഗരസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഫ് സ്ഥാനാര്‍ഥി ആയിരുന്ന സജിതയും...

പറവൂരില്‍ ദമ്ബതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍. കടവത്ത് റോഡില്‍ കണ്ണംപറമ്ബിലെ വീട്ടിനുള്ളിലാണ് ദമ്ബതികളായ സുരേന്ദ്രനേയും സജിതയേയും ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെട്ടി ഓട്ടോറിക്ഷ ഡ്രൈവറാണ് സുരേന്ദ്രന്‍. 2015ലെ നഗരസഭാ തിരഞ്ഞെടുപ്പില്‍...

ട്യൂമറിനോട് പോരാടി വിജയിക്കാൻ തിരുവനന്തപുരം മൃഗശാലയിലെ കൂറ്റൻ ഇരുതലമൂരി; കീമോതെറാപ്പി ഫലം കാണുന്നു എന്ന് റിപ്പോർട്ടുകൾ: വിശദമായി...

അർബുദം എന്ന മഹാവ്യാധിയെ പൊരുതി തോല്‍പ്പിച്ച്‌ തിരിച്ചു വരുന്ന മനുഷ്യരുടെ കഥ നമ്മള്‍ ഒരുപാട് കേള്‍ക്കാറുണ്ട്. എന്നാല്‍ മറ്റേതെങ്കിലും ജീവജാലങ്ങള്‍ രോഗത്തോട് പൊരുതുന്നത് സാധാരണയായി അധികം കേള്‍ക്കാറില്ല. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ഇരുതലമൂരി...

കോഴിക്കോട് പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ കുത്തിക്കൊലപ്പെടുത്താൻ യുവാവിന്റെ ശ്രമം; കഴുത്തിനു കുത്തേറ്റ യുവതി അപകടാവസ്ഥ തരണം ചെയ്തു: വിശദാംശങ്ങൾ...

പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊല്ലാൻ ശ്രമം. കോഴിക്കോട് അത്തോളിയിലാണ് യുവതിയെ കുത്തിക്കൊല്ലാൻ ശ്രമമുണ്ടായത്. പരിക്ക് ഗുരുതരമല്ലാത്തതുകൊണ്ട് ചികിത്സ തേടിയ ശേഷം യുവതി വീട്ടിലേക്ക് മടങ്ങി. പേരാമ്ബ്ര സ്വദേശിയായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ജോലി ചെയ്യുന്ന...

‘മറുനാടനെ പിന്തുണയ്ക്കുന്നില്ല; വാര്‍ത്തകളില്‍ നല്ല അഭിപ്രായവുമില്ല’:ഷാജൻ സ്‌കറിയയ്ക്കുള്ള ഐക്യദാര്‍ഢ്യത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ രമ്യ ഹരിദാസ്; വിശദാംശങ്ങൾ വായിക്കാം

ചേലക്കരയിലെ തോല്‍വിക്കു പിന്നാലെ തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്ന ആരോപണങ്ങളില്‍ വിശദമായ മറുപടിയുമായി യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസ്. മറുനാടൻ മലയാളിയെ താൻ ഒരിക്കലും പിന്തുണച്ചിട്ടില്ലെന്ന് രമ്യ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ ഷാജൻ സ്‌കറിയയ്‌ക്കൊപ്പമുള്ള...

തൃണമൂൽ കോൺഗ്രസിൽ ചേർന്ന് പി വി അൻവർ; അംഗത്വം നൽകി സ്വീകരിച്ചത് അഭിഷേക് ബാനർജി: ...

നിലമ്ബൂർ എം.എല്‍.എ. പി.വി. അൻവർ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്നു. ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി അംഗത്വം നല്‍കി സ്വീകരിച്ചു.

ഇരകളായ വിദ്യാർത്ഥികൾ അലറി കരയുമ്പോഴും ആർത്തട്ടഹസിക്കുന്ന ക്രൂരത: കോട്ടയം മെഡിക്കൽ കോളേജിലെ റാഗിംഗ് ദൃശ്യങ്ങൾ പുറത്ത്; ...

ഗവ. നഴ്സിങ് കോളേജ് ഹോസ്റ്റലില്‍ അരങ്ങേറിയ ക്രൂരമായ റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ജൂനിയർ വിദ്യാർഥിയെ കട്ടിലില്‍ കെട്ടിയിട്ട് ദേഹമാസകലം ലോഷൻ പുരട്ടിയശേഷം ഡിവൈഡർ കൊണ്ട് കുത്തി മുറിവേല്‍പ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.വിദ്യാർഥിയെ ക്രൂരമായി ഉപദ്രവിച്ച്‌...

“കാറുകളോടും വാച്ചുകളോടും ഭ്രമമുള്ള മലയാള താരത്തിനൊപ്പം നിരവധി തവണ പോയിട്ടുണ്ട്; അയാൾ പ്രകടിപ്പിക്കുന്നത് റൂമിലേക്ക് കയറുമ്പോൾ നഗ്നയായി നിൽക്കണം...

സോഷ്യല്‍മീഡിയയില്‍ ഏറെ ആരാധകരുള്ള ട്രാൻസ്‌ജെൻഡർ ആണ് നിവി നിവേദ് ആന്റണി. ഈയിടെയാണ് അവർ സർജറി ചെയ്തത്. തന്റെ സർജറിയുടെ മുഴുവൻ തുകയും തന്ന് സമ്മാനിച്ചത് സുരേഷ് ഗോപിയാണെന്ന് നിവി വെളിപ്പെടുത്തിയിരുന്നു. സർജറിയ്ക്ക് ശേഷം...

“കെ.എം ഷാജി നാക്ക് വായിലിട്ട് മര്യാദയ്ക്ക് ജീവിക്കുന്നതാണ് നല്ലത്”: മുഖ്യമന്ത്രിയെ വിമർശിച്ച കെഎം ഷാജിക്കെതിരെ രാജ്യസഭാ എംപി...

കെ.എം. ഷാജിക്കെതിരെ രൂക്ഷവിമർശനവുമായി ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം. നാക്ക് വായിലിട്ട് മര്യാദയ്ക്ക് ജീവിക്കുന്നതാണ് ഷാജിക്ക് നല്ലത്. മുഖ്യമന്ത്രിയെ കെഎം ഷാജി വിമർശിച്ചതാണ് റഹീമിനെ പ്രകോപിപ്പിച്ചത്. മുഖ്യമന്ത്രിയുടെ മെക്കിട്ട്...

ക്യാൻസറില്ലെന്ന റിപ്പോർട്ട് പരിശോധിക്കാതെ വീട്ടമ്മയുടെ മാറിടം മുറിച്ച്‌ മാറ്റിയെന്ന ആരോപണം: മറുപടിയുമായി പ്രശസ്ത ക്യാൻസർ സർജൻ...

ആയിരക്കണക്കിന് ക്യാൻസർ രോഗികളെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവന്ന പ്രശസ്ത ക്യാൻസർ സർജൻ ഡോ.ജോജോ വി.ജോസഫ് തനിക്കെതിരെ ഉയർന്ന ആരോപണങ്ങള്‍ക്കെതിരെ മറുപടിയുമായി രംഗത്തെത്തി. ക്യാൻസറില്ലെന്ന റിപ്പോർട്ട് പരിശോധിക്കാതെ വീട്ടമ്മയുടെ മാറിടം മുറിച്ച്‌ മാറ്റിയെന്നായിരുന്നു അദ്ദേഹത്തിനെതിരെ...

കുന്നംകുളത്ത് തെരുവ് നായ്ക്കൾ കാർ കടിച്ചുകീറി നശിപ്പിച്ചു; കർശന നടപടിയുമായി നഗരസഭ: വിശദാംശങ്ങൾ വായിക്കാം

കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം അതീവ ഗുരുതരമായി തുടരുന്നു. കുന്നംകുളം തെക്കേപ്പുറം പനക്കല്‍ സൂരജിന്റെ വീട്ടുപറമ്പില്‍ നിറുത്തിയിട്ടിരുന്ന മാരുതി കാർ തെരുവുനായ്ക്കള്‍ കടിച്ചുകീറി നശിപ്പിച്ചു.കവറിട്ട് മൂടിയിരുന്ന വാഹനത്തിന്റെ കവർ പൂർണ്ണമായും വലിച്ചുകീറിയ...

ശ്രേയാംസ് കുമാര്‍ തലപ്പത്ത് എത്തിയശേഷം മാതൃഭൂമിയുടെ വിശ്വാസം ഇടിഞ്ഞു; തെളിവുകള്‍ നിരത്തി ശ്രീജിത്ത് പണിക്കര്‍: വിശദാംശങ്ങൾ വായിക്കാം

മാതൃഭൂമിയുടെ തലപ്പത്ത് എം.വി. ശ്രേയാംസ് കുമാർ എത്തിയശേഷം ചാനല്‍ വാർത്തകളിലെ ജനവിശ്വാസം ഇടിഞ്ഞുപോയി എന്ന് സാമൂഹ്യ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. വിവാദസംപ്രേഷണങ്ങള്‍ ഒന്നൊന്നായി ചൂണ്ടിക്കാട്ടിയാണ് പണിക്കർ വിമർശനം മുന്നോട്ടുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ഉള്ളിലെ അവയവങ്ങൾ ഉൾപ്പെടെ അകവും പുറവും മുഴുവൻ കറുപ്പ്; കോഴിക്ക് 2 ലക്ഷവും മുട്ടയ്ക്ക് ആയിരവും വില:...

കോഴി വിഭവങ്ങള്‍ ഇഷ്ടമുള്ളവർ ധാരാളമാണ്, മുട്ടയ്‌ക്കും മാംസത്തിനുമായി കോഴിയെ വളർത്തുന്നു. ഇറച്ചിക്കായി മാത്രം വളർത്തുന്ന കോഴിയിനമാണ് ബ്രോയിലർ കോഴി. ഇവയുടെ മാംസമാണ് മിക്കവരും കഴിക്കുന്നത്. ബ്രോയിലർ കോഴിയുടെ വില തന്നെ പലപ്പോഴും നമ്മെ ഞെട്ടിക്കാറുണ്ട്....

ഐഎഎസ് തലത്തില്‍ വന്‍ അഴിച്ചുപണി; ബി അശോകിനും എന്‍ പ്രശാന്തിനും സുപ്രധാന ചുമതലകള്‍ വിഴിഞ്ഞം എംഡി സ്ഥാനത്തുനിന്ന് ദിവ്യ...

സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് യുഡിഎഫ് സർക്കാരിന്റെ വൻ അഴിച്ചുപണി. മുൻ ഇടത് സർക്കാരിന്റെ കടുത്ത പകപോക്കലിനിരയായി സസ്പെൻഷനിലായിരുന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ബി അശോകിനെയും എൻ പ്രശാന്തിനെയും പ്രമുഖ തസ്തികകളില്‍ നിയമിച്ചുകൊണ്ടാണ് പുതിയ...