KeralaNewsPolitics

തൃണമൂൽ കോൺഗ്രസിൽ ചേർന്ന് പി വി അൻവർ; അംഗത്വം നൽകി സ്വീകരിച്ചത് അഭിഷേക് ബാനർജി: വിശദാംശങ്ങൾ വായിക്കാം

നിലമ്ബൂർ എം.എല്‍.എ. പി.വി. അൻവർ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്നു. ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി അംഗത്വം നല്‍കി സ്വീകരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button