ഗതാഗതക്കുരുക്ക്: ചെളിയിൽ കുത്തിയിരുന്ന് പ്രതിഷേധവുമായി ചാലക്കുടിയിലെ യുവ കോൺഗ്രസ് എംഎൽഎ സനീഷ് കുമാർ; വീഡിയോ ദൃശ്യങ്ങൾ കാണാം

മണ്ണുത്തി- ഇടപ്പള്ളി ദേശീയ പാതയില്‍ (national highway ) മുരിങ്ങൂര്‍ മുതല്‍ ചിറങ്ങര വരെ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ്.മഴ പെയ്ത് റോഡില്‍ കുഴികള്‍ കൂടി രൂപപ്പെട്ടതോടെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ മണിക്കൂറുകളാണ് വേണ്ടി വരുന്നത്. ഏറ്റവുമധികം...

“മലയാള സിനിമയിൽ ലഹരി ഉപയോഗമില്ല, തനിക്കെതിരെ നടക്കുന്നത് മുസ്ലിം നാമധാരിക്കെതിരെയുള്ള സംഘപരിവാർ ആക്രമണം”: ജാതി കാർഡ് ഇറക്കി ഇരവാദവുമായി...

ഇത്രയും കാലം ജാതിയും മതവുമില്ലാത്ത സഖാവിന്റെ മൂടുപടം അണിഞ്ഞിരുന്ന ആഷിഖ് അബു തന്റെ അവസാന ആയുധം പുറത്തെടുത്തുവെന്ന് കാസ. തന്നെയും ഭാര്യയെയും ബന്ധപ്പെടുത്തി ഉയർന്ന ലഹരി ആരോപണം സിനിമയിലെ മുസ്ലീം നാമധാരികള്‍ക്ക് നേരെ...

പാര്‍ട്ടിയെ അവഗണിക്കുന്നുവെന്ന് പരാതി; ലീഗ് മന്ത്രിമാരുടെ യോഗം പാണക്കാട്: വിശദാംശങ്ങൾ വായിക്കാം

സ്റ്റാഫ് നിയമനത്തില്‍ പാർട്ടി ഘടകങ്ങളില്‍ നിന്ന് വിമർശനം ശക്തമാകുന്നതിനിടെ മുസ്‍ലിം ലീഗ് മന്ത്രിമാരുടെ യോഗം ഇന്ന് പാണക്കാട് ഔദ്യോഗിക വസതിയില്‍ ചേരും.യോഗത്തില്‍ മന്ത്രിമാരുടെ പ്രവർത്തനം അവലോകനം ചെയ്യും. പിഎം ശ്രീയിലെ നിലപാടിലും ലീഗ്...

“കാശുള്ള സ്ത്രീകൾക്ക് ടിക്കറ്റ് എടുത്തു പോകാമല്ലോ കാശില്ലാത്ത പുരുഷന്മാർ പെട്ടുപോകും”: യുഡിഎഫിന്റെ സൗജന്യ യാത്ര പ്രഖ്യാപനത്തോട് രാഹുൽ ഈശ്വറിന്റെ...

കേരളത്തില്‍ കെഎസ്‌ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നുണ്ടെങ്കില്‍ പുരുഷന്‍മാര്‍ക്ക് കൂടി അനുവദിക്കണമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ രാഹുല്‍ ഈശ്വര്‍. കാശുള്ള സ്ത്രീകള്‍ക്ക് കാശില്ലാതെ പോകാം. എന്നാല്‍ കാശില്ലാത്ത പുരുഷന്‍ അവിടെയും പെട്ട് പോകും...

കാക്കനാട് രാജഗിരി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം വയറു കീറി ആന്തരികയാവയങ്ങൾ പുറത്തുവന്ന നിലയിൽ:...

രാജഗിരി കോളേജ് ഒഫ് മാനേജ്‌മെന്റ് ആന്‍ഡ് അപ്ലൈഡ് സയന്‍സിലെ അസിസ്റ്റന്റ് പ്രൊഫസറെ വയറുകീറി ആന്തരികാവയവങ്ങള്‍ പുറത്ത് വന്ന് മരിച്ച നിലയില്‍ കണ്ടെത്തി. മഴുവന്നൂര്‍ കവിതാപടിയില്‍ വെണ്ണിയേത്ത് വി എസ്. ചന്ദ്രലാലിനെയാണ് (41) വ്യാഴാഴ്ച...

നഗ്ന വീഡിയോയും, ഓഡിയോ ക്ലിപ്പുകളും പ്രചരിപ്പിച്ചു; ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് 50 ലക്ഷം: മംഗലാപുരത്ത് വ്യവസായിയുടെ ആത്മഹത്യയ്ക്കിടയാക്കിയ...

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാനും വ്യവസായിയുമായ ബി എം മുംതാസ് അലിയുടെ (52) മരണത്തില്‍ മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കാട്ടിപ്പള്ള സ്വദേശി അബ്ദുല്‍ സത്താര്‍, കൃഷ്ണപുര സ്വദേശി മുസ്തഫ,...

ഓടിച്ചുപോകുന്ന സ്കൂട്ടറിൽ പാമ്പ്! ഹാൻഡിലിനടുത്ത് ഒളിച്ചിരുന്ന പാമ്പ് പുറത്തേക്ക് വന്ന് യുവതിയെ കടിച്ചു , വിശദാംശങ്ങൾ വായിക്കാം

സ്കൂട്ടർ യാത്രയ്ക്കിടെ ഹാൻഡിലിന് സമീപമിരുന്ന പാമ്പിന്റെ കടിയേറ്റ് യുവതി ചികിത്സയില്‍. ചിറ്റാർ സ്വദേശി സോനു തോമസിനാണ് കഴിഞ്ഞ ദിവസം സ്കൂട്ടർ ഓടിച്ചുപോകുന്നതിനിടെ പാമ്പ് കടിയേറ്റത്.ഹാൻഡിലിന്റെ ഭാഗത്തുനിന്ന് ശബ്ദം കേട്ട് നോക്കുന്നതിനിടെ പാമ്പ് പുറത്തേക്ക്...

വെള്ളമടിയിൽ റെക്കോർഡ് ഇട്ട് മലയാളികൾ; ഡിസംബർ 31ന് ബെവ്കോ വഴി വിറ്റഴിച്ചത് 15 കോടി രൂപയുടെ മദ്യം;...

പുതുവത്സര മദ്യവില്‍പ്പനയില്‍ ബെവ്കോ ചരിത്രമെഴുതി. ഇത്തവണ 105 കോടിയുടെ മദ്യവില്‍പ്പനയാണ് സംസ്ഥാനത്ത് നടന്നത്.ഡിസംബർ 31 ന് 105.78 കോടി രൂപയുടെ വില്‍പ്പനയാണ് വിവിധ ഔട്ട്ലെറ്റുകളിലൂടെ സംസ്ഥാനത്ത് നടന്നത്. ബെവ്കോയുടെ ചരിത്രത്തിലെ സർവകാല റെക്കോഡാണ്...

“ഇതെല്ലാം കഴിയുമ്പോൾ അയാൾക്കെതിരെ ഒരു ഒറിജിനൽ കാർഡ് വരുന്നുണ്ട്”: തനിക്കെതിരെ നീക്കങ്ങൾ നടത്തുന്ന എംവി നികേഷ് കുമാറിന്...

എം.വി നികേഷ് കുമാർനെതിരെ പരോക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എകെജി സെൻ്ററില്‍ ഇരുന്ന് ഒരാള്‍ തനിക്കെതിരെ നിരന്തരം കാർഡ് ഇറക്കി കൊണ്ടിരിക്കുന്നു.തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നുന്നു. ഇതെല്ലാം കഴിയുമ്ബോള്‍ അയാള്‍ക്കെതിരെ ഒരു...

കെഎസ്ആർടിസി പെൻഷൻ നൽകാൻ സഹകരണ ബാങ്ക് കൺസോർഷ്യത്തിൽ നിന്ന് വായ്പ; അധിക ബാധ്യത 300 കോടി: വിശദാംശങ്ങൾ വായിക്കുക.

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യില്‍ പെൻഷൻ നല്‍കാൻ സഹകരണബാങ്ക് വായ്പയെ ആശ്രയിച്ചപ്പോള്‍ പലിശയിനത്തില്‍ 300 കോടിരൂപയുടെ അധികച്ചെലവ്. മൂന്നുമാസത്തിനുള്ളില്‍ വായ്പ തിരിച്ചടയ്ക്കാനാണ് ധാരണ. ആദ്യം 10 ശതമാനമാണ് പലിശയീടാക്കിയിരുന്നത്. പിന്നീട് അതില്‍ കുറവുവരുത്തി. മാസം 80 കോടിരൂപയാണ്...

ചലച്ചിത്ര മിമിക്രി താരം ഹരീഷ് കണാരന്റെ ആരോഗ്യനില ഗുരുതരമെന്ന് വ്യാജവാർത്ത; ന്യൂസ് ഓഫ് മലയാളം ചാനൽ റിപ്പോർട്ട്...

തന്റെ ആരോഗ്യനിലയെ കുറിച്ചെത്തിയ വ്യാജ വാര്‍ത്തയോട് പ്രതികരിച്ച്‌ നടന്‍ ഹരീഷ് കണാരന്‍. ഒരു ഓണ്‍ലൈന്‍ ചാനലില്‍ എത്തിയ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് നടന്‍ പ്രതികരിച്ചിരിക്കുന്നത്. 'നടന്‍ ഹരീഷ് കണാരന്റെ നില ഗുരുതരം'...

കറി വെക്കാൻ വാങ്ങിയ വരാൽ വെട്ടിയപ്പോൾ ഉള്ളിൽ രണ്ടടി നീളമുള്ള മൂർഖൻ കുഞ്ഞ്; സംഭവം ആലപ്പുഴ ചാരുംമൂട്ടിൽ:...

കറിവെക്കാനായി വെട്ടിയ വരാലിന്റെ വയറ്റില്‍ രണ്ടടി നീളമുള്ള മൂർഖൻ പാമ്ബ്. ചാരുംമൂട് പേരൂർകാരാഴ്മ നിലയ്ക്കല്‍ വടക്കതില്‍ സനോജിന്റെ വീട്ടിലാണ് സംഭവം. വീടിനു സമീപമുള്ള കോതിച്ചിറ പാടത്തുനിന്നാണ് 900 ഗ്രാം തൂക്കമുള്ള വരാലിനെ ചൂണ്ടയില്‍...

പാലും, മുട്ടയും, അരിയും, മീനും, ഇറച്ചിയും എല്ലാം സ്വന്തം പുരയിടത്തിൽ നിന്ന്; ഒറ്റ പൈസ വീട്ടുചെലവില്ലാതെ ജീവിതം...

ഉപഭോക്തൃസംസ്ഥാനം എന്നാണ് കേരളത്തിനെതിരേ ദീര്‍ഘകാലമായി ഉയരുന്ന ആക്ഷേപം. മറ്റുള്ളവര്‍ ഉല്‍പ്പാദിപ്പിക്കുന്നത് പണം കൊടുത്തു വാങ്ങി ജീവിക്കുന്നവര്‍ എന്ന് ആക്ഷേപത്തില്‍ അതിനൊരപവാദമായി മാറുകയാണ് സംഗീതും കാവ്യയും. ആഹാരത്തിനായി ഒരു രൂപ പോലും ചെലവഴിക്കാത്ത ഇരുവരും...

ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസ് : മൂന്ന് വർഷമായി ഒളിവിലായിരുന്ന രണ്ടാം പ്രതി വിനോദ യാത്രയ്ക്കിടയില്‍ എൻഐഎ ...

ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി എന്‍ഐഎയുടെ പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന മഞ്ചേരി സ്വദേശി ഷംനാദ് ആണ് കൊച്ചിയില്‍ വിനോദയാത്രക്കിടയില്‍ പിടിയിലായത്. ഇയാളെ കൊച്ചി എന്‍ ഐ എ...

വളർത്തു മകനെ വിവാഹം ചെയ്ത ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം പെരുമ്പാവൂരിൽ: വിശദാംശങ്ങൾ വായിക്കാം.

പെരുമ്ബാവൂരില്‍ ബംഗാള്‍ സ്വദേശി ഭാര്യയെ കഴുത്തറുത്തു കൊന്നു. പെരുമ്ബാവൂർ ഭായി കോളനിയിലെ ഹോട്ടല്‍ ജീവനക്കാരനായ ഷീബാ ബഹദൂർ ഛേത്രിയാണ്( 51) തന്റെ ഭാര്യയായ മാമുനിയെ കഴുത്തറത്തു കൊന്നത്.വളർത്തു മകനുമായി ഉണ്ടായ പ്രണയബന്ധമാണ് ഭാര്യയെ...

സഹപ്രവര്‍ത്തക വസ്ത്രംമാറുന്നത് മൊബൈലില്‍ പകര്‍ത്തി; ആലപ്പുഴയില്‍ സര്‍ക്കാര്‍ ജീവനക്കാരന് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം.

ജലഗതാഗതവകുപ്പിന്റെ ഡോക്ക് യാർഡില്‍ സഹപ്രവർത്തക വസ്ത്രംമാറുന്നത് മൊബൈലില്‍ പകർത്തിയ ജീവനക്കാരനെതിരേ വകുപ്പുതല നടപടി. ജീവനക്കാരനെ 21 മുതല്‍ സസ്പെൻഡുചെയ്തതായി ജലഗതാഗതവകുപ്പ് ഡയറക്ടർ ഉത്തരവിറക്കി. കാര്യവട്ടം പാട്ടുവിളാകം മോഴിത്തല വീട്ടില്‍ ശ്രീകണ്ഠൻ നായരെയാണ് സസ്പെൻഡുചെയ്തത്....

മിന്നല്‍ പരിശോധനയില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍; വില്ലേജ് ഓഫീസില്‍ നിന്ന് അനധികൃത പണവും മദ്യവും, ഉദ്യോഗസ്ഥര്‍ക്ക് കൂട്ട നടപടിക്ക് സാധ്യത...

തിരുവനന്തപുരം നെടുമങ്ങാട് കരിപ്പൂർ വില്ലേജ് ഓഫീസില്‍ വിജിലൻസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണവും മദ്യവും കണ്ടെത്തി.ഭൂമി ഇടപാടുകള്‍ക്ക് ഇടനിലക്കാർ വഴിയും നേരിട്ടും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യവിവരത്തിലാണ് വിജിലൻസ് മിന്നല്‍ പരിശോധന...

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ഓ ജെ ജെനിഷും, ഏക വർക്കിംഗ് പ്രസിഡണ്ടായി ബിനു ചുള്ളിയിലും നിയമിതരായി; താക്കോൽ...

ഒ ജെ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷനായി തിരഞ്ഞെടുത്തു. നിലവില്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷനായിരുന്നു ഒ.ജെ. ജനീഷ്. സംസ്ഥാന നേതൃത്വം ഒറ്റക്കെട്ടായി ഒ.ജെ. ജനീഷിനെ അധ്യക്ഷ സ്ഥാനത്തേക്ക് നിർദേശിക്കാൻ ധാരണയാവുകയായിരുന്നു എന്നാണ്...

സൗജന്യ യാത്ര ആഗ്രഹിക്കാത്ത സ്ത്രീകള്‍ ഓര്‍ഡിനറി ബസുകള്‍ ഒഴിവാക്കണം, യാത്രാ പദ്ധതി or, വിശദാംശങ്ങൾ വായിക്കാം

കെഎസ്‌ആർടിസി ഓർഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കായി നടപ്പാക്കിയ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി സംസ്ഥാനത്തെ വനിതകള്‍ ഉത്സവഛായയോടെയാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് ഗതാഗത മന്ത്രി സി.പി.ജോണ്‍ പറഞ്ഞു. സൗജന്യ യാത്രാ പദ്ധതി നിലവിലുണ്ടെങ്കിലും പണം നല്‍കി യാത്ര...

പുലർച്ചെ വീട്ടിൽ കിടന്ന കാർ മോഷ്ടിക്കാൻ എത്തി; വാഹനം കടത്തിയത് തടയാൻ എത്തിയ ഉടമയുടെ കാലിലൂടെ കയറ്റിയിറക്കി:...

ചൂലൂരില്‍നിന്ന് കാർ കവർന്ന കേസില്‍ ദമ്ബതികളടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തു. മലപ്പുറം ആന്തിയൂർകുന്ന് സ്വദേശി അമ്ബലക്കല്‍ വീട്ടില്‍ മുബഷിർ (38), മലപ്പുറം പുളിക്കല്‍ സ്വദേശിനി കവുങ്ങപ്പാരമ്ബില്‍ വീട്ടില്‍ തഫ്സീന (33), കോഴിക്കോട് ബേപ്പൂർ...