ജോലിക്ക് നിന്ന വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്; സംഭവം കൊല്ലത്ത്

ജോലിക്കു നിന്ന വീട്ടില്‍ അതിക്രമിച്ച്‌ എത്തിയ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കല്ലുവാതുക്കല്‍ സ്വദേശിനി രേവതി(36)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ചാത്തന്നൂർ സ്വദേശി ദിനുവിനെ പൊലീസ് പിടികൂടി. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ജോലിക്ക് നിന്ന വീട്ടില്‍...

അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി; പുറം ചട്ട പുകവലി പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപണം: വിശദാംശങ്ങൾ വായിക്കാം

അരുന്ധതി റോയിയുടെ ആത്മകഥയായ 'മദര്‍ മേരി കംസ് ടുമി' എന്ന പുസ്തകത്തിന്റെ കവര്‍ ചിത്രത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. പുകവലിക്കെതിരെ നിയമപരമായ ജാഗ്രതാ നിര്‍ദേശമില്ലാത്തത് നിയമവിരുദ്ധമെന്ന് ചുണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ രാജ സിംഹനാണ് കോടതിയെ...

കൈക്കൂലി കൊടുക്കാൻ വിസമ്മതിച്ച അച്ചായൻസ് ഗോൾഡിനെതിരെ പകപോക്കൽ തുടർന്ന് ഷാജു തുരുത്തൻ; പാലാ ഷോറൂമിലേക്കുള്ള പ്രവേശനം തടഞ്ഞ് ഓട...

ഭരണാധികാരികൾ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കാലത്ത് അതിന് അപവാദമായി മാറുകയാണ് പാലാ നഗരസഭ ചെയർമാൻ ഷാജു വി തുരുത്തന്റെ നിലപാടുകൾ. തനിക്കെതിരെ പോലീസിൽ പരാതി കൊടുത്ത വ്യാപാരിയെ ഭരണ സ്വാധീനം ഉപയോഗിച്ച്...

കോട്ടയത്തുനിന്ന് കാണാതായ വിദ്യാർത്ഥിയുടെ മൃതശരീരം മീനച്ചിലാറ്റിൽ; മരണമടഞ്ഞത് ഏറ്റുമാനൂര്‍ ജനറല്‍ സ്റ്റോഴ്സ് ഉടമ നൗഷാദിന്റെ മകന്‍ സുഹൈല്‍ നൗഷാദ്(18)

ഏറ്റുമാനൂരില്‍ നിന്നും ദിവസങ്ങള്‍ക്കു മുന്‍പു കാണാതായ യുവാവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്നു കണ്ടെത്തി. ഏറ്റുമാനൂര്‍ ജനറല്‍ സ്റ്റോഴ്സ് ഉടമ നൗഷാദിന്റെ മകന്‍ പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജിലെ ഒന്നാം വര്‍ഷം എന്‍ജിനീയറിംങ് വിദ്യാര്‍ഥി...

കേരളത്തിൽ നിലവിലെ വോട്ടർപട്ടിക ഇന്ന് അർദ്ധരാത്രി മുതൽ അസാധുവാകും; പട്ടിക തീവ്ര പരിഷ്കരണത്തിനായി നവംബർ നാല് മുതൽ ഉദ്യോഗസ്ഥർ...

കേരളത്തില്‍ വോട്ടർപട്ടിക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) നടപ്പാക്കുന്നതിന്റെ ഭാഗമായി നിലവിലെ വോട്ടർ പട്ടിക ഇന്ന് അർദ്ധരാത്രി മുതല്‍ അസാധുവാകും. രാജ്യവ്യാപകമായി നടത്താൻ നിശ്ചയിച്ച എസ്.ഐ.ആറില്‍ രണ്ടാംഘട്ടത്തില്‍ കേരളം അടക്കം ഒൻപത് സംസ്ഥാനങ്ങളെയും മൂന്ന്...

രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു; കോണ്‍ക്രീറ്റ് ഇട്ടത് ഇന്ന് രാവിലെ; ഗുരുതര സുരക്ഷാ വീഴ്ച: വിശദാംശങ്ങൾ...

രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു. പത്തനംതിട്ട കോന്നി പ്രമാടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഒരുക്കിയ ഹെലിപാഡിലാണ് സംഭവം. ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റിലേക്ക് താഴ്ന്നുപോവുകയായിരുന്നു. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സുമെത്തി ഹെലികോപ്റ്റര്‍...

കർമ്മ ന്യൂസ് എംഡി വിൻസന്റ് മാത്യു അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

കർമ്മന്യൂസ് ഓണ്‍ലൈൻ ചാനലിൻ്റെ എംഡി വിൻസ് മാത്യൂ അറസ്റ്റില്‍. മൂന്ന് കേസുകളിലാണ് അറസ്റ്റ്. വിൻസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് സൈബർ പൊലീസ് ഇറക്കിയിരുന്നു.ഓസ്ട്രേലിയലില്‍ നിന്നും രാവിലെ എത്തിയപ്പോള്‍ വിമാനത്താവളത്തില്‍വച്ചാണ് വിൻസിനെ പിടികൂടിയത്. കളമശ്ശേരി സ്ഫോടനം...

പിണറായിക്ക് ഊണ് കഴിക്കണമെങ്കിൽ ‘എ’ ക്ലാസ് മീൻ വേണം; ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽ നിന്നും കഴിക്കാതെ ഇറങ്ങിപ്പോയത് മീൻ...

മുഖ്യമന്ത്രി പിണറായി വിജയന് ഊണിനൊപ്പം എ ക്ലാസ് മീൻ തന്നെ വേണമെന്നും ഒരിക്കല്‍ ജാഥയ്ക്കിടെ സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ വീട്ടില്‍ ചൂര മീനായതിനാല്‍ പിണറായി പിണങ്ങി കഴിക്കാതെ പോയെന്നുമുള്ള മുതിർന്ന സിപിഐ...

കേരള സംസ്ഥാന സമൃദ്ധി ഭാഗ്യക്കുറി: ഒരു കോടിയുടെ ഒന്നാം സമ്മാനം മൂകനും ബധിരനുമായ കൂലിപ്പണിക്കാരന്; സന്തോഷവാർത്ത...

അലനല്ലൂര്‍ ഭീമനാട് പെരിമ്ബടാരി പുത്തന്‍പള്ളിയാലില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്റെ വീടിന്റെ പാലുകാച്ചലായിരുന്നു ഇന്നലെ.ഇതിനിടെ ഒരു സന്തോഷവാര്‍ത്ത തേടിയെത്തി. കേരള സര്‍ക്കാര്‍ സമൃദ്ധി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ അടിച്ചു. കേള്‍ക്കാനും സംസാരിക്കാനും കഴിയാത്ത...

ഗോവയിൽ ട്രക്കും ബൈക്കും കൂട്ടിയിടിച്ച് അപകടം: കോട്ടയം സ്വദേശിയായ യുവാവിനെ ദാരുണാന്ത്യം; വിശദാംശങ്ങൾ വായിക്കാം

ഗോവയില്‍ ട്രക്കും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം കുടയംപടി സ്വദേശിയായ യുവാവ് മരിച്ചു. കുടയംപടി സ്വദേശിയായ ഉണ്ണി രമേശ് ആണ് മരിച്ചത്. ഫോട്ടോഗ്രാഫർമാരുടെ സംഘത്തിന് ഒപ്പം ഗോവയില്‍ ഫോട്ടോഗ്രാഫിയ്ക്കായി പോയതായിരുന്നു ഉണ്ണി...

രണ്ടാം ഭാര്യ നൽകിയ കോടതി അലക്ഷ്യ കേസ്: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമിയോട് നേരിട്ട്...

രണ്ടാം ഭാര്യ നൽകിയ കോടതി അലക്ഷ്യ കേസിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമിക്ക് തിരിച്ചടി. കേസിന്റെ അടുത്ത അവധിക്ക് നേരിട്ട് ഹാജരാക്കുവാൻ അദ്ദേഹത്തിനു സുപ്രീംകോടതി നിർദ്ദേശം നൽകി....

കേരളം വളരുന്നുവെന്ന് തരൂർ പറഞ്ഞതിൽ തെറ്റില്ല; തിരുവനന്തപുരം എംപിക്ക് പിന്തുണയായി ശബരിനാഥന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്: കോൺഗ്രസിൽ...

കേരളത്തിൻ്റെ സ്റ്റാർട്ട്‌അപ്പ് ഇക്കോസിസ്റ്റം വളരുകയാണെന്ന് ശശി തരൂർ പറയുന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുൻ എംഎല്‍എയുമായ കെഎസ് ശബരീനാഥൻ.എന്നാല്‍ സര്‍ക്കാര്‍ പുറത്തുവിട്ട മാനദണ്ഡത്തിന് അപ്പുറമുള്ള കണക്കുകള്‍ കൂടി ശശി തരൂരിന് പരാമര്‍ശിക്കമായിരുന്നു. കേരളത്തിന്‍റെ...

“കൊലക്കേസ് പ്രതികൾക്ക് ആശ്വസിക്കാം, കൂടെയുണ്ട് സർക്കാർ”: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി അണ്ണൻ സിജിത്തിന്റെ പരോൾ...

ആർഎംപി സ്ഥാപക നേതാവ് ടി‌പി ചന്ദ്രശേഖരൻ വധക്കേസ് കുറ്റവാളി അണ്ണൻ സിജിത്തിൻ്റെ പരോള്‍ കാലാവധി നീട്ടി. 30 ദിവസത്തേക്ക് ജയില്‍ ഡിജിപി നല്‍കിയ അടിയന്തിര പരോള്‍ നല്‍കിയിരുന്നു. ബന്ധുവിൻ്റെ മരണത്തെ തുടർന്നാണ് അന്ന്...

കണ്ണൂരിൽ ബാങ്ക് ജീവനക്കാരിയെ ഓഫീസിൽ കയറി വെട്ടിപ്പരിക്കൽപ്പിച്ച് ഭർത്താവ്; പ്രതി പോലീസ് പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

ബാങ്ക് ജീവനക്കാരിയെ ഭർത്താവ് ഓഫീസില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. തളിപ്പറമ്ബ് പൂവം എസ്ബിഐ ശാഖയിലെ ജീവനക്കാരി അനുപമക്കാണ് ഗുരുതരമായി പരിക്കേറ്റത്.ഭർത്താവ് അനുരൂപ് അറസ്റ്റിലായി. ബാങ്കില്‍ കയറിയാണ് പ്രതി ഭാര്യയെ വെട്ടിയത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ്...

ഒളിവിൽ കഴിയാൻ സഹായിച്ചു; ഡോംഗിളും സിം കാർഡും എത്തിച്ചു കൊടുത്തു: സിദ്ദിഖിന്റെ മകൻറെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം...

പീഡനക്കേസില്‍ ഒളിവില്‍ കഴിയുന്ന നടൻ സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചതായി അന്വേഷണ സംഘം അറിയിച്ചു. സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോള്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സിദ്ദിഖിനെ ഒളിവില്‍...

മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്നപ്പോൾ ചെന്നു പെട്ടത് മോഷണത്തെക്കുറിച്ച് പരാതി നൽകി മടങ്ങുന്ന ഉടമയുടെ മുന്നിൽ; ...

മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടയില്‍ ചെന്നുപെട്ടത് ഉടമയുടെ മുന്നില്‍. ഉടമയാണെങ്കില്‍ ബൈക്ക് മോഷണംപോയെന്ന പരാതി പൊലീസില്‍ നല്‍കിവരുന്ന വഴിയും. മോഷ്ടാവ് തൻറെ ബൈക്കിൽ കറങ്ങുന്നത് യാദൃശ്ചികമായി ശ്രദ്ധയിൽപ്പെട്ട ഉടമ വാഹനത്തിന്റെ പിന്നാലെ...

കോൺഗ്രസ് വനിതാ നേതാവ് താരാ ടോജോ അലക്സിന്റെ പരാതി; മറുനാടൻ എഡിറ്റർ ഷാജൻ സ്കറിക്കെതിരെ കേസ്; ...

മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്കറിയക്കെതിരെ വീണ്ടും കേസ്. കോണ്‍ഗ്രസ് നേതാവ് താരാ ടോജോ അലക്സിന്‍റെ പരാതിയിലാണ് കേസെടുത്തത്. കൊച്ചി പൊലീസാണ് കേസെടുത്തിരിക്കൂന്നത്. രാഹുല്‍മാങ്കൂട്ടം വിഷയത്തില്‍ താരയെ വിമര്‍ശിച്ച് ഷാജന്‍ ചെയ്ത വീഡിയോയാണ്...

സഖാക്കളെ, ജനങ്ങൾക്ക് വേണ്ടത് നമ്മളെയാണ്, ആര് പാര വെച്ചാലും പോരാടണം: ഭരണത്തുടർച്ചയെക്കുറിച്ച് ഇ...

പാർട്ടി സംസ്ഥാന സമ്മേളനത്തിന്‍റെ പ്രചാരണ വിഡിയോ ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസിന്‍റെ (എ.ഐ) സഹായത്തോടെ തയാറാക്കി സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എ.ഐയെ വിമർശിച്ച്‌ ദിവസങ്ങള്‍ മാത്രം പിന്നിടുമ്ബോഴാണ് ഇ.കെ നായനാർ സംസാരിക്കുന്ന രീതിയില്‍ വിഡിയോ...

കളഞ്ഞു കിട്ടിയ എടിഎം കാർഡിൽ നിന്ന് പണം മോഷ്ടിച്ചു: വനിതാ നേതാവായ ബിജെപി ബ്ലോക്ക് പഞ്ചായത്ത് അംഗവും...

കളഞ്ഞുകിട്ടിയ എടിഎം കാര്‍ഡില്‍ നിന്നും പണം തട്ടിയ ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍ അറസ്റ്റില്‍. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ബിജെപി അംഗം സുജന്യ ഗോപി (42) ആണ് അറസ്റ്റിലായത്.കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ചെങ്ങന്നൂര്‍ വാഴാര്‍മംഗലം...

തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം: കോട്ടയം ജില്ലയിൽ ഇരുമുന്നണികൾക്കും തലവേദനയായി കേരള കോൺഗ്രസുകൾ; മാണിയും ജോസഫും വിലപേശുന്നത്...

കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള സീറ്റ് വിഭജന ചർച്ചയില്‍ തീരുമാനമാകാതെ യു.ഡി.എഫും, എല്‍.ഡി.എഫും. 23 സീറ്റില്‍ 10 സീറ്റ് വേണമെന്ന നിലപാടില്‍ കേരളാകോണ്‍ഗ്രസ് (എം) ഉറച്ച്‌ നില്‍ക്കുകയാണ്.ഒരു സീറ്റില്‍ പൊതുസ്വതന്ത്രനെ നിറുത്തണമെന്ന നിർദ്ദേശവും തള്ളി....