ഖജനാവ് നിറയ്ക്കാൻ “വിസ്മയ” വഴികളുമായി വി ഡി സതീശൻ; നികുതി കൂട്ടാതെ വരുമാനം ഒരു ലക്ഷം കോടി ലക്ഷ്യമിടും:...

സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാനത്തിനെ കരകയറ്റാൻ ആദ്യബഡ്ജറ്റില്‍ മുഖ്യമന്ത്രി വി.ഡി.സതീശൻ വിസ്മയവഴികള്‍ തുറക്കാൻ സാദ്ധ്യത. 19നാണ് ബഡ്ജറ്റ്. ധൂർത്തും വരുമാനചോർച്ചയും തടഞ്ഞ് ഖജനാവ് നിറയ്ക്കുന്ന വഴികളാണ് തേടുന്നത്. ബഡ്ജറ്റില്‍ വിസ്മയങ്ങളുണ്ടാകുമെന്ന് ധന വകുപ്പ് കൈകാര്യം...

പിഎം ആര്‍‍ഷോയും, കെ വിദ്യയും വിവാഹിതരാവുന്നു; വിവാഹം ജൂൺ രണ്ടിന്

മുൻ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം.ആർ‍ഷോയും മുൻ എസ്‌എഫ്‌ഐ നേതാവ് കെ. വിദ്യയും വിവാഹിതരാകുന്നു. തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസില്‍ ജൂണ്‍ 2 തിങ്കളാഴ്ചയാണ് വിവാഹം. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ആർ‍ഷോ നിലവില്‍ സിപിഎം...

ലോക്കര്‍ തുറക്കും; സ്വത്ത് കണ്ടുകെട്ടും: വീണ വിജയന് കുരുക്ക് മുറുകുന്നു

സിഎംആർഎല്‍ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഊർജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി വീണാ വിജയന്റെ ബാങ്ക് ലോക്കർ ഇഡി പരിശോധിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. കേസില്‍ പരമാവധി തെളിവുകള്‍ എത്രയും വേഗം...

സമൂഹ മാധ്യമങ്ങളിലെ പ്രചരണമേറ്റു; ഡി കെ മുഖ്യമന്ത്രി ആകും എന്നുറപ്പായതോടെ കഫേ കോഫി ഡേ ഓഹരികളിൽ വൻ...

കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ. ശിവകുമാര്‍ വരുമെന്നത് ഏതാണ്ട് ഉറപ്പായതോടെ കര്‍ണ്ണാടകത്തില്‍ സോഷ്യല്‍മീഡിയയില്‍ ഒരു വലിയ സന്ദേശം വൈറലായി പ്രചരിക്കുകയാണ്. കീശ വീര്‍പ്പിക്കാന്‍ കഫേ കോഫി ഡേ വാങ്ങൂ എന്നതാണ് ഈ സന്ദേശം.എന്തായാലും...

വനിതാ ജഡ്ജി ഉന്നത പോലീസ് ഉദ്യോഗസ്ഥനുമായി ചേമ്പറിനുള്ളിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടു; അമേരിക്കയിൽ വിവാദം കത്തുന്നു: വിശദാംശങ്ങൾ വായിക്കാം

ഡ്യൂട്ടി സമയത്ത് ചേംബറിനുള്ളില്‍വെച്ച്‌ വനിതാ ജഡ്ജി ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായി ലൈംഗികബന്ധത്തിലേർപ്പെട്ടത് വിവാദമാകുന്നു. അമേരിക്കയിലെ അറ്റ്ലാന്റയിലാണ് സംഭവം. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ സ്വന്തം ചേംബറിനുള്ളില്‍ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന ആരോപണമാണ്...

കൊല്ലത്ത് വിവാഹത്തിൽ നിന്ന് പിന്മാറിയതിന് പോലീസുകാരന്റെ ബൈക്ക് കത്തിച്ച കേസ്: അറസ്റ്റിലായ യുവതികളുടെ മൊഴിയിൽ ദുരൂഹത; വിശദമായ അന്വേഷണം...

അഞ്ചലിൽ പോലീസ് സ്റ്റേഷന് പരിധിയിലെ ആർച്ചലില്‍ കഴിഞ്ഞ ശനിയാഴ്ച അർദ്ധരാത്രിയോടെ വീട്ടുമുറ്റത്തിരുന്ന ബൈക്ക് കത്തിയ നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ രണ്ടു യുവതികള്‍ അറസ്റ്റിലായെങ്കിലും ദുരൂഹത ഒഴിയുന്നില്ല. ആറന്മുള പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ്...

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്; വിശദാംശങ്ങൾ വായിക്കാം

രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. തിരുവനന്തപുരത്തെയും വസതിയിലാണ് ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. പിണറായി വിജയന്‍ നിലവില്‍ താമസിക്കുന്ന തിരുവനന്തപുരം ബേക്കറി...

വീണ വിജയന് കുരുക്കു മുറുകും: മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാം എന്ന് ഹൈക്കോടതി; സിഎംആർഎൽ ഹർജി തള്ളി

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച സമൻസുകളെ ചോദ്യം ചെയ്ത് കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡും (സി.എം.ആർ.എല്‍) കമ്പനിയുടെ ഉദ്യോഗസ്ഥരും നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. വസ്തുതകള്‍ ബോധിപ്പിക്കാനും...

തിരുവല്ലയിലെ എംഡിഎംഎ വേട്ട: മുഖ്യപ്രതി സിപിഎം നേതാവിന്റെ ഡ്രൈവർ എന്ന് ആരോപണം പിണറായിക്കൊപ്പം ഉള്ള ചിത്രങ്ങൾ പുറത്ത്

തിരുവല്ലയില്‍ വൻതോതില്‍ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍ പിടിയിലായ കേസില്‍ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളിലൊരാള്‍ക്ക് നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണമാണ് ഇപ്പോള്‍ ശക്തമാകുന്നത്....

പോക്കറ്റില്‍ 5000 രൂപയെത്തും; വിവരങ്ങള്‍ രഹസ്യം: അഴിമതി ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കിയാല്‍ പാരിതോഷികവുമായി വിജിലൻസ്

സംസ്ഥാനത്ത് അഴിമതി തുടച്ചുനീക്കാൻ കടുത്ത നടപടികളുമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ (VACB). സർക്കാർ ഓഫീസുകളിലെ കൈക്കൂലിയും അഴിമതിയും പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 'പ്രോജക്ട് സീറോ' (Project Zero) എന്ന...

അമ്മയുടെ ദോഷം പരിഹരിക്കാൻ പെണ്‍മക്കളുമായി ലൈംഗിക ബന്ധം; തിരുവനന്തപുരത്ത് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിരന്തരം പീഡിപ്പിച്ച ജോത്സ്യൻ അറസ്റ്റില്‍:...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ വർഷങ്ങളോളംപീഡിപ്പിച്ച കേസില്‍ ജോത്സ്യനെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കല്‍ ചിങ്ങേലി സ്വദേശി ശരത് ബാബു(55) ആണ് പിടിയിലായത്. പതിമൂന്നും പതിനേഴും വയസുമുള്ള പെണ്‍കുട്ടികളെയാണ് ഇയാള്‍ വർഷങ്ങളായി ലൈംഗിക ചൂഷണത്തിന്...

കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് കത്തിച്ച സംഭവം: രണ്ട് യുവതികൾ അറസ്റ്റിൽ; ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു; അതിക്രമത്തിന് പ്രേരിപ്പിച്ചത്...

കൊല്ലം അഞ്ചലില്‍ പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍വെച്ചിരുന്ന ഇരുചക്രവാഹനം കത്തിച്ച സംഭവത്തില്‍ രണ്ട് യുവതികളെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കട്ടപ്പന വെളിനാംകണ്ടം കല്‍പ്പോത്തി നെല്ലിമൂട്ടില്‍ വീട്ടില്‍ ഗായത്രി മോഹൻ (26), കൊല്ലം...

പരാജയത്തിന് പ്രധാന കാരണങ്ങളിൽ ഒന്ന് തന്റെ സ്ഥാനാർത്ഥിത്വം; കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ കുറ്റസമ്മതവുമായി മുൻമന്ത്രി എ കെ...

നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ കനത്ത പരാജയത്തിന് പിന്നാലെ, എന്‍സിപിയുടെ (NCP) സിറ്റിങ് സീറ്റായ എലത്തൂരിലെ തോല്‍വിയില്‍ വീഴ്ച സമ്മതിച്ച്‌ മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍. എലത്തൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാളിച്ച പറ്റിയിട്ടുണ്ടെന്നും അത്...

കെപിസിസി പ്രസിഡൻ്റ്: ബെന്നി ബഹനാനും ജോസഫ് വാഴയ്ക്കനും ഷാഫി പറമ്പിലും കൊടിക്കുന്നിൽ സുരേഷും പരിഗണനയിൽ; മുഖ്യമന്ത്രി വി ഡി...

കോണ്‍ഗ്രസ് സംഘടനാ തലത്തില്‍ അഴിച്ചുപണി വരുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണിത്. സംസ്ഥാനതലത്തില്‍ നേതൃത്വത്തിലുണ്ടായിരുന്നവരും ജില്ലാ പ്രസിഡന്റുമാരില്‍ ചിലരും എംഎല്‍എമാരായതോടെ പുതിയ ഭാരവാഹികളെ കണ്ടെത്തേണ്ടതുണ്ട്. മുഖ്യമന്ത്രി വിഡി...

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ മൊഴി മാറ്റിയിട്ടില്ലെന്ന് പരാതിക്കാരി; വിശദാംശങ്ങൾ വായിക്കാം

മുൻ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ താൻ മൊഴിമാറ്റിയെന്ന രീതിയില്‍ പ്രചരിക്കുന്ന വാർത്തകള്‍ തെറ്റാണെന്ന് പരാതിക്കാരി വ്യക്തമാക്കി. കോടതിയില്‍ പ്രതികള്‍ക്ക് അനുകൂലമായി യാതൊരു മൊഴിയും നല്‍കിയിട്ടില്ലെന്നും അവർ പറഞ്ഞു. കോടതി കേസ് പരിഗണിക്കവെ...

വാക്കു പാലിക്കാൻ “പൂക്കി സിഎം”; വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കൽ വേഗതയിൽ ആക്കി മോട്ടോർ വാഹന വകുപ്പ്:...

മോഡിഫിക്കേഷനെ കുറിച്ചുള്ള ചോദ്യത്തോടുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രതികരണം വൈറലായിരുന്നു. ഒറ്റ പ്രതികരണത്തിലൂടെ ജെൻ സിക്ക് ഇക്കിടയിൽ പൂക്കി സിഎം ആയി വി.ഡി മാറുകയും ചെയ്തു. പിള്ളേര് മോഡിഫൈ ചെയ്യട്ടെ എന്ന്...

10 വയസുകാരിയുടെ കൂട്ടബലാത്സംഗ കൊലയെ കുറിച്ച്‌ ചോദ്യം: വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിച്ചിരിച്ച്‌ വനിതാ പൊലീസുദ്യോഗസ്ഥ; വീഡിയോ ദൃശ്യങ്ങൾ കാണാം

പത്ത് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിനോടനുബന്ധിച്ച്‌ നടന്ന വാർത്താസമ്മേളനത്തില്‍ ചിരിച്ചും തമാശ പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ. കോയമ്പത്തൂരില്‍ നടന്ന വാർത്താസമ്മേളനത്തിലാണ് ഉദ്യോഗസ്ഥരുടെ ലജ്ജാകരമായ പെരുമാറ്റം. കോയമ്പത്തൂർ വെസ്റ്റ് സോണ്‍ ജനറല്‍ ആർ.വി....

ഷാർജയിൽ മലയാളി യുവതിയും കുഞ്ഞും മരിച്ച സംഭവം വാഹനാപകടം അല്ല, ആത്മഹത്യ; ഭർത്താവ് കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം

ഷാർജയില്‍ അഴീക്കോട് സ്വദേശിയായ യുവതിയെയും അഞ്ചുവയസുകാരി മകളെയും താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് പൊലീസ് കസ്റ്റഡിയില്‍. ഷാർജയിലെ അല്‍ നഹ്ദയില്‍ സഹാറ മാളിന് സമീപത്തെ ഫ്ളാറ്റില്‍ താമസിക്കുന്ന ഭർത്താവ് നിഹാലി(39)നെ...

സഭാ നാഥനായി തിരുവഞ്ചൂർ; സ്പീക്കറായി ചുമതലയേറ്റത് മുൻഗാമിയായ ആർ വി തോമസിനെ അനുസ്മരിച്ച്: വിശദാംശങ്ങളും വീഡിയോയും...

പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി യു.ഡി.എഫിന്റെ തലമുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടത് അട്ടിമറികളും അസാധു വോട്ടും ഇല്ലാതെ. ഒട്ടും അപ്രതീക്ഷിതമല്ലാത്ത, എന്നാല്‍ കൃത്യമായ രാഷ്ട്രീയ വോട്ടുനില രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ അട്ടിമറികളോ വോട്ട്...

ആഭ്യന്തരം ഉറപ്പിച്ച് രമേശ്; കെ സി നിർദ്ദേശിച്ചത് തിരുവഞ്ചൂർ അടക്കം 8 പേരുകൾ; സതീശന്റെ നോമിനികളായി കെ മുരളീധരനും...

മുഖ്യമന്ത്രി പദം നഷ്ടപ്പെട്ടെങ്കിലും ആഭ്യന്തര വകുപ്പ് രമേശ് ചെന്നിത്തലക്ക് നല്‍കാൻ തീരുമാനമായതായി സൂചന. ഇന്നലെ രാത്രി കെ.സി വേണുഗോപാലും ദീപാ ദാസ്മുൻഷിയും തമ്മില്‍ നടത്തിയ ചർച്ചയിലാണ് തീരുമാനം. ചെന്നിത്തലയെ അനുനയിപ്പിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെയും...