പ്രതിപക്ഷ കൗൺസിലറുടെ കള്ള ഒപ്പിട്ട് വ്യാജരേഖ ചമച്ചു: പാലാ നഗരസഭയിലെ മാണി ഗ്രൂപ്പ് കൗൺസിലർ സാവിയോ കാവുകാട്ടിനെതിരെ...

കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ഭരണം നടത്തുന്ന കേരളത്തിലെ ഏക നഗരസഭയാണ് പാലാ. മുന്നണിയിലെയും കേരള കോൺഗ്രസ് പാർട്ടിയിലെയും പടല പിണക്കത്തിന്റെ പേരിലും തമ്മിലടിയുടെ പേരിലും കുപ്രസിദ്ധി ആർജിച്ച...

ദേവാലയങ്ങളിലെ ചടങ്ങുകൾ ചിത്രീകരിക്കാൻ എത്തുന്ന ഫോട്ടോഗ്രാഫർമാരും വീഡിയോഗ്രാഫർമാരും തിരുകർമ്മങ്ങളുടെ പവിത്രത അറിയുന്നവരായിരിക്കണം എന്ന് നിർദ്ദേശം; താമരശ്ശേരി ബിഷപ്പിനെതിരെ...

ദേവാലയങ്ങളിൽ നടക്കുന്ന ചടങ്ങുകളിൽ ഫോട്ടോയും വീഡിയോയും എടുക്കാൻ എത്തുന്നവർ ക്രിസ്ത്യാനികൾ ആകുന്നത് അഭികാമ്യം എന്ന് താമരശ്ശേരി രൂപത. രൂപത അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലാണ് ഈ നിർദ്ദേശം മുന്നോട്ടു വച്ചിരിക്കുന്നത്....

ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് അനധികൃതമായി നിക്ഷേപങ്ങൾ സ്വീകരിച്ചു; തൃശ്ശൂരിൽ ഒന്നരക്കോടി തട്ടിയെടുത്ത് മുങ്ങിയ ദമ്പതികൾ പിടിയിൽ:...

ഉയർന്ന പലിശ വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരില്‍ നിന്നും പണം വാങ്ങി പണവും പലിശയും തിരികെ കൊടുക്കാതെ ഒന്നരകോടി രൂപ തട്ടിയെടുത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന ദമ്ബതികള്‍ പൊലീസ് പിടിയില്‍. ചിയാരം കണ്ണംകുളങ്ങര സ്വദേശി വാലത്ത്...

സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനത്തിന് കയ്യടിച്ചു; മലപ്പുറം ഹോമിയോ ഡിഎംഒക്ക് താക്കീത്

മലപ്പുറം ജില്ലാ കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനത്തിന് കയ്യടിച്ചതിന്‍റെ പേരില്‍ മലപ്പുറം ഹോമിഡോയ ഡിഎംഒയ്ക്ക് സര്‍ക്കാരിന്‍റെ താക്കീത്. മലപ്പുറം കളക്ടറേറ്റില്‍ രണ്ട് വര്‍ഷം മുമ്ബ് നടന്ന യോഗത്തിലായിരുന്നു ഹോമിയോ ഡിഎംഒയുടെ കയ്യടി....

ഫ്രഷ് കട്ട് ഫാക്ടറിയും വാഹനങ്ങളും തീയിട്ട് നശിപ്പിച്ചു; എസ്പി ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു; താമരശ്ശേരി...

താമരശ്ശേരിയിലെ ഫ്രഷ് കട്ട് ഫാക്ടറിക്ക് മുന്നിലുണ്ടായ സംഘർഷത്തില്‍ കേസെടുത്ത് പൊലീസ്. മൂന്ന് എഫ്‌ഐആറുകളിലായി 361 പേർക്കെതിരെയാണ് കേസെടുത്തത്. ഡിവൈഎഫ്‌ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം...

കേന്ദ്ര മന്ത്രി ഇരുന്ന വേദിയിൽ സീറ്റിനായി തമ്മിൽതല്ലി വനിതാ ഉദ്യോഗസ്ഥർ; പിച്ചിയും മാന്തിയും കൈമുട്ടു കൊണ്ട് കുത്തിയും...

നാഗ്പൂരില്‍ നിതിൻ ഗഡ്കരി പങ്കെടുത്ത സർക്കാർ പരിപാടിക്കിടെ വേദിയിലെ ഇരിപ്പിടത്തെച്ചൊല്ലി രണ്ട് വനിതാ പോസ്റ്റല്‍ ഓഫീസര്‍മാരുടെ തര്‍ക്കത്തിന്‍റെ വീഡിയോ വൈറല്‍. ഇരിപ്പിടം ക്രമീകരിച്ചതിനെ കുറിച്ചും ഔദ്യോഗിക ചുമതലയെ കുറിച്ചും വനിതാ ഉദ്യോഗസ്ഥർ പരസ്പരം...

മോശം കാലാവസ്ഥ മൂലം എമർജൻസി ലാൻഡിങ്: ധനമന്ത്രി നിര്‍മ്മല സീതാരാമൻ സഞ്ചരിച്ച വിമാനം ബാഗ്‌ഡോഗ്രയില്‍ ഇറക്കി; ഭൂട്ടാൻ യാത്ര...

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്‍റെ ഭൂട്ടാൻ യാത്ര മോശം കാലാവസ്ഥ കാരണം തടസപ്പെട്ടു. മന്ത്രിയും സംഘവും സഞ്ചരിച്ച വിമാനം ശക്തമായ മഴയും കുറഞ്ഞ അന്തരീക്ഷ മർദ്ദവും നേരിട്ടതിനെ തുടർന്ന് സുരക്ഷാ കാരണങ്ങളാല്‍ സിലിഗുരിയിലെ...

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി അബ്ദുറഹ്മാൻ: വിശദാംശങ്ങൾ വായിക്കാം

അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍ സെമിനാറിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രണ്ടുദിവസം മുന്‍പ് അര്‍ജന്റീന ടീമിന്റെ മെയില്‍ വന്നുവെന്നും...

3 കോര്‍പ്പറേഷനുകളും 48 മുനിസിപ്പാലിറ്റികളും സ്ത്രീകള്‍ ഭരിക്കും; അധ്യക്ഷ പദവി സംവരണം ചെയ്തിരിക്കുന്ന തദ്ദേശസ്ഥാപനങ്ങളുടെ പൂർണ്ണ പട്ടിക...

കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ 2025-ലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, മുനിസിപ്പല്‍ കോർപ്പറേഷനുകളിലെ മേയർ സ്ഥാനങ്ങളിലേക്കും മുനിസിപ്പല്‍ കൗണ്‍സിലുകളിലെ ചെയർപേഴ്‌സണ്‍ സ്ഥാനങ്ങളിലേക്കുമുള്ള സംവരണം പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി. ഇതനുസരിച്ച്‌ 3 കോർപറേഷനുകളും 48 മുനിസിപ്പല്‍...

അവിഹിതബന്ധം ചോദ്യം ചെയ്ത ഭർത്താവിനെ കാമുകനോടൊത്ത് ചേർന്ന് വെടിവച്ചു കൊലപ്പെടുത്തി; മൂന്ന് കുട്ടികളുടെ അമ്മയായ യുവതി അറസ്റ്റിൽ:...

ഉത്തർപ്രദേശിലെ മീററ്റില്‍ യുവാവിനെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ്. യുവാവിനെ കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും ചേർന്ന്. അവിഹത ബന്ധം ഭർത്താവറിഞ്ഞതിന് പിന്നാലെ കാമുകനുമായി ചേർന്ന് യുവാവിനെ കൊലപ്പെടുത്തിയത് ഭാര്യയാണെന്ന് പൊലീസ്....

“നല്ല കുടുംബജീവിതം” നയിക്കാൻ സമൂഹമാധ്യമങ്ങളിൽ ഉപദേശം നൽകി ശ്രദ്ധേയരായ ദമ്പതികൾ തമ്മിൽ തല്ല്; ഭർത്താവ് തല തല്ലി...

കുടുംബ ബന്ധങ്ങള്‍ ശക്‌തിപ്പെടുത്തുന്നതിനായി ഉപദേശങ്ങള്‍ നല്‍കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരായ ദമ്ബതികള്‍ തമ്മില്‍ അടി. ദേഹോപദ്രവം ഏല്‍പിച്ചെന്നാരോപിച്ച്‌ ഭാര്യ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെതിരേ കേസ്‌. ചാലക്കുടി ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഫിലോകാലിയ' എന്ന ജീവകാരുണ്യ...

കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ച്‌ ബ്രിട്ടാസിന് മലയാളത്തില്‍ ‘മറുപടി’ നല്‍കി അമിത് ഷാ; പ്രാദേശിക ഭാഷാ വിവാദത്തിനിടെയുള്ള പുതിയ തന്ത്രം കേരളത്തില്‍...

ഹിന്ദി അടിച്ചേല്പ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാകുന്നുവെന്ന ആരോപണങ്ങള് ശക്തമാകുന്നതിനിടെ പുതിയ നീക്കവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജോൺ ബ്രിട്ടാസ് എം.പിക്ക് മലയാളത്തില് മറുപടി നല്കിയിരിക്കുകയാണ് അമിത് ഷാ. പ്രാദേശിക ഭാഷക്കായി...

വടക്കാഞ്ചേരി മുൻ എംഎല്‍എ പഞ്ചായത്തിൽ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നു? കോൺഗ്രസ് നേതാവ് അനിൽ അക്കര മത്സരത്തിനിറങ്ങുന്നത് അടാട്ട്...

മുൻ എം.എല്‍.എ. അനില്‍ അക്കര പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിലാണ് അദ്ദേഹം ജനവിധി തേടുക. അനില്‍ അക്കരയെ സ്ഥാനാർത്ഥിയാക്കാൻ 15-ാം വാർഡ് കോണ്‍ഗ്രസ് കോർ കമ്മിറ്റി യോഗം ശുപാർശ...

ലക്ഷ്യം വെക്കുന്നത് നാലു കോർപ്പറേഷനുകളിലും 9 ജില്ലാ പഞ്ചായത്തുകളിലും വിജയം; മത്സരത്തിനിറക്കുന്നത് മൂന്ന് മുൻ എംഎൽഎമാർ അടക്കം മുതിർന്ന...

നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായ തദ്ദേശ തിരഞ്ഞെടുപ്പില്‍ അരയും തലയും മുറുക്കി ജീവന്മരണ പോരാട്ടത്തിലാണ് യു.ഡി.എഫ്. രണ്ടു ടേമായി ഭരണം ഇല്ലാത്തതിന്റെ എല്ലാ പ്രശ്നങ്ങളും കോണ്‍ഗ്രസിനും ഘടകകക്ഷികള്‍ക്കുമുണ്ട്.ഇത്തവണ ഏതു വിധേനയും നിയമസഭാ തിരഞ്ഞെടുപ്പ്...

അനാശാസ്യ കേസിൽ പ്രതിയായ യുവതിയെ വീട്ടിലെത്തി പീഡിപ്പിച്ചു: ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം; വെളിപ്പെടുത്താൻ സിഐയുടെ ആത്മഹത്യാ കുറിപ്പിൽ

ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ പ്രതിക്കൂട്ടിലാക്കി സിഐയുടെ ആത്മഹത്യക്കുറിപ്പ്. ഗുരുതര ആരോപണങ്ങളാണ് സിഐയുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്. കോഴിക്കോട് വടകര ഡിവൈഎസ്പി ഉമേഷിനെതിരെയാണ് ആരോപണം. അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചെന്ന് ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. രണ്ടാഴ്ച മുൻപ് ചെർപ്പുളശേരിയില്‍ ആത്മഹത്യ...

ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്ക് വൻ നേട്ടം; ഒരു ഒമാനി റിയാലിന് 233 രൂപ മൂല്യം; കൈവരിച്ചത് റെക്കോർഡ് വിനിമയ...

ഡോളറിനെതിരെ രൂപ ദുർബലമായ പശ്ചാത്തലത്തില്‍, ഒമാനി റിയാലുമായുള്ള വിനിമയ നിരക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയില്‍ എത്തി. ഒരു ഒമാനി റിയാലിന് ഇന്നലെ 233 രൂപ വരെയാണ് ഒമാനിലെ ധനവിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്....

നടി ആക്രമിക്കപ്പെട്ട കേസ്: വിധി പറയാൻ ഇരിക്കെ നിർണായക നീക്കവുമായി പൾസർ സുനിൽ; ദിലീപിനെ അറിയാമെന്ന് വെളിപ്പെടുത്തൽ

യുവനടിയെ ഓടുന്ന വാഹനത്തില്‍ ലൈംഗികമായി ആക്രമിച്ച കേസില്‍ നടൻ ദിലീപിന് പുതിയ കുരുക്ക്. കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനിക്കും എട്ടാം പ്രതിയായ ദിലീപിനും പരസ്പരം അറിയാമെന്ന് സുനിയുടെ അഭിഭാഷകൻ പ്രതീഷ് കുറുപ്പ്...

സഹപ്രവർത്തകയെ ബലാത്സംഗത്തിന് ഇരയാക്കി; യുവതികളെ കടന്നുപിടിച്ചു: മലയാളിയായ ബ്രിട്ടീഷ് പൗരന് തടവുവിധിച്ച് കോടതി – വിശദാംശങ്ങൾ വായിക്കാം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തതിനും രണ്ട് യുവതികളെ ലൈംഗികമായി ഉപദ്രവിച്ചതിനും ബ്രിട്ടീഷ് പൗരനായ മലയാളിക്ക് യുകെയില്‍ തടവ് ശിക്ഷ വിധിച്ചു. നൈജില്‍ പോള്‍ (47) എന്ന ഇന്ത്യൻ വംശജനെയാണ് കോടതി ഏഴു വർഷവും ഒൻപത്...

ലഹരി പാർട്ടി നടക്കുന്നു എന്നറിഞ്ഞ് എത്തിയ പോലീസ് സംഘത്തിൽ നിന്ന് രക്ഷപ്പെടാൻ ഹോട്ടൽ ബാൽക്കണിയിലൂടെ താഴേക്കിറങ്ങാൻ ശ്രമം; ബംഗളൂരുവിൽ...

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയ പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച്‌ യുവതി. ലഹരി പാര്‍ട്ടി നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. എന്നാല്‍ പരിശോധനയ്ക്കിടെ അരങ്ങേറിയത് നാടകീയമായ രംഗങ്ങള്‍.ഞായറാഴ്ച പുലര്‍ച്ചെ ബെംഗളൂരു നഗരത്തിലാണ്...

പത്മസരോവരത്തിന് മുകളില്‍ ഡ്രോണ്‍ പറത്തി; സ്വകാര്യത ലംഘിച്ചെന്ന് ആരോപിച്ച്‌ ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍ ചാനലുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ പരാതി നല്‍കി ദിലീപിന്റെ...

നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി വന്ന ഡിസംബര്‍ 8-ന് നടന്‍ ദിലീപിന്റെ ആലുവയിലെ വസതിയായ 'പത്മസരോവരത്തിന്' മുകളില്‍ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിച്ച്‌ സഹോദരി എസ്. ജയലക്ഷ്മി പോലീസില്‍...