“വയറോ, ഇനി അതിനടിയിലുള്ള സമാനങ്ങളോ താങ്ങി നില്‍ക്കുന്നതിന് അയ്യപ്പൻറെ മുന്നില്‍ തന്നെ പോകണോ ?”: വാസവന്റെ ശബരിമല സന്ദർശനത്തെ...

മന്ത്രി വാസവന്റെ ശബരിമല സന്ദർശനത്തെ വിമർശിച്ച്‌ ടി പി സെൻകുമാർ. ശബരിമല ദർശനത്തിനെത്തിയ വാസവൻ അയ്യപ്പനെ വണങ്ങാതെ വയറും താങ്ങി നില്ക്കുന്നതിനെയാണ് സെൻകുമാർ വിമർശിച്ചിരിക്കുന്നത്. സമീപം നില്ക്കുന്നവർ ഭക്തിയോടെ കൈകൂപ്പി അയ്യപ്പനെ വണങ്ങുമ്ബോള്‍...

സംഘടനയെ പുതിയ ദിശാബോധത്തോടെ നയിക്കും; വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഫൊക്കാനയുടെ പിന്തുണ ഉണ്ടാകും: നയവും നിലപാടും വ്യക്തമാക്കി ...

നാല് പതിറ്റാണ്ടില്‍ അധികമുള്ള ചരിത്രപാരമ്പര്യത്തിന്‍റെ തിളക്കവുമായി തലയുയര്‍ത്തി നില്ക്കുന്ന ഫൊക്കാന എന്ന പ്രസ്ഥാനത്തിന്റെ 21-ാം അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന് തിരിശീല വീഴുബോൾ കരുത്തുറ്റ സംഘാടന പാടവത്തിന്‍റെയും കൂട്ടായ സംഘടനാ പ്രവര്‍ത്തനത്തിനും ലഭിച്ച...

വിവാഹ വാഗ്ദാനം നൽകി ഡോക്ടറിൽ നിന്ന് തട്ടിയെടുത്തത് 5 ലക്ഷവും രണ്ടു പവൻ സ്വർണവും; 34 കാരി അറസ്റ്റിൽ:...

സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച ഡോക്ടറെ വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ച്‌ അഞ്ച് ലക്ഷത്തിലധികം രൂപയും രണ്ടുപവന്‍ സ്വര്‍ണവും കൈക്കലാക്കിയ നാലംഗ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. കാസര്‍കോട് നീലേശ്വരം പുത്തൂര്‍ സ്വദേശി ഇര്‍ഷാനയെ (34) ആണ്...

മനസാക്ഷിയില്ലാത്ത ‘ചില’ മലയാളികൾ; വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിയ സാധനങ്ങൾക്കുള്ളിൽ ഉപയോഗിച്ച അടിവസ്ത്രങ്ങൾ വരെ; ഇതുവരെ നീക്കം ചെയ്തത്...

വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ ദുരിതത്തില്‍പ്പെട്ടവർക്കായി വലിയ സഹായ പ്രവാഹമാണ് ഉണ്ടായത്. എന്നാല്‍ അതിനിടയിലും ദുരിതത്തെ തങ്ങളുടെ സ്വാര്‍ത്ഥ താല്‍പ്പര്യത്തിനായി ഉപയോഗിച്ചവരും ഉണ്ട്. ക്യാംപിലേക്കുള്ള സഹായം ഉപയോഗശ്യൂന്യമായത് തള്ളാനുള്ള അവസരമായി ചിലർ മാറ്റിയതും പ്രതിസന്ധി തീർത്തു....

കർപ്പൂരം കൊണ്ട് വീട്ടിലെ വാസ്തു ദോഷങ്ങൾ മാറ്റാമോ? വിശദമായി ഇവിടെ വായിക്കാം

ഇന്നത്തെ കാലത്ത് വീടിന്റെ പ്ളാൻ വരയ്ക്കുമ്ബോള്‍ മുതല്‍ വീട്ടിലെ ഫർണിച്ചറുകളും മറ്റ് ഉപകരണങ്ങളും ക്രമീകരിക്കുമ്ബോള്‍വരെ മിക്കവാറും പേരും വാസ്‌തുശാസ്ത്രത്തിന് പ്രാധാന്യം നല്‍കാറുണ്ട്.വാസ്‌തുവൈകല്യങ്ങളുള്ള വീടുകളില്‍ താമസിക്കുന്നവർക്ക് സാമ്ബത്തിക നഷ്ടം, രോഗങ്ങള്‍, കുടുംബത്തില്‍ വഴക്കും അസ്വസ്ഥതകളും...

ബാറിലെ കറിക്കാരനായിരുന്ന അങ്ങാണോ സന്യാസി? ഗായത്രീ മന്ത്രം ചൊല്ലാന്‍ അറിയുമോ? ചിക്കൻ കറി എങ്ങനെ ഉണ്ടാക്കാമെന്ന് ഇൻസ്റ്റാഗ്രാമിൽ...

സദാനന്ദപുരം അവധൂതാശ്രമത്തിലെ സന്യാസി രാമാനന്ദ ഭാരതിക്കു നേരെ ആക്രമണം ഉണ്ടായ സംഭവത്തില്‍ സ്ഥലം സന്ദര്‍ശിച്ച്‌ മന്ത്രി ഗണേഷ് കുമാര്‍. ആശ്രമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏറെക്കാലമായി ഹൈക്കോടതിയിലടക്കം കേസ് നടക്കുന്നുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം...

ഇന്ത്യൻ ക്രിക്കറ്റ് താരത്തെ രണ്ടുമാസം കൊണ്ട് 17 കിലോ കുറയ്ക്കാൻ സഹായിച്ച അദ്ഭുത പാനീയം; ഗുണങ്ങളറിയാം

അമിത വണ്ണത്തിന്റെ പേരില്‍ ഒരുപാട് വിമർശനങ്ങളും കളിയാക്കലുകളും ഏല്‍ക്കേണ്ടി വന്ന ഇന്ത്യൻ ക്രിക്കറ്റ് താരമാണ് സർഫറാസ് ഖാൻ. ഇപ്പോഴിതാ വെറും രണ്ടുമാസം കൊണ്ട് 17 കിലോ കുറച്ച്‌ ഞെട്ടിച്ചിരിക്കുകയാണ് താരം. സർഫറാസിന്റെ അതിശയിപ്പിക്കുന്ന...

ഓണക്കാലത്ത് ആറുലക്ഷം കുടുംബങ്ങൾക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യാൻ സർക്കാർ: ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ്? കിറ്റ്...

സംസ്ഥാനത്ത് ഓണത്തിന് സർക്കാർ ആറുലക്ഷം കുടുംബങ്ങള്‍ക്ക് (മഞ്ഞ കാർഡ്) 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി വിതരണം ചെയ്യും. അര ലിറ്റർ വെളിച്ചെണ്ണയും അര കിലോ പഞ്ചസാരയും ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്,...

ഗർഭിണിയാണെന്ന് അറിഞ്ഞതോടെ വിവാഹം കഴിക്കാൻ നിർബന്ധിച്ചു; 19കാരിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി; യുവതി ലൗ ജിഹാദിന് ഇരയായതെന്ന്...

ലൗ ജിഹാദിനിരയായി എന്ന് വീട്ടുകാർ ആരോപിക്കുന്ന യുവതിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. ഡല്‍ഹി സ്വദേശി സോണി(19) ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ കാമുകൻ സലീം, സുഹൃത്ത് പങ്കജ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സലീം...

‘തിരുവനന്തപുരം ലുലു പരാജയപ്പെട്ടിരിക്കുന്നു, കാരണം മാളില്‍ എത്തുന്നവര്‍ക്ക് അറിയാം’: വൈറലായി കുറിപ്പ്; ഇവിടെ വായിക്കാം

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ലുലു മാള്‍ സ്ഥിതി ചെയ്യുന്നത് നമ്മുടെ സ്വന്തം തിരുവനന്തപുരത്താണ്. ഏകദേശം 20 ലക്ഷത്തോളം ചരുരശ്രയടി വിസ്തീർണ്ണത്തില്‍ 2000 കോടി രൂപയിലേറെ ചിലവിട്ടുകൊണ്ടാണ് ലുലു തലസ്ഥാനത്തെ മാള്‍ നിർമ്മിച്ചത്....

യുവതിയെ കാർ അപകടത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചതിന്റെ പേരിൽ യുവാവ് ലൈംഗിക പീഡനക്കേസിൽ പ്രതിയായി; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി വീഡിയോ...

അതിവേഗത്തില്‍ വന്ന കാറില്‍ നിന്ന് ഒരു സ്ത്രീയെ രക്ഷിച്ച യുവാവിന് പിന്നീട് ലൈംഗിക പീഡനത്തിന് കേസ് നേരിടേണ്ടിവന്നു. ഇതിന്റെ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കുന്നു. വിദേശത്തെ തിരിച്ചറിയാത്ത ഒരു നഗരത്തില്‍ നടന്നുവെന്ന് കരുതുന്ന ഈ...

ഒന്നാം തീയതി ഇരുട്ടടി; പാചക വാതക സിലിണ്ടർ വില വർദ്ധിപ്പിച്ചു: വില വിവര കണക്കുകൾ വായിക്കാം

പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വില 16രൂപ 50 പൈസ വര്‍ധിപ്പിച്ചു. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി. അതേസമയം ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല.തുടര്‍ച്ചായ അഞ്ചാം മാസമാണ് വില...

“ഞങ്ങൾ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല; ആർതി എന്നെ ബലിയാടാക്കാൻ ശ്രമിക്കേണ്ട; വേണ്ടിവന്നാൽ തെളിവുകൾ പുറത്തുവിടും”: ജയം രവിയുടെ ഭാര്യക്കെതിരെ ആഞ്ഞടിച്ച്...

ജയം രവിയുടെ മുൻഭാര്യ ആ‍ർതിക്കെതിരെ നടന്റെ കാമുകിയെന്ന് ആരോപണമുയർന്ന കെനിഷ ഫ്രാൻസിസ്. അദ്ദേഹം എന്നെ കാണാൻ വരുമ്ബോള്‍ മാനസികമായും വൈകാരികമായും തകർന്ന നിലയിലായിരുന്നു. മുൻ ഭാര്യയുമായുള്ള വേർപിരിയലിന് പിന്നിലെ കാരണം ഞാനാണെന്ന് പറയുന്ന...

എറണാകുളം അങ്കമാലി അതിരൂപത: ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനാവുന്നില്ല; അതിരൂപത ആസ്ഥാനത്ത് സമരവും ബഹളവും; അരമന വിട്ടിറങ്ങി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബോസ്കോ...

സീറോ മലബാര്‍ സിനഡ് പിതാക്കന്മാരുടെ പടല പിണക്കവും ധാര്‍മികതയില്ലായ്മയും അധികാര ധാര്‍ഷ്ട്യവും മൂലം എറണാകുളം-അങ്കമാലി അതിരൂപത അതിഗുരുതര പ്രതിസന്ധി മറനീക്കി പുറത്തേക്ക്. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരിനോട് എട്ട് ഡീക്കന്മാര്‍ക്ക് പട്ടം...

വാർദ്ധക്യം വൈകിപ്പിക്കാനും, ചെറുപ്പം നിലനിർത്താനും സെക്സ് എന്ന ഒറ്റമൂലി ശീലമാക്കൂ; ആധികാരികമായ പഠനങ്ങൾ പറയുന്നത് ഇങ്ങനെ:...

ലൈംഗികത ചെറുപ്പം നിലനിർത്തുമോ എന്ന വിഷയത്തില്‍ ഇതിനകം തന്നെ ഒരുപാട് പഠനങ്ങള്‍ നടന്നിട്ടുണ്ട്. മിഖായേല്‍ റോയ്‌സന്റെ 'RealAge - Are You as young as You Can Be?'എന്ന പുസ്തകത്തില്‍, ലഭ്യമായ...

‘ക്രിക്കറ്റ് താരങ്ങള്‍ നഗ്നചിത്രങ്ങള്‍ അയച്ചു, ഒരു പ്രമുഖൻ ഒപ്പം കിടക്കാൻ ആവശ്യപ്പെട്ടു’: ഗുരുതര ആരോപണങ്ങൾ ഉയർത്തി ഇന്ത്യൻ...

ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാറിന്റെ മകള്‍ അനയ ബംഗാർ. കഴിഞ്ഞ വർഷം ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തിയ ശേഷമാണ് ആര്യൻ ബംഗാർ എന്ന പേരുമാറ്റി ഇവർ അനയ...

മലയാളി യുവാക്കളുടെ കൂട്ടപ്പാലായനം; വീടുകളിൽ താമസിക്കാൻ ആളില്ല; ഉള്ളിടത്ത് വൃദ്ധജനങ്ങൾ മാത്രം: കേരള സമൂഹത്തിൽ മൈഗ്രേഷൻ...

പത്തനംതിട്ട ജില്ലയില്‍, ആലസ്യമാണ്ടു കിടക്കുന്ന കുമ്ബനാട് നഗരത്തില്‍ ക്രിസ്തുമസ് നക്ഷത്രങ്ങള്‍ അലങ്കരിച്ച ഒരു ഇരുനിലവീട്. മാസങ്ങള്‍ കഴിഞ്ഞിട്ടും ആ നക്ഷത്രങ്ങള്‍ ആരാലും തൊടാതെ അങ്ങനെത്തന്നെ. ആ മതില്‍ക്കെട്ടിനുള്ളില്‍ താമസിക്കുന്നത് വൃദ്ധദമ്ബതികളായ 97 വയസ്സുള്ള വര്‍ഗീസ്...

കാമുകന് ഒപ്പമുള്ള അമ്മയുടെ അശ്ലീല ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ കാണ്ടത് പ്രകോപനമായി; അമ്മയുടെ കഴുത്തറുത്ത് പതിനാലുകാരൻ; സംഭവം മുംബൈയിൽ:...

മുംബൈ: മുംബൈ മാഹിമിൽ പതിനാലു വയസ്സുള്ള മകൻ വീട്ടിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് അമ്മയുടെ കഴുത്തറുത്തു. ഗുരുതരമായി പരിക്കേറ്റ യുവതി സയൺ ആശുപത്രിയിൽ ചികിത്സയിലാണ്.ഫോണിൽ നിന്ന് അമ്മ കാമുകനൊപ്പം...

പീഡനക്കേസിൽ നവവരൻ വിവാഹത്തിന് മണിക്കൂറുകൾ മുമ്പ് അറസ്റ്റിൽ ; “ഇര” പോലീസിൽ പരാതി നൽകിയത് യുവാവ് വിവാഹിതനാകാൻ...

കർണാടകയിലെ റായ്ച്ചൂരില്‍ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച യുവാവിനെ മറ്റൊരു യുവതിയെ വിവാഹം കഴിക്കാനുളള നീക്കത്തിനിടെ അറസ്റ്റ് ചെയ്ത് പൊലീസ്. കൊപ്ല സ്വദേശിയായ യുവതിയുടെ പരാതിയിലാണ്റായ്ച്ചൂർ സ്വദേശിയായ റിഷഭിനെ പൊലീസ് അറസ്റ്റ് ചെയ്തത്....

വളെരെ കുഞ്ഞ് നാള്‍ മുതല്‍ ലഹരി ഉപയോഗിക്കുന്നു; മോദിയോടല്ല ആ രാഷ്‌ട്രീയത്തോടാണ് വിരോധം വേടൻ: വെളിപ്പെടുത്തലുകളുമായി വേടൻ

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം തനിക്ക് കിട്ടിയതില്‍ യാതൊരുവിധത്തിലുള്ള രാഷ്‌ട്രീയ ഇടപെടലുകള്‍ ഉള്ളതായി വിശ്വസിക്കുന്നില്ലന്ന് വേടന്‍. എന്റെ കല്ക്ക് കിട്ടിയ അവാർഡ് ആയിട്ട് തന്നെയാണ് ഞാൻ കരുതുന്നത്. കാരണം എന്നെ ഏതെങ്കിലും രാഷ്‌ട്രീയ...