മന്ത്രി വാസവന്റെ ശബരിമല സന്ദർശനത്തെ വിമർശിച്ച്‌ ടി പി സെൻകുമാർ. ശബരിമല ദർശനത്തിനെത്തിയ വാസവൻ അയ്യപ്പനെ വണങ്ങാതെ വയറും താങ്ങി നില്ക്കുന്നതിനെയാണ് സെൻകുമാർ വിമർശിച്ചിരിക്കുന്നത്. സമീപം നില്ക്കുന്നവർ ഭക്തിയോടെ കൈകൂപ്പി അയ്യപ്പനെ വണങ്ങുമ്ബോള്‍ വയറോ , ഇനി അതിനടിയിലുള്ള സമാനങ്ങളോ താങ്ങി നില്‍ക്കുന്നതിന് അയ്യപ്പൻറെ മുന്നില്‍ തന്നെ പോകണോ ?എന്നാണ് സെൻകുമാർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൻ പറയുന്നത്

സെൻകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബഹു: മന്ത്രി സാറെ,

വയറോ , ഇനി അതിനടിയിലുള്ള സമാനങ്ങളോ താങ്ങി നില്‍ക്കുന്നതിന് അയ്യപ്പൻറെ മുന്നില്‍ തന്നെ പോകണോ ?

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക