ബൈക്കുകളും സ്കൂട്ടറും കൂട്ടിയിടിച്ചു; എറണാകുളത്ത് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം; ബൈക്ക് പൂർണമായി കത്തി നശിച്ചു: വിശദാംശങ്ങൾ വായിക്കാം.
എറണാകുളം പനങ്ങാട് വാഹനാപകടത്തില്‍ ഒരു യുവതിക്ക് ദാരുണാന്ത്യം. കലൂർ ഗോകുലം ഫൈനാൻസില്‍ ജോലി ചെയ്യുന്ന പള്ളുരുത്തി സ്വദേശി സനില (40) യാണ് മരിച്ചത്. എതിർ ദിശയില്‍ വരികയായിരുന്നു സ്കൂട്ടറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ്...
പീഡനക്കേസ് പ്രതിയായ സിപിഎം എംഎൽഎയ്ക്ക് കേരള പോലീസിന്റെ പ്രത്യേക കരുതൽ; മുകേഷിന്റെ അറസ്റ്റും നടപടിക്രമങ്ങളും ഇരു ചെവി അറിയാതെ;...
നടിയെ പീഡിപ്പിച്ചക്കേസില്‍ നടനും എംഎല്‍എയുമായ മുകേഷിനെ അറസ്റ്റ് ചെയ്ത വടക്കാഞ്ചേരി പോലീസ് പുലര്‍ത്തിയത് പ്രത്യേക കരുതല്‍. സിപിഎം എംഎല്‍എയുടെ അറസ്റ്റ് വിവരങ്ങള്‍ പുറത്തറിയാതിരിക്കാന്‍ എസ്പി തലത്തില്‍ നിന്ന് തന്നെ പ്രത്യേക ഇടപെടലാണ് ഉണ്ടായത്....
പാർട്ടിക്കുള്ളിൽ ഭാവി ഉണ്ടാകണമെങ്കിൽ ലൈംഗികമായി വഴങ്ങണം; പാർട്ടി ഓഫീസിൽ വച്ച് പിന്നിൽ നിന്ന് കയറിപ്പിടിച്ചുകൊണ്ട് സെക്രട്ടറി പറഞ്ഞതിങ്ങനെ: ആലപ്പുഴ...
ആലപ്പുഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരിയുടെ മൊഴി പുറത്ത്. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഇക്ബാലിനെതിരെയാണ് ആരോപണം. പാട്യം ജംഗ്ഷനിലെ പാർട്ടി ഓഫീസില്‍ വെച്ചാണ് പീഡനം നേരിട്ടതെന്നാണ് പരാതിക്കാരി വ്യക്തമാക്കുന്നത്.
പാർട്ടി...
രശ്മി ഒരുക്കിയ ലൈംഗിക കേന്ദ്രം പോലീസ് പൂട്ടിച്ചു: കടവന്ത്ര ഡ്രീംസ് റസിഡൻസി ഹോട്ടൽ കേന്ദ്രീകരിച്ച് പെൺവാണിഭം; ...
എറണാകുളം കടവന്ത്രയില്‍ പെണ്‍വാണിഭ സംഘം പിടിയില്‍. ഡ്രീംസ് റെസിഡൻസി ഹോട്ടലില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് സംഘം പിടിയിലായത്. ഹോട്ടല്‍ നടത്തിപ്പുകാരി കൊല്ലം സ്വദേശി രശ്മി, സഹായി ആലപ്പുഴ സ്വദേശി വിമല്‍, ഹോട്ടല്‍...
ഓരോ രാത്രിയിലും നാല് പ്രാവശ്യം വരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുന്നു; വിസമ്മതിച്ചാൽ ശിക്ഷ ശാരീരിക ഉപദ്രവവും പുലർച്ചെ...
നാലു മാസം മുമ്ബ് വിവാഹിതയായ യുവതിയെ ലൈംഗികാതിക്രമത്തിനും പീഡനത്തിനും ഇരയാക്കിയെന്ന പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്തു. ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെയാണ് കേസ്. കര്‍ണ്ണാടക, വിട്‌ല സ്വദേശികളാണ് പ്രതികള്‍.
2024 ജൂണ്‍ മാസം ആറിനാണ്...
ജോലി നഷ്ടപ്പെട്ടതിന്റെ മനോവിഷമം; ബഹുനില കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിന് സംഭവിച്ചത്: ...
ജോലി നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ മനോവിഷമത്തില്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി.
നോയിഡയിലെ സൂപ്പർടെക് കേപ്ടൗണ്‍ ഹൗസിംഗ് സൊസൈറ്റിയില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടിയെങ്കിലും 12-ാം നിലയിലെ...
സഖാക്കളെ സുഖിപ്പിക്കാൻ മാപ്പപേക്ഷയുമായി സരിൻ; പാലക്കാട്ടെ ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നതെന്ത്? വിശദമായി...
സിപിഐഎമ്മിനെതിരെ മുന്‍പ് നടത്തിയ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ.പി സരിന്‍.
കോണ്‍ഗ്രസിന്റെ ഭാഗമായി നിന്ന് നടത്തിയ രാഷ്ട്രീയ വിമര്‍ശനങ്ങളും പരാമര്‍ശങ്ങളും ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പി സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചു....
ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് ദളിത് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; സംഭവം ഉത്തർപ്രദേശിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം
ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് യു.പിയില്‍ ദലിത് വിദ്യാർഥിക്ക് മർദനം. ഉത്തർപ്രദേശിലെ കാണ്‍പൂരിലാണ് സംഭവം.
ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഒരുകൂട്ടം വിദ്യാർഥികള്‍ ചേർന്ന് ദലിത് വിദ്യാർഥിയോട് ജയ്ശ്രീറാം വിളിക്കാൻ ആവശ്യപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
വാട്സാപ്പ് സ്റ്റാറ്റസായി...
വിനോദസഞ്ചാരികളെ ആക്രമിച്ച് പുള്ളിപ്പുലി; യുവതിക്കും, യുവാവിനും ഗുരുതര പരിക്ക്: മധ്യപ്രദേശിൽ നടന്ന സംഭവത്തിന്റെ വീഡിയോ...
വിനോദസഞ്ചാരികള്‍ക്കുനേരെയുണ്ടായ പുള്ളിപ്പുലി ആക്രമണത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഷാഹ്ദോള്‍ ജില്ലയിലുണ്ടായ സംഭവത്തില്‍ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ, 23കാരനായ യുവാവ്, 25കാരിയായ യുവതി എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച വൈകുന്നേരം ഗോപാരു, ജെയ്ത്പുർ വനമേഖലയിലെ വിനോദസഞ്ചാര...
ഊദ്, കറൻസി, അത്യാധുനിക ടോയ്‌ലെറ്റ് … : ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് മേധാവി യഹിയ സിൻവറിന്റെ...
2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളുടെ മുഖ്യ ബുദ്ധികേന്ദ്രം യഹിയ സിൻവർ ആണെന്നാണ് ഇസ്രയേല്‍ ഉയർത്തുന്ന ആരോപണം. ഈ ആക്രമണത്തിനു പിന്നാലെയാണ് മേഖലയിലെ അശാന്തമായ അന്തരീക്ഷം രൂക്ഷമായത്. ഇസ്മായില്‍ ഹനിയെ...
കഞ്ചാവ് തേടി എക്സൈസ് സംഘം വീട്ടിലെത്തി പരിശോധന നടത്തി; മാനസിക സംഘർഷം മൂലം യുവാവ് ജീവനൊടുക്കി എന്ന് ആരോപണം:...
എക്സൈസുകാർ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതായി പരാതി. അടൂർ പഴകുളം ചാല വിഷ്ണുഭവനില്‍ ചന്ദ്രന്റെയും ഉഷയുടേയും മകൻ വിഷ്ണു(27) ആണ് മരിച്ചത്.
വിഷ്ണുവിന്റെ മാതൃസഹോദരൻ സുരേഷാണ് പരാതിക്കാരൻ. എക്സൈസ് സംഘം...
കേരളത്തിൽ റെയിൽവേ വികസന വിപ്ലവത്തിന് വഴിയൊരുക്കാൻ കേന്ദ്രസർക്കാർ; നിരവധി വന്ദേ മെട്രോ ട്രെയിനുകൾ അനുവദിക്കുമെന്ന് റിപ്പോർട്ടുകൾ:...
ട്രെയിന്‍ യാത്രാ ദുരിതം രൂക്ഷമായ കേരളത്തിലെ യാത്രക്കാരുടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്നു.
250 കിലോമീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ റെയില്‍വേ പുറത്തിറക്കിയ നമോ ഭാരത് റാപ്പിഡ് റെയില്‍ അഥവാ വന്ദേ...
കേരളത്തിന്റെ ആരോഗ്യരംഗത്ത് വൻ കോർപ്പറേറ്റ് വത്ക്കരണം; ഇടത്തരം ചെറുകിട ആശുപത്രികളെ വമ്പന്മാർ ഏറ്റെടുക്കുന്നു; ചികിത്സാ ചെലവ് കുത്തനെ ഉയരുമെന്ന്...
സംസ്ഥാനത്തെ വൻകിട സ്വകാര്യ ആശുപത്രികള്‍ ആരോഗ്യരംഗത്ത് പിടിമുറുക്കുന്നു. ഇടത്തരം ആശുപത്രികളെ ഏറ്റെടുക്കുകയും ശൃംഖലകള്‍ വിപുലപ്പെടുത്തുകയും ചെയ്യുന്ന തിരക്കിലാണ് സ്വകാര്യ ആശുപത്രികള്‍. ഏറ്റെടുക്കലുകളും ലയനങ്ങളും വ്യാപകമാകുന്നതോടെ ചികിത്സാ ചിലവുകള്‍ കുത്തനെ ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തിരുവനന്തപുരം ആസ്ഥാനമായ...
സുരേഷ് ഗോപിയുടെ മകൾ ജീവിച്ചിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ ഇരുന്നേനെ; ഇൻസ്റ്റാഗ്രാം യൂസർ സൃഷ്ടിച്ച സൂപ്പർസ്റ്റാറിന്റെ മകളുടെ ചിത്രം വൈറൽ:...
സുരേഷ് ഗോപി എന്ന മനുഷ്യസ്നേഹിക്ക് ആരാധകർ ഏറെയാണ്. അദ്ദേഹം പിന്തുടരുന്ന രാഷ്ട്രീയത്തെ മാറ്റി നിർത്തിയാല്‍ അദ്ദേഹത്തിന് നിരവധി ആരാധകരാണ് കേരളത്തിലുള്ളത്. എന്തു സഹായത്തിനും ഓടിച്ചെല്ലാവുന്ന ഇടമാണ് സുരേഷ് ഗോപി. തൻറെ സമ്ബാദ്യത്തില്‍ നിന്നെടുത്താണ്...
പാലക്കാട് ഉപതിരഞ്ഞെടുപ്പ്: ശോഭാ സുരേന്ദ്രൻ പക്ഷം ഇടഞ്ഞുനിൽക്കുന്നു; റോഡ് ഷോയിൽ നിന്ന് വിട്ടു നിന്ന് ബിജെപി...
ബിജെപി പാലക്കാട് മണ്ഡലം കമ്മിറ്റി യോഗം ബഹിഷ്‌കരിച്ചതിന് പിന്നാലെ ബിജെപി റോഡ് ഷോയും ബഹിഷ്‌കരിച്ച് ശോഭാ സുരേന്ദ്രന്‍ പക്ഷം.
പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെ റോഡ് ഷോയില്‍ നിന്ന് ശോഭാ സുരേന്ദ്രന്‍ പക്ഷം...
നാളെ വിദ്യാഭ്യാസ ബന്ദ്; പ്രഖ്യാപനവുമായി കെഎസ്‌യു: വിശദാംശങ്ങൾ വായിക്കാം
ആലപ്പുഴ ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു. അമ്ബലപ്പുഴയില്‍ കെഎസ്‌യു നേതാക്കളെ എസ്‌എഫ്‌ഐ ഗുണ്ടകള്‍ അക്രമിച്ചെന്നാരോപിച്ചാണ് ബന്ദ്. അമ്ബലപ്പുഴ ഗവ: കോളേജില്‍ കെഎസ്‌യു-എസ്‌എഫ്‌ഐ സംഘര്‍ഷം നടന്നിരുന്നു. വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മുഴുവന്‍...
പ്രതിപക്ഷ നേതാവിന് അഹങ്കാരം; പാലക്കാട് രാഹുൽ മാങ്കൂട്ടം തോൽക്കുമ്പോൾ ഉത്തരവാദിത്വം തന്റെ തലയിൽ ഇടാൻ ശ്രമം: രൂക്ഷ വിമർശനവുമായി...
പ്രതിപക്ഷ നേതാവിന്റെ അഹങ്കാരത്തിന് വലിയ വില നല്‍കേണ്ടി വരുമെന്ന് പി.വി. അൻവർ എം.എല്‍.എ. ഇവിടത്തെ ജനങ്ങള്‍ക്ക് എല്ലാം മനസിലാകുന്നുണ്ട്. പാലക്കാട്ടെ സ്ഥാനാർഥികളെ പിൻവലിക്കണോ നിലനിർത്തണോ എന്നത് സംബന്ധിച്ച് ബുധനാഴ്ച തീരുമാനിക്കും.
പാലക്കാട്ട് രാഹുല്‍...
യൂറോപ്പ് സംഘര്‍ഷത്തില്‍ മുങ്ങും, സര്‍വനാശത്തിന് തുടക്കം; 2025ൽ ലോകാവസാനത്തിന്റെ ആരംഭം? ബാബ വംഗയും വങ്കയും നോസ്ട്രഡാമസും...
ജ്യോതിഷത്തില്‍ പേരുകേട്ടവരാണ് നോസ്ട്രഡാമസും ബാബ വംഗയും. ഇരുവരും പ്രവചിച്ച പല കാര്യങ്ങളും നേരത്തെ സത്യമായി വന്നിട്ടുണ്ട്.ഇപ്പോഴിതാ ഇരുവരുടെയും പ്രവചനം സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരിക്കുകയാണ്. 2025ല്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ചാണ് പ്രവചിച്ചിരിക്കുന്നത്.
നോസ്ട്രഡാമസ്...
അമിതമായി ഫോൺ ഉപയോഗിച്ചതിന് വീട്ടുകാർ ശകാരിച്ചു; മലപ്പുറത്ത് 13 കാരൻ ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം
പതിമൂന്നുകാരനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ചേളാരിയിലാണ് സംഭവം. ചേളാരി സ്വദേശി മുഹമ്മദ് നിഹാല്‍ ആണ് മരിച്ചത്.
ഇന്നലെ രാത്രിയിലാണ് വീട്ടിലെ കിടപ്പുമുറിയില്‍ കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
അമിതമായി ഫോണ്‍...
പാലക്കാട് ഉപതെരഞ്ഞെടുപ്പ്: സമ്മർദ്ദത്തിന് വഴങ്ങി കോൺഗ്രസ്; പുറത്താക്കിയ ഈ ഗ്രൂപ്പ് നേതാവിനെ തിരികെ എടുത്തു.
പുറത്താക്കിയ യൂത്ത് കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാവിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു. യൂത്ത് കോണ്‍ഗ്രസ് നേതാവ് സദ്ദാം ഹുസൈനെയാണ് ഡിസിസി നേതൃത്വം തിരിച്ചെടുത്തത്. ഐ ഗ്രൂപ്പ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു തീരുമാനം. പാലക്കാട് യൂത്ത്...


























