അടൂരില്‍ മരിച്ച നിലയിൽ കണ്ടെത്തിയ ഷെഹാനയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി; ആത്മഹത്യയെന്ന് പൊലീസ്; പുരുഷ സൃഹൃത്തിന്റെ ചോദ്യം ചെയ്യൽ തുടരുന്നു:...
അടൂർ കോട്ടമുകളിലെ വീട്ടില്‍ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റുമോർട്ടം പരിശോധനയ്ക്ക് ശേഷമാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. അടൂർ കണ്ണങ്കോട് കോട്ടമുകള്‍...
20,000 നിയമലംഘന ദൃശ്യങ്ങള്‍ പുറത്ത്; എ.ഐ. കാമറ ഇ-ചലാൻ വീണ്ടും സജീവമാക്കി മോട്ടോർ വാഹന വകുപ്പ്: വിശദാംശങ്ങൾ വായിക്കാം
ഇന്റർനെറ്റ് കുടിശികയെത്തുടർന്ന് ഇ ചലാൻ ചിത്രങ്ങള്‍ അയക്കുന്നത് നിർത്തിവെച്ച നടപടി വീണ്ടും ആരംഭിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്.ഇന്റർനെറ്റ് സേവനം ലഭ്യമല്ലാതിരുന്നതിനാല്‍ റോഡിലെ എ.ഐ കാമറകള്‍ പ്രവർത്തന രഹിതമാണെന്ന വാർത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഇതേതുടർന്ന്...
കേരളത്തിലെ 38 ബാറുകളില്‍ വമ്പൻ പരിശോധന; കണ്ടെത്തിയത് കോടികളുടെ നികുതി വെട്ടിപ്പ്; ഓപ്പറേഷൻ സ്റ്റോം ലൈറ്റ്’ നടപടികള്‍ തുടരും
സംസ്ഥാനത്തെ ബാര്‍ ഹോട്ടലുകളില്‍ കോടികളുടെ നികുതി വെട്ടിപ്പ് നടക്കുന്നതായി കണ്ടെത്തി. ജി എസ് ടി വിഭാഗം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.70.73 കോടിയുടെ വിറ്റവരവ് വെട്ടിപ്പും 7.06 കോടിയുടെ നികുതി വെട്ടിപ്പുമാണ് പ്രാഥമികമായി...
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതൽ പ്രാബല്യത്തിൽ: വിസ്കി മുതൽ ചോക്ലേറ്റ് വരെ – ...
ബ്രിട്ടനില്‍ നിന്ന് വരുന്ന സ്‌കോച്ച് വിസ്‌കി, ജിന്‍, ചോക്ലേറ്റ്, ബിസ്‌ക്കറ്റ്, കാറുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയ്ക്ക് ഇനി ഇന്ത്യയില്‍ വില കുറയും.ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാര്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെയാണിത്....
ഷെയ്ഖ് ഹസീന മടങ്ങിവന്നാല്‍ ജയിലില്‍ അടയ്‌ക്കും: ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം; വിശദാംശങ്ങൾ വായിക്കാം
ഒളിച്ചോടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യത്ത് തിരിച്ചെത്തിയാല്‍ ജയിലിലടയക്കുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ വകുപ്പ് മന്ത്രി ഷമാ ഒബെയിദ് ഇസ്ലാം പ്രസ്താവിച്ചു.നിരോധിത അവാമി ലീഗ് നേതാവ് ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തിയാല്‍ അവർ ജയിലിലടയ്‌ക്കപ്പെടുമെന്ന പ്രസ്താവന,...
അവയവക്കടത്തിലെ കള്ളപ്പണക്കേസ്: നിര്‍ണായക നീക്കവുമായി ഇഡി; ലേക് ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മൊഴിയെടുത്തു
വ്യാജരേഖ ചമച്ചുള്ള അവയവക്കടത്തിലെ കള്ളപ്പണക്കേസില്‍ എറണാകുളം ലേക് ഷോർ ആശുപത്രിയിലെ കൂടുതല്‍ ഡോക്ടർമാരുടെ മൊഴി എടുത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി).ഡോ അലക്സാണ്ടർ, ഡോ ശ്രീജ പിള്ള എന്നിവരെയാണ് കൊച്ചി ഓഫീസില്‍ വിളിച്ച് വരുത്തി...
കമ്പനി തീരത്ത് ചാകര കോള്; ലഭിക്കുന്നത് ഭീമൻ കട്ട്ലയും രോഹുവും അടക്കമുള്ള മീനുകളെ; ആദിവാസി ജനതയ്ക്കും...
കനത്ത മഴയില്‍ കബനിയും ഒപ്പം ബീച്ചനഹള്ളിയും നിറഞ്ഞതോടെ കബനിയുടെ തീരത്ത് ചാകര. കട്‌ല, രോഹു, തിലോപ്പിയ, ഗ്രാസ്‌കാര്‍പ്പ് അടക്കം വിവിധയിനം മീനുകളാണ് ലഭിക്കുന്നത്.കൊളവള്ളി മുതല്‍ പെരിക്കല്ലൂര്‍ വരെയുള്ള തീരങ്ങളിലാണ് മീന്‍പിടുത്ത സംഘങ്ങള്‍ സജീവമായിരിക്കുന്നത്....
ഇത്തവണ ഓണത്തിന് കിറ്റൊരുക്കാൻ യുഡിഎഫ് സർക്കാർ; സപ്ലൈകോയ്ക്ക് 253 കോടിയുടെ അടിയന്തര സഹായം പ്രഖ്യാപിച്ചു: വിശദാംശങ്ങൾ വായിക്കാം
ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്ക് 200 കോടിയും എഎവൈ വിഭാഗത്തിന് (മഞ്ഞ കാര്‍ഡ്) ഓണക്കിറ്റിനായി 53 കോടിയും ഉള്‍പ്പെടെ 253 കോടി രൂപ അടിയന്തരമായി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍.ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി...
92.6% വിര്യവുമായി ലോകത്തിലെ ഏറ്റവും വീര്യമേറിയ മദ്യമാകാൻ ‘മണവാട്ടി കുട്ടിച്ചാത്തൻ’; മലയാളി സംരംഭകൻ വാർത്തകളിൽ വീണ്ടും ഇടം...
ആഗോള മദ്യവിപണിയില്‍ ശ്രദ്ധനേടി പ്രവാസി മലയാളി ജോണ്‍ സേവ്യറിന്റെ പുതിയ ബ്രാൻഡ് 'മണവാട്ടി കുട്ടിച്ചാത്തൻ'.96.2 ശതമാനം ആല്‍ക്കഹോള്‍ അംശമുള്ള ഈ സ്പിരിറ്റ്, നിലവില്‍ ഏറ്റവും ശക്തമായ മദ്യങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന പോളണ്ടിന്റെ 'സ്പിരൈറ്റസ്...
വാണിയംകുളത്തു നിന്ന് കുടുംബത്തെ കാണാതായ സംഭവം: വാഹനം തമിഴ്നാട്ടിലേക്ക് കടന്നപ്പോൾ ഉണ്ടായിരുന്നത് മൂന്ന് കുടുംബാംഗങ്ങൾ; ...
വാണിയംകുളത്ത് നിന്ന് ആറ് ദിവസമായി കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്താനുള്ള അന്വേഷണം കൂടുതല്‍ ഊർജിതമാക്കി പൊലീസ്.കുടുംബം സഞ്ചരിച്ച പിക്കപ്പ് വാഹനം കർണാടക അതിർത്തി കടന്നതും പിന്നീട് കേരളത്തിലേക്ക് തിരിച്ചെത്തിയതും ഉള്‍പ്പെടെയുള്ള നിർണായക സിസിടിവി...
യുവതിയുടെ മൃതദേഹം ഫ്ലാറ്റിൽ കുത്തേറ്റ് മരിച്ച നിലയിൽ; യുവാവിന്റേത് റെയിൽവേ ട്രാക്കിൽ; ഇരുവരും ഒരേ ഐടി...
ഒരേ കമ്പനിയില്‍ ജോലിചെയ്യുന്ന എൻജിനീയർമാരായ യുവതിയെയും യുവാവിനെയും രണ്ടിടങ്ങളിലായി മരിച്ചനിലയില്‍ കണ്ടെത്തി.ഗുരുഗ്രാമിലെ ഒപ്റ്റം എന്ന കമ്പനിയിലെ സോഫ്റ്റ് വെയർ എൻജിനീയർമാരായ ഉത്തർപ്രദേശ് സ്വദേശിനി ഇൻഷാറ അയ്യൂബി(25) ഛത്തീസ്ഗഢ് സ്വദേശി ശ്രേസ്ത് മാലിക്(25) എന്നിവരാണ്...
10 കിലോ സിലിണ്ടറുകളുടെ വില്പന വ്യാപകമാക്കാൻ എൽപിജി കമ്പനികൾ; കാക്കുന്നത് കേന്ദ്ര അനുവാദം: വിശദാംശങ്ങൾ വായിക്കാം
10 കിലോ എല്‍പിജി സിലിണ്ടറുകളുടെ വില്‍പ്പന വിപുലീകരിക്കാൻ ഒരുങ്ങി സർക്കാരിന്റെ എണ്ണ വിപണന കമ്പനികള്‍.നിലവില്‍, ഗാർഹിക ഉപഭോക്താക്കള്‍ക്ക് ഭാരം കുറഞ്ഞ പത്ത് കിലോ സിലിണ്ടറുകള്‍ ലഭ്യമാണ്, എന്നാല്‍ കേന്ദ്രത്തില്‍ നിന്നും അനുമതി ലഭിച്ചാല്‍...
അദ്ദാനി വിമാനത്താവളങ്ങളിൽ അനധികൃത നിക്കോട്ടിൻ പൗച്ച് വിൽപ്പന; കർശന നിലപാടുമായി കേന്ദ്രസർക്കാർ: വിശദാംശങ്ങൾ വായിക്കാം
മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനുമതിയില്ലാതെ നിക്കോട്ടിന്‍ പൗച്ചുകള്‍ വിറ്റഴിച്ച സംഭവത്തില്‍ അദാനി ഗ്രൂപ്പിനെതിരെ കടുത്ത നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍.വിമാനത്താവളങ്ങളിലെ നിക്കോട്ടിന്‍ പൗച്ച് വില്‍പ്പന ഔഷധ നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും...
എത്തിയത് മോഷണത്തിന്, യുവതിയെ കണ്ടപ്പോൾ പീഡനശ്രമം: പെരുമ്പാവൂരിൽ യുവാവ് അറസ്റ്റിലായത് ഇങ്ങനെ
എറണാകുളം പെരുമ്പാവൂരില്‍ വീട്ടില്‍ കവർച്ചയ്ക്കായി കയറിയ പ്രതി യുവതിക്കുനേരെ ലൈംഗികാതിക്രമശ്രമം നടത്തിയതായി പരാതി.സംഭവത്തില്‍ പെരുമ്പാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. തൊട്ടടുത്ത വീട്ടില്‍ പോയി മടങ്ങിയെത്തിയ...
മൊബൈൽ ഫോൺ വാങ്ങുമ്പോൾ ഒപ്പം ലഭിക്കുന്ന കുഞ്ഞൻ പിൻ നിസ്സാരക്കാരനല്ല: സിംകാർഡ് സ്ലോട്ട് തുറക്കുന്നതിന് പുറമെ...
പുതിയ ഫോണ്‍ വാങ്ങുമ്പോഴെല്ലാം ഫോണിന്റെ ബോക്‌സിനുള്ളില്‍ ചാര്‍ജറിനൊപ്പം ഒരു ചെറിയ പിന്‍ കൂടി ഉണ്ടാകും. അത് ഉപയോഗിച്ചാവും നിങ്ങള്‍ സിം സ്‌ളോട്ട് തുറന്ന് അതിലേക്ക് സിം ഇട്ടിട്ടുണ്ടാവുക.പിന്നീടെപ്പോഴെങ്കിലും സിംകാര്‍ഡ് തിരിച്ചെടുക്കേണ്ട ആവശ്യമുള്ളപ്പോഴായിരിക്കും മിക്കവരും...
സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്: യൂട്യൂബ് ചാനൽ പോയതിനു പിന്നാലെ തൊപ്പിക്ക് വീണ്ടും തിരിച്ചടി; ...
സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കും.തൊപ്പി വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുളളതിനാലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനുളള പൊലീസ് നീക്കം. തൊപ്പിയുടെ...
താഴമൺ കുടുംബത്തിന്റ നിലപാട് അംഗീകരിച്ച് ദേവസ്വം ബോർഡ്; ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും: വിശദാംശങ്ങൾ വായിക്കാം
കണ്ഠരര് രാജീവരുടെ മകന്‍ കണ്ഠരര് ബ്രഹ്‌മദത്തനെ ശബരിമല തന്ത്രിയാക്കുമെന്ന് റിപ്പോര്‍ട്ട്. തന്ത്രി കണ്ഠരര് രാജീവരുടെ ആവശ്യം അംഗീകരിക്കുമെന്നാണ് വിവരം.ബ്രഹ്‌മദത്തനെ തന്ത്രിയാക്കാന്‍ ദേവസ്വം ബോര്‍ഡില്‍ ഭൂരിപക്ഷ അഭിപ്രായമുയര്‍ന്നെന്നും വിവരമുണ്ട്. ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും....
പത്തനംതിട്ടയിൽ ഭർതൃമതിയായ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഒപ്പം ഉണ്ടായിരുന്ന പുരുഷ സുഹൃത്ത് കസ്റ്റഡിയിൽ:...
പത്തനംതിട്ട അടൂരില്‍ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അടൂർ കോട്ടമുകള്‍ ഷിനാസ് മൻസിലില്‍ ഷെഹന(31) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ വീട്ടില്‍ ഉണ്ടായിരുന്ന സുഹൃത്തിനെ പൊലീസ്...
കൊച്ചിൻ മെട്രോ എംഡി സ്ഥാനത്ത് നിന്ന് ലോക്നാഥ് ബഹ്റ തെറിക്കും; പകരം എത്തുക ഡോ. എ...
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്‍റെ എംഡി പദവിയില്‍ നിന്ന് ലോക്നാഥ് ബെഹ്റ പടിയിറങ്ങിയേക്കും. പകരം ഡോ.എം ബീനയെ നിയമിക്കാന്‍ സാധ്യത. സര്‍വീസില്‍ നിന്നും വിരമിച്ച ബിജു പ്രഭാകറിനെയും പരിഗണിക്കുന്നുണ്ടെങ്കിലും ബീനക്കാണ് സാധ്യത കൂടുതല്‍.
അഞ്ച്...
ഹോർമൂസിന്റെ കാവൽക്കാർ ഇനി അമേരിക്ക; കപ്പലുകൾക്ക് 20% കപ്പം ചുമത്താനും തീരുമാനം: ട്രംപിന്റെ നീക്കത്തിൽ ഞെട്ടി...
ഇറാന്റെ കപ്പല്‍ നീക്കങ്ങള്‍ക്ക് കടുത്ത തടസ്സങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കില്‍ ഇറാന് മേല്‍ അമേരിക്ക വീണ്ടും നാവിക ഉപരോധം ഏർപ്പെടുത്തുന്നതായി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.ഇതോടൊപ്പം ഈ സുപ്രധാന ജലപാതയിലൂടെ സുരക്ഷിതമായി...


























